Life Style
- Apr- 2022 -24 April
മൗത്ത്വാഷ് സ്ഥിരമായി ഉപയോഗിക്കുന്നവരെ ഈ രോഗങ്ങൾ പിടികൂടുമെന്ന് പഠനം
ദിവസേന മൗത്ത്വാഷ് ഉപയോഗിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 24 April
വണ്ണം കുറയ്ക്കാൻ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കൂ
ഡയറ്റിൽ മാറ്റം വരുത്താതെ തന്നെ വണ്ണം കുറയ്ക്കാൻ ചില വഴികളുണ്ട്. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കണം. ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആള്ക്കാര് ദിവസേന 100 യൂണിറ്റോളം കുറവ്…
Read More » - 24 April
മുടി തഴച്ച് വളരാൻ മുട്ടകൊണ്ട് തയ്യാറാക്കാം ഒരു ഹെയർപാക്ക്
മുടി വളരാൻ പല വഴികളും ശ്രമിക്കുന്നവരാണ് മിക്കവരും. മുടി തഴച്ച് വളരാൻ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നല്‍കും. മഞ്ഞക്കരുവിലെ ആന്റി…
Read More » - 24 April
ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവർ അറിയാൻ
ഫ്രിഡ്ജില്‍ മിച്ചം വെക്കുന്ന ചോറ് വീണ്ടും എടുത്ത് ചൂടാക്കി കഴിക്കുന്നവരാണ് പലരും. എന്നാല്‍, ഇത് ചെയ്യരുതെന്നാണ് പറയുന്നത്. ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഫുഡ്…
Read More » - 24 April
തലവേദന അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില വഴികൾ
സ്ട്രസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം തലവേദനയ്ക്കു കാരണമാകും. തലവേദനയെ അകറ്റാൻ മിക്ക ആളുകളും ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുക. എന്നാൽ, വീട്ടിൽ തന്നെ ചില വഴികൾ പരീക്ഷിച്ചാൽ തലവേദന…
Read More » - 24 April
ദഹനവ്യവസ്ഥ സുഗമമാക്കാൻ ഉലുവ
നമ്മുടെ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാനായി ഉലുവ ചേര്‍ക്കാറുണ്ട്. സ്ത്രീകള്‍ ഉലുവ തിളപ്പിച്ച വെള്ളം മാസമുറ സമയത്തെ വയറുവേദന അകറ്റാന്‍ കുടിക്കാറുമുണ്ട്. ആരോഗ്യ സംരക്ഷണത്തില്‍ കാര്യമായ പങ്കാണ്…
Read More » - 24 April
കുട്ടികളുടെ മസ്തിഷ്ക വികസനത്തിന്!
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ…
Read More » - 24 April
മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?
