India
- Sep- 2020 -1 September
ആരോഗ്യ ഡാറ്റാ മാനേജുമെന്റ് പോളിസിയുടെയും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെയും അന്തിമരൂപം മാറ്റിവയ്ക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ട് യെച്ചൂരി
വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷന്‍ (പിഡിപി) ബില്ലിന്റെ പരിഗണന 2020 ല്‍ പാര്‍ലമെന്റ് അവസാനിപ്പിക്കുന്നതുവരെ ആരോഗ്യ ഡാറ്റാ മാനേജുമെന്റ് പോളിസിയുടെയും (എച്ച്ഡിഎംപി) ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെയും (എന്‍ഡിഎച്ച്എം)…
Read More » - 1 September
ചൈന വീണ്ടും ഇന്ത്യയ്ക്ക് നേരെ : ഇന്ത്യയ്ക്ക് നേരെ പോര്‍മുഖം തുറന്ന് ചൈന : സര്‍വ യുദ്ധസന്നാഹങ്ങളുമായി ഇന്ത്യന്‍ സൈന്യം
ലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് അവസാനമായില്ല. ചൈന വീണ്ടും ഇന്ത്യയ്ക്ക് നേരെ, സര്‍വ യുദ്ധസന്നാഹങ്ങളുമായി ഇന്ത്യന്‍ സൈന്യം അതീവജാഗ്രതയിലാണ്. കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം ഇരു…
Read More » - 1 September
ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള പതിനഞ്ചോളം നടന്മാരുടെ വിവരങ്ങളും വിഡിയോയും ചിത്രങ്ങളും പൊലീസിന് കൈമാറിയെന്ന് സംവിധായകന്
ബെംഗളൂരു: ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള കന്നഡ സിനിമാ ലോകത്തെ പതിനഞ്ചോളം നടന്മാരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിയെന്ന് സിനിമാ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ഇന്ദ്രജിത് ലങ്കേഷ്. സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 1 September
ദമ്പതികളെയും മകനെയും ആശ്രമത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഹര്‍ദോയ്: ദമ്പതികളെയും മകനെയും ആശ്രമത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തഡിയാവ പ്രദേശത്തെ ആശ്രമത്തിലാണ് ദമ്പതികളെയും മകനെയും അജ്ഞാതര്‍ കൊലപ്പെടുത്തിയത്. ആശ്രമം ഓപ്പറേറ്ററെയും കുടുംബത്തെയുമാണ് ഇഷ്ടികയും കല്ലും ഉപയോഗിച്ച്…
Read More » - 1 September
ചൈന ഒരിക്കലും യുദ്ധത്തെ പ്രകോപിപ്പിച്ചിട്ടില്ല, മറ്റ് രാജ്യത്തിന്റെ ഒരിഞ്ച് പോലും കൈവശപ്പെടുത്തിയിട്ടില്ല : ചൈന
ദില്ലി : ചൈന ഒരിക്കലും യുദ്ധത്തെ പ്രകോപിപ്പിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈനികരുമായുള്ള പുതിയ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നും ചൈന ആവര്‍ത്തിച്ചു. ലഡാക്കില്‍ ചൈന അതിക്രമിച്ചു കടക്കാനുള്ള ശ്രമത്തെ…
Read More » - 1 September
നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ വരില്ല : വിവാദ പ്രസ്താവന നടത്തി എക്സൈസ് മന്ത്രി
നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ വരില്ല, തെലുങ്കാന എക്സൈസ് മന്ത്രി. വി.ശ്രീനിവാസ് ഗൗഡയാണ് വിവാദ പ്രസ്താവന നടത്തിയത്. ഞായറാഴ്ച ജംഗാവോണ്‍ ജില്ലയിലെ രഘുനാഥപ്പള്ളിയിലെ…
Read More » - 1 September
മന് കി ബാത്ത്; ഇന്ത്യയില്‍ നിന്ന് ഡിസ് ലൈക്ക് ലഭിച്ചത് രണ്ട് ശതമാനം മാത്രമെന്ന് യൂ ട്യൂബ് ഡാറ്റ: കൂടുതൽ ഡിസ് ലൈക്കുകളും തുർക്കിയിൽ നിന്ന്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത്തിന് യൂ ട്യൂബില്‍ ലഭിച്ച ഡിസ് ലൈക്കുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണെന്ന് ബിജെപി. വീഡിയോക്ക് ഡിസ് ലൈക്ക് ലഭിച്ചത്…
