Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -17 January
സമസ്ത നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്തിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍; ഗുരുതര ആരോപണങ്ങളുമായി പാണക്കാട് കുടുംബാംഗം
മലപ്പുറം: എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമസ്തയിലെ ഒരു വിഭാഗം. സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്ന്…
Read More » - 17 January
ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇനി ഇന്ത്യയുടെ കോർബെവാക്സ് വാക്സിനും
ഹൈദരാബാദ്: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റ് ഇടം നേടി ഇന്ത്യ വികസിപ്പിച്ചെടുത്ത കോർബെവാക്സ് വാക്സിൻ. കോവിഡ്-19-ന് പ്രതിരോധം സൃഷ്ടിക്കുന്നതിനായാണ് ഇന്ത്യ കോർബെവാക്സ് വാക്സിൻ വികസിപ്പിച്ചത്.…
Read More » - 17 January
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു, റെക്കോർഡ് മുന്നേറ്റവുമായി വ്യോമയാന മേഖല
ന്യൂഡൽഹി: ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നതോടെ റെക്കോർഡ് മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യൻ വ്യോമയാന മേഖല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 17 January
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി
ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലിപാഡില്‍ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ…
Read More » - 17 January
വായ്പയെടുക്കുന്നവർക്ക് തിരിച്ചടി! പലിശ നിരക്ക് ഉയർത്താൻ സാധ്യത
രാജ്യത്തെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉടൻ വർദ്ധിപ്പിച്ചേക്കും. പലിശ നിരക്ക് 1.5 ശതമാനം വരെയാണ് കൂട്ടാൻ സാധ്യത. അടുത്തിടെ ഈടില്ലാത്ത വായ്പകളുടെ…
Read More » - 17 January
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍, പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വന്‍ ജനകൂട്ടമാണ് കാത്തുനിന്നത്. പ്രധാനമന്ത്രിയുടെ…
Read More » - 17 January
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ വന്‍ താരനിര എത്തും
ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം വലിയ താരസംഗമത്തിന് വേദിയാകും. ഇന്നലെ തന്നെ മംഗളാശംസകള്‍ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിക്കും…
Read More » - 17 January
ചർച്ച ഫലം കണ്ടു, റേഷൻ കോൺട്രാക്ടർമാരുടെ 4 ദിവസം നീണ്ട അനിശ്ചിതകാല സമരത്തിന് വിരാമം
തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. കഴിഞ്ഞ ദിവസം ഭക്ഷ്യ മന്ത്രി ജി.ആർ അനിലും, സപ്ലൈകോ…
Read More » - 17 January
ശബരിമല: ഇക്കുറി മൊത്തം വരുമാനം 300 കോടി കവിഞ്ഞേക്കും
പത്തനംതിട്ട: മണ്ഡലം മഹോത്സവം സമാപിക്കാറായതോടെ ഇത്തവണയും ഉയർന്ന വരുമാനം പ്രതീക്ഷിച്ച് ദേവസ്വം ബോർഡ്. ഇക്കുറി മൊത്തം വരുമാനം 300 കോടി രൂപ കവിയുമെന്നാണ് വിലയിരുത്തൽ. മുൻ വർഷത്തേക്കാൾ…
Read More » - 17 January
സൈനിക ശക്തിയിലും കരുത്ത് തെളിയിച്ച് ഇന്ത്യ: ഗ്ലോബൽ പവർ റേറ്റിംഗ് റിപ്പോർട്ടിൽ കരസ്ഥമാക്കിയത് നാലാം സ്ഥാനം
സൈനിക ശക്തിയിൽ അസാധാരണമായ കഴിവ് തെളിയിച്ച് ഇന്ത്യ. ആഗോളതലത്തിൽ പ്രതിരോധ വിവരങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തുന്ന ഗ്ലോബൽ ഫയർപവർ റിപ്പോർട്ട് പ്രകാരം, സൈനിക ശക്തിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.…
Read More » - 17 January
ദ്വിദിന സന്ദർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും
തൃശ്ശൂർ: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 7 മണിക്കാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിച്ചേരുക. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്…
Read More » - 17 January
നവഗ്രഹ സ്തോത്രവും ഗുണഫലങ്ങളും
ജീവിതത്തിലെ ഓരോ ദശാകാലത്തും ഉണ്ടാവുന്ന ദോഷങ്ങൾ ഇല്ലാതാക്കാൻ നവഗ്രഹ പ്രീതിയിലൂടെ കഴിയുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട്. ദിവസവും നവഗ്രഹ സ്തോത്രം ജപിക്കുന്നത്…
Read More » - 17 January
രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്:കേന്ദ്രമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം: കെ.എസ് ചിത്രയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കേരളാ പോലീസ് കാണുന്നില്ലേ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞതിനാണ്…
Read More » - 17 January
അതിര്‍ത്തികളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി ബിഎസ്എഫ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ബിഎസ്എഫ് അധിക സുരക്ഷ ഏര്‍പ്പെടുത്തി. വരുന്ന 15 ദിവസത്തേക്ക് ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഓപ്പറേഷന് സര്‍ദ് ഹവാ എന്ന പേരിലാണ് സുരക്ഷ…
Read More » - 16 January
പ്രവാചകന്മാരോ ഖലീഫമാരോ ബാബറോ അല്ല അയോദ്ധ്യയില്‍ ജനിച്ചത്, രാമൻ തന്നെയാണ്: വിവേക് ഗോപൻ
ഇന്നലെ വരെ ചിത്ര എന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിലര്‍ക്ക് ഇന്ന് കേവലം അഹങ്കാരിയായി മാറി
Read More » - 16 January
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മധുരനാരങ്ങ ജ്യൂസ്
ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉത്തമമാണ്.
