Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2021 -31 March
ജമ്മുകശ്മീരിൽ ഇന്ത്യയുടെ ഇടപെടലുകൾ ന്യായീകരണമുള്ളതെന്ന് അമേരിക്ക; ബലൂച് വിഷയത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം
ജമ്മുകശ്മീരിൽ ഇന്ത്യയുടെ ഇടപെടലുകൾ ന്യായീകരണമുള്ളതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഏഷ്യൻ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഇടപെടലുകളെ പ്രകീർത്തിച്ചത്. ഇന്ത്യയുടെ നിലപാടുകളെ…
Read More » - 31 March
വീട്ടിലെ സ്ത്രീകൾക്കെതിരെ അധിക്ഷേപം വന്നു; വിവാദം തിരിച്ചറിവുകള്‍ക്ക് സഹായിച്ചു,വീണ്ടും ഖേദം പ്രകടിപ്പിച്ച് ജോയ്സ്
രാഹുൽഗാന്ധിക്കെതിരായ മോശം പരാമർശത്തിൽ വീണ്ടും ഖേദം പ്രകടിപ്പിച്ച് ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്. തന്റെ ഭാഗത്തുനിന്ന് ഉണ്ടാക്കാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായത്. പൊതുവേദിയിൽ മാത്രമല്ല സ്വകാര്യ…
Read More » - 31 March
വരുന്നു ബിഗ്ബസാറിന്റെ മെഗാ വിൽപ്പനക്കിഴിവ്; അറിയാം വിശദാംശങ്ങൾ
തിരുവനന്തപുരം: മെഗാ ഡിസ്കൗണ്ട് വിൽപ്പനയുമായി ബിഗ്ബസാർ. റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹായത്തോടെയാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ മെഗാ വിൽപ്പന നടത്താനൊരുങ്ങുന്നത്. ഉത്പന്ന ശേഖരണം,…
Read More » - 31 March
പിണറായി വിജയൻ സ്വന്തം നിഴലിനെപോലും പേടിക്കുന്ന ഭീരു, പിണറായിയുടെ യോഗങ്ങള്‍ നടത്തുന്നത് പി.ആര് ഏജന്‍സി; മുല്ലപ്പള്ളി
പിണറായി വിജയനെ വര്‍ഷങ്ങളായിട്ട് അറിയുന്നതാണെന്നും അദ്ദേഹം സ്വന്തം നിഴലിനെപോലും പേടിക്കുന്ന ഭീരുവാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ നടത്തുന്നത് പി.ആര്.ഏജന്‍സി ആണെന്നും 120 കോടി രൂപയാണ് അതിനായി…
Read More » - 31 March
ഭീകരര്‍ അല്ലെന്ന് തെളിയിക്കാനായില്ല ; ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസിൽ നിർണായക തീരുമാനവുമായി സിബിഐ
ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിർണായക തീരുമാനവുമായി സിബിഐ കോടതി. കേസിൽ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ട് കോടതി . ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജി.എസ്.…
Read More » - 31 March
ശോഭ സുരേന്ദ്രന് നേരെ നടന്ന സിപിഎം ആക്രമണം വധശ്രമമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി
തിരുവനന്തപുരം : ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് നേരെ ചെമ്പഴന്തിയില്‍ നടന്ന സിപിഎം ആക്രമണം വധശ്രമമായിരുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. കൊല്ലം സ്വദേശി കേബിള്‍ രാജേഷ് എന്നറിയപ്പെടുന്ന…
Read More » - 31 March
നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന പിണറായിയുടെ ഭീഷണിക്ക് മാസ് മറുപടിയുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം; നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സി.പി.എമ്മിന്റെ ത്രിപുരയിലേയും ബംഗാളിലേയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും…
Read More » - 31 March
പിണറായി പറഞ്ഞ ‘ബോംബ്’, മകളുടെ ഐ.ടി കമ്ബനിയിലെ റെയ്ഡോ?, വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ‘സര്‍വാധിപതികളുടെ മനോഭാവമാണ് പിണറായിക്ക്. പി ജയരാജനെ മാറ്റി നിർത്തിയത് മുഖ്യമന്ത്രിയാണ്. ഏത് ബോംബാണ് പൊട്ടുന്നതെന്ന് പിണറായി…
Read More » - 31 March
പ്രധാനമന്ത്രിയെ വൈറസ് എന്ന് വിളിച്ചു വൃന്ദാ കാരാട്ട്; കേരളത്തിനെ സംസ്കാരം പഠിപ്പിക്കാന്‍ മോദി ആരെന്നും ചോദ്യം
