India
- Jan- 2021 -28 January
70 ശതമാനം കോവിഡ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; കേന്ദ്ര ആരോഗ്യമന്ത്രി
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആരോപിക്കുകയുണ്ടായി. ഇന്ത്യയിൽ ഇതുവരെ 153 ജനിതകമാറ്റം വന്ന വൈറസ് ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും…
Read More » - 28 January
ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്നായി മാറാന്‍ ഇന്ത്യ ഒരുങ്ങുന്നു
ന്യൂഡല്‍ഹി : ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്നായി മാറാന്‍ ഇന്ത്യ ഒരുങ്ങുന്നു. യുഎസ്. മാക്ബുക്ക്, ഐപാഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള സുപ്രധാന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ…
Read More » - 28 January
530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നു
വാഷിംഗ്ടൺ : 530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നതായി റിപ്പോർട്ട്. ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ ടെലഗ്രാമിൽ ഒരു ബോട്ട് ക്രിയേറ്റ് ചെയ്ത് ഹാക്കർമാർ നമ്പരുകൾ…
Read More » - 28 January
ട്രാക്ടർ റാലിക്കെത്തിയവരും അക്രമം നടത്തിയവരും കുടുങ്ങും ; കേരളത്തിൽ നിന്ന് പങ്കെടുത്ത നേതാക്കളുടെ കാര്യവും ആശങ്കയിൽ
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളിൽ പങ്കെടുത്തവരുടെ പേരുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഘടനാ നേതാവായ ദർശൻ പാലിന് ഡൽഹി പോലീസിന്റെ നോട്ടീസ്. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് പോലീസുമായി…
Read More » - 28 January
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ പുതിയ യാത്രാ നിബന്ധനകള്‍ പ്രഖ്യാപിച്ചു
ദുബൈ: ദുബായിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ യാത്രാ നിബന്ധനകള്‍ വരുന്ന ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.…
Read More » - 28 January
മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി
ന്യൂഡൽഹി: റഫേൽ വിമാനങ്ങളുടെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിൽ എത്തി. ചൈനയുമായി അതിർത്തി സംഘർഷങ്ങൾ പതിവായ കിഴക്കൻ ലഡാക്കിലാകും പുതിയ ബാച്ച് റഫേലുകൾ വിന്യസിക്കുകയെന്നാണ് വിവരം. മൂന്ന് വിമാനങ്ങളാണ്…
Read More » - 28 January
ഒറ്റ റോക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് റെക്കോർഡ് ഇട്ട് സ്പേസ് എക്സ്
വാഷിംഗ്ടണ്‍ : ഒറ്റ റോക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ഐ.എസ്.ആര്.ഒയുടെ റെക്കാഡ് തകർത്ത് സ്പേസ് എക്സ്. 2017 ഫെബ്രുവരിയില്‍ പി.എസ്.എല്‍.വി-സി 37 റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളാണ്…
Read More » - 28 January
ലോക സാമ്പത്തിക ഫോറം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും
ന്യൂഡൽഹി: ലോക സാമ്പത്തിക ഫോറത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അഭിസംബോധന ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുക. ലോകമെമ്പാടുമുള്ള 400ലധികം വ്യവസായ പ്രമുഖർ സമ്മേളനത്തിൽ…
Read More » - 27 January
‘ത്രിവര്‍ണ പതാകയെ അപമാനിച്ചാൽ രാജ്യം പൊറുക്കില്ല’; തുറന്നടിച്ച് സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഭവങ്ങളില്‍ ആദ്യമായി പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തെ അപലപിക്കാന്‍ കഴിയില്ലെന്നും ആക്രമണത്തിന് പിന്നിലുള്ള എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി പ്രകാശ്…
Read More » - 27 January
കേരളത്തിന് 1221 കോടി രൂപ സാമ്പത്തിക സഹായം അനുവദിച്ച് മോദി സർക്കാർ
ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി 18 സംസ്ഥാനങ്ങൾക്ക് 12,351.5 കോടി രൂപയാണ് കേന്ദ്ര ധനകാര്യ വകുപ്പ് അനുവദിച്ചത്. ഇതിൽ കേരളത്തിന് 1221 കോടി രൂപയാണ്…
Read More » - 27 January
സിനിമാ തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി : പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. കണ്ടെയ്ന്മെന്റ് സോണിന് പുറത്ത് വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും…
Read More » - 27 January
“രാഹുൽ സാർ ഔർ ബേക്കറി ,കോൺഗ്രസ് ബേക്കറി ” ; രാഹുൽ ഗാന്ധിയെ നിർബന്ധിച്ച് ബേക്കറിയിൽ കയറ്റി പ്രവർത്തകർ , വീഡിയോ കാണാം
വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേ രാഹുൽ ഗാന്ധിയെ തടഞ്ഞുനിർത്തി അരീക്കോടുള്ള ബേക്കറിയില്‍ കയറ്റി പ്രവർത്തകർ .”രാഹുൽ സാർ ഔർ ബേക്കറി ,കോൺഗ്രസ് ബേക്കറി ” എന്ന് പറഞ്ഞാണ്…
Read More » - 27 January
