India
- Jul- 2021 -14 July
കൊടകര കവർച്ചാക്കേസ് : കെ.സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
കൊച്ചി: കൊടകര കവർച്ചാകേസിൽ കെ.സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്കിയ ശേഷമാണ് സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ പ്രതിചേർത്തിരിക്കുന്ന…
Read More » - 14 July
ഗോവയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യ വൈദ്യുതി നൽകും: മോഹന വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്
പനജി : വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ ഗോവയിലെ എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വീതം സൗജന്യമായി നൽകുമെന്ന്…
Read More » - 14 July
പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ച മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ രസകരമായ മറുപടി
ന്യൂഡല്‍ഹി: പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ച മുഖ്യമന്ത്രിയോട് രസകരമായി മറുപടി പറഞ്ഞ് പ്രധാനമന്ത്രി. ‘താങ്കള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ പൊന്നാട അണിയിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നാ’യിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. Also…
Read More » - 14 July
തരംഗമായി യുപി മോഡല്‍: കോവിഡിനെ പിടിച്ചുകെട്ടാന്‍ യോഗിയെ വിട്ടുനല്‍കാമോ എന്ന് ഓസ്ട്രേലിയന്‍ എം.പി
ലക്നൗ: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. കോവിഡ് പ്രതിരോധത്തിന് യോഗി ആദിത്യനാഥിന്റെ സഹായം അഭ്യര്‍ത്ഥിച്ച് ഓസ്ട്രേലിയന്‍ എം.പി ക്രെയ്ഗ് കെല്ലി രംഗത്തെത്തി.…
Read More » - 14 July
അർജുൻ ആയങ്കിയിൽ നിന്നും ഷാഫിയിലേക്ക്, ഷാഫി വഴി ആകാശ് തില്ലങ്കേരിയിലേക്ക്- കുടുങ്ങുന്നത് ആരൊക്കെ? വെള്ളിയാഴ്ച നിർണായകം
കണ്ണൂർ: സ്വർണക്കടത്ത് കേസിൽ വീണ്ടും വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. ടി പി കേസിലെ പ്രതിയായ…
Read More » - 14 July
ഇന്ത്യയോട് യുദ്ധം ചെയ്ത് ജയിക്കാനാവില്ലെന്ന സത്യം തിരിച്ചറിഞ്ഞ് ചൈന, വീഴ്ത്താൻ പുതിയ തന്ത്രങ്ങൾ: കരുതലോടെ ഇന്ത്യ
വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും ചൈന എന്ന രാഷ്ട്രത്തിന് എക്കാലത്തും ശക്തമായ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളേയും തറ പറ്റിക്കുക എന്ന ലക്ഷ്യത്തോടെ ചൈന അണിയറയിൽ നടത്തുന്ന…
Read More » - 14 July
8 കോടിയുടെ റോള്‍സ് റോയ്സ് സ്വന്തമാക്കിയ ശിവസേന നേതാവ് വൈദ്യുതി മോഷ്ടിച്ചു: കേസ് എടുത്ത് പോലീസ്
മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന നേതാവും പ്രമുഖ വ്യവസായിയുമായ സഞ്ജയ് ഗെയ്ക്വാദ് വൈദ്യുതി മോഷ്ടിച്ചതായി പരാതി. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി(എം.എസ്.ഇ.ഡി.സി.എല്‍) ആണ് പോലീസില്‍ പരാതി നല്‍കിയത്.…
Read More » - 14 July
വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നു: ഉപവസിക്കുന്ന ഗവർണർക്ക് പിന്തുണയുമായി വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ്…
Read More » - 14 July
നാലരവർഷമായി നിരപരാധിത്വം തെളിയിക്കാനാവാതെ ഷാർജയിലെ ജയിലിൽ ദയ കാത്ത് ഫസലു റഹ്മാൻ
ഷാർജ: ദിയാധനമായ 40 ലക്ഷം രൂപയില്ലാത്ത കാരണത്താൽ യുവാവ് ഷാർജയിലെ ജയിലിൽ നാലരവർഷമായി തുടരുന്നു. കൊടുവള്ളി സ്വദേശിയായ ഫസലു റഹ്മാനാണ് ഷാർജയിൽ ദുരിത ജീവിതം അനുഭവിക്കുന്നത്. തുകയടച്ചാൽ…
Read More » - 14 July
കശ്മീരില്‍ വീണ്ടും ഡ്രോണ്‍: വെടിവെച്ച് ബിഎസ്എഫ്, ഡ്രോണ്‍ പാകിസ്താനിലേയ്ക്ക് മടങ്ങി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ബിഎസ്എഫ് വെടിവെച്ചെങ്കിലും ഡ്രോണ്‍ പാകിസ്താന് ഭാഗത്തേയ്ക്ക് മടങ്ങിപ്പോയി. Also…
Read More » - 14 July
ബാലവേലയ്ക്കായി കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ഉപയോഗിച്ചിരുന്ന കേന്ദ്രം കണ്ടെത്തി പൊലീസ്
ഹൈദരാബാദ് : കുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത തൊഴിലിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്ന കേന്ദ്രം കണ്ടെത്തി ഹൈദരാബാദ് പൊലീസ്. ഇത്തരത്തിൽ രണ്ട് കേന്ദ്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇവിടെ നിന്നും…
Read More » - 14 July
ഭക്ഷണത്തില്‍ ജിന്നുണ്ടെന്ന് വിശ്വസിച്ച് അഞ്ചുവയസ്സുകാരിയെ കൊന്ന മാതാവിനെ ഉടൻ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്
കോഴിക്കോട്: അന്ധവിശ്വാസത്തിന്റെ പേരിൽ പയ്യാനക്കലില്‍ അഞ്ചുവയസ്സുകാരി വീട്ടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍, ജയിലില്‍ കഴിയുന്ന മാതാവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് പോലീസ്. പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയില്‍…
Read More » - 14 July
തൃണമൂലില്‍ എത്തിയ മുകുള്‍റോയി എംഎൽഎ സ്ഥാനം രാജിവെക്കാതെ പിഎസി അദ്ധ്യക്ഷനായി, സമിതിയിൽ കൂട്ടരാജി