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ അവഹേളനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. മോദി അപകടകരമായ വൈറസാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ അത് വളരെ…
Read More » - 31 March
ഹോളി ആഘോഷം; മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച രണ്ടു പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിച്ചു. മദ്ധ്യപ്രദേശിലെ ഭിൻഡ് ജില്ലയിലെ ചതുർവേദി നഗറിലാണ് സംഭവം. റിങ്കു ലോധി, അമിത്…
Read More » - 31 March
നാരായണ സ്വാമി സർക്കാർ വൻ ദുരന്തം, ഇത്തവണ എൻഡിഎ ഭരണം നേടുമെന്ന് പ്രധാനമന്ത്രി
പുതുച്ചേരി : പുതുച്ചേരി മുൻ മുഖ്യമന്ത്രിയും മുതിർന്ന് കോൺഗ്രസ് നേതാവവുമായ വി നാരായണ സ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്…
Read More » - 31 March
പിറക്കാതെ പോയ ഒരു സഹോദരിയാണ് പ്രിയങ്ക.. ഈ പ്രസ്ഥാനം തളരില്ല… ഇത് ഇന്ദിരയുടെ പ്രസ്ഥാനമാണെന്ന് വീണ എസ് നായർ
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെക്കുറിച്ച് വികാരഭരിതമായ നിമിഷം പങ്കുവെച്ച് യുഡിഎഫ് സ്ഥാനാർഥിവീണ എസ് നായർ. പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്നേഹവും സാന്ത്വനവും ഞാൻ പ്രിയങ്കജിയിലൂടെ അറിഞ്ഞുയെന്നും…
Read More » - 31 March
ഐഎസ് ഭീകരർ വേഷം മാറി ആഫ്രിക്കയിൽ, 3 വർഷത്തിൽ 2600 ലേറെ പേരെ കൊലപ്പെടുത്തി : റോഡിൽ പോലും തലയറ്റ ജഢങ്ങൾ
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) വീണ്ടും കരുത്താർജിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ പുറത്ത്. ഇവർ ഇറാക്ക് വിട്ട് ഇപ്പോൾ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിനെയാണ് ഇപ്പോൾ താവളമായി തെരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് 24…
Read More » - 31 March
തന്നെയും കുടുംബാംഗങ്ങളേയും മോശമായി ചിത്രീകരിച്ചു, കൂടത്തായി സീരിയലിന്റെ സിഡി വേണം; ജോളി, ചാനലിന് നോട്ടീസ് അയച്ച് കോടതി
കൂടത്തായി കൊലപാതകം പ്രമേയമാക്കി സംപ്രേക്ഷണം ചെയ്ത സീരിയൽ തന്നെയും കുടുംബാംഗങ്ങളേയും മോശമായി ചിത്രീകരിക്കുന്നതാണ് എന്ന് ആരോപിച്ച് പ്രതി ജോളി കോടതിയെ സമീപിച്ചു. കൂടത്തായി സീരിയലിന്റെ സിഡി ലഭ്യമാക്കണമെന്ന…
Read More » - 31 March
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്; പതിനൊന്ന് മാസത്തിനിടെ ഏറ്റവും താഴ്ന്ന വില
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 32,880 രൂപയായി. ഗ്രാമിന് 25 രൂപയും കുറഞ്ഞു.…
Read More » - 31 March
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെന്നിത്തലയുടെ പ്രകടനം മികച്ചത്; പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലം എന്തായാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനം മികച്ചതാണെന്ന്…
Read More » - 31 March
കമോണ്‍ ഷൊര്‍ണൂര്‍! ഇതാ സന്ദീപ് വാര്യര്‍ വരുന്നു, പുതിയ ഷൊര്‍ണൂരിനായി ഷൈജു ദാമോദരന്റെ സൂപ്പര്‍ കമന്ററി, വൈറലായി വീഡിയോ
ഷൊര്‍ണൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഷൈജു ദാമോദരന്റെ പ്രശസ്തമായ ഫുട്ബോള്‍ കമന്ററി പോലെയാണ് പ്രചാരണ വീഡിയോ…
Read More » - 31 March
എംഎം മണി ജയിച്ചാല്‍ തല മുണ്ഡനം ചെയ്യും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തി
തൊടുപുഴ: നിയമസഭാ തെരഞ്ഞടുപ്പില്‍ മന്ത്രി എംഎം മണി ഉടുമ്പന്‍ചോലയില്‍ നിന്നു ജയിച്ചാല്‍ തല മുണ്ഡനം ചെയ്യുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. ഇഎം ആഗസ്തി. ചാനല്‍ സര്‍വെകള്‍ പെയ്ഡ്…
Read More » - 31 March
ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ കയറ്റി അതിക്രൂര പീഡന കൊലപാതകം ആയിട്ടും നിലമ്പൂര്‍ രാധ വധക്കേസ് ആവിയായതെങ്ങനെ?
