Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -15 February
‘ഉടൻ മടങ്ങിപ്പോകണം, ഇല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും’; മാർവാഡികളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പുകൾ
ചെന്നൈ: തമിഴ്നാട്ടിലെ മാർവാഡി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പ്. തമിഴ്നാട്ടിൽ നിന്ന് ഉടൻ മടങ്ങിപ്പോകണമെന്ന് മാർവാഡി വിഭാഗങ്ങളെ ജിഹാദി ഗ്രൂപ്പുകളാണ് ഭീഷണിപ്പെടുത്തിയത്. തമിഴക മക്കൾ ജനനായക കക്ഷി…
Read More » - 15 February
താലിബാന് ചീഫ് ഹൈബത്തുള്ള അഖുന്‍സാദ ഉൾപ്പെടെ നിരവധി തീവ്രവാദികൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: താലിബാന് ചീഫ് ഹൈബത്തുള്ള അഖുന്‍സാദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അഫ്ഗാന് താലിബാന്റെ അതിശക്തനായ നേതാവാണ് അദ്ദേഹം. അഫ്ഗാന്…
Read More » - 15 February
മാസ്ക് ധരിച്ചില്ല ; ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു
പത്തനംതിട്ട : മാക്സ് ധരിയ്ക്കാതിരുന്നത് ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. മാസ്ക്…
Read More » - 15 February
വെറും ഒരു രൂപ ഫീസ് കൊടുത്താല്‍ ഈ ഡോക്ടറുടെ അടുത്ത് ആര്‍ക്കും ചികിത്സ തേടാം
ഭുവനേശ്വര്‍ : വെറും ഒരു രൂപ കണ്‍സല്‍റ്റിങ് ഫീസ് കൊടുത്താല്‍ ഈ ഡോക്ടറുടെ അടുത്ത് ആര്‍ക്കും ചികിത്സ തേടാം. ഡോ.ശങ്കര്‍ രാംചന്ദാനിയാണ് പാവങ്ങളുടെ ഈ ഡോക്ടര്‍. ഒഡീഷയിലെ…
Read More » - 15 February
ഓടിളക്കി ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങന്മാര് തട്ടിക്കൊണ്ടുപോയ സംഭവം; ഒരു കുഞ്ഞ് മരിച്ച നിലയില്‍
തഞ്ചാവൂര്‍: ഓടുനീക്കി കുരങ്ങന്മാര് തട്ടിക്കൊണ്ടുപോയ എട്ടു ദിവസം പ്രായമായ ഇരട്ട കുട്ടികളിൽ ഒരു കുഞ്ഞ് മരിച്ചനിലയില്‍. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ഇരട്ട പെണ്‍കുട്ടികള്‍ ഉറങ്ങിക്കിടന്നപ്പോള്‍…
Read More » - 15 February
കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം : ബി ഗോപാലകൃഷ്ണന്
തൃശ്ശൂര്‍ : കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബി ഗോപാലകൃഷ്ണന്. കോണ്‍ഗ്രസിനെ തോല്പ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാനാകില്ല. ശബരിമലയടക്കമുള്ള വിഷയങ്ങളില്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ബി ഗോപാലകൃഷ്ണന്…
Read More » - 15 February
ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ പോലീസ് കേസെടുത്തു
ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഹരിയാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2020 ല്‍ ഇന്‍സ്റ്റഗ്രാം ചര്‍ച്ചയില്‍ യുവരാജ് ദളിത് സമൂഹത്തിനെതിരെ…
Read More » - 15 February
ദേഹാസ്വാസ്ഥ്യം; മുഖ്യമന്ത്രി വിജയ് രൂപാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വേദിയിൽ കുഴഞ്ഞുവീണു. മെഹസനാനഗറില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുറഞ്ഞ രക്ത സമ്മര്‍ദവും, പ്രമേഹവുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍…
Read More » - 15 February
കോവിഡിന് പിന്നാലെ എബോള പടർന്നു പിടിക്കുന്നു ; മരണസംഖ്യ മൂന്നായി
ഗിനിയ : ലോകത്ത് സർവനാശം വിതച്ച കോവിഡിന് പിന്നാലെ എബോളയും പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. 2013-16 കാലഘട്ടത്തിൽ ഉണ്ടായ രോഗവ്യാപനത്തിന് ശേഷം വീണ്ടും ഗിനിയയിൽ പുതിയ കേസുകൾ…
Read More » - 15 February
വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാര്‍ ; 2020 ലെ കണക്കുകൾ പുറത്ത്
സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 42 ശതമാനവും ഇരുചക്രവാഹന യാത്രക്കാര്‍. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള പൊലീസ് ക്രൈം റെക്കോർഡ്സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ 1249…
Read More » - 15 February
ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയും സംഘവും പൊലീസുകാരെ ആക്രമിച്ചു , ഒരാൾക്ക് ഗുരുതരം
കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ…
Read More » - 15 February
നിയമസഭ തെരഞ്ഞെടുപ്പ് : ബംഗാളില്‍ കോണ്‍ഗ്രസിനെയും ഇടതിനെയും സഖ്യത്തിന് ക്ഷണിച്ച് തൃണമൂല്‍ കോൺഗ്രസ്
കൊൽക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിനൊപ്പം കോൺഗ്രസും ഇടത് പാർട്ടികളും സഖ്യമുണ്ടാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് തപസ് റോയി. Read Also : പെട്രോൾ വില നൂറ്…
Read More » - 15 February
