Life Style
- Feb- 2022 -15 February
വെറും വയറ്റില്‍ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ!
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ…
Read More » - 15 February
കുട്ടികളുടെ മസ്തിഷ്ക വികസനത്തിന്..
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ…
Read More » - 15 February
ദഹനം മെച്ചപ്പെടുത്താന്‍ പാവയ്ക്ക
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…
Read More » - 15 February
ചർമ്മ സംരക്ഷണത്തിന് തക്കാളി ഫേസ് പാക്കുകള്‍!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ചെറിയ അളവില്‍ അസിഡിക്…
Read More » - 15 February
വയറിളക്ക സമയത്ത് ഒഴിവാക്കേണ്ട പാനീയങ്ങൾ അറിയാം
ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വയറിളക്കം വന്നാല്‍ രോഗിക്ക് ധാരാളം വെള്ളം നല്‍കണം. ഒ ആര് എസ് ലായനിയും നല്‍കുന്നത് നല്ലതാണ്. വയറിളക്കമുള്ള സമയത്ത് നാരങ്ങ…
Read More » - 15 February
ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ മുട്ടവെള്ള
പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.അതുപോലെ മുട്ട പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു…
Read More » - 15 February
വാത രോഗങ്ങളെ തടയാൻ ദിവസവും എണ്ണ തേച്ചു കുളിക്കൂ
എണ്ണ തേച്ച് കുളി എന്നത് പുതു തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. അതേസമയം…
Read More » - 15 February
യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍
യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതിയാകും. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മം…
Read More » - 15 February
കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോള്‍ കുറയ്ക്കാൻ കറ്റാർവാഴ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 15 February
ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഓറഞ്ചിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ്…
Read More » - 15 February
ഈ രീതിയിൽ പൊറോട്ട കഴിച്ചാൽ ദോഷകരമാവില്ല!
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ട. പൊറോട്ടയും ബീഫും പൊറോട്ടയും മുട്ടയും പൊറോട്ടയും ചിക്കനുമെല്ലാം പലര്‍ക്കും ഇഷ്പ്പെട്ട കോമ്പോയുമാണ്. എന്നാല്‍ പൊറോട്ട അനാരോഗ്യകരമാണെന്ന് പലര്‍ക്കുമറിയാം. ഇതിന് പുറകിലും…
Read More » - 15 February
എന്താണ് ലസ്സ പനി? ലക്ഷണങ്ങളും കാരണങ്ങളും: അറിയേണ്ടതെല്ലാം
യുകെയിൽ ലസ്സ പനി സ്ഥിരീകരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ, രോഗികളിൽ ഒരാൾ ഫെബ്രുവരി 11 ന് മരിച്ചുവെന്നും റിപ്പോർട്ട് പുറത്തുവന്നു. മൂന്ന് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളാണ്…
Read More » - 15 February
മാനസികാവസ്ഥയെ അനുകൂലമായി സ്വാധീനിക്കാൻ …
പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ സ്രോതസാണ് നേന്ത്രപ്പഴം. തികച്ചും നാടന്‍ ഫലത്തിന്റെ കൂട്ടത്തില്‍ പെട്ട നേന്ത്രപ്പഴം…
Read More » - 15 February
വീട്ടിൽ തന്നെ പരീക്ഷിക്കാം തുമ്മലില്‍ നിന്ന് രക്ഷനേടാന്‍ ചില ഒറ്റമൂലികൾ
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തിൽ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികൾ, തൊണ്ടയിലെ പേശികൾ, തുടങ്ങിയ മനുഷ്യ ശരീരത്തിലെ…
Read More » - 15 February
ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്നാക്സുകള്‍ ഒഴിവാക്കുന്നത് ഫലപ്രദമോ?
ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്നാക്സുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നാം പിന്തുടരേണ്ട കാര്യമില്ല. ഇത് പിന്തുടർന്നാൽ ഇത് ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അട്ടിമറിക്കുകയേ ഉള്ളൂ. എന്തെന്നാൽ രക്തത്തിലെ…
Read More » - 15 February
ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 15 February
രാവിലെ വെറും വയറ്റിൽ ചായ കുടിക്കാമോ ?
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 15 February
ഉപ്പ് കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് പഠനറിപ്പോർട്ട്. വൃക്കയില്‍ കല്ല്, അസ്ഥിതേയ്മാനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉപ്പ് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ആല്‍ബെര്‍ട്ട യൂണിവേഴ്സിറ്റിയിലെ ഡോ.ടോഡ് അലക്സാണ്ടറെ…
Read More » - 15 February
ബ്രേക്ക്ഫാസ്റ്റിന് യീസ്റ്റ് ചേർക്കാത്ത പാലപ്പം
എല്ലാവർക്കും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പാലപ്പം. യീസ്റ്റ് ചേർക്കാത്ത പാലപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ പച്ചരി – 1 ഗ്ലാസ് റവ – 2 ടേബിള്‍സ്പൂണ്‍…
Read More » - 14 February
രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ മുഖം മസാജ് ചെയ്യൂ: ഗുണങ്ങൾ ഇതാണ്
സൗന്ദര്യ സംരക്ഷണത്തിനായി ഇന്ന് പലരും ബ്യൂട്ടി പാർലറുകളിൽ പോയി പല തരത്തിലുള്ള ട്രീറ്റ്മെന്റ് നടത്താറുണ്ട്. എന്നാൽ, ഇതെല്ലം ചെയ്തിട്ടും മുഖത്തെ ചുളിവുകളും കറുപ്പ് പാടുകളും പോകുന്നില്ലെന്ന് ചിലരെങ്കിലും…
Read More » - 14 February
പ്രമേഹം മാത്രമല്ല, പഞ്ചസാര പ്രേമികളെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ
പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്ക്കും അറിയാം. എങ്കിലും ചായ കുടിക്കുമ്പോൾ അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരും മധുരപലഹാരങ്ങളോട് ആസക്തിയുള്ളവരുമൊക്കെ നമ്മുക്കിടയിലുണ്ട്. പ്രമേഹവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പഞ്ചസാരയുടെ…
Read More » - 14 February
തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിൽ തടയാൻ മികച്ച വിറ്റാമിൻ ഭക്ഷണങ്ങൾ ആവശ്യമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട രീതിയിൽ എത്തിയാൽ…
Read More » - 14 February
ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പൈനാപ്പിള്‍ ഏറെ ഉത്തമം
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. എന്നാൽ പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും അറിയില്ല. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരം കൂടിയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ,…
Read More » - 14 February
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്?: കുട്ടികൾക്ക് ഒരിക്കലും ഈ ഭക്ഷണങ്ങൾ കൊടുക്കരുത്
പൊതുവെ ഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് മടിയാണ്. എന്നാൽ, ബേക്കറി പലഹാരങ്ങൾ കഴിക്കാൻ കുട്ടികളിൽ ചിലർക്കെങ്കിലും ഇഷ്ടമാണ്. എന്നാൽ, ഇത്തരം ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.ഇത്തരത്തിൽ കുട്ടികൾക്ക്…
Read More » - 14 February
തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ കരിക്കിൻ വെള്ളം
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More »