India
- Mar- 2025 -25 March
കത്വയിൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു; ഓപ്പറേഷന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും
ജമ്മു: ജമ്മു മേഖലയിലെ കത്വ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ക്കെതിരായ തിരച്ചില്‍ ഇന്നും തുടരുന്നു. ഭീകരര്‍ ഉണ്ടെന്ന് കരുതപ്പെടുന്ന പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തിയതിനാല്‍ ഡയറക്ടര്‍…
Read More » - 25 March
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ; മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സഹായം
ന്യൂഡല്‍ഹി: ആരോപണം നേരിടുന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി സുപ്രീംകോടതി. ജസ്റ്റിസ് വര്‍മ്മയുടെ വീട്ടില്‍ നിന്ന്…
Read More » - 24 March
വ്യാജ ഓഡീഷൻ്റെ പേരിൽ സീരിയൽ താരത്തിൻ്റെ നഗ്ന വീഡിയോ ചോർത്തി തട്ടിപ്പ് സംഘം
ചെന്നൈ: വ്യാജ ഓഡീഷൻ്റെ പേരിൽ തമിഴ് സീരിയൽ താരത്തിൻ്റെ നഗ്ന വീഡിയോ ചോർത്തി തട്ടിപ്പ് സംഘം. പുതിയ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഓഡീഷൻ എന്ന തരത്തിലായിരുന്നു നടിയെ…
Read More » - 24 March
എം പി മാർക്ക് ഇനി കൈ നിറയെ ശമ്പളം: വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങൾക്ക് 24 ശതമാനം ശമ്പള വർധന നിലവിൽ വരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2023 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ഉയർത്തുന്നത്. ദൈനംദിന ചെലവുകൾക്കായുള്ള…
Read More » - 24 March
നാഗ്പൂരിൽ ബുൾഡോസർ ആക്ഷൻ; കലാപക്കേസിലെ മുഖ്യപ്രതിയുടെ വീടിന്റെ ഒരുഭാഗം പൊളിച്ച് നീക്കി
നാഗ്പൂരിൽ യു പി മോഡൽ ബുൾഡോസർ നടപടിയുമായി നഗരസഭ. നാഗ്പൂർ കലാപ കേസിലെ മുഖ്യ പ്രതി ഫഹിം ഖാൻ്റെ വീടിൻ്റെ ഒരു ഭാഗമാണ് പൊളിച്ച് നീക്കിയത്. വീടിൻ്റെ…
Read More » - 24 March
ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്
ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. രക്ഷപ്പെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക്…
Read More » - 24 March
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവം : അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകൻ…
Read More » - 24 March
യാഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു : ഏറെ പ്രതീക്ഷയോടെ ആരാധകർ
ബെംഗളൂരു : കന്നട സൂപ്പർ താരം യാഷ് നായകനാകുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ടോക്സിക്’ 2026 മാർച്ച് 19 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമ്മാണം…
Read More » - 24 March
ഈ ഒരൊറ്റ ശീലം മൂലം നമുക്ക് ബാധിക്കുന്നത് പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ
ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം.…
Read More » - 23 March
സംഭൽ കേസ് : സഫർ അലി പോലീസ് കസ്റ്റഡിയിൽ
ഞായറാഴ്ച രാവിലെ സംഭലിലെ വീട്ടിൽ നിന്നാണ് സഫർ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്
Read More » - 23 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 23 പേരെ സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തി പൊലീസ്
മൂന്ന് പെണ്‍കുട്ടികളും പത്ത് നേപ്പാള്‍ സ്വദേശികളും ഉള്‍പ്പെടെയുള്ള ഇരകളെയാണ് പൊലീസ് മോചിപ്പിച്ചത്
Read More » - 23 March
‘പാര്‍ട്ടിക്ക് ആവശ്യത്തിന് നേതാക്കളുണ്ട്, പ്രായപരിധിയില്‍ മാറ്റമുണ്ടാകില്ല’; വ്യക്തമാക്കി പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. ഇതോടെ പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ട എല്ലാ രേഖകളും…
Read More » - 23 March
ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രഗുർഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം…
Read More » - 23 March
മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം
മൈസൂരു: മൈസൂരുവില്‍ മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം. സംഭവത്തില്‍ ഇതുവരെ പിടിയിലായ ഏഴ് പേരും മലയാളികളാണ്. വ്യവസായിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.…
Read More » - 23 March