Read More » - 16 January
നടൻ ശരത് അപ്പാനിക്ക് പരുക്കേറ്റു
സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരുക്കേറ്റത്.
Read More » - 16 January
നവകേരള സദസ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവം: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
കായംകുളം: നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മാവേലിക്കര ഭരണിക്കാവ് വില്ലേജിൽ…
Read More » - 16 January
ഇരുചക്ര വാഹനത്തില്‍ പുതപ്പ് മൂടി ആലിംഗനം ചെയ്യുന്ന കമിതാക്കൾ: പിന്നാലെ പോലീസ്
നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്
Read More » - 16 January
ബാർബിക്യു നേഷനിൽ നിന്നും ഓർഡർ ചെയ്ത വെജ് ഭക്ഷണത്തിൽ ചത്ത എലി; യുവാവ് ആശുപത്രിയിൽ
ഭക്ഷണത്തിൽ നിന്നും ചത്ത എലിയെ കണ്ടെത്തി. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് നിവാസിയായ രാജീവ് ശുക്ല (35) യാണ് ഭക്ഷണം ഓർഡർ ചെയ്തത്. ബാർബിക്യൂ നേഷന്റെ വോർലി ഔട്ട്ലെറ്റിൽ നിന്ന്…
Read More » - 16 January
‘ഞാൻ പി.എഫ്.ഐ ചാരൻ ആണെന്ന് വരെ പറയുന്നു’: ആരോപണവുമായി ചിത്രയെ വിമർശിച്ച സൂരജ് സന്തോഷ്
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീട്ടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നും ആവശ്യപ്പെട്ട ഗായിക കെ.എസ് ചിത്രയെ ഗായകൻ സൂരജ് സന്തോഷ് രൂക്ഷമായി വിമർശിച്ചിരുന്നു.…
Read More » - 16 January
ഭാഗ്യയുടെ വിവാഹത്തിന് മമ്മൂട്ടിയും മോഹൻലാലും, പുരോഗമനവാദികളും ഇടതുപക്ഷവും മമ്മൂട്ടിയ്ക്കെതിരെ തിരിയുമോ? അഞ്ജു പാർവതി
പാർട്ടി ചാനൽ ചെയർമാൻ പോകരുത് എന്ന് പറയാൻ ധൈര്യം ഉണ്ടോ സഖാവ് ഗോവിന്ദൻ നയിക്കുന്ന പാർട്ടിക്ക്???
Read More » - 16 January
അഭിമാന നേട്ടം: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യയുടെ കോവിഡ് വാക്സിൻ
ഹൈദരാബാദ്: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടംനേടി ഇന്ത്യയുടെ കോവിഡ്-19 വാക്സിൻ. കോർബെവാക്സ് വാക്സിനാണ് ഈ നേട്ടം സ്വന്തമാക്കിയത്. കോർബെവാക്സ് വാക്സിൻ ഉത്പാദിപ്പിക്കുന്നത് ഇന്ത്യൻ…
Read More » - 16 January
ഷൈന്‍ ടോം ചാക്കോയുമായി തർക്കം : അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോയി നടി മറീന മൈക്കിള്‍
പ്രതിഫലം ചോദിച്ചപ്പോള്‍ തനിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ വരെ പരാതി നല്കി
Read More » - 16 January
ഗുരുവായൂരപ്പന്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഒന്നിച്ചുള്ള ചുമർ ചിത്രവും: പ്രധാനമന്ത്രിയ്ക്ക് പ്രത്യേക സമ്മാനം
തൃശൂർ: നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂർ ദേവസ്വം സമ്മാനിക്കുന്നത് ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും. മികവാർന്ന…
Read More »