Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -4 February
കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യത്ത് കലാപത്തിന് കോപ്പുകൂട്ടാന്‍ വിദേശത്ത് ഗൂഢാലോചനയെന്ന് സംശയം
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യത്ത് കലാപത്തിന് കോപ്പുകൂട്ടാന്‍ വിദേശത്ത് ഗൂഢാലോചനയെന്ന് സംശയം . കര്‍ഷക സമരത്തിന് പോപ് താരം റിയാന അടക്കം സെലിബ്രിറ്റികളും പിന്തുണ പ്രഖ്യാപിച്ചത്…
Read More » - 4 February
വിദ്യാര്‍ത്ഥികളെ ഭീകരാവാദികള്‍ എന്നുവിളിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദോഗാന്
അങ്കാറ: രാജ്യത്ത് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഭീകരാവാദികള്‍ എന്നുവിളിച്ച് തുര്‍ക്കി പ്രസിഡന്റ് റെസപ് ത്വയ്യിബ് എര്ദോഗാന്. തുര്‍ക്കി യൂണിവേഴ്സിറ്റിയില്‍ ഒരുമാസമായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരാന്‍…
Read More » - 4 February
ഇംഗ്ലണ്ടിൻറ്റെ ഓപ്പണിങ് ബാറ്റ്സ്മാന് സാക്ക് ക്രൗളിക്ക് പരിക്കേറ്റു
ചെന്നൈ: ഇംഗ്ലണ്ട് ടീമിൻറ്റെ ഓപ്പണറായ സാക്ക് ക്രൗളിക്ക് പരിക്ക്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓപ്പണറിന് പരിക്കേറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. Read Also: ബ്രഹ്മോസും…
Read More » - 4 February
ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെടുത്ത് ഇന്ത്യ. കോംപാക്ട് എയര്‍ക്രാഫ്റ്റുകളായ തേജസ്, ടാങ്കുകള്‍, തോക്കുകള്‍,…
Read More » - 4 February
പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും, അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല; പ്രതികരണവുമായി സലീംകുമാര്‍
ലോകപ്രതിഷേധത്തെ അവര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു
Read More » - 4 February
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അധികാരം പിടിക്കാന്‍ മന്ത്രിമാരെ വിട്ട് അദാലത്തുകള്‍
കണ്ണൂര്‍: രജ്യത്ത് കോവിഡ് നിരക്ക് 1.82 ശതമാനമെങ്കില്‍ കേരളത്തില്‍ അത് 11.2 ശതമാനമാണ്. എന്നിട്ടും കേരളത്തില്‍ അധികാരം പിടിക്കാന്‍ മന്ത്രിമാരെ വിട്ട് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിന് പിണറായി സര്‍ക്കാരിന്…
Read More » - 4 February
അതിശക്തമായ കോവിഡ് വ്യാപനത്തെ തുടർന്ന് പള്ളികളിലും നിയന്ത്രണം ഏര്‍പെടുത്തി സൗദി
റിയാദ്: കോവിഡ് വ്യാപനത്തിൻറ്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ പള്ളികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്ക് വിളിക്കുന്നതോടെ പളളികള്‍ തുറക്കാം. നമസ്കാരത്തിന് ശേഷം 15 മിനിറ്റിനകം പള്ളി അടക്കണം. നേരത്തെ ബാങ്ക്…
Read More » - 4 February
പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി സൗദി
റിയാദ്: കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ സിനിമാശാലകള്‍,…
Read More » - 4 February
വിന്‍സണ്‍ എം.പോള്‍ വിരമിച്ച ഒഴിവിവിലേയ്ക്ക് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എത്തും
ഈ മാസം 28ന് വിരിമിക്കാനിരിക്കവെയാണ് വിശ്വാസ് മേത്ത പുതിയ ചുമതലയിലെത്തുന്നത്.
Read More » - 4 February
നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താനൊരുങ്ങി ഹാര്‍ദിക് പാണ്ഡ്യ
ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഫെബ്രുവരി 4-ന് ചെന്നൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുന്ന…
Read More » - 4 February
ഇന്ത്യയിലെ കര്‍ഷകസമരത്തെ അനുകൂലിച്ച റിഹാന പാകിസ്ഥാന് കൊടിയുമായി നില്ക്കുന്ന ചിത്രം
ന്യൂഡല്‍ഹി : ഇന്ത്യയിലെ കര്‍ഷകസമരത്തെ അനുകൂലിച്ച റിഹാന പാകിസ്ഥാന് കൊടിയുമായി നില്ക്കുന്ന ചിത്രം, പുറത്തുവന്ന ചിത്രത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്ത് . കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്ക്കതിരെയുള്ള കര്‍ഷകരുടെ…
Read More » - 4 February
ശബരിമല പറഞ്ഞ് യുഡിഎഫ് ജനങ്ങളെ വഴി തെറ്റിക്കുന്നു; സിപിഎം
അധികാരത്തില്‍ വന്നാല്‍ നിയമം നിര്‍മ്മിക്കും എന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്
Read More » - 4 February
ഒറ്റ ക്ലിക്കു കൊണ്ട് നിക്ഷേപകര്‍ക്ക് വേഗത്തിൽ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി ദുബൈ
ദുബൈ: ദുബൈയിൽ ഇനിമുതൽ നിക്ഷേപകർക്ക് ഒറ്റ ക്ലിക്കില്‍ ലൈസന്‍സ് ലഭ്യമാകും. നിക്ഷേപകര്ക് നിമിഷങ്ങള്‍ക്കകം നടപടികള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കുകയാണ് ദുബൈ. Read Also: ക്വാറന്റയിനില്‍ ഇരിക്കേണ്ട ദിവസങ്ങള്‍…
