Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -18 February
നാലരവയസുകാരൻ്റെ മരണം; വിഷം കലര്‍ത്തിയ ഐസ്ക്രീം കഴിച്ച്
കാസർകോട്; കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ നാലരവയസുകാരൻ്റെ മരണം അമ്മ ആത്മഹത്യ ചെയ്യാനായി കഴിച്ച വിഷം കലർന്ന ഐസ് ക്രീമിൻ്റെ ബാക്കി കഴിച്ചിട്ടെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 6…
Read More » - 18 February
ക്ലീൻ ചീറ്റ് : രഞ്ജൻഗൊഗോയിക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ അന്വേഷണമില്ല
ന്യൂഡൽഹി : മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസും രാജ്യസഭാംഗവുമായ രഞ്ജൻ ഗോഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ അദ്ദേഹത്തിന് ക്ലീൻ ചീറ്റ്. കേസ് പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് എ.കെ.…
Read More » - 18 February
വധു കാമുകനൊപ്പം ഒളിച്ചോടി, അപമാനത്തില്‍ നിന്ന് രക്ഷപ്പെടാൻ പ്രായപൂർത്തിയാകാത്ത മകളെ വരന് നൽകി
ഭുവനേശ്വര്‍: വിവാഹത്തിന് മുന്‍പ് വധു കാമുകനൊപ്പം ഇറങ്ങിപ്പോയി. അപമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി വരനെ കൊണ്ട് 15വയസായ മകളെ വിവാഹം കഴിപ്പിച്ച് പെണ്‍വീട്ടുകാര്‍. സംഭവം അറിഞ്ഞെത്തിയ പൊലീസ്…
Read More » - 18 February
പരാജയം സംഭവിച്ചിട്ടില്ല, കേരളത്തിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്ക്; കെ.കെ ശൈലജ
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിൽ പരാജയം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിന്റേത് ഏറ്റവും കുറഞ്ഞ മരണ നിരക്കാണ്. മറ്റ് സംസ്ഥാനങ്ങൾ കോവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നും…
Read More » - 18 February
പിതാവിന്റെ ഘാതകരോടുള്ള തന്റെ വികാരത്തെ കുറിച്ച് തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി
പുതുച്ചേരി : പിതാവ് രാജീവ് ഗാന്ധിയുടെ ഘാതകരോട് തനിക്ക് പകയോ പ്രതികാരമോ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുച്ചേരിയിലെ സര്‍ക്കാര്‍ വനിതാ കോളേജിലെ ഒരു വിദ്യാര്‍ഥി…
Read More » - 18 February
ആദ്യദിനം തന്നെ ബിഗ് ബോസിലെ പുരുഷന്മാരെ ഞെട്ടിച്ച ഡിമ്പൽ ചെറിയ ആളല്ല; നട്ടെല്ല് അലിയുന്ന രോഗത്തെ അതിജീവിച്ചവളാണ്!
ബിഗ് ബോസ് സീസൺ 3 യിലെ ശക്തരായ മത്സരാർത്ഥികളിൽ മുനിരയിൽ തന്നെ ഡിമ്പൽ ഭാൽ ഉണ്ടാകും. ഹൗസിനുള്ളിലേക്ക് രണ്ടാമത് കയറിയ വ്യക്തിയാണ് ഡിമ്പൽ. മുട്ടോളം മുടിയുള്ള ഫ്രീക്ക്…
Read More » - 18 February
കേരളത്തിലെ വാര്‍ഷിക പരീക്ഷകള്‍ , പുതിയ നിര്‍ദേശവുമായി സിബിഎസ്ഇ
കൊച്ചി: സംസ്ഥാനത്ത് 9, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ സിബിഎസ്ഇ. പരീക്ഷകള്‍ ഓഫ് ലൈനായി നടത്താന്‍ സിബിഎസ്ഇയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിരുന്നുവെങ്കിലും…
Read More » - 18 February
വാട്സ്ആപ്പിനെയും ടെലഗ്രാമിനേയും വെല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ ‘സന്ദേശ്’ ആപ്പ്
ന്യൂഡൽഹി : വാട്സ്ആപ്പ്, ടെലഗ്രാം പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകൾക്ക് പകരമായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ‘സന്ദേശ്’ എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക്…
Read More » - 18 February
കോവിഡ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധം: ദുബായ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