കൊടും ചൂടിൽ സൂര്യാഘാതം ചെറുക്കാനാവും ഇങ്ങനെ
ചുട്ടു പൊള്ളുന്ന ഈ വെയിലത്ത് പുറത്തിറങ്ങിയാല്‍ മനുഷ്യരേയും മൃഗങ്ങളേയുമെല്ലാം പുഴുങ്ങിത്തരുന്ന ചൂട്. പ്രകൃതിയെ മനുഷ്യന് തോല്പ്പിയ്ക്കുന്നതിനുള്ള പ്രതികാരമെന്നു പറയാം. കടുത്ത വേനലില്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ്…
Read More » - 23 March
മയക്കുമരുന്ന് നൽകി സൗരഭ് രജ്പുത്തിന്റെ തല വെട്ടി മാറ്റിയ ശേഷം കൈകാലുകൾ ഒടിച്ചു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൊല്ലപ്പെട്ട മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മയക്കുമരുന്ന് നൽകിയ ശേഷം രജ്പുത്തിന്റെ തല വെട്ടിമാറ്റിയതായും, കൈകള്‍…
Read More » - 22 March
അച്ഛന് മകനെ കഴുത്തറുത്ത് കൊന്നു: മൂന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്
പൂണെ: അച്ഛന് മകനെ കഴുത്തറുത്ത് കൊന്നു. മൂന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മാധവ് ടിക്കേതി എന്ന 38 കാരനാന്ന് പ്രതി. തന്റെ മകനാണോ എന്ന സംശയത്തെ തുടര്‍ന്നാണ്…
Read More » - 22 March
രാജ്യത്ത് 5 വര്‍ഷത്തിനിടെ നശിപ്പിച്ചത് 14000 കോടിയുടെ രാസലഹരി: കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14000 കോടി രൂപ വിലമതിക്കുന്ന 23,000 കിലോ രാസലഹരി വസ്തുക്കൾ രാജ്യത്ത് പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മയക്കുമരുന്ന്…
Read More » - 22 March
നിങ്ങളുടെ കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? എങ്കിൽ അതൊരു സൂചനയാണ് : നിങ്ങളുടെ ആയുസ്സും ആരോഗ്യവും അതിൽ അറിയാം
ഹസ്തരേഖാശാസ്ത്രത്തിൽ ഓരോ വരകൾക്കും ഓരോ പ്രത്യേക അർഥങ്ങളാണുള്ളത്. കൈവെള്ളയേയും കൈയേയും വേർതിരിക്കുന്ന ഭാഗത്തുള്ള തിരശ്ചീനമായതും വളഞ്ഞതുമായ രേഖകളാണ് ബ്രേസ്ലെറ്റ് ലൈൻ എന്നറിയപ്പെടുന്നത്. നിങ്ങൾ കൈയിലേക്കൊന്നു നോക്കിക്കേ, എത്ര…
Read More » - 22 March
ഭര്‍ത്താവിന്റെ നാവിന്റെ ഒരു ഭാഗം കടിച്ചെടുത്ത ഭാര്യയ്ക്കെതിരെ കേസ്
ജയ്പൂര്‍: കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ നാവിന്റെ ഒരു ഭാഗം കടിച്ചെടുത്ത ഭാര്യയ്ക്കെതിരെ കേസ്. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിലാണ് സംഭവം. ഭര്‍ത്താവിനെ ആക്രമിച്ചതിന് രവീണ സെയിന്‍ എന്ന…
Read More » - 22 March
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് എതിരായ അന്വേഷണം; മൂന്നംഗ ജുഡീഷ്യല്‍ സമിതി രൂപീകരിച്ചു
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് എതിരായ അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യല്‍ സമിതി രൂപീകരിച്ചു.…
Read More » - 21 March
കർണാടകയിൽ ഫാക്ടറിയിലെ വാഷ്റൂമിന്റെ ചുമരിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളെഴുതിയ രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു : കർണാടകയിലെ രാമനഗര ജില്ലയിലെ ഒരു ഫാക്ടറിയിലെ വാഷ്റൂമിന്റെ ചുമരിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും കന്നഡികർക്കെതിരെ അധിക്ഷേപ പരാമർശങ്ങളും എഴുതിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ്…
Read More » - 21 March
ഭാര്യ അശ്ലീല വിഡിയോ കാണുന്നത് ഭര്‍ത്താവിനെതിരായ ക്രൂരതയല്ല: ഹൈക്കോടതി
ഭാര്യ രഹസ്യമായി അശ്ലീല വിഡിയോകള്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും ഭര്‍ത്താവിനെതിരായ ക്രൂരതയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഇത് വിവാഹമോചനത്തിന് കാരണമല്ലെന്നും മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി ആര് സ്വാമിനാഥന്,…
Read More » - 21 March
മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് കാരണം ഇവ : ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.…
Read More » - 21 March
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ അഗ്നിബാധ: തീ അണയ്ക്കാനെത്തിയവർ കണ്ടത് കെട്ടുകണക്കിന് കണക്കിൽപെടാത്ത നോട്ടുകൾ
ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ അഗ്നിബാധ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് കണക്കിൽപെടാത്ത പണത്തിന്റെ വൻ ശേഖരം. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലെ…
Read More »