നമ്മുടെ ജീവിത ശൈലികളിലൂടെ വരാവുന്ന രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോള്‍. രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ഇത് കൂടുതലാകുമ്പോൾ രക്തത്തിൽ അലിഞ്ഞു ചേരാതെ കിടക്കുന്ന…
Read More » - 24 April
ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 24 April
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ
മുഖത്തിന്റെ നിറം കുറവ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വെയിലും അന്തരീക്ഷമലിനീകരണവും മറ്റു പല കാരണങ്ങളും മൂലം മുഖകാന്തി നഷ്ടപ്പെട്ടു പോകുന്നു. നിറം വര്‍ദ്ധിപ്പിക്കാനായി…
Read More » - 24 April
പാർവതീ ധ്യാനം
രുദ്ര താണ്ഡവ വിലോകനലോലാം ഭദ്ര വക്ത്രനയനാം ഭവകാന്താം അന്നദാന നിരതാം ജനനീം താം ചിന്തയൻ ജപതു ചിത്രദുകൂലാം ഓം ഉമായൈ നമ: എന്ന മൂല മന്ത്രജപം പാർവ്വതി…
Read More » - 23 April
‘പോൺ സിനിമകൾ കലാരൂപങ്ങളാണ്’: വിദ്യാർത്ഥികൾക്കായി പോൺ സിനിമാ പ്രദർശനം ഒരുക്കി കോളേജ്, വിമർശനം
സാൾട്ട് ലേക്ക് സിറ്റി: കോളേജിൽ വിദ്യാർത്ഥികളെ ഒരുമിച്ചിരുത്തി പോൺ സിനിമകൾ കാണിക്കാൻ തീരുമാനിച്ചത്തിന്റെ ഭാഗമായി വിമർശനങ്ങൾ ഏറ്റുവാങ്ങി ഒരു കോളേജ്. വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പോൺ സിനിമകൾ കാണിക്കുന്നതെന്നാണ്…
Read More » - 23 April
ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും 26ന്
കൊച്ചി: അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ചെറുകിട ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമായി ദ്വിദിന ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും സംഘടിപ്പിക്കുന്നു. സംസ്ഥാന…
Read More » - 23 April
ജലദോഷം മാറാൻ കൽക്കണ്ടം ഇങ്ങനെ കഴിക്കൂ
കൽക്കണ്ടം എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാൻ കഴിവുള്ള കല്ക്കണ്ടത്തിന്, ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍…
Read More » - 23 April
രാവിലെ ചായയ്ക്ക് പകരം ഇഞ്ചിച്ചായ കുടിക്കൂ : ഗുണങ്ങൾ നിരവധി
രാവിലെ ഒരു ചായ എല്ലാവര്ക്കും പതിവുള്ള കാര്യമാണ്. എന്നാല്‍, ചായയ്ക്ക് പകരം ഇഞ്ചിച്ചായ കുടിച്ചു നോക്കിയിട്ടുണ്ടോ? ചായയ്ക്കു തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഇഞ്ചി ചതച്ചിട്ടാല്‍ മതിയാകും. രാവിലെ തന്നെ…
Read More » - 23 April
അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളറിയാം
അത്തിയുടെ തൊലിയും കായ്കളും എല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് . അത്തിപ്പഴത്തില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 400 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റ് ആണ് അരക്കിലോ അത്തിപ്പഴത്തില്‍…
Read More » - 23 April
അമിത വ്യായാമം ആരോഗ്യത്തിന് ഹാനികരം!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യത കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 23 April
തടി കുറയ്ക്കാന്‍ ബദാമിനൊപ്പം തൈരു കഴിയ്ക്കൂ
ബദാം പൊതുവെ ആരോഗ്യകരമായ ഡ്രൈ നട്സില്‍ പെടുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടവുമാണ്. ബദാം തൈരിനൊപ്പം ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. തൈരിലെ ചില പ്രത്യേക വൈറ്റമിനുകള്‍…
Read More » - 23 April
പച്ചമുളക് എരിവിന് വേണ്ടി മാത്രമല്ല, ഇങ്ങനെയും ചില ഗുണങ്ങളുണ്ട്
മലയാളികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് ഇല്ലാതെ കറികൾ വയ്ക്കാൻ പല വീട്ടമ്മമാർക്കും മടിയാണ്. പച്ചമുളക് എരിവിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് പലരുടെയും ധാരണ.…
Read More » - 23 April
ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 23 April
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാൻ ശ്വസന വ്യായാമം
പ്രായമേറുന്തോറും ഓര്‍മ്മ കുറഞ്ഞുവരും. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുണ്ടായ മാറ്റം മറവി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മറവിയെ മറക്കാനും ചില വഴികളുണ്ട്. ശ്വസന വ്യായാമത്തിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാവുന്നതാണ്. ശ്വാസം…
Read More » - 23 April
ദിവസവും ഒരല്പം ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 23 April
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 23 April
ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ വണ്ണം കുറയ്ക്കാം!
അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം.…
Read More » - 23 April
ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More »