Read More » - 1 September
കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ലക്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രസംഗം നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ജയിലില്‍ അടച്ച നടപടി…
Read More » - 1 September
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 69,921 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 69,921 പേര്‍ക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. 819 പേരാണ് മരിച്ചത്.…
Read More » - 1 September
വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി അവസാനിച്ചു : ഇന്ന് മുതല്‍ തിരിച്ചടവ്
മുംബൈ : കോവിഡ് പ്രതിസന്ധിയെ തുടർന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ വായ്പകള്‍ക്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31നു അവസാനിച്ചു. തിരിച്ചടവ് ഇന്ന് മുതൽ പുനരാരംഭിക്കും.…
Read More » - 1 September
മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപെട്ടു
ഭുവനേശ്വർ: മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപെട്ടു. ഒഡീഷയിലെ സംബൽപുരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍(65), മകന് എസ്.എസ്. രാജു(47), മകള്‍ മീന…
Read More » - 1 September
ചൈനയെ തുരത്താന്‍ അജിത് ഡോവലിന്റെ നേതൃത്വത്തിൽ സൈന്യം: നീക്കം ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ ചൈനയ്ക്കെതിരെ കരുതലോടെ നീങ്ങാൻ ഇന്ത്യൻ സൈന്യം. ഇതിന്റെ പശ്ചാത്തലത്തിൽ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിന് സമീപം സൈനിക…
Read More » - 1 September
പീരങ്കി ട്രെയിലറിലേക്കു കയറ്റുന്നതിനിടെ അപകടം : സൈനികന് മരിച്ചു
ന്യൂഡല്‍ഹി: അപകടത്തിൽപ്പെട്ട് സൈനികന് ദാരുണാന്ത്യം. പീരങ്കി ലോഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ ക്യാപ്റ്റന്‍ ദിശാങ്ക് ഥാപ്പയാണ് മരിച്ചത്. ലഡാക്കിലെ കരു മേഖലയിൽ ഞായറാഴ്ചയായിരുന്നു സംഭവം. സൈന്യത്തിന്റെ ഇന്‍ഫന്ററി കോംബാറ്റ്…
Read More » - 1 September
കേരളത്തിൽ അക്രമ രാഷ്ട്രീയത്തിനും, കൊലപാതക രാഷ്ട്രീയത്തിനും ഒരു റോൾ മോഡൽ ഉണ്ടെങ്കിൽ അത് സിപിഎം തന്നെയാണ് : ശ്യാം രാജ്
വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ എം സ്വരാജിന്റെ വൈകാരിക പോസ്റ്റിനു മറുപടിയുമായി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ്. കണ്ണൂർ ജില്ല ശാരീരിക് പ്രമുഖ് ആയിരുന്ന കതിരൂർ മനോജിന്റെ…
Read More » - 1 September
കൂടുതല്‍ കരുത്തുമായി ജോസ് പക്ഷം ഇടതുമുന്നണിയിലേക്കെന്ന് സൂചന, ജോസഫ് പക്ഷത്തെ അയോഗ്യരാക്കിയേക്കും
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ കരുത്താര്‍ജ്ജിച്ച് ജോസ് കെ.മാണി പക്ഷം. കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്…
Read More » - 1 September
നിര്‍ത്തിയിട്ട കാര്‍ തീപിടിക്കാനിടയാക്കിയത് വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന് സംശയം
ഭുവനേശ്വര്‍: നിര്‍ത്തിയിട്ട കാര്‍ തീപിടിച്ചതിന് പിന്നിൽ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന് സംശയം. ഭുവനേശ്വറിലെ രുചിക മാര്‍ക്കറ്റില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. സഞ്ജയ് പത്ര എന്നയാളുടെ…
