Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -8 February
മോദി സർക്കാരിന്റെ നേട്ടങ്ങളും യു.പി.എ സർക്കാരിന്റെ അഴിമതിയും എണ്ണിപ്പറഞ്ഞ് നിർമല സീതാരാമൻ: ധവളപത്രം പാർലമെന്റിൽ
ന്യൂഡൽഹി: മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധവളപത്രം പുറത്തിറക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ‘ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രത്തിൻ്റെ’ പകർപ്പ് ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചു. ധവളപത്രത്തിൻ്റെ പകർപ്പ്…
Read More » - 8 February
ഓഫീസ് സമയം സമയം കഴിഞ്ഞാൽ മുതിർന്ന ഉദ്യോഗസ്ഥരുടെ വിളി വേണ്ട! കർശന നിയമം നടപ്പാക്കാനൊരുങ്ങി ഈ രാജ്യം
സിഡ്നി: ഓഫീസ് സമയം കഴിഞ്ഞും ജീവനക്കാരെ ജോലി ഭാരം കൊണ്ട് പൊറുതിമുട്ടിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇനി പിടി വീഴും. ഓഫീസ് സമയത്തിന് ശേഷം മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോൺ…
Read More » - 8 February
വിവാഹ ദിവസം വരന് മുങ്ങി: പരാതിയുമായി വധുവും ബന്ധുക്കളും, സംഭവം കണ്ണൂരില്‍
കണ്ണൂര്‍: വിവാഹ ദിവസം വരന് മുങ്ങിയതിനെ തുടര്‍ന്ന് വധുവും ബന്ധുക്കളും കേളകം പോലീസിന്റെ സഹായം തേടിയെത്തി. തലശേരി പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് കേളകം പോലീസില്‍ സഹായ…
Read More » - 8 February
പൊതുവേദിയിൽ അസഭ്യം പറഞ്ഞ് ഭീമൻ രഘു: വിവാദമായതിന് പിന്നാലെ വിശദീകരണവുമായി താരം
തിരുവനന്തപുരം: നടൻ ഭീമൻ രഘു വീണ്ടും വിവാദത്തിൽ. പൊതുവേദിയിൽ അസഭ്യം പറഞ്ഞതോടെയാണ് ഭീമൻ രഘു വിവാദത്തിലായത്. പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തുകയും ചെയ്തു. ആ…
Read More » - 8 February
പി.എസ്.സി പരീക്ഷാ കേന്ദ്രത്തിലെ ആള്‍മാറാട്ടം: മുഖ്യ ആസൂത്രകന്‍ നേമം സ്വദേശിയായ അമല്‍ജിത്ത്
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ കേന്ദ്രത്തിലെ ആള്‍മാറാട്ടത്തിനു പിന്നിലെ മുഖ്യ ആസൂത്രകന്‍ നേമം സ്വദേശിയായ അമല്ജിത്താണെന്ന് പൂജപ്പുര പോലീസ്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പോലീസ്…
Read More » - 8 February
ഇ-റുപ്പിക്ക് സ്വീകാര്യത വർദ്ധിക്കുന്നു! ഇനി ഇന്റർനെറ്റ് ഇല്ലെങ്കിലും സർവീസ് നടത്താം, പുതിയ പദ്ധതിയുമായി ആർബിഐ
ന്യൂഡൽഹി: ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ സ്വീകാര്യത നേടിയെടുത്ത സംവിധാനമാണ് ഇ-റുപ്പി. അടുത്ത ഘട്ടത്തിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത ഇടങ്ങളിൽ ഇ-റുപ്പി ഇടപാടുകൾ സാധ്യമാക്കുന്ന പുതിയ പുതിയ പദ്ധതിക്ക്…
Read More » - 8 February
ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ സ്വതന്ത്ര സഞ്ചാരത്തിന് വിലക്ക്, അതിർത്തിയിൽ വേലികെട്ടൽ ആരംഭിച്ച് കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയും മ്യാൻമറും തമ്മിലുള്ള സ്വതന്ത്ര സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി കേന്ദ്രം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കണക്കിലെടുത്താണ് നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. 2021…
Read More » - 8 February
ഷീല സണ്ണിക്ക് നഷ്ടപരിഹാരം കിട്ടാന്‍ സാധ്യത: അന്വേഷണം അടുത്തഘട്ടത്തിലേക്ക്