കന്യാസ്ത്രീയുടെ മരണം: മാനസികപ്രശ്നമുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് ബന്ധുക്കള്‍, താമസിച്ചിരുന്ന മുറി മുദ്രവെച്ചു
കാക്കനാട്: കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി. വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോണ്‍വന്റിലെ സിസ്റ്റര്‍…
Read More » - 15 February
പെട്രോൾ വില നൂറ് കടന്നു ; പമ്പുകളിൽ മൂന്നക്കം കാണിക്കാന്‍ ശേഷിയുള്ള ഡിസ്പ്ളേകളില്ലെന്ന് പരാതി
ഭോപ്പാല്‍ : രാജ്യത്ത് ആദ്യമായി പെട്രോള്‍ വില 100 കടന്നു. പ്രീമിയം പെട്രോളിന്റെ വിലയാണ് നൂറ് കടന്നത്. നിലവില്‍ ഭോപ്പാലിലെ പെട്രോള്‍ വില 100.04 രൂപയാണ്. ഇതുകാരണം…
Read More » - 15 February
ദമ്പതികൾക്ക് ആകെയുണ്ടായിരുന്ന മൂന്ന് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു
ആലത്തൂര്‍: കുനിശേരി കുതിരപ്പാറയില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ പാടത്തെ കുളത്തില്‍ മുങ്ങിമരിച്ചു. പള്ളിമേട് കൊറ്റിയോട് വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ കരിയങ്കാട് ജസീറിന്റെയും റംലയുടെയും മക്കളായ ജിന്‍ഷാദ് (12),…
Read More » - 15 February
അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ‘കെ ഫോണ്‍’ ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും
തിരുവനന്തപുരം : രാജ്യത്തിന് അഭിമാനമായ കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി-– കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 5.30ന്…
Read More » - 15 February
കന്യാസ്ത്രീയെ പാറമടയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കന്യാസ്ത്രീയെ കോണ്‍വെന്റിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പാറമടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ കാക്കനാട് വാഴക്കാലയിലെ…
Read More » - 15 February
രാജ്യത്ത് പാചക വാതക വിലയിലും ഇന്ധനവിലയിലും വീണ്ടും വര്‍ധനവ്
ന്യൂഡൽഹി : രാജ്യത്ത് വീണ്ടും പാചക വാതക വിലയില്‍ വര്‍ധനവ്. ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഡല്‍ഹിയില്‍ ലഭ്യമാകുക. ഗാര്‍ഹികോപയോഗങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണ്…
Read More » - 15 February
ഗ്രെറ്റയുടെ ടൂള്‍കിറ്റ് : നടന്നത് വൻ ഗൂഢാലോചന , അറസ്റ്റിലായ ദിഷ രവിയെ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ് പുറത്തുവിട്ട ടൂള്‍ കിറ്റ് തയാറാക്കിയതിലെ പങ്ക് കണ്ടെത്തി ബംഗളുരുവില്‍നിന്ന് അറസ്റ്റ് ചെയ്ത ദിഷ…
Read More » - 15 February
ചെന്നൈ ടെസ്റ്റ് : ഹർഭജന്റെ റെക്കോർഡ് തകർത്ത് ആര്. അശ്വിൻ
ചെന്നൈ : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ആര്. അശ്വിന് സ്വന്തമായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ…
Read More » - 15 February
സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു
തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,03,867 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പുതുതായി 4,612 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ…
Read More » - 15 February
“ഇന്ത്യൻ ടീമിനെ കണ്ടുപഠിക്കൂ “; പാകിസ്താൻ ക്രിക്കറ്റ് ടീമിനെ ഉപദേശിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. ഇന്ത്യ മികച്ച ടീമായി മാറുകയാണെന്നും മെച്ചപ്പെട്ട ക്രിക്കറ്റ് സംവിധാനമാണ്…
Read More » - 15 February
ഈ മന്ത്രം ചൊല്ലിയാൽ തൊഴില്‍ രംഗത്ത് വിജയം ഉറപ്പ്
തൊഴില്‍രംഗത്തെ മാന്ദ്യം ജീവിതത്തെ ആകെത്തന്നെ ബാധിക്കും. തൊഴില്‍രംഗത്ത് തളര്‍ച്ചയുണ്ടാകുമ്പോള്‍ സാമ്പത്തികമായി പിന്നോട്ടുപോകുകയും അത് പലവിധത്തിലുള്ള മാനസികവിഷമത്തിലേക്കും നയിക്കാനും ഇടയുണ്ട്. ഇത് ചിലപ്പോള്‍ ബന്ധങ്ങളില്‍തന്നെ വിള്ളലിനും ഇടയാക്കും. തൊഴില്‍…
Read More » - 15 February
ടെസ്റ്റ് പരമ്പരയിൽ അശ്വിന് റെക്കോർഡ് നേട്ടം
ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ നേട്ടം സ്വന്തമാക്കി അശ്വിന്. ടെസ്റ്റ് ക്രിക്കറ്റിന്റെ 143 വര്‍ഷത്തെ ചരിത്രത്തില്‍ ഇടത് കൈയ്യന്‍ ബാറ്റ്സ്മാന്മാര്ക്കെതിരെ 200 വിക്കറ്റ് വീഴ്ത്തിയ ആദ്യ കളിക്കാരനായി മാറി…
Read More » - 14 February
40 കാരനൊപ്പം 13 കാരി, നാട്ടുകാരുടെ സംശയം വഴി തുറന്നത് ക്രൂരമായ ലൈംഗിക പീഡനത്തിലേയ്ക്ക്
ഹൈദരബാദ്: 40 കാരനൊപ്പം 13 കാരി, നാട്ടുകാരുടെ സംശയം വഴി തുറന്നത് ക്രൂരമായ ലൈംഗിക പീഡനത്തിലേയ്ക്ക്. ദുണ്ഡിഗലിലെ സുററാമിലാണ് സംഭവം. കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ പെണ്‍കുട്ടിയെ വിവിധ…
Read More »