Life Style
- Aug- 2022 -7 August
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്ന സ്ത്രീകൾ അറിയാൻ
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്.…
Read More » - 7 August
വെളുത്തുള്ളിയുടെ ഈ ഗുണങ്ങൾ അറിയാമോ?
വെളുത്തുള്ളിക്ക് നമ്മുടെ ആരോഗ്യകാര്യങ്ങളിൽ സവിശേഷമായ സ്ഥാനമുണ്ട്. കറികളില്‍ ചേര്‍ക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലത്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യം…
Read More » - 7 August
ആസ്തമയ്ക്ക് ശമനം ലഭിക്കാൻ കറ്റാർവാഴ
ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. കറ്റാര്‍ വാഴയില്‍ വിറ്റാമിന്‍…
Read More » - 7 August
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 7 August
വെറും വയറ്റിൽ തുളസി വെള്ളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 7 August
ചര്‍മ്മം തിളങ്ങാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 7 August
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 7 August
കണ്ണിനു ചുറ്റുമുള്ള ഡാർക്ക് സർക്കിളിന് ഉടനടി പരിഹാരം
ഭൂരിഭാഗം പേരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിനെ ചുറ്റും ഉണ്ടാകുന്ന ഡാർക്ക് സർക്കിൾ. ഉറക്കക്കുറവ്, ക്ഷീണം എന്നിവ ഡാർക്ക് സർക്കിൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇത്തരം കരുവാളിപ്പുകൾ…
Read More » - 7 August
ദിവസവും കൂൺ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 7 August
ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 7 August
ബ്രേക്ക്ഫാസ്റ്റിന് അവൽ കൊണ്ട് നല്ല സോഫ്റ്റ് ദോശ തയ്യാറാക്കാം
എല്ലിനും പല്ലിനും ബലം നല്കുന്ന നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷ്യപദാര്‍ത്ഥമാണ് അവല്. അവല് ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാം. എന്നാൽ, അവൽ കൊണ്ട് നല്ല സോഫ്റ്റ്…
Read More » - 7 August
ശിവപ്രീതി വരുത്താൻ രുദ്രാഷ്ടകം
രുദ്രാഷ്ടകം നമാമീശ മീശാന നിര്വാണരൂപം വിഭും വ്യാപകം ബ്രഹ്മവേദ സ്വരൂപമ് | നിജം നിര്‍ഗുണം നിര്വികല്പം നിരീഹം ചദാകാശ മാകാശവാസം ഭജേഹമ് || നിരാകാര മോംകാര മൂലം…
Read More » - 6 August
ലൈംഗികതയെ കൂടുതൽ ആനന്ദകരമാക്കാൻ പിന്തുടരാവുന്ന ഫോർപ്ലേ ടിപ്പുകൾ
ലൈംഗിക ബന്ധത്തിൽ ഫോർപ്ലേ വളരെ അത്യാവശ്യമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന്റെ അവിഭാജ്യ ഘടകമാണിത്. കാര്യങ്ങൾ ചൂടുപിടിക്കുമ്പോൾ, ഉടൻ തന്നെ ലൈംഗികതയിലേക്ക് പോകരുത്. ഫോർപ്ലേയിലൂടെ ശരീരത്തിലെ ചില സെൻസിറ്റീവ്…
Read More » - 6 August
പങ്കാളിയുമായി മികച്ച ആശയവിനിമയം നടത്താൻ ഈ 5 വഴികൾ പിന്തുടരുക
ആശയവിനിമയം ഒരു നല്ല ബന്ധത്തിന്റെ അടിസ്ഥാനമാണ്. ഏതൊരു ബന്ധവും സംരക്ഷിക്കുന്നതിനുള്ള താക്കോലായി ഇത് പ്രവർത്തിക്കുന്നു. ആരോഗ്യകരമായ ഒരു ബന്ധം തുടങ്ങാനും അത് നിലനിർത്താനും, നിങ്ങളുടെ പങ്കാളിയുമായി ഇടയ്ക്കിടെ…
Read More » - 6 August
ഈ ഗുണങ്ങള്‍ അറിഞ്ഞാൽ എങ്ങനെ തൈര് കഴിക്കാതിരിക്കും…
ഇന്ത്യയിലെ മിക്ക വീടുകളിലും തൈര് ഒരു പ്രധാന വിഭവമാണ്. വെയിലിന്റെ ക്ഷീണം അകറ്റാന്‍ ഒരു ഗ്ളാസ് സംഭാരത്തിനോളം കഴിവ് മറ്റൊന്നിനുമില്ല. മോരായും പുളിശേരിയായും അവിയലിലൂടെയും കിച്ചടിയുടെ…
Read More » - 6 August
തടി കുറയ്ക്കാൻ പേരയ്ക്ക ജ്യൂസ്
