Life Style
- Aug- 2022 -29 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സോഫ്റ്റ് ഇടിയപ്പം
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇടിയപ്പം. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ ഇടിയപ്പം തയ്യാറാക്കാന്‍ നോക്കിയാല്‍ അത് പലപ്പോഴും ഇടിയപ്പത്തിന്റെ…
Read More » - 29 August
ദോഷങ്ങളകറ്റാൻ വിഷ്ണുപൂജ
വൈഷ്ണവ പ്രീതികരമായ ഈ കര്‍മ്മം ഗ്രഹപ്പിഴ കാലങ്ങളില്‍ നടത്തുന്നത് ശാന്തിപ്രദമാണ്. വ്യക്തിയുടെ ജന്മനക്ഷത്രംതോറും ഇതു നടത്താവുന്നതാണ്. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവെച്ച് നടത്തുന്നു. വിഷ്ണുസഹസ്രനാമം,…
Read More » - 28 August
മുടി വളർച്ച ഇരട്ടിയാക്കാൻ കഞ്ഞിവെള്ള താളി
മുടിയുടെ ആരോഗ്യം നിലനിർത്താൻ പലതരത്തിലുള്ള ഹെയർ പാക്കുകളും മറ്റും ഇന്ന് വിപണിയിൽ ലഭ്യമാണ്. മുടിക്ക് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ മുടികൊഴിച്ചിൽ പോലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം.…
Read More » - 28 August
മുഖത്തെ ചുളിവുകൾ അകറ്റാൻ പപ്പായ ഇങ്ങനെ ഉപയോഗിക്കൂ
രുചികരമായ പഴങ്ങളിൽ ഒന്നാണ് പപ്പായ. ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന പപ്പായയിൽ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ചുളിവുകൾ അകറ്റി ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാൻ…
Read More » - 28 August
ഈന്തപ്പഴം കഴിക്കൂ, ഗുണങ്ങൾ ഇതാണ്
ഭൂരിഭാഗം പേരുടെയും ഇഷ്ട പഴങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. രുചിക്ക് പുറമേ, ധാരാളം പോഷക ഗുണങ്ങളും വിറ്റാമിനുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. സ്വാഭാവിക മധുരം അടങ്ങിയതിനാൽ മിതമായ അളവിൽ പ്രമേഹ…
Read More » - 28 August
തുടകളുടെ അകവശം ഇരുണ്ടതാണോ: തുടകളിലെ ഹൈപ്പർപിഗ്മെന്റേഷൻ ഒഴിവാക്കാനുള്ള സ്വാഭാവിക വഴികൾ ഇവയാണ്
അകത്തെ തുടകളിലെ ഇരുണ്ട ചർമ്മം ചിലപ്പോൾ സുഖപ്രദമായ വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും. നിങ്ങളുടെ അകത്തെ തുടയിൽ മെലാനിൻ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് ചർമ്മം ഇരുണ്ടുപോകുന്നത്. ഈ…
Read More » - 28 August
ചർമ്മത്തിലെ ഹൈപ്പർപിഗ്മെന്റേഷൻ ചികിത്സിക്കാൻ ഈ 5 ചേരുവകൾ ഉപയോഗിക്കാം
ചർമ്മത്തിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്ന ചർമ്മത്തിന്റെ അവസ്ഥയാണ് ഹൈപ്പർപിഗ്മെന്റേഷൻ. മെലാനിൻ അധികമായി ഉൽപ്പാദിപ്പിക്കുന്നതിനാൽ ഇത് ചർമ്മത്തെ ഇരുണ്ടതാക്കുന്നു. കറുത്ത വൃത്തങ്ങൾ, മുഖക്കുരു പാടുകൾ, സൺ ടാനിംഗ്,…
Read More » - 28 August
വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നവരില്‍ അസുഖങ്ങള്‍ കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും എട്ട് ഗ്ളാസ് വെള്ളമെങ്കിലും കുറയാതെ ഒരാൾ കുടിച്ചിരിക്കണമെന്നാണ്…
Read More » - 28 August
അച്ചാറുകളിൽ രാജാവ് – അമ്പഴങ്ങ അച്ചാർ ഉണ്ടാക്കുന്ന വിധം
അമ്പഴങ്ങയും അമ്പഴവുമൊക്കെ ഇപ്പോൾ നന്നേ വിരളമാണ്. അമ്പഴങ്ങ അച്ചാർ ആണ് അച്ചാറുകളിൽ രാജാവ് എന്ന് പറഞ്ഞാലും അതിശയിക്കാനില്ല. അമ്പഴങ്ങ അച്ചാറിന് നല്ല ഡിമാൻഡ് ആണ്. എപ്പോഴും കിട്ടുന്ന…
Read More » - 28 August
പൊട്ടിച്ച് വെച്ച തേങ്ങ കേടാകാതിരിക്കാൻ ചെയ്യേണ്ടത്
ഒരു മുഴുവൻ തേങ്ങ നമുക്ക് പലപ്പോഴും ഒരു ദിവസം കൊണ്ട് തീർക്കാൻ കഴിയാറില്ല. തേങ്ങ ഇട്ട് വെയ്ക്കുന്ന കറികൾ ഉണ്ടാക്കിയില്ലെങ്കിൽ ആ മുറിത്തേങ്ങ രണ്ട് ദിവസം കഴിയുമ്പോൾ…
Read More » - 28 August
രുചികരമായ ബീഫ് റോസ്റ്റ് ഉണ്ടാക്കാം
മലയാളികള്‍ക്ക് രുചികരമായ ഭക്ഷണത്തോട് എന്നും പ്രിയമാണ്. ബീഫ് വിഭവങ്ങളോട് മലയാളികള്‍ക്കുള്ള താല്‍പ്പര്യം മറ്റെവിടെയും കാണാന്‍ കഴിയില്ല. ‘ബീഫ് റോസ്റ്റ്’ തന്നെയാണ് രുചിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബീഫ് റോസ്റ്റ്…