Read More » - 4 February
ക്വാറന്റയിനില്‍ ഇരിക്കേണ്ട ദിവസങ്ങള്‍ എത്രയെന്ന് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവര്‍ ക്വാറന്റയിനില്‍ ഇരിക്കണോ? മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് അവിടെ ക്വാറന്റയിനുണ്ടോ? അങ്ങനെ വിവിധ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതറിയാവുന്ന പലരുമാകട്ടെ ഇതൊന്നും…
Read More » - 4 February
തല, കഴുത്ത് എന്നിവിടങ്ങളിലെ കാന്‍സര്‍ ഉണ്ടാകുന്നതിനു പിന്നിലുള്ള കാരണങ്ങള്‍ ഞെട്ടിക്കുന്നത്
ഭേദമാകാത്ത മുഴ, കുരു, തുടര്‍ച്ചയായുണ്ടാകുന്ന തൊണ്ടവേദന, വിഴുങ്ങാനുള്ള പ്രയാസം, ശബ്ദത്തില്‍ മാറ്റമോ തൊണ്ടയടപ്പോ തുടങ്ങിയവയാണ് തലയെയും കഴുത്തിനെയും ബാധിക്കുന്ന അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍. ട്യൂമര്‍ സ്ഥിതി ചെയ്യുന്ന…
Read More » - 4 February
‘ഞങ്ങളുടെ വികാരം മനസിലാക്കു’; ജൂലൈ16ന് ദേശീയ അവധിയായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ആരാധകർ
കെജിഎഫ് ചാപ്റ്റര്‍ 2′ റിലീസ് തീയതി ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി യാഷിന്റെ ആരാധകര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി…
Read More » - 4 February
യുഎസില്‍ വാര്‍ഷിക വരുമാന സർവേയിൽ ഇന്ത്യന്‍ കുടുംബങ്ങള്‍ മുന്നില്‍
ന്യുയോര്‍ക്ക്: അമേരിക്കൻ സ്വദേശികള്‍ മറ്റു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരേക്കാള്‍ കുടുംബ വാര്‍ഷിക വരുമാനം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കാണെന്ന് സര്‍വെ റിപ്പോർട്ട്. 120,000 ഡോളര്‍ വാര്‍ഷിക വരുമാനം…
Read More » - 4 February
വാക്സിനേഷന് മുന്‍പും ശേഷവും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വാക്സിനേഷനെ തന്നെയാണ് നാം ആശ്രയിക്കുന്നത്. സംസ്ഥാനത്ത്…
Read More » - 4 February
കലിയടങ്ങാതെ ഇറാൻ; പാകിസ്താനില്‍ അര്‍ധരാത്രി വന്‍ ഓപ്പറേഷന്
ടെഹ്റാന്: പാകിസ്താനില്‍ ഇറാന്റെ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്. പാകിസ്താനില്‍ ഇറാന് സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണം നടന്നുവെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയാണ് രണ്ടു സൈനികരെ രക്ഷപ്പെടുത്താന്‍ ബലൂചിസ്താനില്‍ ആക്രമണം നടന്നതത്രെ.…
Read More » - 4 February
സംസ്ഥാനത്തെ പിടിമുറുക്കി കോവിഡ്, കോവിഡ് നിരക്ക് ഏറ്റവും ഉയരത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതില്‍ 99 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക്…
Read More » - 4 February
ഈ സെലിബ്രിറ്റികള്‍ക്ക് എന്തറിയാം , കര്‍ഷകരുടെ യാതനകള്‍ അവര്‍ക്കറിയുമോ ?
ന്യൂഡല്‍ഹി : ഈ സെലിബ്രിറ്റികള്‍ക്ക് എന്തറിയാം , കര്‍ഷകരുടെ യാതനകള്‍ അവര്‍ക്കറിയുമോ ? ഇവരെല്ലാം കേന്ദ്രത്തിന്റെ പാദസേവകരാണ് രൂക്ഷവിമര്‍ശനവുമായി കെ.കെ.രാഗേഷ് എം.പി . ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക…
Read More » - 4 February
മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു
മുൻ ഡിജിപി ജേക്കബ് തോമസിന് ബിജെപിയിൽ അംഗത്വം ലഭിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിനിടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജേക്കബ് തോമസിന്…
Read More » - 4 February
രാജ്യത്തെ 70 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ ; സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ
കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് സാഹചര്യം ആശങ്കയുളവാക്കുന്നതാണെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന 70 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണെന്ന് കേന്ദ്രസർക്കാർ…
Read More » - 4 February
തന്നിൽ നിന്ന് ഒരിക്കലും അങ്ങനെ സംഭവിക്കില്ല; ബോഡി ഷെയ്മിംഗ് നടത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കൃഷ്ണകുമാർ
തിരുവനവന്തപുരം : പര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയിൽ നിന്നും അംഗത്വമെടുത്തു കൊണ്ടുള്ള സമ്മേളനത്തില്‍ വെച്ച് നടൻ കൃഷ്ണകുമാർ ഒരു മാധ്യമ പ്രവര്‍ത്തകയെ ബോഡി ഷെയിമിംഗ് നടത്തിയെന്ന…
Read More » - 4 February
നിയന്ത്രണം വിട്ട് വന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു ; അപകടത്തിൽ 3 പേർക്ക് പരിക്ക്
പെരുമ്പിലാവ് : സംസ്ഥാന പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കടവല്ലൂർ പാടത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. വടകര…
Read More »