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ജ്യൂസുകളിൽ ഒന്നാണ് പേരയ്ക്ക ജ്യൂസ്. പേരയ്ക്ക കഴിക്കുമെങ്കിലും പേരയ്ക്ക ജ്യൂസ് കുടിക്കുന്നവർ കുറവായിരിക്കും. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളതും പോഷക സമൃദ്ധവുമാണിത്.…
Read More » - 6 August
തേനിന്റെ ഔഷധ ഗുണങ്ങൾ അറിയാം
ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേൻ. ചർമ്മ കാന്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിലെ പൊള്ളൽ അകറ്റാനും, അണുബാധക്കെതിരെ പ്രവർത്തിക്കാനും തേനിന് കഴിവുണ്ട്. തേനിന്റെ മറ്റ് പോഷക ഗുണങ്ങളെക്കുറിച്ച്…
Read More » - 6 August
നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നവർ അറിയാൻ
പെണ്‍കുട്ടികളില്‍ ഏറെ പേരും നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നവരാണ്. പുരുഷന്മാരിൽ ചിലരും തങ്ങളുടെ ചില വിരലുകളിൽ നഖം വളർത്തുന്നത് ഇപ്പോൾ ശീലമായിരിക്കുകയാണ്. നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ഇത് ആരോഗ്യത്തെ…
Read More » - 6 August
പ്രമേഹം നിയന്ത്രിക്കാൻ മുരിങ്ങയില
പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഇലക്കറികളിൽ ഒന്നാണ് മുരിങ്ങയില. ധാരാളം ഔഷധ ഗുണങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങയുടെ തണ്ട്, പുറംതൊലി, പൂവ് തുടങ്ങിയവയ്ക്കും ഔഷധ ഗുണങ്ങൾ…
Read More » - 6 August
വെറും പത്ത് ദിവസം കൊണ്ട് തടി കൂടാൻ ഇങ്ങനെ ചെയ്യൂ
വണ്ണം കുറയ്ക്കാന്‍ പാടുപെടുന്ന പോലെ തന്നെയാണ് വണ്ണം കൂട്ടാനും കഷ്ടപ്പെടുന്നത്. വണ്ണം കൂടാന്‍ വേണ്ടി വാരിവലിച്ച് ഭക്ഷണം കഴിക്കുന്നവരെ നമ്മള് ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍, വണ്ണം കൂട്ടാന്‍…
Read More » - 6 August
കിഡ്നി സ്റ്റോണ്‍ തടയാൻ ചെയ്യേണ്ടത്
തക്കാളി ജ്യൂസ് അല്പം ഉപ്പിട്ട് കഴിയ്ക്കുക. എന്നും രാവിലെ ഇത്തരത്തിലൊരു ശീലം ഉണ്ടാക്കിയെടുത്താല്‍ ഇത് കിഡ്നി പ്രശ്നങ്ങളെ ഇല്ലാതാക്കും. എന്നാല്‍, തക്കാളി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇതിന്റെ കുരു…
Read More » - 6 August
കുട്ടികളിൽ സ്വതന്ത്രമായ പഠന കഴിവുകൾ വികസിപ്പിക്കാൻ രക്ഷിതാക്കൾക്ക് എങ്ങനെ സഹായിക്കാം
കുട്ടികയുടെ പഠനം പലപ്പോഴും മാതാപിതാക്കൾക്ക് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ്. എന്നാൽ, ചെറിയ കുട്ടികളെ സ്വതന്ത്രമായി പഠിക്കാൻ പ്രേരിപ്പിക്കുന്നത് കുട്ടികൾക്ക് നൽകുന്നത് വലിയ പ്രോത്സാഹനമാണ്. ഇത്തരത്തിൽ സ്വതന്ത്രമായി പഠിക്കാനായി…
Read More » - 6 August
ഒരിക്കലും ഉപ്പ് ഇത്തരത്തില്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല
‘ഉപ്പ്’ എന്നത് വില കുറഞ്ഞ ഒരു വസ്തുവാണ്. എന്നാല്‍, അത് നല്കുന്ന ഉപകാരങ്ങള്‍ വലുതാണ്. ഉപ്പിനു നമ്മുടെ ജീവിതത്തില്‍ വലിയ സ്വധീനമാണുള്ളത്. കാരണം നിത്യ ജീവിതത്തില്‍ ഉപ്പില്ലാതെ…
Read More » - 6 August
നല്ല മുടി, ചർമ്മം, ശാരീരിക ആരോഗ്യം എന്നിവയ്ക്കുള്ള ലളിതമായ പ്രഭാത ശീലങ്ങൾ
പ്രഭാതം നമ്മുടെ ശരീരത്തിന് ഏറ്റവും മികച്ച പുനർനിർമ്മാണ സമയമാണ്, കാരണം അത് നമ്മുടെ ദിവസം മുഴുവനും തീരുമാനിക്കുകയും ചർമ്മം, മുടി, ശാരീരിക ആരോഗ്യം അല്ലെങ്കിൽ സൗന്ദര്യം എന്നിവയ്ക്ക്…
Read More » - 6 August
വന്ധ്യതയുടെ കാരണങ്ങളറിയാം
സ്ത്രീകള്‍ ഏറ്റവുമധികം വിഷമിക്കുന്ന ഒരു സംഗതിയാണ് വന്ധ്യത. പ്രായം കൂടുന്നതിന് മുന്‍പ് തന്നെ വന്ധ്യത ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായും പഠനങ്ങള്‍ പറയുന്നു. അതാണ് മിക്ക…
Read More »