കൊച്ചി: നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെവിട്ടു. ഒന്നാംപ്രതി നിലമ്പൂര്‍ എല്‍.ഐ.സി റോഡില്‍ ബിജിനയില്‍ ബി.കെ. ബിജു, രണ്ടാംപ്രതി ഗുഡ്സ് ഓട്ടോറിക്ഷാഡ്രൈവര്‍ ചുള്ളിയോട് കുന്നശ്ശേരിയില്‍ ഷംസുദ്ദീന് എന്നിവരെയാണ്…
Read More » - 31 March
നേമത്തെ മറന്ന് പ്രിയങ്ക…അതൃപ്തി അറിയിച്ച് കെ മുരളീധരന്
തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതില്‍ അതൃപ്തിയറിയിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ…
Read More » - 31 March
‘സത്യം പറഞ്ഞു ജീവിക്കാനാണ് ഏറ്റവും എളുപ്പമെന്ന് നമ്മുടെ പല നേതാക്കൾക്കും അറിയില്ല’; സത്യൻ അന്തിക്കാട്
സത്യം പറഞ്ഞു ജീവിക്കാനാണ് ഏറ്റവും എളുപ്പമെന്ന് നമ്മുടെ പല നേതാക്കൾക്കും അറിയില്ലെന്നും, കള്ളവും ചതിയും ഒന്നുമില്ലാതെ മനുഷ്യരെല്ലാവരും ഒന്നുപോലെ വാഴുന്ന കാലമൊന്നും ഇനി സ്വപ്നം കണ്ടിട്ട് കാര്യമില്ലെന്ന്…
Read More » - 31 March
ഇനി വയ്യ, യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രചാരണം നിർത്തി സലിംകുമാർ
കൊച്ചി : യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രചാരണം നിർത്തി നടൻ സലിംകുമാർ. പത്തു മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനു പോയി.ശാരീരികമായി വയ്യാതായി. ഡോക്ടർ പറഞ്ഞതുകൊണ്ട് റെസ്റ്റെടുക്കുകയാണെന്നും സലിംകുമാർ…
Read More » - 31 March
ചെങ്ങന്നൂരിൽ ബിജെപിയെ പേടിച്ച് ഇരു മുന്നണികളും; നേതൃയോഗത്തിൽ തുറന്നടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി എം വി ഗോപകുമാർ എന്ന കരുത്തനായ നേതാവ് രംഗത്ത് വന്നതോടെ കോൺഗ്രസ് എൽഡിഎഫുമായി ഒത്തുകളിച്ച് വോട്ട് മറിക്കുന്നതായി ആരോപണം.…
Read More » - 31 March
അഭിഷേക് ബച്ചന്റെ ദി ബിഗ് ബുൾ റിലീസിനൊരുങ്ങുന്നു
അഭിഷേക് ബച്ചൻ നായകനാകുന്ന ദി ബിഗ് ബുൾ ഏപ്രിൽ എട്ടിന് ഒടിടി റിലീസിനൊരുങ്ങുന്നു. സിഡ്നി പ്ലസ് ഹോറസ്റ്ററിലൂടെയാണ് ചിത്രം സ്ട്രീം ചെയുന്നത്. 1980-90 കാലഘട്ടത്തിൽ ഇന്ത്യൻ ഫിനാൻഷ്യൽ…
Read More » - 31 March
രാജ്യം മുഴുവന്‍ രഥയാത്ര നടത്തിയപ്പോള്‍ ജനങ്ങള്‍ കരുതിയത് അദ്വാനി പ്രധാനമന്ത്രി ആകുമെന്നാണ് : ഉദയനിധി സ്റ്റാലിന്
ചെന്നൈ : രാജ്യം മുഴുവന്‍ രഥയാത്ര നടത്തിയപ്പോള്‍ ജനങ്ങള്‍ കരുതിയത് എല്‍.കെ അദ്വാനി പ്രധാനമന്ത്രി ആകുമെന്നാണെന്ന് ഡി.എം.കെ യുവ നേതാവും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന്. ഗുജറാത്ത്…
Read More »