ലൈംഗിക ബന്ധത്തിന് ശേഷം വഞ്ചിച്ചു, ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പൊലീസുകാരി വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ
ഇവർ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനൊപ്പം വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
Read More » - 27 January
ചെങ്കോട്ട കഴിഞ്ഞു, അടുത്ത ലക്ഷ്യം പാർലമെന്റ് എന്ന് ഖാലിസ്ഥാൻ തീവ്രവാദികൾ ; വീഡിയോ പുറത്ത്
ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തിലുണ്ടായ അക്രമങ്ങളിലെ പങ്ക് തുറന്ന് സമ്മതിച്ച് ഖാലിസ്ഥാൻ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. എസ്എഫ്ജെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.. അടുത്ത…
Read More » - 27 January
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര പങ്ക് വച്ച ഇന്ത്യൻ ഭൂപടത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ന്യൂഡൽഹി : പാക്, ചൈന അധിനിവേശ പ്രദേശങ്ങളെ ഒഴിവാക്കി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്ര പങ്ക് വച്ച ഇന്ത്യൻ ഭൂപടത്തിനെതിരെ പ്രതിഷേധമുയരുന്നു .…
Read More » - 27 January
അയോദ്ധ്യയിലെ മസ്ജിദ് നിര്‍മാണത്തിന് മുസ്ലിങ്ങള്‍ സംഭാവന നല്‍കരുത്: ഒവൈസി
ഹൈദരാബാദ്: ബാബറി മസ്ജിദിന് പകരമായി അയോദ്ധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ പ്രാര്‍ത്ഥിക്കുന്നതും നിര്‍മാണത്തിനു വേണ്ടി സംഭാവന നല്‍കുന്നതും ‘ഹറാം'(നിഷിദ്ധം) ആണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.. ബിദാറില്‍ ഭരണഘടനയെ…
Read More » - 27 January
കരുത്താർജ്ജിച്ച് ഇന്ത്യൻ വ്യോമസേന ; റാഫേല്‍ യുദ്ധ വിമാനങ്ങളുടെ മൂന്നാം ബാച്ച് ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി : റാഫേല്‍ യുദ്ധ വിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് റാഫേല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ന് എത്തുന്നത്. യു.എ.ഇയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം…
Read More » - 27 January
സംസ്ഥാനന്തര യാത്രകള്‍, മതപരമായ ചടങ്ങുകൾ തുടങ്ങിയവയ്ക്ക് പുതുക്കിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി
Read More » - 27 January
റിപ്പബ്ലിക് ദിനത്തിലെ അക്രമം : 550 ഓളം അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്ത് ട്വിറ്റെർ
ന്യൂഡെല്‍ഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ വെളിച്ചത്തില്‍ ട്വിറ്റര്‍ ബുധനാഴ്ച 550 അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തു. കൃത്രിമത്വം കാട്ടുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും…
Read More » - 27 January
ട്രാക്ടർ മറിഞ്ഞു മരിച്ചത് കർഷകനല്ല ; യുവാവ് ഇന്ത്യയിലെത്തിയത് വിവാഹ പാർട്ടി നടത്താൻ
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് കർഷകനല്ല .മരിച്ചത് ഉത്തര്‍പ്രദേശ് രാംപുര്‍ സ്വദേശിയായ 27കാരന് നവരീത് സിംഗ്. അടുത്തിടെ വിവാഹിതനായ നവരീത് വിവാഹ…
Read More » - 27 January
സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡൻറ്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗവുമായി സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഈമാസം ആദ്യം അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക്…
Read More » - 27 January
അക്രമ സമരത്തില്‍ ഇനിയില്ല; കേന്ദ്ര വിരുദ്ധ സമരത്തില്‍ നിന്ന് പിന്മാറി രണ്ട് സംഘടനകള്‍
ഭാരതീയ കിസാന്‍ യൂണിയന് എന്ന സംഘടനയും സമരത്തില്‍ നിന്ന് പിന്മാറിയതായി അറിയിച്ചിട്ടുണ്ട്
Read More » - 27 January
ഞാന്‍ ശിവന്റെ ഭക്തയാണ്, കൊറോണ ജനിച്ചത് ശിവന്റെ ജടയില്‍ നിന്നാണ്; വിചിത്ര വാദവുമായി ആഭിചാര കൊലക്കേസിലെ അമ്മ
രക്തത്തില്‍ കുളിച്ച് നഗ്നമായ നിലയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
Read More » - 27 January
ട്രാക്ടർ റാലിക്കിടെ പ്രതിഷേധക്കാരൻ മരിച്ചത് പോലീസിന്റെ വെടിയേറ്റല്ല ,പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഡൽഹിയിലെ ട്രാക്ടർ റാലിക്കിടെ മരിച്ചയാൾക്ക് വെടിയേറ്റിട്ടില്ലെന്ന് പോലീസ്. ട്രാക്ടർ കീഴ്മേൽ മറിഞ്ഞ് പരിക്കേറ്റാണ് അയാൾ മരിച്ചതെന്നും പോസ്റ്റു മോർട്ടത്തിൽ ഇക്കാര്യം വ്യക്തമാണെന്നും പോലീസ് വിശദീകരിച്ചു. Read…
Read More » - 27 January
ഇന്ത്യയിൽ നടന്ന സംഘര്‍ഷത്തെ പ്രേരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തെ പ്രേരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. 550 അക്കൗണ്ടുകളാണ് നീക്കം ചെയ്തിരിക്കുന്നത്. ‘‘കൃത്രിമത്വ നയ’പ്രകാരമാണ്…
Read More »