Food & Cookery

  • Jan- 2022 -
    14 January

    നേന്ത്രപ്പഴം കേടാകാതിരിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

    മിക്ക പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ, നേന്ത്രപ്പഴം ഇത്തരത്തിൽ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാല്‍ തന്നെ സമയം കഴിഞ്ഞാല്‍ ഇവ ചീത്തയായി പോകുന്നു…

    Read More »
  • 14 January

    ഭക്ഷണത്തോടൊപ്പം ഒരിക്കലും പഴങ്ങൾ കഴിക്കരുത്: കാരണം ഇതാണ്

    ആരോ​ഗ്യത്തിന് പച്ചക്കറികളുടെ അതെ പ്രധാന്യം തന്നെയാണ് പഴങ്ങൾക്കും. ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ കഴിക്കേണ്ടതാണ്. എന്നാൽ, പഴങ്ങൾ കഴിക്കുന്നതിന്…

    Read More »
  • 14 January

    പാവയ്ക്ക ജ്യൂസിന്റെ ​ഗുണങ്ങൾ അറിയാം

    പലർക്കും പാവയ്ക്ക കഴിക്കാൻ മടിയാണ്. കയ്പ്പുള്ളത് കൊണ്ട് തന്നെയാണ് പലരും പാവയ്ക്ക കഴിക്കാൻ മടികാണിക്കുന്നത്. എന്നാൽ, പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് ഓർക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്…

    Read More »
  • 14 January

    ഉപ്പിന്‍റെ അമിത ഉപയോഗം കുറയ്ക്കാൻ ചില ടിപ്സ്

    ഉപ്പ് ഒരല്പം കുറഞ്ഞു പോയി എന്ന ഒറ്റ കാരണത്താൽ ഭക്ഷണം പോലും കഴിക്കാതിരുന്നവരുണ്ടാകും. എന്നാൽ ഉപ്പിന്റെ അളവ് കൂടുതലായി നമ്മുടെ ശരീരത്തിലെത്തിയാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. രക്തസമ്മര്‍ദ്ദത്തെ…

    Read More »
  • 14 January
    DUCK EGG

    താറാവ് മുട്ടയുടെ ഗുണങ്ങള്‍ അറിയാം

    പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവ് മുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും. അതേപോലെ ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ…

    Read More »
  • 13 January

    ഇലക്കറികളുടെ ഗുണങ്ങള്‍ അറിയാം

    അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍ രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റമിന്‍ എയുടെ കലവറയാണ്…

    Read More »
  • 13 January

    ശർക്കര ചായയുടെ ഗുണങ്ങൾ

    ശർക്കര ചായയ്ക്ക് നിരവധി ​ഗുണങ്ങൾ ഉണ്ട്. അവ എന്തെന്ന് നോക്കാം. ചായയില്‍ പഞ്ചസാരയ്‌ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം…

    Read More »
  • 13 January

    കുട്ടികളുടെ മികച്ച ആരോഗ്യത്തിന് ഈന്തപ്പഴം

    കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ…

    Read More »
  • 13 January

    മത്തങ്ങ ജ്യൂസിന്റെ ​ഗുണങ്ങൾ അറിയാം

    മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. മത്തങ്ങ ജ്യൂസ് പതിവായി കുടിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് അവന്റെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല, പല തരത്തിലുള്ള രോഗങ്ങളില്‍…

    Read More »
  • 13 January

    ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങൾ ഇവയാണ്

    ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ആരോഗ്യമുള്ള, സൗന്ദര്യമുള്ള ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. ജീവിതശൈലി, കാലാവസ്ഥ, പ്രായം, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ പല…

    Read More »
  • 13 January
    TENDER COCONUT

    മലബന്ധം അകറ്റാൻ കരിക്കിൻ വെള്ളം

    എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ​ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…

    Read More »
  • 13 January

    ഉരുകിയ ഐസ്‌ക്രീം വീണ്ടും തണുപ്പിച്ച് കഴിക്കരുത് : കാരണമിതാണ്

    ഫാമിലി പാക്ക് ഐസ്‌ക്രീം വീട്ടില്‍ വാങ്ങിയാല്‍ എല്ലാവര്‍ക്കുമായി വിളമ്പിക്കഴിഞ്ഞ് ശേഷം മേശപ്പുറത്ത് ഇരുന്ന് ഉരുകിയ ഐസ്‌ക്രീമിന്റെ ബാക്കി ഫ്രീസറിലേക്ക് നമ്മളിൽ പലരും വയ്ക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ എടുത്തുവയ്ക്കുന്ന…

