Life Style
- Jan- 2022 -13 January
ദിവസം വെറും 30 മിനിറ്റ് നടക്കൂ : ഗുണങ്ങൾ പലത്
ഇന്നത്തെ സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് ‘നടത്തം’. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും…
Read More » - 13 January
മത്തങ്ങ ജ്യൂസിന്റെ ഗുണങ്ങൾ അറിയാം
മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. മത്തങ്ങ ജ്യൂസ് പതിവായി കുടിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് അവന്റെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല, പല തരത്തിലുള്ള രോഗങ്ങളില്‍…
Read More » - 13 January
വായ്നാറ്റത്തിന് പരിഹാരം
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പൊടിക്കൈകളും നേട്ടങ്ങളും നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മള്‍ ചെയ്യുന്നുണ്ട്. എന്നാൽ ഒരുപാട് പേർ…
Read More » - 13 January
ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ അറിയാം
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. ഗര്‍ഭകാലം എപ്പോഴും സന്തോഷകരമായിരിക്കാനാണ് ശ്രമിക്കേണ്ടത്. അതുപോലെ ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം…
Read More » - 13 January
നെഞ്ചെരിച്ചിലിന് ശമനം ലഭിക്കാൻ
നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ളക്സും സര്‍വ്വസാധാരണമായി കണ്ട് വരുന്ന രണ്ട് ആരോഗ്യ പ്രശ്‌നങ്ങളാണ്. ജീവിതശൈലിയില്‍ കൊണ്ട് വരുന്ന ചെറിയ ചില മാറ്റങ്ങള്‍ തന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.…
Read More » - 13 January
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങൾ ഇവയാണ്
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ആരോഗ്യമുള്ള, സൗന്ദര്യമുള്ള ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. ജീവിതശൈലി, കാലാവസ്ഥ, പ്രായം, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ പല…
Read More » - 13 January
ഫ്രിഡ്ജിലെ രൂക്ഷ ഗന്ധം അകറ്റാൻ ഒരു കിടിലന്‍ വഴി: വൈറലായി വീഡിയോ
ഫ്രിഡ്ജ് ഇല്ലാത്ത ഒരു വീടിനെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ല. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചില്ലറയല്ല.എന്നാല്‍ ഫ്രിഡ്ജിനുള്ളില്‍ കൈയില്‍ കിട്ടുന്നതെല്ലാം നിറയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇതുമൂലം…
Read More » - 13 January
മലബന്ധം അകറ്റാൻ കരിക്കിൻ വെള്ളം
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More » - 13 January
കൈകള്‍ എപ്പോഴും തണുത്തിരിയ്ക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക!
ചൂട് കാലാവസ്ഥ ആണെങ്കിലും ചിലരുടെ കൈകള്‍ എപ്പോഴും തണുത്തിരിക്കാറുണ്ട്. സമയക്കുറവും തിരക്കും കാരണം പലരും ഇതു ഒരു വലിയ കാര്യമായി എടുക്കാറില്ല. നമ്മള്‍ അത് ശ്രദ്ധിക്കാതെ വിടുമ്പോഴാണ്…
Read More » - 13 January
ഉരുകിയ ഐസ്‌ക്രീം വീണ്ടും തണുപ്പിച്ച് കഴിക്കരുത് : കാരണമിതാണ്
ഫാമിലി പാക്ക് ഐസ്‌ക്രീം വീട്ടില്‍ വാങ്ങിയാല്‍ എല്ലാവര്‍ക്കുമായി വിളമ്പിക്കഴിഞ്ഞ് ശേഷം മേശപ്പുറത്ത് ഇരുന്ന് ഉരുകിയ ഐസ്‌ക്രീമിന്റെ ബാക്കി ഫ്രീസറിലേക്ക് നമ്മളിൽ പലരും വയ്ക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ എടുത്തുവയ്ക്കുന്ന…
Read More » - 13 January
നടുവേദനയുടെ കാരണങ്ങൾ അറിയാം
ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് നടുവേദന. തൊഴിലിനോടനുബന്ധമായി, ജന്‍മനാലുള്ള വൈകല്യങ്ങളെത്തുടര്‍ന്ന്, മറ്റു രോഗങ്ങളുടെ അനുബന്ധമായി ഇങ്ങനെ പല കാരണങ്ങളാല്‍ നടുവേദന ഉണ്ടാകാം.…
Read More » - 13 January
പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ..
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 13 January
ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില വഴികൾ ഇതാ..!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ഹൃദയത്തിന്റെ…
Read More » - 13 January
ഈച്ച ശല്യം മാറാൻ ചെയ്യേണ്ടത്
വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. രോഗങ്ങൾ പരത്തുന്ന കാര്യത്തിലും ഈച്ച മുന്നിലാണ്. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത് ഈച്ചകള്‍ വഴിയാണ്. വീട്ടിലെ ഈച്ചശല്യം അകറ്റാൻ ഇതാ…
Read More » - 13 January
കഴുത്ത് വേദനയ്ക്ക് പരിഹാരം
പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് കഴുത്ത് വേദന. പണ്ടൊക്കെ ഇത്തരം വേദനകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായാണ് കൊണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കഴുത്ത് വേദന അല്ലെങ്കിൽ…
Read More » - 13 January
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം..!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിന്യമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More » - 13 January
കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാന്‍…
നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയില്‍ നിര്‍ണയിക്കുന്നത് ഡയറ്റ് തന്നെയാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി…
Read More » - 13 January
അസിഡിറ്റി അകറ്റാൻ
ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ…
Read More » - 13 January
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം….
ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുണ്ടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, ദഹനസംബന്ധമായ…
Read More » - 13 January
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ
മണിക്കൂറുകളോളം കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നത് കണ്ണുകളുടെ ആയാസം കൂട്ടുന്ന കാര്യമാണ്. ഈ മഹാമാരിയുടെ കാലത്ത് ആളുകൾ ജോലി, സ്കൂൾ, സോഷ്യൽ നെറ്റ്‌വർക്കിംഗ് എന്നിവയ്ക്ക് അവരുടെ…
Read More » - 13 January
മെൻസ്ട്രുവൽ കപ്പ്: അറിയേണ്ടതെല്ലാം…
മെൻസ്ട്രുവൽ കപ്പ് ഒരു ആർത്തവ സഹായിയാണ്. സാനിറ്ററി പാഡുകൾക്ക് പകരം മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാം. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്. മെൻസ്ട്രുവൽ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയും.…
Read More » - 13 January
വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാം റവദോശ
വ്യത്യസ്ത രുചിയിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് റവ ദോശ. ഇത് വളരെ എളുപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ റവ – 1 കപ്പ് ആട്ട…
Read More » - 12 January
ജലദോഷം മാറാൻ ചെയ്യേണ്ടത് ഇത്രമാത്രം
ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു രോഗമേതാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്കവരും ആദ്യം പറയുക ജലദോഷം എന്നായിരിക്കും. തണുത്ത കാലാവസ്ഥയിലാണ് ജലദോഷം കൂടുതലായും പിടിപ്പെടാറുള്ളത്. ചുമ, തുമ്മൽ, കഫക്കെട്ട്, തലവേദന,…
Read More » - 12 January
അറിയാം കറ്റാർവാഴയുടെ ഗുണങ്ങൾ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 12 January
ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം
ചോളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More »