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ വ്യാജ ലഹരിമരുന്ന് കേസില്‍ നിരപരാധിയായിട്ടും 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന ഉടമ ഷീല സണ്ണിക്ക് നഷ്ടപരിഹാരം കിട്ടാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍.…
Read More » - 8 February
ആനക്കോട്ടയിലെ ആനകളെ ക്രൂരമായി മർദ്ദിച്ച 2 പാപ്പാന്മാർക്ക് സസ്പെന്ഷൻ: കുളിക്കാൻ കൂട്ടാക്കാത്തതിനെന്ന് വാദം
തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ ക്രൂരമായി മർദ്ദിച്ച പാപ്പാന്മാർക്ക് സസ്പെന്ഷൻ. പാപ്പാന്മാര് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടു വന്ന കൃഷ്ണ,…
Read More » - 8 February
രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6…
Read More » - 8 February
കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് നാളെ പുറപ്പെടും
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യ വരെ സർവീസ് നടത്തുന്ന ആസ്ത സ്പെഷ്യൽ ട്രെയിൻ നാളെ പുറപ്പെടും. നാളെ രാവിലെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ്…
Read More » - 8 February
ചാലക്കുടിയിൽ വീടിനുള്ളില്‍ അഴുകിയ നിലയില്‍ അമ്പത്തിമൂന്നുകാരന്റെ മൃതദേഹം: മരണകാരണം വ്യക്തമല്ല
തൃശൂര്‍: ചാലക്കുടിയിൽ വീടിനുള്ളിൽ 53 കാരന്റെ മൃതദേഹം. കുറ്റാലപ്പടിയിൽ ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മരിച്ചിട്ട് ദിവസങ്ങളായിരിക്കാമെന്നാണ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി.…
Read More » - 8 February
കേന്ദ്രത്തിന് എതിരെ സമരജ്വാല, സമരം വന്‍ വിജയമെന്ന് നേതാക്കള്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ കേരളത്തിനുള്ള പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കള്‍. ആം…
Read More » - 8 February
മോദി ഒബിസി സമുദായത്തില്‍ ജനിച്ച ആളല്ല, എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാം:വീണ്ടും വിവാദ പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ‘നരേന്ദ്ര മോദി ഒബിസി വിഭാഗത്തില്‍ ജനിച്ച ആളല്ല. ജനറല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അവാസ്തവം…
Read More » - 8 February
ഞങ്ങള്‍ ഭിക്ഷ യാചിക്കാന്‍ വന്നതല്ല: അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്ക് എതിരെ കേരള സര്‍ക്കാര്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരവേദിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഭിക്ഷയാചിക്കാന്‍ വന്നതല്ലെന്നും അവകാശമാണ്…
Read More » - 8 February
അഡ്വ. ആളൂരിന് എതിരെ ലൈംഗികാതിക്രമ കേസ്, തനിക്ക് ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരിയായ യുവതി
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അഡ്വ.ബി.എ ആളൂരിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതേസമയം, പരാതി…
Read More » - 8 February
സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന് പ്രതിഷേധത്തെ വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്ക് എതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ…
