Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -25 February
സിഖ് വിരുദ്ധ കലാപം : ഇരട്ടക്കൊലപാതക കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ആജീവനാന്ത ജയിൽ ശിക്ഷ
ന്യൂഡൽഹി : 1984-ലെ സിഖ് വിരുദ്ധ കലാപങ്ങളുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ഡൽഹി കോടതി ആജീവനാന്ത ജയിൽ ശിക്ഷ വിധിച്ചു.…
Read More » - 25 February
വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം
മലപ്പുറം: തമിഴ്നാട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉദുമല്‍പേട്ട-ദിണ്ടിക്കല്‍ ദേശീയപാതയില്‍ പുഷ്പത്തൂര്‍ ബൈപ്പാസിലാണ് അപകടം നടന്നത്. റോഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍…
Read More » - 25 February
മീന്‍ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തിൽ കലാശിച്ചു : ഗുണ്ടകൾക്ക് പരിക്ക്
ആലപ്പുഴ : ജില്ലയിലെ ചെട്ടികാട് ഭാഗത്ത് ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കത്തിക്കുത്തിൽ കലാശിച്ചു. ഗുണ്ടകളായ തുമ്പി ബിനു, ജോണ്‍ കുട്ടി എന്നിവരാണ് നടുറോഡില്‍ പരസ്പരം ഏറ്റുമുട്ടിയത്. ആക്രമണത്തില്‍…
Read More » - 25 February
അഫാൻ ഒരു സൈക്കോ കൊലപാതകിയോ ? അഞ്ചുപേരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക കൊണ്ട് ആഞ്ഞ് അടിച്ച്
തിരുവനന്തപുരം : തലസ്ഥാനത്ത് ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും അഫാന് എന്ന 23കാരന് കൊലപ്പെടുത്തിയത് എന്തിന് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമോ വ്യക്തതയോ ലഭിക്കാതെ പോലീസ്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു…
Read More » - 25 February
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന് ആര്‍ഭാട ജീവിതം നയിക്കാന്‍ പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നുള്ള വൈരാഗ്യം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതിക്ക് ആര്‍ഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി അഫാന് ആദ്യം മാതാവ് ഷെമിയെ…
Read More » - 25 February
കഞ്ചാവുമായി 27കാരി അറസ്റ്റില്‍
കൊച്ചി: കാക്കനാട് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 1.2 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിനിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനിയായ പ്രതിമ ദാസ് (27…
Read More » - 25 February
അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്റെ പിതാവ് റഹീം
തിരുവനന്തപുരം: അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്റെ പിതാവ് റഹീം. പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. സൗദിയില്‍ ഉള്ള ബാധ്യതകള്‍ അല്ലാതെ…
Read More » - 25 February
സിഎജി റിപ്പോർട്ടിനേച്ചൊല്ലി ഡല്‍ഹി നിയമസഭയില്‍ ബഹളം : 12 എഎപി എംഎൽഎമാർക്ക് സസ്പെൻഷൻ
ന്യൂഡല്‍ഹി : മദ്യനയ അഴിമതിയെക്കുറിച്ചുള്ള കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടര്‍ന്ന് ഡല്‍ഹി നിയമസഭയില്‍ നിന്ന് ആം ആദ്മിയുടെ 12 എം…
Read More » - 25 February
കേരളത്തിലെ ആദ്യത്തെ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തു : മരിച്ചത് മൂവാറ്റുപുഴ സ്വദേശി
മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് വാഴക്കുളം കാവനയിൽ 58കാരൻ മരിച്ചതായി റിപ്പോർട്ട്. കാവന തടത്തിൽ ജോയ് ഐപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 25 February
നദിയിൽ തള്ളാനായി എത്തിച്ച ട്രോളി ബാഗിൽ വെട്ടിക്കണ്ടിച്ച് ഇട്ട നിലയിൽ മൃതദേഹം : കൊൽക്കത്തയിൽ അമ്മയും മകളും പിടിയിൽ
കൊൽക്കത്ത: കൊൽക്കത്തയിലെ ഹൂഗ്ലി നദിയിലെ കുമാരതുളി ഘട്ടിന് സമീപം ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ. മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കിയായിരുന്നു ബാഗിൽ സൂക്ഷിച്ചിരുന്നത്. ബംഗാളിലെ നോർത്ത്…
Read More » - 25 February
ടണലിന്റെ ഉള്ളില്‍ ചെളിയും വെള്ളവും നിറയുന്നു: കുടുങ്ങിക്കിടക്കുന്ന 8 പേരെ രക്ഷിക്കാനുള്ള ദൗത്യത്തിന് മങ്ങല്‍
ഹൈദരാബാദ് : തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ടണലിടിഞ്ഞ് വീണ് കുടുങ്ങിയ എട്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തല്ക്കാലം നിര്‍ത്തിവെച്ചു. ടണലിന്റെ ഉള്ളില്‍ ചെളിയുടെയും വെള്ളത്തിന്റെയും നിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ്…
Read More » - 25 February
മകനെ എക്സൈസ് സംഘം ഉപദ്രവിച്ചു : കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധനയില്ലാതെ : മൊഴി നൽകി യു പ്രതിഭ
ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴിയെടുത്തു. പ്രതിഭ നൽകിയ പരാതിയിലാണ് മൊഴിയെടുത്തത്. മകൻ കനിവിന്റെയും മൊഴി രേഖപ്പെടുത്തി. തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകൻ…
Read More » - 25 February
