Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -22 February
രഹസ്യം ചോരുമെന്ന ഭയത്തില്‍ കൊന്നവരെ കൊല്ലും: പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കെ.എം ഷാജി
മലപ്പുറം: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ടി.പി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക…
Read More » - 22 February
‘ഫിർ ഏക് ബാർ മോദി സർക്കാർ’: ലോക്സഭാ തെരഞ്ഞെടുപ്പിൽ 24 ഭാഷകളിൽ പ്രചാരണം ഗാനം പുറത്തിറക്കി ബിജെപി
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രചാരണ ഗാനം പുറത്തിറക്കി ബിജെപി. 24 വ്യത്യസ്ത ഭാഷകളിലാണ് മോദി സർക്കാരിൻ്റെ ഗാനം പുറത്തിറക്കിയത്. ഭാരത് മണ്ഡപത്തിൽ നടന്ന ബിജെപിയുടെ…
Read More » - 22 February
മലപ്പുറത്തെ പതിനേഴുകാരിയുടെ മരണത്തിൽ കരാട്ടെ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്
എടവണ്ണപ്പാറ: പതിനേഴുവയസുകാരിയുടെ മരണത്തിൽ കരാട്ടെ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ്…
Read More » - 22 February
ഉറക്കത്തിനിടെ റൂമിലെ എസി പൊട്ടിത്തെറിച്ചു, ഗുരുതരമായി പരിക്കേറ്റ 45-കാരിക്ക് ദാരുണാന്ത്യം
മുംബൈ: ഉറങ്ങിക്കിടക്കുന്നതിനിടെ എസി പൊട്ടിത്തെറിച്ച് 45-കാരിക്ക് ദാരുണാന്ത്യം. മുറിയിലെ എസിയാണ് പൊട്ടിത്തെറിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷോട്ട് സർക്യൂട്ട് കാരണമാണ്…
Read More » - 22 February
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,000 രൂപയായി.…
Read More » - 22 February
കരിമ്പ് കർഷകർക്ക് ആശ്വാസം! ന്യായവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
കരിമ്പിന്റെ ന്യായവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ക്വിന്റലിന് 340 രൂപയാണ് ന്യായവില ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023-24 സീസണിലെ കരിമ്പിന്റെ എഫ്പിആർപിയെക്കാൾ…
Read More » - 22 February
കാണാതായ രണ്ടുവയസ്സുകാരിയെ വില്പനയ്ക്കു കൊണ്ടുവന്നതാണോയെന്ന് അന്വേഷണം, ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ്
തിരുവനന്തപുരം : ചാക്കയില്‍നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളകറ്റാൻ പോലീസ്. ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തു. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും. കുഞ്ഞിന്റെ…
Read More » - 22 February
ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് മത്സരം മുറുകുന്നു, വിപ്ലവം തീർക്കാൻ പുതിയ മാറ്റങ്ങളുമായി ആമസോൺ
ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് ആധിപത്യം ഉറപ്പിക്കാൻ പുതിയ മാറ്റങ്ങളുമായി ആമസോൺ എത്തുന്നു. ബ്രാൻഡഡ് അല്ലാത്ത ഉൽപ്പന്നങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കാനാണ് ആമസോണിൽ തീരുമാനം. ഇതിനായി ആമസോൺ ബസാർ…
Read More » - 22 February
ഉഴവൂരിൽ പൊലീസിനെ മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ: എസ്ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി
കോട്ടയം: ഉഴവൂരിൽ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. ആക്രമണത്തിൽ കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ കെ.വി സന്തോഷിന്റെ ഇടതു ചെവിയുടെ ഡയഫ്രം പൊട്ടി. അസഭ്യം പറഞ്ഞ് അലറി വിളിച്ചായിരുന്നു…
Read More » - 22 February
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും ഭാര്യ രേഷ്മ ആരിഫിനെയും സന്ദർശിച്ച് ജയറാമും പാർവതിയും
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് താര ദമ്പതികളായ ജയറാമും പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെയും പത്നി രേഷ്മ ആരിഫിനെയും സന്ദർശിച്ചത്. ജയറാമും പാർവതിയും ഗവർണർക്കും…
Read More » - 22 February
പിടിതരാതെ ബേലൂർ മഗ്ന! ദൗത്യം ഇന്നും തുടരും
ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരും. ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തന്നെയാണ് ആന ഉള്ളത്. കാടുവിട്ട് പുറത്തിറങ്ങാത്തതിനാൽ മയക്കുവെടി വയ്ക്കുന്നത്…
Read More » - 22 February
കേരളം വെന്തുരുകുന്നു! 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ചൂട് കടുത്തതോടെ ഇന്ന് 8 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്…
Read More » - 22 February
പുഷ്പന്റെ പരാതിയില്‍ കെഎസ്യു നേതാവ് അലോഷ്യസ് സേവ്യറിനെതിരെ കേസ്