Read More » - 1 September
ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്ത് : സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ സെക്രട്ടറിയേറ്റിൽ
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഇന്ന് എന്‍.ഐ.എ സെക്രട്ടറിയേറ്റിലെത്തും.കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ ഈ വര്‍ഷം ജൂലൈ 10 വരെയുള്ള സിസിടിവി…
Read More » - 1 September
മൂന്ന് എംഎൽഎമാർക്ക് കോവിഡ് സ്ഥിരീകരിച്ചു
ജയ്പുർ: മൂന്ന് എംഎൽഎമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ കോണ്‍ഗ്രസ് എംഎൽഎ രമേശ് മീനാ, ബിജെപി എംഎൽഎമാരായ ഹമീർ സിംഗ് ഭയൽ, ചന്ദ്രബാൻ സിംഗ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ച…
Read More » - 1 September
സാക്കിര്‍ നായിക്കില്‍ നിന്നും കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം രൂപ വാങ്ങി; വിശദാംശങ്ങള്‍ വെളിപ്പെടുത്തി ബിജെപി
ഡല്‍ഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കില്‍ നിന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി. രാജീവ് ഗാന്ധി…
Read More » - 1 September
ഭീതി പടർത്തി കാറപകടം, അച്ഛന്റെ കൂടിയിരുന്ന 11 കാരന്റെ തലയറ്റു റോഡിൽ വീണു
ന്യൂഡല്‍ഹി: ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന 11കാരന് ദാരുണാന്ത്യം. അപകടത്തിന്റെ ആഘാതത്തില്‍ വാഹനത്തില്‍ പിതാവിനൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയുടെ തല അറ്റു. അതിവേഗതയിലായിരുന്നു വാഹനം.…
Read More » - 1 September
രാജ്യത്ത് അൺലോക്ക് നാല് ഇന്ന് മുതൽ നിലവിൽ വരും: ലഭ്യമാകുന്ന സർവീസുകൾ
ന്യൂഡൽഹി: രാജ്യത്ത് അൺലോക്ക് നാലാം ഘട്ടം ഇന്ന് മുതൽ നിലവിൽ വരും. ഏഴ് മുതൽ മെട്രോ സർവീസുകൾ ആരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം സർവീസുകൾ…
Read More » - 1 September
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്കാരം ഇന്ന്
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം ഇന്ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക.…
Read More » - 1 September
കടുവയുടെ ആക്രമണം ; ആദിവാസി യുവതിക്ക് ദാരുണാന്ത്യം
ഗൂഡല്ലൂര്‍: കടുവയുടെ ആക്രമണത്തില്‍ വനവാസി യുവതി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കന്നുകാലികളെ മേയ്ക്കാനായി പോയപ്പോഴായിരുന്നു കടുവ ഇവരെ ആക്രമിച്ചത്. മുതുമല കടുവ…
Read More » - 1 September
ഇന്ത്യ അതിർത്തി കടന്നു കയറിയെന്ന് ചൈന; സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈനീസ് വക്താവ്
ബീജിങ്: ഇന്ത്യന്‍ സൈനികര്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് കടന്നു കയറിയെന്ന ആരോപണവുമായി ചൈനീസ് ആര്‍മി. അനധികൃതമായി അതിര്‍ത്തി ഭേദിച്ച സൈനിക എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ്…
Read More » - 1 September
ഭൂചലനം : റിക്ടർ സ്കെയിലിൽ 5.1 തീവ്രത
ഉഖ്റുല്‍: ഭൂചലനം അനുഭവപെട്ടു. മണിപ്പൂരിലെ ഉഖ്റുലില്‍ ചൊവ്വാഴ്ച പുലർച്ചെ 2.39ന് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാഷണല്‍ സെന്റര്‍ ഓഫ് സെസ്മോളജിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…
Read More »