India
- Feb- 2020 -25 February
ഇതിനെ ഒരു വര്‍ഗീയ കലാപമായി മാത്രം കാണാന്‍ കഴിയില്ല, എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനംപാലിക്കുന്നത് : ഒവൈസി
ന്യൂ ഡൽഹി : വടക്കു-കിഴക്കൻ ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡിക്കെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഒവൈസി രംഗത്ത്. ഹൈദരാബാദിൽ…
Read More » - 25 February
ഇന്ത്യ-അമേരിക്ക ബന്ധത്തിന് പുതിയ തുടക്കം…. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്…. താങ്കളുടെ പേര് ഓരോ തവണ പറയുമ്പോളും ഏറ്റെടുത്ത് ജനങ്ങളും
ഡല്‍ഹി: ഇന്ത്യ-അമേരിക്ക ബന്ധത്തിന് പുതിയ തുടക്കം കുറിച്ചായിരുന്നു ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 25 February
ആം ആദ്മി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ലഖ്നൗ: ആം ആദ്മി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ആം ആദ്മി പാര്‍ട്ടി നേതാവ് മുരാരി ലാല്‍ ജെയിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന…
Read More » - 25 February
ക്ലോസറ്റില്‍ കൈ അകപ്പെട്ടു; യുവാവ് ടോയ്ലറ്റിൽ കുടുങ്ങിയത് ഒന്നര മണിക്കൂർ
മധുര: പെട്രോള്‍ പമ്പിന്റെ ക്ലോസെറ്റില്‍ കൈ അകപ്പെട്ട് യുവാവ് കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂർ. വെളുപ്പിന് അഞ്ച് മണിക്ക് മധുര ബൈപ്പാസ് റോഡിന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ ടോയ്ലറ്റില് പ്രഭാതകൃത്യത്തിനായി…
Read More » - 25 February
കപില്‍ മിശ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആരും നടത്തിയാലും കര്‍ശന നടപടിയെടുക്കണമെന്ന്അദ്ദേഹം വ്യക്തമാക്കി. പ്രകോപനപരമായ പ്രസംഗം നടത്തിയത് ആരായാലും…
Read More » - 25 February
സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
കൽബുർഗി•കൽബുർഗി നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ 5 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് 30 വയസുകാരനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. പ്രതിയെ അർദ്ധ നഗ്നയായി വൈദ്യുത തൂണിൽ കെട്ടിയിട്ടാണ് ക്രുദ്ധരായ…
Read More » - 25 February
അധോലോക കുറ്റവാളി രവി പൂജാരിയുടെ കഴിഞ്ഞ 26 വര്‍ഷത്തെ ആഢംബര ജീവിതവും അഞ്ച് രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റേയും കഥകള്‍ പുറത്തുവിട്ട് പൊലീസ് : രവി പ്രകാശ് രവി പൂജാരിയും ടോണി ഫെര്ണാണ്ടസുമായതിന്റെ പിന്നില്‍ മറ്റൊരു കഥ
ബംഗളൂരു : അധോലോക കുറ്റവാളി രവി പൂജാരിയുടെ കഴിഞ്ഞ 26 വര്‍ഷത്തെ ആഢംബര ജീവിതവും അഞ്ച് രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റേയും കഥകള്‍ പുറത്തുവിട്ട് പൊലീസ്…
Read More » - 25 February
മദ്യപസംഘത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു
കൊല്ലം•കൊല്ലം കുന്നിക്കോട് ചക്കുവരയ്ക്കലിൽ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചക്കുവരയ്ക്കൽ താഴത്ത് മലയിൽ ഷൈനി ഭവനിൽ ബാബുന്റെ മകൻ…
Read More » - 25 February
ഡല്‍ഹി കത്തുന്നു… വീണ്ടും സംഘര്‍ഷം, കടകള്‍ക്ക് വ്യാപകമായി തീയിട്ടു : രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഡല്‍ഹിയുടെ വടക്കുക്കിഴക്കന്‍ മേഖലയിലെ സംഘര്‍ഷത്തിന് അയവില്ല. ഗോകുല്‍പുരി മേഖലയില്‍ വീണ്ടും സംഘര്‍ഷം. കടകള്‍ക്ക് വ്യാപകമായി തീയിട്ടു. അതിനിടെ രണ്ടുപേര്‍ കൂടി വെടിയേറ്റ് ആശുപത്രിയിലായി. കലാപത്തെ…
Read More » - 25 February
സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1; രോഗ പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് യോഗം വിളിച്ചു
സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1 രോഗം ബാധിച്ചു. ജഡ്ജിസുമാരായ മോഹന ശാന്തന ഗൗഡര്‍, ആര്. ഭാനുമതി, എ.എസ്. ബൊപ്പണ്ണ, സഞ്ജീവ് ഖന്ന, അബ്ദുല്‍ നസീര്‍, ഇന്ദിര ബാനര്‍ജി…
