Life Style
- Sep- 2021 -30 September
നാരങ്ങ അമിതമായി കഴിക്കുന്നവരാണോ? ഒളിഞ്ഞിരിക്കുന്ന 5 ആരോഗ്യ അപകടങ്ങള്‍
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആളുകള്‍ ദിവസവും ഭക്ഷണത്തില്‍ നാരങ്ങ ചേര്‍ക്കുന്നു. രാവിലെ നിങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കണോ അതോ സാലഡ്-പച്ചക്കറികളില്‍ നാരങ്ങ നീര് ഉള്‍പ്പെടുത്തണോ. എന്നാല്‍…
Read More » - 30 September
വ്യായാമം ചെയ്യാന്‍ പറ്റുന്ന സമയത്തെ കുറിച്ച് അറിയാം!
ഏതു പ്രായക്കാര്‍ക്കും വ്യായാമം ആവശ്യമാണ്. ഓരോരുത്തര്‍ക്കും അത് വ്യത്യസ്ത രീതിയിലാണു ലഭിക്കുന്നതെന്നുമാത്രം. വ്യായാമത്തെ കുറിച്ച് പലരീതിയിലുള്ള സംശയങ്ങളുണ്ട്. എത്രനേരം വ്യായാമം ചെയ്യണം, എപ്പോഴാണ് ചെയ്യേണ്ടത്, വ്യായാമത്തിന് ശേഷം…
Read More » - 30 September
നടത്തം നല്ലൊരു വ്യായാമം: ദിവസവും നടന്നാലുള്ള ആരോഗ്യഗുണങ്ങൾ!
വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ് .ഇന്നത്തെ സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് ‘നടത്തം’. നടത്തം…
Read More » - 30 September
കനകധാരാ സ്തോത്രം ദിനവും ചൊല്ലുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ശങ്കരാചാര്യര്‍ രചിച്ച കനകധാരാ സ്തോത്രം ദിനവും ചൊല്ലുന്നത് ഉത്തമമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും കനകധാരാ സ്തോത്രജപം ഉത്തമമാണ്. ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയില്‍ ദരിദ്രയായ…
Read More » - 29 September
‘മഞ്ഞപ്പിത്തം’ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ശുചിത്വക്കുറവ് കൊണ്ട് പകരുന്ന ഒരു അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം ‘ബിലിറൂബിന്‍’ രക്തത്തില്‍ കൂടുന്നതാണ്…
Read More » - 29 September
സുഖകരമായ ഉറക്കത്തിന്!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 29 September
കുട്ടികളുടെ മികച്ചത് ആരോഗ്യത്തിന് ഈന്തപ്പഴം!
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ…
Read More » - 29 September
മാനസിക പ്രശ്നങ്ങളെ ചെറുക്കുന്നതിന് ‘കട്ടന്‍കാപ്പി’!
നമ്മളില്‍ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു കാപ്പിയില്‍ ആയിരിക്കും അല്ലേ? കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത്…
Read More » - 29 September
തടി കൂടാതിരിക്കാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം!
വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.…
Read More » - 29 September
കാത്സ്യം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 29 September
തേന്‍ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്!
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്ന തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും…
Read More » - 29 September
‘സ്തനാര്‍ബുദം’ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക!
വളരെ നേരത്തേ തന്നെ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാവുന്ന രോഗമാണ്. ഈ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് 35 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണെന്നാണ്…
Read More » - 29 September
കാന്‍സറിനെ പ്രതിരോധിക്കാൻ ‘കൂണ്’
ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എണ്ണമറ്റ നേട്ടങ്ങള്‍…
Read More » - 29 September
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ കറ്റാര്‍ വാഴ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 29 September
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും പരിഹാരം ചൂടുവെള്ളം
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ചൂടുവെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങ പിഴിഞ്ഞ്…
Read More » - 29 September
മഹാദേവന് സമർപ്പിക്കാൻ പാടില്ലാത്ത കാര്യങ്ങൾ
മഹാദേവന് പഞ്ചാമൃതം, കൂവളത്തില, ചുവന്ന പൂക്കൾ തുടങ്ങിയവ പ്രിയമാണെന്നാണ് വിശ്വാസം. ഇവ ഭഗവാന് അർപ്പിക്കുന്നതിലൂടെ മഹാദേവൻ പ്രസാദിക്കുകയും ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ചില…
Read More » - 28 September
ഈ ആരോഗ്യ പ്രശ്നങ്ങളുള്ളവർ മാതളനാരങ്ങ കഴിക്കരുത്!