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫാന്റെ അനുജന് ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞു: പ്രതി അഫാന്റെ അയല്‍വാസി
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫാന്റെ അനുജന് ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞെന്ന് പ്രതി അഫാന്റെ അയല്‍വാസി…
Read More » - 25 February
പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയെന്ന് പോലീസ് റിപ്പോര്‍ട്ട് : ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടും
കൊച്ചി : പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയെന്ന് പോലീസ് റിപ്പോര്‍ട്ട്. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയ കേസിന്റെ പശ്ചാത്തലത്തിലാണ് കുറുപ്പുംപടി പോലീസ് ക്രൈബ്രാഞ്ചിന് റിപ്പോര്‍ട്ട്…
Read More » - 25 February
ലത്തീഫിന്റെ ശരീരത്തില്‍ 20ലേറെ മുറിവ്; അഫ്സാന്റെ തലയ്ക്ക് ചുറ്റും മുറിവുകള്‍; പ്രതി ലഹരി ഉപയോഗിച്ചെന്ന് സംശയം
തിരുവനന്തപുരം: വെഞ്ഞാറമൂട് ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും പ്രതി അഫാന് കൊലപ്പെടുത്തിയത് അതിക്രൂരമായി. ചുറ്റിക ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നെഞ്ചിന് മുകളില്‍ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി ചുള്ളാളത്തെ ബന്ധുക്കളെ…
Read More » - 25 February
അഫാൻ പണം ചോദിച്ചത് ലഹരിമരുന്ന് വാങ്ങാനോ ? രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു
തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്ക് പ്രതി അഫാനെ പ്രേരിപ്പിച്ചത് പണം നല്‍കാത്തതിലുള്ള വൈരാഗ്യമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബാഗങ്ങളെ ഉള്‍പ്പെടെ കൊലപ്പെടുത്താന്‍…
Read More » - 25 February
മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ അഫാന് എട്ട് വര്‍ഷം മുന്‍പും എലിവിഷം കഴിച്ചിരുന്നു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. പ്രതി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ഡോക്ടേഴ്സ് അറിയിച്ചതായാണ് വിവരം. അതേസമയം, മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍…
Read More » - 25 February
അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച യുവാവ് ജ്യാമ്യത്തിലിറങ്ങി ജീവനൊടുക്കി
ചേര്‍ത്തല: അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിൽ ജ്യാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി. പള്ളിപ്പുറം സ്വദേശി കെ.ജി രജീഷിനെ (43) ആണ് ഞായറാഴ്ച വൈകിട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍…
Read More » - 25 February
പാപമോചനത്തിനും മോക്ഷപ്രാപ്തിക്കും രാമേശ്വരം
ശ്രീരാമചന്ദ്രൻ രാവണനെ വധിച്ച ശേഷം സീതയുമായി ഭാരതത്തിലേക്ക് മടങ്ങി എത്തിയപ്പോൾ ആദ്യം കാലുകുത്തിയത് രാമേശ്വരത്താണ് എന്നാണു വിശ്വാസം. രാവണനെ കൊന്നതിന്റെ പരിഹാര കർമങ്ങൾ ആചാര്യൻമാർ നിർദേശിച്ചനുസരിച്ച് നടത്താനായി…
Read More » - 24 February
തിരുവനന്തപുരത്ത് പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തി 23 കാരൻ, കാരണം ബിസിനസ് തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യത
പിതാവിൻറെ കൂടെ വിദേശത്തായിരുന്നു പ്രതി
Read More » - 24 February
വികസനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് പിസി ജോര്‍ജിന്റെ സ്വകാര്യ സ്വത്തില്‍ നിന്ന് ഉപയോഗിച്ചതല്ല: പരിഹസിച്ച് വിനായകന്
പി സി ജോര്‍ജ് നടപ്പാക്കി എന്ന് പറയുന്ന വികസനം പൊതുജനങ്ങളുടെ നികുതിപണം കൊണ്ടാണെന്നാണ്
Read More » - 24 February
വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊല? ആറുപേരെ വെട്ടിയെന്നു യുവാവ് , പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
മുത്തശ്ശിയുടെ മൃതദേഹം കണ്ടെടുത്തതായും വിവരമുണ്ട്
Read More » - 24 February
മറയൂര്‍ ഉദുമല്പെട്ട റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന
ഇടുക്കി : മറയൂര്‍ ഉദുമല്പെട്ട റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന. ഇതേ റോഡില്‍ ഇറങ്ങിയ കൊമ്പന് കാട്ടാന വാഹനങ്ങള്‍ തടഞ്ഞു. ചിന്നാര്‍ വന്യജീവി സങ്കേതത്തിന്…
Read More » - 24 February
നവരത്നങ്ങൾ ധരിച്ചാൽ ഗുണമോ ദോഷമോ? ഓരോ രത്നങ്ങളുടെയും പ്രത്യേകതകളും ഗുണദോഷങ്ങളും
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളെ പ്രതിനിധീകരിയ്ക്കുന്നതാണ് നവരത്നങ്ങള്‍. ഓരോ നക്ഷത്രക്കാര്‍ക്കും അവരുടെ ജന്മസമയവും നക്ഷത്രവും അനുസരിച്ച് രത്നങ്ങള്‍ ധരിയ്ക്കാവുന്നതാണ്. വജ്രം, മരതകം, പുഷ്യരാഗം, വൈഡൂര്യം, ഇന്ദ്രനീലം, ഗോമേദകം, പവിഴം,…
Read More » - 24 February
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ഡോക്ടർ ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്. വിവാദങ്ങളിൽ നിന്ന് വഴിമാറി നടക്കാൻ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…
Read More »