Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -26 February
അമിതവണ്ണത്തിനെതിരെയുള്ള ബോധവത്കരണ പരിപാടി : മോഹൻലാലിനൊപ്പം രജനികാന്തും ചിരഞ്ജീവിയും
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ നടന്ന മൻ കി ബാത്ത് പരിപാടിയിൽ ഇന്ത്യയിലെ അമിതവണ്ണത്തെക്കുറിച്ചുള്ള ഒരു പ്രധാന ആശങ്കയെ അഭിസംബോധന ചെയ്തു. രാജ്യത്ത് എണ്ണ…
Read More » - 26 February
പത്തനംതിട്ടയില്‍ 13 വയസുകാരന് ക്രൂര മര്‍ദനം : പിതാവ് ലഹരിക്ക് അടിമ
പത്തനംതിട്ട : പത്തനംതിട്ട കൂടലില്‍ 13 വയസ്സുകാരനെ ലഹരിക്കടിമയായ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യു സി പോലീസിന് പരാതി നല്കി. ബെല്റ്റു…
Read More » - 26 February
തല അജിത്തിന്റെ പുതിയ ആക്ഷൻ ത്രില്ലറിൻ്റെ ടീസർ ഫെബ്രുവരി 28 ന് പുറത്തിറങ്ങും : ആവേശത്തോടെ ആരാധകർ
ചെന്നൈ : കോളിവുഡ് സൂപ്പർ താരം അജിത് ആക്ഷൻ-കോമഡി ചിത്രമായ ഗുഡ് ബാഡ് അഗ്ലിയിലൂടെ വീണ്ടും ആരാധകർക്കിടയിലേക്ക് തിരിച്ചെത്തുന്നു. മൈക്കൽ ആന്റണി എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ…
Read More » - 26 February
മുഖം വികൃതമാക്കി കൊല്ലാൻ മാത്രം ഫർസാന ചെയ്ത തെറ്റ് എന്ത് ? യുവതിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം പുറത്ത്
തിരുവനന്തപുരം : വെഞ്ഞാറമൂടിൽ അഫാൻ കൊലപ്പെടുത്തിയ ഫർസാനയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വീട്ടിൽ നിന്നിറങ്ങി അഫാനെ കാണാനെത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മുക്കന്നൂരിലെ വീട്ടിൽ…
Read More » - 26 February
കുടുംബ വഴക്ക്: എറണാകുളത്ത് ദമ്പതികള്‍ക്ക് പരിക്കേറ്റു
കൊച്ചി: എറണാകുളത്ത് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആലുവ സ്വദേശി ഹാരിസിനെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ ഭാര്യ…
Read More » - 26 February
14 കാരനുമായി നാടുചുറ്റിയ വീട്ടമ്മയെ ഒടുവില്‍ പൊലീസ് കണ്ടെത്തി: യുവതിക്കെതിരെ പോക്സോ കേസ്
പാലക്കാട്: പാലക്കാട് ആലത്തൂരില്‍ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി. ഇവരെ റിമാന്‍ഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം…
Read More » - 26 February
മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട : പിടിച്ചെടുത്തത് 544 ഗ്രാം എംഡിഎയും 875 ഗ്രാം കഞ്ചാവും
മലപ്പുറം : മലപ്പുറത്ത് കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. 544 ഗ്രാം എം ഡി എം എയും 875 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. സംഭവത്തില്‍…
Read More » - 26 February
അഫാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഷെമിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു : ബന്ധുക്കളെ അന്വേഷിച്ചെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍. പൂര്‍ണ്ണമായും അപകടനില തരണം ചെയ്തെന്ന് പറയാന്‍ കഴിയില്ലെന്നും പൊലീസിന്…
Read More » - 26 February
ക്രിമിനല്‍ കേസിലെ പ്രതിയുടെ കുത്തേറ്റ് യുവാവ് മരിച്ചു : ഒപ്പമുണ്ടായിരുന്നയാള്‍ക്കും കുത്തേറ്റു
തൃശൂര്‍ : വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ (45) ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനല്‍ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. സേവ്യറും…
Read More » - 26 February
വെഞ്ഞാറമൂട് കൂട്ടക്കൊല : യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവ് ശേഖരണം തുടരും. കൊലപാതകങ്ങള്‍ നടന്ന വീടുകളിലും, അഫാന് യാത്ര ചെയ്ത സ്ഥലങ്ങളിലും എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. ആശുപത്രിയില്‍…
Read More » - 26 February
മൂന്ന് പേരുടെ തലയ്ക്ക് അടിച്ച് കൊന്നശേഷം അഫാൻ പോയത് ബാറിലേക്ക് : മദ്യത്തിൻ്റെ ലഹരിയിൽ രണ്ട് പേരെ വീണ്ടും തീർത്തു
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊലപാതക ശേഷം എലിവിഷം കഴിച്ച അഫാന് ആശുപത്രിയില്‍ ചികിത്സയിലാണ്. അഫാന്റെ ആരോഗ്യനിലയില്‍…
Read More » - 26 February
രക്തപരിശോധനയിലൂടെ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ നിങ്ങള്‍ എങ്ങനെ മരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയും
പതിറ്റാണ്ടുകള്‍ക്ക് ശേഷം കാന്‍സര്‍ പോലുള്ള പ്രധാന രോഗങ്ങളുടെ സാധ്യത ഒരു ലളിതമായ രക്തപരിശോധനയിലൂടെ പ്രവചിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. രക്തത്തിന്റെ വ്യത്യസ്ത പരിശോധനകളിലൂടെ ഏതൊക്കെ അവയവങ്ങള്ക്കാണ്…
Read More » - 26 February
ശിവകുടുംബ ചിത്രം ഭവനത്തിൽ ശുഭോർജ്ജം നിറയ്ക്കും
പരമ്പരാഗത ഹൈന്ദവ കുടുംബങ്ങളില്‍ പൂജാമുറി സാധാരണമാണ്. പൂജാ മുറിയായി സജീകരിച്ചില്ലെങ്കിലും ഇഷ്ട ദൈവത്തിന്റെ ചിത്രങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നവരാണ് വിശ്വാസികള്‍. എന്നാല്‍ ശിവ കുടുംബ ചിത്രം വീട്ടില്‍ വയ്ക്കാന്‍…
Read More » - 25 February
മലബാറിൻ്റെ പശ്ചാത്തലത്തിൽ ഹൃദ്യമായ ഒരു പ്രണയകഥ ‘അഭിലാഷം’
ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.