മാതളനാരങ്ങയെ ആരോഗ്യത്തിന്റെ കൂട്ടാളി എന്ന് വിളിക്കുന്നു. മാതളനാരങ്ങ കഴിക്കുന്നതിലൂടെ ശരീരത്തിന് പൂര്‍ണ്ണ പോഷകാഹാരം ലഭിക്കും. ഇത് ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ പോഷകഗുണമുള്ളതിനൊപ്പം…
Read More » - 28 September
ദീര്‍ഘ നേരം ഇരുന്നുള്ള ജോലി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, പേശീ തകരാര്‍, വൃക്കരോഗം, അമിതവണ്ണം, നടുവേദന,…
Read More » - 28 September
കൂർക്കം വലിയാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!
കൂർക്കം വലി പലരും നേരിടുന്ന ഒരു പ്രശ്നമാണ്. അടുത്തു കിടക്കുന്നവരാണ് ഇതിന്റെ പ്രത്യാഘാതം കൂടുതലും അനുഭവിക്കുന്നത്.പല കാരണങ്ങളും കൂർക്കംവലിയിലേക്കു നയിക്കാം. ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ്…
Read More » - 28 September
ഒക്ടോബർ 7 മുതൽ അലർജി പരസ്യത്തിനു നിരോധനം : അവസാന ദിവസങ്ങളിൽ മാക്സിമം ആളുകളെ പറ്റിക്കാനുള്ള പണിയുമായി സംഘം
ഒക്ടോബര്‍ 7 ആം തിയതിക്ക് ശേഷം ഇത്തരം പരസ്യങ്ങൾ ഉണ്ടാവരുതെന്ന് പരസ്യദാതാക്കൾക്ക് നിർദ്ദേശവും നല്കി
Read More » - 28 September
‘ഹൃദയസ്തംഭനം’ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഇന്ന് ആളുകളില്‍ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ഹൃദയസ്തംഭനം. സാധാരണയായി പ്രായമായവരിലാണ് ഹൃദയസ്തംഭനം കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ന് യുവാക്കളിലും ഏറ്റവും കൂടുതലായി ഹൃദയസ്തംഭനം കണ്ടുവരുന്നു. പ്രമേഹം,…
Read More » - 28 September
ഇന്ന് ലോക പേവിഷബാധ ദിനം: അറിഞ്ഞിരിക്കേണ്ടത് ഇവയൊക്കെ!
സെപ്റ്റംബർ 28 ലോക പേവിഷബാധ ദിനമായി ആചരിക്കുകയാണ്. ഈ വർഷത്തെ ലോക പേവിഷ സന്ദേശം ഇങ്ങനെയാണ് ‘പേവിഷബാധ: വസ്തുതകൾ, ഭയമല്ല’ എന്നാണ്. ഭയാനകമായ പേവിഷബാധ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ…
Read More » - 28 September
ഇന്ന് ലോക റാബീസ് ദിനം, പേവിഷ ബാധയെ എങ്ങനെ പ്രതിരോധിക്കാം, മൃഗങ്ങൾ ആക്രമിച്ചാൽ അടിയന്തിരമായി ചെയ്യേണ്ടത്?
തിരുവനന്തപുരം: ലോക റാബീസ് ദിനത്തിൽ പ്രതിരോധ മാർഗ്ഗങ്ങളും മുൻകരുതലുകളും ഓർമ്മപ്പെടുത്തിക്കൊണ്ട് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 വര്‍ഷത്തോട് കൂടി പൂജ്യത്തിലെത്തിക്കുക…
Read More » - 28 September
മൈഗ്രേയ്ൻ കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ!
ഇന്ന് മിക്കവരുടെയും പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന് കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ…
Read More » - 28 September
ചോളത്തിന്റെ പോഷക ഗുണങ്ങള്‍!
ചോളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്.…
Read More »