Crime
- Sep- 2016 -20 September
പൊതുജന മധ്യത്തില്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യം പുറത്ത്
ന്യൂഡല്‍ഹി: ആളുകള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹി നഗരത്തിലാണ് ഈ അക്രമം നടന്നത്. 21 കാരി കരുണയാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെയാണ് ആരാണ് കൊലപ്പെടുത്തിയതെന്നുള്ള…
Read More » - 16 September
പെണ്‍കുട്ടിയെ അപമാനിച്ചു; ഇരുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു
ലഖ്നൗ: പെണ്‍കുട്ടിയെ അപമാനിക്കുകയും ശല്യപെടുത്തുകയും ചെയ്തെന്ന പരാതിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇരുസമുദായങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്.…
Read More » - 15 September
തന്റെ അരികില്‍ ഉറങ്ങിക്കിടന്ന മകളെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചയാള്‍ക്ക് എന്താണ് ലഭിച്ചത്? യുവതി ചോദിക്കുന്നു
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ കോടതി വിധി വന്നതോടെ രാജ്യത്തെ സ്ത്രീകള്‍ പ്രതികരിക്കുന്നു. രാജ്യത്ത് പിഞ്ചുകുഞ്ഞുങ്ങളെപോലും പിച്ചി ചീന്തുന്ന നീചന്മാര്ക്ക് എന്ത് ശിക്ഷയാണ് ലഭിക്കുന്നതെന്ന് 25 കാരിയായ ഒരമ്മ…
Read More » - 15 September
അച്ഛന് മകനെ ശ്വാസം മുട്ടിച്ചു കൊന്നു; മരണം ഉറപ്പാക്കാന്‍ വെള്ളത്തില്‍ 20മിനിട്ട് മുക്കിപ്പിടിച്ചു
പെരുമ്പാവൂര്‍: സ്വന്തം അച്ഛന് ആറുവയസുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. മരിക്കാതെ കണ്ടപ്പോള്‍ മരണം ഉറപ്പാക്കാന്‍ 20മിനിട്ട് വെള്ളത്ില്‍ മുക്കിപ്പിടിക്കുകയായിരുന്നു. ഹൃദയംഭേദകമായ സംഭവം നടക്കുന്നത് പെരുമ്പാവൂരിലാണ്.…
Read More » - 13 September
ഡോക്ടര്‍ക്ക് നല്കിയ മരുന്നില്‍ വിഷം കലര്‍ത്തി; രോഗിയുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും
മൂവാറ്റുപുഴ: മരുന്ന് പരീക്ഷിച്ച് ഒന്‍പത് വര്‍ഷത്തെ തളര്‍ച്ചയ്ക്കുശേഷം മരിച്ച ഡോക്ടറുടെ മരണത്തില്‍ ദുരൂഹത. ഡോക്ടര്‍ക്ക് നല്കിയ മരുന്നില്‍ വിഷം കലര്‍ത്തിയെന്നാണ് പറയുന്നത്. രോഗിയുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം…
Read More » - Aug- 2016 -15 August
നാദാപുരം അസ്ലം വധക്കേസ്; അന്വേഷണം പ്രാദേശിക നേതാക്കളിലേക്ക്: കാറിന്റെ ഇടനിലക്കാരന് അറസ്റ്റില്‍
കോഴിക്കോട്: നാദാപുരം മുഹമ്മദ് അസ്ലം വധക്കേസില്‍ പൊലീസ് അന്വേഷണം പ്രാദേശിക നേതാക്കളിലെക്ക്. വളയം മേഖലയിലെ സിപിഎം പ്രാദേശിക നേതാക്കളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി.കൊലയാളികള്‍ വളയം സ്വദേശികളാണെന്ന്…
Read More »