    Read More »
  • 13 January

    വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാം റവദോശ

    വ്യത്യസ്ത രുചിയിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് റവ ദോശ. ഇത് വളരെ എളുപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ റവ – 1 കപ്പ്‌ ആട്ട…

    Read More »
  • 12 January

    ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം

    ചോളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…

    Read More »
  • 12 January

    രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാവയ്ക്ക

    പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ​ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…

    Read More »
  • 12 January

    കാൻസറിനെ തടയാൻ കൂൺ കഴിക്കൂ

    ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എണ്ണമറ്റ നേട്ടങ്ങള്‍…

    Read More »
  • 12 January

    കൊളസ്ട്രോള്‍ കുറയ്ക്കാൻ നിലക്കടല കഴിക്കൂ

    ധാരാളം പോഷക​ഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ…

    Read More »
  • 12 January

    പ്രഭാത ഭക്ഷണം കഴിക്കാതിരുന്നാല്‍ സംഭവിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ

    ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. നമുക്കാവശ്യമുളള ഊർജത്തിൻ്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ, പ്രഭാത…

    Read More »
  • 12 January

    ഈ സമയങ്ങളില്‍ ഇഞ്ചി കഴിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്

    പൊതുവേ ഇഞ്ചിയെ വീട്ടിലെ മരുന്നായാണ് പഴമക്കാര്‍ കണക്കാക്കാറ്. ഉദര സംബന്ധമായ അസുഖങ്ങള്‍ക്കാണ് ഇഞ്ചി പ്രത്യേകമായും ഉപയോഗിച്ച് വരുന്നത്. എന്നാല്‍, നമ്മുടെ അറിവിനും അപ്പുറത്തുള്ള പ്രവര്‍ത്തനമാണ് ഇഞ്ചി ശരീരത്തിനകത്ത്…

    Read More »
  • 12 January

    ആരോ​ഗ്യമുള്ള മുടിയ്ക്ക് ഈ ഭക്ഷണങ്ങൾ കഴിക്കൂ

    മുടിയാണ് പെണ്‍കുട്ടികള്‍ക്ക് അഴക് എന്ന് കരുതുന്നവരുണ്ട്. എത്ര പരിപാലിച്ചാലും ക്ഷയിച്ച, തീരെ ആരോഗ്യമില്ലാത്ത മുടിയാണ് പലര്‍ക്കും ഉണ്ടാകുന്നത്. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്‍ കേശ സംരക്ഷണം വേഗത്തിലാക്കാമെന്നാണ് പഠനങ്ങള്‍…

    Read More »
  • 12 January

    രാവിലെ വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ അറിയാം

    പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ…

    Read More »
  • 12 January

    ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാം പോഷകസമ്പുഷ്ടമായ ഓട്സ് ഉപ്പുമാവ്

    ഓട്സിൽ പ്രോട്ടീന്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഓട്സ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഓട്സ് ഉപ്പ്മാവ്. ഓട്ട്സ് ഒട്ടും ഇഷ്ടമില്ലാത്തവര്‍ പോലും ഈ ഉപ്പ്മാവ് കഴിക്കുമെന്നതിൽ സംശയമില്ല. പ്രമേഹമുള്ളവര്‍ക്കും…

    Read More »
  • 11 January

    പ്രമേ​ഹം നിയന്ത്രിക്കാൻ ഉലുവ വെള്ളം കുടിക്കൂ

    നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉലുവ ചേർക്കാറുണ്ട്. പക്ഷേ, പലർക്കും ഉലുവയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയില്ല. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണം…

    Read More »
  • 11 January

    തേൻ കഴിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

    വണ്ണം കുറയ്ക്കാന്‍ പലരും ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേന്‍. വെറും വയറ്റില്‍ മാത്രമായും നാരങ്ങാ നീരിനൊപ്പവും ഇളം ചൂടുവെള്ളത്തിലുമൊക്കെയായി തേന്‍ പരീക്ഷണങ്ങള്‍ നീളും. യഥാര്‍ഥത്തില്‍ തേന്‍ കഴിച്ചാല്‍…

    Read More »
  • 11 January

    ഭാരം കുറയ്ക്കാനായി സ്‌നാക്‌സുകള്‍ ഒഴിവാക്കേണ്ട

    ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്‌നാക്‌സുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നാം പിന്തുടരേണ്ട കാര്യമില്ല. ഇത് പിന്തുടർന്നാൽ ഇത് ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അട്ടിമറിക്കുകയേ ഉള്ളൂ. എന്തെന്നാൽ രക്തത്തിലെ…

    Read More »
Back to top button