Read More » - 8 February
വിനോദ യാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെ കാട്ടാന ആക്രമണം: യുവതിയെ തുമ്പിക്കൈ കൊണ്ട് അടിച്ചു
തൃശൂർ: വിനോദ യാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെ കാട്ടാന ആക്രമണം. തമിഴ്നാട്ടിൽ നിന്നും ബൈക്കിൽ അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. Read Also: ചന്ദ്ര…
Read More » - 8 February
സഹയാത്രികരുടെ കണ്മുന്നില് വെച്ച് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് പുറത്തേയ്ക്ക് ചാടി
കോട്ടയം: ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. വേണാട് എക്സ്പ്രസില്‍ നിന്നാണ് യുവാവ് ചാടിയത്. കൊല്ലം പന്മന സ്വദേശിയായ അന്‍സാര്‍ ഖാനാണ്…
Read More » - 8 February
യു.പി ഇത്തവണയും ബി.ജെ.പിക്കൊപ്പം, 80 ലോക്സഭാ സീറ്റുകളിൽ 70 ഉം നേടുമെന്ന് സർവേ
ന്യൂഡൽഹി: ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ അഭിപ്രായ സർവേ പ്രകാരം ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റുകൾ വർദ്ധിപ്പിക്കുകയും 70 സീറ്റുകൾ…
Read More » - 8 February
ഏകീകൃത സിവില്‍കോഡ് ഇസ്ലാമിക വിരുദ്ധമല്ല: പ്രതികരണവുമായി വഖഫ് ബോര്‍ഡ് ചെയര്മാന്:
ഡെറാഡൂണ്‍: ഏകീകൃത സിവില്‍കോഡ് ഇസ്ലാമിക വിരുദ്ധമല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്മാന് ഷദാബ് ഷംസ്. രാജ്യം ഒറ്റക്കെട്ടായി ഏകീകൃത സിവില്‍ കോഡിനെ അംഗീകരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമൂഹത്തില്‍…
Read More » - 8 February
തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന്മാര് തിന്നു തീര്‍ത്തു : കര്‍ണാടക വനംവകുപ്പിന് എതിരെ വ്യാപക വിമര്‍ശനം
വയനാട്: ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന്മാര് ഭക്ഷണമാക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കര്‍ണാടക വനംവകുപ്പ് തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന് റസ്റ്ററന്റിലെത്തിക്കുകയായിരുന്നു. കഴുകന് റസ്റ്ററന്റില്‍…
Read More » - 8 February
മന്ത്രി ഗണേഷ് കുമാറുമായി ഭിന്നത, കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജു പ്രഭാകര്‍
തിരുവനന്തപുരം: ഗണേഷ് കുമാര്‍ ഗതാഗത മന്ത്രി സ്ഥാനമേറ്റതോടെ കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങളും തലപൊക്കി. കെഎസ്ആര്‍ടിസി മാനേജ്മെന്റ് കൈകൊണ്ട് പല നടപടികളിലും കടുത്ത വിയോജിപ്പുമായി മന്ത്രി കെബി ഗണേഷ് കുമാര്‍…
Read More » - 8 February
ചന്ദ്ര ബാബു നായിഡു വീണ്ടും എൻഡിഎ യിൽ ചേർന്നേക്കും: ടിഡിപി നേതാക്കളുമൊത്ത് ചർച്ചകൾക്കായി ഡൽഹിയിൽ
ന്യൂഡൽഹി: തെലുഗുദേശം പാർട്ടി വീണ്ടും എൻ ഡി എ യിൽ ചേർന്നേക്കുമെന്ന് സൂചന. തെലുഗു ദേശം പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവീണ്ടും…
Read More » - 8 February
ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനറുമായി എസ്എഫ്ഐ
കോഴിക്കോട് : കോഴിക്കോട് എന്‍ഐടിയില്‍ ഗോഡ്സെ വിവാദം മുറുകുന്നതിനിടെ ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനര്‍ തൂക്കി എസ്എഫ്ഐ. ഗോഡ്സെയെ പ്രകീര്‍ത്തിച്ച കോഴിക്കോട് എന്‍ഐടി അധ്യാപികയെ പുറത്താക്കണമെന്ന്…
Read More »