Read More » - 25 February
മച്ചാൻ്റെ മാലാഖ ഫെബ്രുവരി ഇരുപത്തിയേഴിന്
അബാം മൂവിസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്
Read More » - 25 February
‘ഞങ്ങൾ ഡിവോഴ്സ് ആയി’: നടി പാർവതി വിജയ്
ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്
Read More » - 25 February
നടന് ഗോവിന്ദ വിവാഹ മോചിതനാകുന്നു
സുനിത താന്‍ ഗോവിന്ദയ്ക്കൊപ്പമല്ല താമസം എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു
Read More » - 25 February
ഇറ്റലിയിലേക്ക് വ്യാജ താമസ വിസ : മലയാളി അറസ്റ്റില്‍
കേരളത്തിലെത്തിയാണ് പൊലീസ് രൂപേഷിനെ പിടികൂടിയത്
Read More » - 25 February
വാഹനാപകടം : മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം
റോഡില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറുകയായിരുന്നു.
Read More » - 25 February
വെഞ്ഞാറമൂട് കൂട്ടക്കൊല: യഥാര്‍ത്ഥ കാരണത്തിലെത്താതെ പൊലീസ്, ഉമ്മ ഷെമിയുടെ മൊഴി ഏറെ നിര്‍ണായകം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണത്തില്‍ വ്യക്തയില്ലാതെ പൊലീസ്. അഫാന്റെ സാമ്പത്തിക ഇടപാടുകള്‍ മുതല്‍ ലഹരി ഉപയോഗം വരെയുള്ള കാരണങ്ങളിലാണ്…
Read More » - 25 February
കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറ്റി
പത്തനംതിട്ട: കാര്‍ ഓടിച്ചുകയറ്റി അക്രമം. കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറ്റി. മൂന്ന് വാഹനങ്ങളിലും ഇടിപ്പിച്ചു. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം നടന്നത്. കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. വഴിയാത്രക്കാരടക്കം…
Read More » - 25 February
കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കമ്പംമെട്ട് സിഐ ഷമീഖാനെ സ്ഥലം മാറ്റി
ഇടുക്കി: ഇടുക്കി കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കമ്പംമെട്ട് സിഐ ഷമീഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പുതുവത്സര തലേന്നാണ് ഷമീർ…
Read More » - 25 February
ബസിനുള്ളില്‍ വച്ച് മുന്‍ കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവാവ്
ബെംഗളൂരു: ട്രാന്‍സ്പോര്‍ട്ട് ബസിനുള്ളില്‍ വച്ച് മുന്‍ കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവാവ്. കര്‍ണാടകയിലെ സിര്‍സിയില്‍ ശനിയാഴ്ചയാണ് സംഭവം. ശിവമൊഗ്ഗ ജില്ലയിലെ സാഗര സ്വദേശിയായ ഗംഗാധര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.…
Read More » - 25 February
ഭർത്താവുമായിട്ടുള്ള പിണക്കം : യുവതി തൻ്റെ മൂന്ന് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തി
പാട്ന : ബിഹാറിൽ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി തന്റെ മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. കുട്ടികളെ കിണറ്റില്‍ എറിഞ്ഞ ശേഷം…
Read More » - 25 February
ദുബായ് ക്യാൻ പദ്ധതി : ഒറ്റത്തവണ ഉപയോഗിക്കാവുന്ന മുപ്പത് ദശലക്ഷത്തോളം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കി
ദുബായ് : എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, മൂന്ന് വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന മുപ്പത് ദശലക്ഷത്തോളം 500 എംഎൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ…
Read More »