കണ്ണൂർ: പുഷ്പന്റെ പരാതിയില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കേസ്. സാമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. തുടർന്ന്, ചൊക്ലി…
Read More » - 22 February
മനുഷ്യന്റെ നാലിരട്ടിയിലധികം വലിപ്പം, 200 കിലോഗ്രാം ഭാരം! പുതിയ ഇനം അനാക്കോണ്ടയുടെ ചിത്രങ്ങൾ പുറത്ത്
ആമസോൺ മഴക്കാടുകളിൽ പുതിയ ഇനം അനാക്കോണ്ടയെ കണ്ടെത്തി. പ്രൊഫസർ ഡോ. ഫ്രീക് വോങ്കാണ് ഗ്രീൻ അനാക്കോണ്ടയെ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 26 അടി നീളവും 200 കിലോയിലധികം ഭാരവുമുള്ള…
Read More » - 22 February
പുഴയിൽ അർദ്ധ നഗ്നയായി മൃതദേഹം, കൊലപാതകമെന്ന് ബന്ധുക്കൾ: കരാട്ടെ പാഠങ്ങളെന്ന് വിശ്വസിപ്പിച്ച് ചെയ്തിരുന്നത് ആഭാസങ്ങൾ
മലപ്പുറം: പതിനേഴുകാരിയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെ കരാട്ടെ അധ്യാപകനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. മലപ്പുറം എടവണ്ണപ്പാറയിൽ 17 വയസുകാരിയുടെ മൃതദേഹമാണ് ചാലിയാറിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ…
Read More » - 22 February
ജനവിധി തേടി 23 തദ്ദേശ വാർഡുകൾ, ഉപതിരഞ്ഞെടുപ്പ് ഇന്ന്
സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. മുഴുവൻ പോളിംഗ്…
Read More » - 22 February
കരാട്ടെ പഠിപ്പിക്കുന്നതിനിടെ ലൈംഗിക ചൂഷണം, കൊലപാതകമെന്ന് ആരോപണം, അധ്യാപകൻ കസ്റ്റഡിയിൽ
മലപ്പുറം: പതിനേഴുകാരിയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെ കരാട്ടെ അധ്യാപകനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. മലപ്പുറം എടവണ്ണപ്പാറയിൽ 17 വയസുകാരിയുടെ മൃതദേഹമാണ് ചാലിയാറിൽ കണ്ടെത്തിയത്. പ്രതി…
Read More » - 22 February
വയനാട്ടിൽ വന്യമൃഗ ശല്യം അതിരൂക്ഷം: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന്
കൽപ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയിൽ വന്യമൃഗ ശല്യം അതിരൂക്ഷമായതോടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വയനാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവിന്റെ നേതൃത്വത്തിൽ…
Read More » - 22 February
ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷം: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു
തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് സംഘർഷത്തിൽ…
Read More » - 22 February
എൻഡിപിഎസ് കേസുകളുടെ വിചാരണ ഇനി അതിവേഗത്തിൽ പൂർത്തിയാകും, ജമ്മു കാശ്മീരിൽ 5 പ്രത്യേക കോടതികൾ സ്ഥാപിക്കാൻ ഉത്തരവ്
ശ്രീനഗർ: ജമ്മു കാശ്മീരിൽ അഞ്ച് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ ഉത്തരവ്. നാക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ്…
Read More » - 22 February
ബുർഖ ധരിച്ചെത്തി ജ്വല്ലറിയിൽ വൻ മോഷണം: വ്യാജ ആഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ്ണാഭരണങ്ങളുമായി സ്ത്രീകൾ മുങ്ങി
മംഗളുരു: ഉഡുപ്പിയിലെ ജ്വല്ലറിയിൽ തട്ടിപ്പ് നടത്തി സ്ഥലം കാലിയാക്കി സ്ത്രീകൾ. ബുർഖ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളാണ് തട്ടിപ്പ് നടത്തിയത്. വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ ആഭരണങ്ങളുമായി…
Read More » - 22 February
മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: പിടികൂടിയത് 4 കോടി രൂപ വിലമതിക്കുന്ന സ്വർണം
മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം പിടികൂടി. ഒരൊറ്റ ദിവസം നടത്തിയ പരിശോധനയിൽ 4 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. വിദേശത്ത്…
Read More » - 22 February
വന്ദേ ഭാരതിലെത്തി മൂകാംബിക ദേവിയെ തൊഴുതുമടങ്ങാം! സർവീസ് ഇനി മുതൽ മംഗലാപുരം വരെ
തിരുവനന്തപുരം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഇനി മുതൽ മംഗലാപുരത്ത് നിന്നും സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ…
Read More » - 21 February
മുടികൊഴിച്ചിലും താരനും മാറാൻ കറിവേപ്പിലയും തൈരും !!
രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തെെരില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക
Read More » - 21 February
‘സണ്ണി വെയിനിന്റെ ഭാര്യ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല’: പൊതുവേദിയില്‍ ഒന്നിച്ച് വരാത്തതിനെക്കുറിച്ച് രഞ്ജിനി കുഞ്ചു
എന്റെ മാതാപിതാക്കള്‍ ആകാശവാണി ആര്‍ടിസ്റ്റുകളാണ്
Read More »