India
- Mar- 2025 -28 March
യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍; ഐടി കമ്പനിയില്‍ പ്രൊജക്ട് മാനേജരായ ഭര്‍ത്താവ് അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയിലെ ഹുളിമാവിലെ ഒരു വീട്ടില്‍ സ്യൂട്ട്കേസിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 32കാരിയായ ഗൗരി അനില്‍ സാംബേകറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ ഭര്‍ത്താവ് രാകേഷ് പിടിയിലായി. പുനെയില്‍…
Read More » - 28 March
കത്വയിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ കത്വയിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനിടെയാണ്…
Read More » - 28 March
17 കാരിയെ ശ്മശാനത്തിലേക്ക് തട്ടിക്കൊണ്ടുപോയത് ആണ്‍സുഹൃത്തുക്കള്‍: അതിക്രൂര ബലാത്സംഗം
ഗാസിയാബാദ്: 17 വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ് സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു ക്രൂരമായ അതിക്രമം നടന്നത്. പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും…
Read More » - 27 March
കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവം:ജസ്റ്റിസ് വര്‍മയെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് ബാര്‍ അസോസിയേഷനുകള്‍
ന്യൂദല്‍ഹി : ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം പിടിച്ച സംഭവത്തില്‍ കൊളീജിയം ശുപാര്‍ശക്കെതിരെ ബാര്‍ അസോസിയേഷനുകള്‍. സ്ഥലം മാറ്റത്തിനുള്ള കൊളീജിയം ശുപാര്‍ശ…
Read More » - 27 March
ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു
മുംബൈ: ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ ധൂലിലുള്ള യശ്വന്ത് നഗറിലാണ് സംഭവം. എട്ട് വയസുകാരിയായ ഡിംപിൾ വാങ്കെഡെ ആണ് മരിച്ചത്. സ്വന്തം…
Read More » - 27 March
വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി തമിഴ്നാട് : പ്രമേയം പാസാക്കി
ചെന്നൈ : വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്. പ്രതിപക്ഷമായ അണ്ണാഡിഎംകെ പ്രമേയത്തെ പിന്തുണച്ചു. പ്രമേയം പാസാക്കിയതിന് പിന്നാലെ എല്ലാവര്ക്കും മുഖ്യമന്ത്രി എം കെ സ്റ്റാലിന്…
Read More » - 27 March
6,000 കോടി രൂപയുടെ അഴിമതി: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ പരിശോധന നടത്തി. 6,000 കോടി രൂപയുടെ മഹാദേവ് ആപ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ…
Read More » - 27 March
ആശ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി പുതുച്ചേരി സർക്കാർ: മുഖ്യമന്ത്രിക്ക് പുഷ്പവൃഷ്ടി
ചെന്നൈ: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടുന്നതായി മുഖ്യമന്ത്രി എൻ രംഗസ്വാമി പ്രഖ്യാപിച്ചു. 10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയർത്തുമെന്നാണ്…
Read More » - 26 March
ഭാര്യയുമായി അവിഹിത ബന്ധം: യോഗ അധ്യാപകനെ ജീവനോടെ ഏഴടി താഴ്ചയുള്ള കുഴിയിലിട്ട് മൂടി: നടന്നത് അതി ക്രൂര കൊലപാതകം
ന്യൂഡല്‍ഹി: ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. വാടകക്കാരന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായം തേടി തട്ടിക്കൊണ്ടുപോയി…
Read More » - 26 March
രാഹുല്‍ ഗാന്ധി മര്യാദയോടെയല്ല സഭയില്‍ പെരുമാറുന്നത്, വിമർശനവുമായി സ്പീക്കർ, എന്തിനാണ് ശകാരിച്ചതെന്നറിയില്ലെന്ന് രാഹുൽ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ ഓം ബിർള. പ്രതിപക്ഷ നേതാവായിട്ടും രാഹുൽ മര്യാദയോടെയല്ല ലോക്സഭയില്‍ പെരുമാറുന്നതെന്ന് സ്പീക്കർ പറഞ്ഞു. നേരത്തെ അച്ഛനമ്മമാരും,…
Read More » - 26 March
വിവാഹേതര ബന്ധം : ബെംഗളൂരുവിൽ 37 കാരനെ ഭാര്യയും ഭാര്യമാതാവും ചേർന്ന് കൊലപ്പെടുത്തി
ബെംഗളൂരു: വിവാഹേതര ബന്ധം ആരോപിച്ച് ബെംഗളൂരുവിൽ 37 കാരനെ ഭാര്യയും ഭാര്യമാതാവും ചേർന്ന് കൊലപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ലോക്നാഥ് സിങിനെയാണ് ഭാര്യ യശ്വസിനിയും മാതാവ് ഹേമ…
Read More » - 26 March
മോചനദ്രവ്യത്തിനായി 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി: പ്രായപൂർത്തിയാകാത്ത 3 പേർ അറസ്റ്റിൽ
ന്യൂഡല്‍ഹി : മോചന ദ്രവ്യം ലഭിക്കാനായി ഡല്‍ഹി വസീറാബാദില്‍ 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. പത്ത് ലക്ഷം രൂപ മോചന ദ്രവ്യം…
Read More » - 26 March
പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പീഡന ശ്രമമായി കണക്കാക്കാനാകില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി : പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും, പൈജാമയുടെ ചരടു പിടിച്ചുവലിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. ഹൈക്കോടതി വിധി മനുഷ്യത്വരഹതിവും…