കോവിഡ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധമാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്. കോവിഡ് പാശ്ചാത്തലത്തിൽ ദുബായ് ആരോഗ്യ മേഖലയുടെ (ഡി.എച്.എ) നിർദ്ദേശപ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് എയർ…
Read More » - 18 February
കോൺഗ്രസിൽ പ്രാധാന്യം വ്യക്തി താൽപര്യങ്ങൾക്ക് ; തിരഞ്ഞെടുപ്പില്‍ ആര്‍എംപിയുടെ നിലപാട് വ്യക്തമാക്കി കെ കെ രമ
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് കെ കെ രമ. പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്നും കോണ്‍ഗ്രസുമായി ഒരു ധാരണയും ഇതുവരെയുണ്ടാക്കിയിട്ടില്ലെന്നും രമ പറഞ്ഞു.…
Read More » - 18 February
മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ വീട്ടമ്മയെ രക്ഷപ്പെടുത്തി പോലീസ്
കണ്ണൂർ: മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ ഭർതൃമതിയായ വീട്ടമ്മയെ ഒടുവിൽ പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിമംഗലം സ്വദേശിയായ 21 കാരിയായ വീട്ടമ്മയാണ് മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ അകപ്പെട്ടത്. തന്ത്രപരമായ നീക്കത്തിലൂടെയാണ്…
Read More » - 18 February
എന്തുകൊണ്ട് ഞാന്‍ ബിലിവേഴ്സ് ചര്‍ച്ച് വിട്ടു? ഏഴ് വര്‍ഷം പറയാതിരുന്ന ആ കാര്യങ്ങള്‍ ഫാദര്‍ മാത്യൂസ് വെളിപ്പെടുത്തുന്നു
കോട്ടയം: ബിലിവേഴ്സ് ചര്‍ച്ചില്‍ നിന്നിറങ്ങിയ ഫാദര്‍ മാത്യൂസ് ഇന്ന് ലോകത്തിനു മുന്നില്‍ വിശ്വാസികളുടെ മുന്നില്‍ അക്കാര്യം വെളിപ്പെടുത്തുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എന്ത് കൊണ്ട് ബിലിവേഴ്സ്…
Read More » - 18 February
‘എൻ്റെ രഹസ്യ ചാറ്റുകൾ പുറത്തുവിടരുത്’; പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ കോടതിയെ സമീപിച്ച് ദിഷ രവി
ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഡൽഹി പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്ന ആരോപണവുമായി ദിഷ രവി. ടൂൾക്കിറ്റുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗുമായി നടത്തിയ ചാറ്റുകൾ…
Read More » - 18 February
കൊക്കയുടെ മുകളിലെത്തി സെല്‍ഫിയെടുത്തു, ശേഷം പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊന്നു ; യുവാവിന്റെ ക്രൂരത
ടര്‍ക്കി : കൊക്കയുടെ മുകളിലെത്തി സെല്‍ഫിയെടുത്ത ശേഷം പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് തള്ളിയിട്ട് കൊന്നു. ടര്‍ക്കി സ്വദേശിയായ ഹകാന്‍ അയ്സാല്‍ എന്ന 40 കാരനാണ് മുപ്പതു…
Read More » - 18 February
‘ഇതൊന്നും ഇവിടെ നടക്കില്ല’; തൊഴിലാളികൾക്ക് വേണ്ടി സർക്കാരിനെതിരെ പറഞ്ഞ നേതാവിനെ ഇറക്കിവിട്ട് എൽ.ഡി.എഫ്
കൊല്ലം : സംസ്ഥാന സർക്കാരിന്റെ വീഴ്ചയെക്കുറിച്ച് സംസാരിച്ച ഐഎന്‍ടിയുസി നേതാവിനെ വേദിയില്‍ നിന്നും ഇറക്കിവിട്ട് എല്‍ഡിഎഫ് നേതാക്കള്‍. ഫാമിങ് കോര്‍പറേഷനിലെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും നടത്തിപ്പിലെ വീഴ്ചയെക്കുറിച്ചും സംസാരിച്ച…
Read More » - 18 February
ജോലി നൽകുമെന്ന് കൊട്ടിഘോഷിച്ച് സർക്കാർ; വെറും പാഴ്വാക്ക്, മൊട്ടയടിച്ച് ദേശീയ ഗെയിംസ് ജേതാക്കൾ
വാദ്ഗാനം ചെയ്ത ജോലി നൽകാത്തതിനെ തുടർന്ന് ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് സെക്രട്ടറിയേറ്റിനു മുന്നിലെത്തി മൊട്ടയടിച്ച് പ്രതിഷേധിച്ചു. 2015ലെ ദേശീയ ഗെയിംസിൽ ജേതാക്കളായവരാണ് ആറ് വർഷമായിട്ടും ജോലി…
Read More » - 18 February
സി.പി.എം നിലപാടുമാറ്റം മണിക്കൂറുകൾ ഇടവിട്ടെന്ന് ചെന്നിത്തല