കൊല്‍ക്കത്ത: പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി മുകുള്‍റോയിയെ നിയമിച്ചതിന്റെ പേരില്‍ വിവിധ നിയമസഭാ സമിതികളില്‍ നിന്ന് എട്ട് ബി.ജെ.പി. എം.എല്‍.എമാര്‍ രാജിവെച്ചു. ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍…
Read More » - 14 July
ലോകകപ്പ് ടീമിലെ സൂപ്പർതാരം യശ്പാൽ ശർമ അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 1983 ലെ ഏകദിന ലോകകപ്പ് നേടിയ ടീമില്‍…
Read More » - 14 July
വീട്ടുകാരെ എതിർത്ത് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച് മതം മാറി: ഒടുവിൽ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത് യുവതി
ലക്നൗ : വീട്ടുകാരെ ഉപേക്ഷിച്ചു പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാൻ മതം മാറിയ ജൈനമതക്കാരിയായ യുവതി ഒടുവിൽ ആത്മഹത്യ ചെയ്തു . കിർതി ജെയിൻ എന്ന യുവതിയാണ്…
Read More » - 14 July
രാത്രികാലങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനും ബാന്‍ഡ് വാദ്യത്തിനും വിലക്ക്: സുരക്ഷ ശക്തമാക്കി ഇന്ത്യ
ജയ്പൂര്‍: തീവ്രവാദ ആക്രമണ സാദ്ധ്യതയെ തുടര്‍ന്ന് രാജസ്ഥാനില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞയും കര്‍ഫ്യൂവും ഉള്‍പ്പെടെയുളള കര്‍ശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ പടക്കം…
Read More » - 14 July
പരിശീലകന് ഐസ് ക്രീം കഴിക്കാന്‍ അനുവദിച്ചില്ലെന്ന് പി.വി സിന്ധു:തിരിച്ചെത്തിയാല്‍ ഒരുമിച്ച് കഴിക്കാമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഉള്‍പ്പെടെയുള്ളവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്…
Read More » - 14 July
രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും പോരാട്ടത്തിലാണ്: ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് അഫ്ഗാനിസ്ഥാന്
ന്യൂഡല്‍ഹി: താലിബാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യയിലെ അഫ്ഗാന് അംബാസിഡര്‍ ഫരീദ് മാമുണ്ട്സെ. സൈനിക സഹായമല്ല പ്രതീക്ഷിക്കുന്നതെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവയാണ്…
Read More » - 14 July
അസമില്‍ പുതിയ കന്നുകാലി സംരക്ഷണ ബില്‍, ക്ഷേത്രങ്ങളുടെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ പശു ഇറച്ചി വില്‍ക്കുന്നതിന് നിരോധനം
ഗുവാഹത്തി: പുതിയ കന്നുകാലി സംരക്ഷണ ബില്‍ അവതരിപ്പിച്ച് അസം. ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഇനി മുതല്‍ പശു ഇറച്ചി വില്‍പ്പനയും പശുവിനെ കശാപ്പ് ചെയ്യലും അനുവദിക്കില്ല.…
Read More » - 14 July
രോഗവ്യാപനം കുറയുന്നു: നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക
ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് നടപടി. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നാണ് സൂചന.…
Read More » - 14 July
ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം നടത്തി പാകിസ്ഥാൻ ഹാക്കർമാർ: പിന്നിൽ ചൈനയെന്ന് സൂചന
ഡൽഹി: സർക്കാർ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ രാജ്യത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്ഥാൻ ഹാക്കർമാർ ശ്രമം നടത്തിയതായി കണ്ടെത്തൽ. അമേരിക്കയിലെ ലൂമൻ…
Read More » - 14 July
ഒളിംപിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയാല്‍ 6 കോടി രൂപ: വമ്പന്‍ പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ നിന്നും ഒളിംപിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കായി വമ്പന്‍ പ്രഖ്യാപനം നടത്തി യോഗി സര്‍ക്കാര്‍. സ്വര്‍ണ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 6 കോടി രൂപയാണ് സര്‍ക്കാര്‍…
Read More » - 14 July
സംസ്ഥാനത്തെ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ പിന്തുണ തേടി മുഖ്യമന്ത്രി: കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ സുപ്രധാനമായ വികസന പദ്ധതികൾക്ക് പിന്തുണയും സഹായവും തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറെ സൗഹാർദ്ദപരവും പ്രോത്സാഹനജനകവുമായിരുന്നു പ്രധാനമന്ത്രിയുമായുള്ള…
Read More » - 13 July
ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് വില്‍ക്കുന്നതിന് നിരോധനവുമായി കന്നുകാലി സംരക്ഷണ ബില്‍
അസം: ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ട് അസം നിയമസഭയില്‍ പുതിയ കന്നുകാലി സംരക്ഷണ ബില്‍. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ…
Read More » - 13 July
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് മൂന്നാം തരംഗം വന്ന് കഴിഞ്ഞു, അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് മൂന്നാം തരംഗം വന്ന് കഴിഞ്ഞെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങള്‍ ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ടെന്നാണ്…
Read More »