Read More » - 26 March
ഹിന്ദി ചലച്ചിത്ര ലോകം ദക്ഷിണേന്ത്യൻ സിനിമ നിർമ്മാതാക്കളിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് : നടൻ സണ്ണി ഡിയോൾ
മുംബൈ : ദക്ഷിണേന്ത്യൻ സിനിമാ മേഖലയെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ താരം സണ്ണി ഡിയോൾ. കഴിഞ്ഞ ദിവസം “ജാട്ട്” എന്ന തൻ്റെ ഏറ്റവും പുതിയ സിനിമയുടെ ട്രെയിലർ…
Read More » - 26 March
വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം : അന്വേഷണം ആരംഭിച്ച് പോലീസ്
മുംബൈ : മുംബൈയില്‍ വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ മൃതദേഹമാണ്…
Read More » - 26 March
കാൻസർ സുഖപ്പെടുത്താൻ കഴിയുന്ന ‘നെന്മണികൾ’ അത്ഭുതമായി മാറുന്നു
മുംബൈ: ക്യാൻസർ ചികിത്സാ രംഗത്ത് ഇനി നെല്ല് വിപ്ലവം. ഛത്തീസ്ഗഡിൽ വിളയുന്ന ചില നെല്ലിനങ്ങൾ ക്യാൻസർ ഭേദമാക്കുമെന്ന് കണ്ടെത്തി. ഭാഭാ അറ്റോമിക് റിസേർച് സെന്ററിലെ ഗവേഷകരാണ് ഇത്…
Read More » - 26 March
ഇന്ത്യൻ വംശജനെ ടെക്സസിൽ മരിച്ച നിലയിൽ കണ്ടെത്തി
ടെക്സസ് : ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയിൽനിന്നുള്ള യുവാവിനെ യുഎസിലെ ടെക്സസിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലി അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന് യുവാവിനെ കാണാതായെന്ന പരാതി…
Read More » - 26 March
‘പരാതിക്കാരിയുടെ സമ്മതമില്ലാതെ മുന്നുതവണ ഹോട്ടല്‍മുറിയില്‍ പോകുമോ?’- ബലാത്സംഗക്കുറ്റം റദ്ദാക്കി സുപ്രീം കോടതി
വിവാഹ വാഗ്ദാനം നല്കി മൂന്നുതവണ ഹോട്ടല്‍മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതേവിട്ടു. ആരെങ്കിലും ബലമായല്ല, പരാതിക്കാരി മൂന്നുതവണയും ഹോട്ടല്‍മുറിയിലേക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന്…
Read More » - 26 March
പി രാജീവിന്റെയും സംഘത്തിന്റെയും വിദേശ യാത്രക്ക് കേന്ദ്ര അനുമതി ഇല്ല
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെയും സംഘത്തിന്റെയും വിദേശ യാത്രക്ക് അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്. മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടി അല്ലെന്ന് വിശദീകരണം. അമേരിക്കയും…
Read More » - 26 March
തിരുപ്പതിയിലെ അഹിന്ദുക്കളായ ജീവനക്കാരെ പിരിച്ചുവിടും: 5258 കോടി രൂപയുടെ വാര്‍ഷിക ബജറ്റിന് അംഗീകാരം
ആന്ധ്രാപ്രദേശ്: ഹിന്ദുക്കളല്ലാത്ത എല്ലാ ജീവനക്കാരെയും പിരിച്ചുവിടുന്നതിനുള്ള പ്രമേയം തിരുമല തിരുപ്പതി ദേവസ്ഥാനം പാസാക്കി. ക്ഷേത്രത്തിന്റെ പവിത്രമായ കര്‍ത്തവ്യങ്ങളില്‍ ഹിന്ദുവിശ്വാസം പിന്തുടരുന്ന വ്യക്തികള്‍ മാത്രമെ ഉള്‍പ്പെടാവൂ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ്…
Read More » - 25 March
വയനാടിന് കേന്ദ്രം 898 കോടി രൂപ നല്കി’; അമിത് ഷാ
മുണ്ടക്കൈ-ചൂരല്‍മല ദുരന്തനിവാരണത്തിന് കേന്ദ്രസഹായം നല്‍കിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എന്‍ഡിആര്‍എഫില്‍ നിന്ന് 215 കോടി രൂപ…
Read More » - 25 March
മന്ത്രി പി രാജീവിന്റെ അമേരിക്ക സന്ദര്‍ശനത്തിന് അനുമതിയില്ല: യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഈ മാസം 28…
Read More » - 25 March
തെലങ്കാനയിലെ തുരങ്ക ദുരന്തം : ഒരു മൃതദേഹം കൂടി കണ്ടെടുത്തു
നാഗര്‍കുര്‍നൂല്‍ : തെലങ്കാനയിലെ നാഗര്‍കൂര്‍ണൂലില്‍ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി. 2025 ഫെബ്രുവരി 22നാണ് തെലങ്കാനയിലെ അമരാബാദില്‍ തുരങ്കം തകര്‍ന്നത്. മിനി എക്സ്കവേറ്റര്‍ ഉപയോഗിച്ച്…
Read More » - 25 March
ഡിഎംകെയുടെ കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി അപകടം: ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
കൃഷ്ണഗിരി: പാർട്ടിയുടെ കൊടിമരം മാറ്റുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടി ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. ഉത്തർഗരായിൽ കെത്തനായിക്കൻപെട്ടിയിൽ തിങ്കളാഴ്ച…
Read More » - 25 March
കത്വയിൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു; ഓപ്പറേഷന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും
ജമ്മു: ജമ്മു മേഖലയിലെ കത്വ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ക്കെതിരായ തിരച്ചില്‍ ഇന്നും തുടരുന്നു. ഭീകരര്‍ ഉണ്ടെന്ന് കരുതപ്പെടുന്ന പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തിയതിനാല്‍ ഡയറക്ടര്‍…
Read More »