Latest NewsIndia

ഓടിളക്കി ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങന്മാര്‍ തട്ടിക്കൊണ്ടുപോയ സംഭവം; ഒരു കുഞ്ഞ് മരിച്ച നിലയില്‍

പി​ന്നീ​ടാ​ണ് കു​ഞ്ഞു​ങ്ങ​ളെ ന​ഷ്​​ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​ത്.

ത​ഞ്ചാ​വൂ​ര്‍: ഓ​ടു​നീ​ക്കി കു​ര​ങ്ങ​ന്മാ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ എ​ട്ടു ദി​വ​സം പ്രാ​യ​മാ​യ ഇരട്ട കുട്ടികളിൽ ഒരു കു​ഞ്ഞ് മ​രി​ച്ച​നി​ല​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്‌​നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ലാ​ണ് സം​ഭ​വം.

ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന​പ്പോ​ള്‍ മേ​ല്‍ക്കൂ​ര​യി​ലെ ഓ​ടു​ക​ള്‍ നീ​ക്കി​യാ​ണ് കു​ര​ങ്ങ​ന്മാ​ര്‍ കു​ഞ്ഞു​ങ്ങ​ളെ കൈ​ക്ക​ലാ​ക്കി​യ​ത്. മേ​ല്‍ക്കൂ​ര​യി​ല്‍ കു​ര​ങ്ങ​ന്മാ​രെ ക​ണ്ട കു​ഞ്ഞിന്‍റെ അ​മ്മ നി​ല​വി​ളി​ച്ചു. പി​ന്നീ​ടാ​ണ് കു​ഞ്ഞു​ങ്ങ​ളെ ന​ഷ്​​ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​ത്.

read also: ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയും സംഘവും പൊലീസുകാരെ ആക്രമിച്ചു , ഒരാൾക്ക് ഗുരുതരം

ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് അ​യ​ല്‍വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മേ​ല്‍​ക്കൂ​ര​യി​ല്‍​നി​ന്ന്​ ഒ​രു കു​ട്ടി​യെ ല​ഭി​ച്ചു. ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ വീ​ടി​ന് സ​മീ​പ​ത്ത് ജ​ലാ​ശ​യ​ത്തി​ല്‍നി​ന്ന് പി​ന്നീ​ടാ​ണ് ല​ഭി​ച്ച​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button