India
- Aug- 2021 -28 August
ദീപക് ധര്‍മ്മടത്തെ തള്ളി പറയാൻ വയ്യ, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മുഖ്യന്റെ ഒളിച്ചു കളി
തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിന്റെ നൂറാം ദിവസം സാധാരണയായി കടന്നു പോയതിൽ അപാകതയുണ്ടെന്ന് വിമർശനം. നിലവിലെ വിവാദങ്ങളിൽ നിന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഇത്തരത്തിൽ…
Read More » - 28 August
മൈസൂരു പീഡനക്കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ എൻകൗണ്ടർ ചെയ്ത് കൊല്ലണമെന്ന് കുമാരസ്വാമി
ബെംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി നിയമസഭാ കക്ഷി നേതാവ്…
Read More » - 28 August
നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല: വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കാതെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
ന്യൂഡല്‍ഹി: വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കാതെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന് നാഷണല്‍…
Read More » - 28 August
ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയം: യുവതിയുടെ ഗുഹ്യഭാഗം തുന്നിക്കെട്ടി ഭർത്താവ്
സില്‍ഗുരി: ഭാര്യയുടെ ഗുഹ്യഭാഗം തുന്നിക്കെട്ടി ഭർത്താവിന്റെ ക്രൂരത. ചെറുപ്പക്കാരിയായ ഭാര്യയ്ക്ക് മറ്റൊരു കാമുകൻ ഉണ്ടെന്ന സഹംഷയമാണ് ഭർത്താവിനെ കൊണ്ട് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. മധ്യപ്രദേശിലെ സില്‍ഗുരിയിലെ…
Read More » - 28 August
പബ്ജിയ്ക്ക് അടിമപ്പെട്ട് 16കാരന് ചെലവഴിച്ചത് 10 ലക്ഷം
മുംബൈ: പബ്ജിയ്ക്ക് അടിമപ്പെട്ട 16കാരന് ചെലവഴിച്ചത് 10 ലക്ഷം രൂപ. മാതാവിന്റെ അക്കൗണ്ടില്‍നിന്നാണ് പണം ചിലവഴിച്ചത്. മുംബൈയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ജോഗേശ്വരിയിലാണ് സംഭവം. ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയാണ് പബ്ജി…
Read More » - 28 August
കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്
ബെയ്ജിങ്: കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്. കോവിഡ് പിടിപ്പെട്ട സമയത്ത് ആരോഗ്യസ്ഥിതി വഷളായവർക്കാണ് കൊറോണാനന്തരവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ക്ഷീണവും…
Read More » - 28 August
കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍
ഗുജറാത്ത്: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. യാത്രക്കാരെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും പരിശോധിക്കുമെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു.…
Read More » - 28 August
നിർദ്ദേശങ്ങൾ ഞങ്ങൾ തരാം: കോവിഡ് നിയന്ത്രിക്കാൻ മുഖ്യമന്ത്രിയ്ക്ക് 10 നിര്‍ദ്ദേശങ്ങളുമായി ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ്
തിരുവനന്തപുരം: കോവിഡ് 19 കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചകൾ സംഭവിച്ച കേരള സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു കേൾക്കുന്നത്. ചികിത്സയിലും മാനദണ്ഡങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലും മുഖ്യമന്ത്രിക്ക് പത്തിന…
Read More » - 28 August
മൈസൂരു കൂട്ടബലാത്സംഗ കേസ്: മലയാളി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യുന്നെന്ന് സൂചന
ബംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്യും. സഹപാഠികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.…
Read More » - 28 August
അഫ്ഗാനിൽ ജീവൻപണയം വെച്ചുണ്ടാക്കിയ സമ്പാദ്യം കരുവന്നൂർ ബാങ്കിൽ, കുട്ടിയുടെ ചികിത്സക്ക് പോലും പണമില്ലാതെ നിക്ഷേപകൻ
തൃശ്ശൂർ: അഫ്ഗാനിസ്താനിൽ എട്ടുവർഷം പ്രാണൻ പണയപ്പെടുത്തിയുണ്ടാക്കിയ സമ്പാദ്യം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച ജഗദീശൻ പൊട്ടിപ്പൊളിഞ്ഞ വീട് നന്നാക്കാൻപോലും പണമില്ലാതെ വലയുന്നു. പ്രവർത്തനപ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിൽനിന്ന് നിക്ഷേപകർക്ക്…
Read More » - 28 August
യുപിയിൽ പണം കൊടുത്താല്‍ പോലും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥ: പരിഹസിച്ച് മായാവതി
ലഖ്നൗ: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മായാവതി. രാജ്യത്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ…
Read More » - 28 August
യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനി മുതൽ രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍…
Read More » - 28 August
താലിബാൻ മോചിപ്പിച്ച ഭീകരർ ഇന്ത്യയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി : അഫ്ഗാനിൽ നിന്നും താലിബാൻ മോചിപ്പിച്ച ജെയ്ഷെ മുഹമ്മദ് ഭീകരർ രാജ്യത്ത് വൻ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി രഹസ്യന്വേഷണ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. നൂറോളം ഭീകരർ രാജ്യത്തേക്ക്…