പത്തനംതിട്ട : സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും സി.പിഎമ്മിനും മണിക്കൂറുകൾ ഇടവിട്ടാണ് നയം മാറുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുമ്പ് സി.പി.എമ്മിന്റെ നയം മാറ്റം പാർട്ടികോൺഗ്രസുകൾക്കിടയ്ക്കാണ്…
Read More » - 18 February
ട്രംപിന്റെ പടുകൂറ്റന്‍ ഹോട്ടലും കാസിനോയും തകര്‍ത്തു ; അതും വെറും 20 സെക്കന്‍ഡില്‍
വാഷിംഗ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുളള പടുകൂറ്റന്‍ ഹോട്ടലും കാസിനോയും തകര്‍ത്തു. അതിശക്തമായ സ്ഫോടന ശേഷിയുളള 3,000 ഡൈനാമിറ്റുകള്‍ ഉപയോഗിച്ചാണ് 34 നിലകളുളള…
Read More » - 18 February
തലസ്ഥാനത്ത് വൻ സംഘർഷം; പെൺകുട്ടികളെ വളഞ്ഞിട്ട് തല്ലി പൊലീസ്, ചോരയിൽ കുളിച്ച് സമരക്കാർ
പി.എസ്.സി വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷം. സെക്രട്ടറിയേറ്റിൻ്റെ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചവർക്ക് നേരെ ലാത്തി വീശി പൊലീസ്. തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുന്നു. പെൺകുട്ടികളെ…
Read More » - 18 February
ഹത്രാസ് കലാപത്തിനായി ധനസമാഹരണം: റഊഫ് ഷെരീഫിനെ കസ്റ്റഡിയിലെടുത്ത് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
ലക്നൗ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.…
Read More » - 18 February
അപകടകരമായത് ഭൂരിപക്ഷ വർഗ്ഗീയതയെന്ന് സി.പി.എം. സി.പിഎമ്മിന്റെ നയം മാറ്റം ഏറ്റുപറഞ്ഞ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ
കോഴിക്കോട് : വർഗ്ഗീയത സംബന്ധിച്ച സങ്കല്പത്തിൽ മലക്കം മറിഞ്ഞ് സി.പി.എം. നേരത്തെ ന്യൂനപക്ഷ വർഗ്ഗീയതയാണ് അപകടമെന്ന സി.പി.എം നയത്തിൽ നിന്ന് വ്യതിചലിച്ച് ഭൂരിപക്ഷ വർഗ്ഗീയതയാണ് ഏറ്റവും അപകടകരമെന്ന…
Read More » - 18 February
ദദ്ദാണ് ദദ്ദിൻ്റെ ഒരു ദിത്: വെറും ഇടതുപക്ഷമായാൽപ്പോരാ, ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷം ആകണം; സംവിധായകൻ അഭിലാഷ്
ഐ.എഫ്.എഫ്.കെ. ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കിയ സംഭവം വിവാദമായിരുന്നു. തന്റെ കോണ്‍ഗ്രസ് രാഷ്ട്രീയമാണ് ഒഴിവാക്കലിന് കാരണം എന്ന് താരം പ്രസ്താവന നടത്തിയിരുന്നു. തുടർന്ന് അക്കാദമിക്കെതിരെയും,…
Read More » - 18 February
ഹിന്ദുക്കളെ കബളിപ്പിച്ച് വോട്ടുതട്ടാൻ വിജയരാഘവന്റെ ശ്രമം : കെ. സുരേന്ദ്രൻ
കോഴിക്കോട് : ഹിന്ദുക്കളെ കബളിപ്പിച്ച് വോട്ടുതട്ടാനുള്ള അടവാണ് സി.പി.എമ്മിന്റേതെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഇതിന്റെ ഭാഗമായി അടിക്കടി നയം മാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ് സി.പി.എം…
Read More » - 18 February
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നൽകാൻ വേണ്ട രേഖകൾ എന്തെല്ലാം?
റേഷൻ കാർഡ് എടുക്കാൻ എന്തൊക്കെ വേണമെന്ന് പലർക്കും അറിയില്ല. ഏറ്റവും എളുപ്പമായ രീതിയാണ് അക്ഷയ കേന്ദ്രം ചെയ്യുന്നത്. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനും…
Read More » - 18 February
പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാർഥികൾക്ക് പണം തിരികെ നൽകണം;കണ്ണൂർ മെഡിക്കൽ കോളേജിനോട് സുപ്രീം കോടതി
കണ്ണൂർ : കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളജിൽ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാർഥികൾക്ക് പണം തിരികെ നൽകാൻ സുപ്രിംകോടതി ഉത്തരവ്. 55 വിദ്യാർത്ഥികൾക്കാണ് പണം തിരിച്ചു നൽകേണ്ടത്. 15.72…
Read More »