Read More » - 28 August
വിനോദത്തിനായി ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് മോശം രക്ഷാകർതൃ സമ്പ്രദായം: പഠനം
വിനോദത്തിനായി ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്ന രക്ഷിതാക്കൾ മോശം രക്ഷാകർതൃ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളതായി പഠനം. കംപ്യൂട്ടേഴ്സ് ഇൻ ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിലാണ് പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.…
Read More » - 28 August
ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 28 August
സന്ധികളുടെ ആരോഗ്യത്തിന് എല്ലിൻ സൂപ്പ്!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 28 August
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണോ?
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ? ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ…
Read More » - 28 August
ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 28 August
മൗത്ത് അൾസറിന് പരിഹാരം കാണാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മൗത്ത് അൾസർ. സാധാരണയായി മോണകളിലാണ് ഈ അൾസർ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ, നാവ്, ചുണ്ട്, ചുണ്ടിന്റെ ഉൾഭാഗം തുടങ്ങിയ സ്ഥലങ്ങളിലും അൾസർ…
Read More » - 28 August
വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വൈകിപ്പിക്കാൻ ഗ്രീന്‍ ടീ!
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 28 August
കാര്‍ബോഹൈഡ്രേറ്റ് നീക്കം ചെയ്താല്‍ വണ്ണം കുറയുമോ? ചില നിര്‍ദ്ദേങ്ങളുമായി മയോ ക്ലിനിക്
വളരെ വേഗത്തില്‍ വണ്ണം കുറയ്ക്കാനായി നിത്യവും കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കാര്‍ബോഹൈഡ്രേറ്റ് നീക്കം ചെയ്താല്‍ മതിയെന്ന ഒരു ധാരണ അടുത്തിടെ വ്യാപകമായി. കാര്‍ബോ ഹൈഡ്രേറ്റ് കുറച്ചുകൊണ്ട് പകരം…
Read More » - 28 August
ശനിദോഷമകറ്റാൻ
ഒരു രാശിയിൽ ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളിൽ നിൽക്കുന്നതിനെയാണ് ശനിദോഷം എന്ന് പറയുന്നത്. ഏഴരശനി, കണ്ടകശനി എന്നിങ്ങനെ പലവിധത്തിലുണ്ട് ശനിദോഷം. ഒരാളുടെ ജന്മക്കൂറിൻ്റെ 4,7,10 എന്നീ ഭാവങ്ങളിൽ ശനി…
Read More » - 27 August
താരൻ അകറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് താരൻ. ഇത് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടിയിഴകളിലും ചെവിക്ക് പിന്നിലും പുരികങ്ങളിലും പലപ്പോഴും താരന്റെ സാന്നിധ്യം കണ്ടുവരുന്നു. താരനെ ഒരു…
Read More » - 27 August
പ്രസവാനന്തര വിഷാദം: മനസിലാക്കാം, മുന്നറിയിപ്പ് ഇവയാണ്
അടുത്ത കാലത്തായി അമ്മമാർ കുഞ്ഞുങ്ങളെ കിണറുകളിലും പുഴകളിലും മണ്ണിലും എറിയുന്ന വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ട്. ഇത്തരം ഒട്ടുമിക്ക വാർത്തകളിലെയും പൊതുവായ ഒരു ഘടകം അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു…
Read More » - 27 August
സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നമാണ് സമ്മർദ്ദവും ഉത്കണ്ഠയും. തിരക്കേറിയ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. തിരക്കുള്ള ജീവിതശൈലി പലരിലും കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു.…
Read More » - 27 August
ഫാറ്റി ലിവർ തടയണോ? ഈ ഡിറ്റോക്സ് ഡ്രിങ്കുകൾ കുടിക്കൂ
ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം ഭൂരിഭാഗം പേർക്കും പിടിപെടുന്ന അസുഖങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഫാറ്റി ലിവറിനെ…
Read More » - 27 August
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ ഇതാ!
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More »