Read More » - 28 August
2021 ലെ നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല , പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെയെന്ന് എന്‍ടിഎ അധികൃതര്‍
ന്യൂഡല്‍ഹി : 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെ നടത്തുമെന്ന് എന്‍ടിഎ അധികൃതര്‍ വിനീത് ജോഷി അറിയിച്ചു. ഇന്ത്യാ ടിവിയിലായിരുന്നു പരീക്ഷാ തിയതി സംബന്ധിച്ച്…
Read More » - 27 August
ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാനൊരുങ്ങി ഐഎസ് ഭീകരർ: ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാൻ പദ്ധതി
ഡൽഹി: ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ഐഎസ് ഭീകരർ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് സംഘത്തിന് വിവരം ലഭിച്ചെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിനു സമീപം ഉണ്ടായ ബോംബ് സ്ഫോടനത്തിനു പിന്നിൽ…
Read More » - 27 August
2021 ലെ നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല , പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെയെന്ന് എന്‍ടിഎ അധികൃതര്‍
ന്യൂഡല്‍ഹി : 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെ നടത്തുമെന്ന് എന്‍ടിഎ അധികൃതര്‍ വിനീത് ജോഷി അറിയിച്ചു. ഇന്ത്യാ ടിവിയിലായിരുന്നു പരീക്ഷാ തിയതി സംബന്ധിച്ച്…
Read More » - 27 August
കൊവിഡ് പോരാട്ടത്തില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഇന്ത്യ: വാക്സിന് നല്‍കിയത് 50% പേർക്ക്
ന്യൂഡല്‍ഹി: 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന് നല്കി ഇന്ത്യ. 61,22,08,542 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വാക്സിന് നല്‍കിയത്. നിലവില്‍ രാജ്യത്ത്…
Read More » - 27 August
മൈസൂർ കൂട്ട ബലാത്സംഗം: മലയാളി വിദ്യാർഥികൾ പരീക്ഷ പോലുമെഴുതാതെ ഒളിവിൽ, കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം
ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അന്വേഷണം മലയാളി വിദ്യാർഥികളിലേക്കും തമിഴ് വിദ്യാർഥിയിലേക്കും. മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹില്‍സില്‍ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും…
Read More » - 27 August
മൈസൂർ കൂട്ടബലാത്സംഗം: അന്വേഷണം കേരളത്തിലേക്ക്, പ്രതികൾ മലയാളി വിദ്യാർത്ഥികളെന്നു സൂചന
ബെംഗളൂരു: മൈസൂർ കൂട്ട ബലാത്സംഗക്കേസിൽ അന്വേഷണം കേരളത്തിലേക്കെന്ന് സൂചന. സംഭവശേഷം മൈസൂരിൽ നിന്ന് കാണാതായ മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ ഒരു തമിഴ്നാട്…
Read More » - 27 August
സെപ്തംബര്‍ 25ന് വീണ്ടും ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്നാംഘട്ട സമരപരിപാടികള്‍ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 25 ന് ഭാരത് ബന്ദ് നടത്തുമെന്ന് ഇവർ അറിയിച്ചു.…
Read More » - 27 August
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഗുജറാത്തി കർഷകന്റെ മകൾ
സൂറത് : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഗുജറാത്ത് സൂറത് സ്വദേശിനി മൈത്രി പട്ടേല്‍ എന്ന 19 വയസ്സുകാരി. അമേരിക്കയില്‍ നിന്നാണ് മൈത്രി തന്റെ വിമാന…
Read More » - 27 August
അമിതാഭ് ബച്ചന്റെ അംഗരക്ഷകന് ഒന്നരക്കോടി വാർഷിക വരുമാനം, സ്ഥലം മാറ്റി അന്വേഷണം പ്രഖ്യാപിച്ചു പോലീസ്
മുംബൈ: അമിതാഭ് ബച്ചന്റെ അംഗരക്ഷകന്റെ ചുമതലയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന് സ്ഥലംമാറ്റം. ഇയാൾക്ക് വാർഷിക വരുമാനം ഒന്നരക്കോടി രൂപ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയെ ഡിബി…
Read More » - 27 August
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കിട്ടുന്നത് തുച്ഛമായ വരുമാനം: കഞ്ചാവിന് നല്ല വില, കഞ്ചാവ് നടാന്‍ അനുമതി തേടി കര്ഷകന്
മുംബൈ: കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞതിനെ തുടർന്ന് കൃഷിയിടത്തില്‍ കഞ്ചാവ് വളര്‍ത്താന്‍ അനുമതി തേടി അപേക്ഷയുമായി കര്ഷകന്. മഹാരാഷ്ട്രയിലെ സോളാപൂരില്‍ നിന്നുള്ള അനില്‍ പാട്ടീല്‍ എന്ന കര്‍ഷകനാണ് കഞ്ചാവ്…
Read More » - 27 August
ഐഎസില്‍ ചേരാന്‍ പോയ മലയാളി വനിതകളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം
ദില്ലി: ഐഎസില്‍ ചേരാന്‍ പോയ മലയാളി വനിതകളെക്കുറിച്ച് ഒരവിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. താലിബാനെ അംഗീകരിക്കുന്ന കാര്യത്തില്‍ ധൃതിയില്ലെന്ന്…
Read More » - 27 August
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു, രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് രോഗികളില്‍ ഒരാള്‍ വീതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. പരമാവധി കൊവിഡ് ബാധിതരെ കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം. മറ്റ് പല സംസ്ഥാനങ്ങളിലും 25 രോഗികളില്‍…
Read More »