Read More » - 25 February
‘എന്റെ മതം ഏതാണെന്ന് ഉറപ്പിക്കാന്‍ എന്റെ പാന്റ്സ് ഊരിക്കളയുമെന്നവര്‍ ഭീഷണിപ്പെടുത്തി’ ഡല്‍ഹി അക്രമത്തിന്റെ ഭീകരത വെളിവാക്കുന്ന കുറിപ്പുമായി ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍
ഡൽഹിയിൽ നടക്കുന്ന കലാപത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫറുടെ കുറിപ്പ് വായിക്കാം. ഉച്ചയ്ക്ക് 12.15 ന് മോജ്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ ഭീതിദമായ…
Read More » - 25 February
ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ ഏറ്റവും നിര്‍ണായക തീരുമാനങ്ങള്‍ … മൂന്ന് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു … തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കും
ന്യൂഡല്‍ഹി : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹൈദരാബാദ് ഹൗസിലാണ് ഇരുനേതാക്കളും അതിപ്രധാന കൂടിക്കാഴ്ച നടത്തിയത്.…
Read More » - 25 February
സി എ എ ഡൽഹി സംഘർഷം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ സംയമനം; അതിനു ശേഷം? മുന്നറിയിപ്പുമായി ബിജെപി നേതാവ് കപിൽ മിശ്ര
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കപിൽ മിശ്ര. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ…
Read More » - 25 February
ഡല്‍ഹിയില്‍ പൗരത്വനിയമം പ്രതിഷേധക്കാരുടെ സംഘര്‍ഷത്തില്‍ സുപ്രീംകോടതി ഇടപെടുന്നു : പ്രശ്നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു ചേര്‍ന്ന് പരിഹരിയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പൗരത്വനിയമം പ്രതിഷേധക്കാരുടെ സംഘര്‍ഷത്തില്‍ സുപ്രീംകോടതി ഇടപെടുന്നു . വിഷയത്തില്‍ നാളെ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ്…
Read More » - 25 February
41 കാരന്റെ 12.8 കിലോഗ്രാം ഭാരമുള്ള വൃക്കകള്‍ നീക്കം ചെയ്ത് ഡോക്ടര്‍മാര്‍
മുംബൈ•ജീവന് അപകടത്തിലാക്കുന്ന ജനിതകാവസ്ഥയില്‍ ജീവിച്ചിരുന്നയാളില് നിന്ന് 7 കിലോഗ്രാമും 5.8 കിലോഗ്രാമും ഭാരമുള്ള ഭീമന് വൃക്കകള്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. സാധാരണ വൃക്കയ്ക്ക് 120-150 ഗ്രാം ഭാരവും…
Read More » - 25 February
വീണ്ടും പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം; സ്കൂള്‍ ചുമരില്‍ പാക്കിസ്ഥാന് സിന്ദാബാദ് എന്ന് ചോക്കുകൊണ്ട് എഴുതി വെച്ചു; പൊലീസ് അന്വേഷണം തുടങ്ങി
കര്‍ണാടകയിലെ ഹുബ്ലി ജില്ലയിലെ സ്കൂളിൽ വീണ്ടും പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടു. ഹുബ്ലി ജില്ലയിലെ സ്കൂളിലെ ചുമരില്‍ പാക്കിസ്ഥാന് സിന്ദാബാദ് എന്ന് ചോക്കുകൊണ്ട് എഴുതി വച്ചതായി സ്കൂൾ…
Read More » - 25 February
സി എ എ: ഡൽഹിയിലെ സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ കെജ്രിവാൾ; അമിത് ഷാ വിളിച്ച അടിയന്തര യോഗം തുടങ്ങി
ദേശീയ പൗരത്വനിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച അടിയന്തര യോഗം തുടങ്ങി. അതേസമയം ഡൽഹിയിൽ തുടരുന്ന…
Read More » - 25 February
മതപരിവര്‍ത്തനം ലക്ഷ്യമിട്ട് നിരോധിത വിദേശ കമ്പനിയില്‍ നിന്നും കോടികള്‍ കൈപ്പറ്റി; സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ
മതപരിവര്‍ത്തനം ലക്ഷ്യമിട്ട് നിരോധിത വിദേശ കമ്പനിയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയ സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. കോടികൾ സംഭാവനയായി സ്വീകരിച്ച എന്‍ജിഒയ്ക്കെതിരെ നടപടി സ്വീകരിച്ചു.
Read More » - 25 February
പൗരത്വ നിയമ ഭേദഗതി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന സംഘർഷത്തിൽ മരണം ഏഴായി
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്നലെ നടന്ന സംഘർഷത്തിൽ മരണം ഏഴായി. പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്.
Read More » - 25 February
ഡല്‍ഹി സംഘര്‍ഷം; പ്രതികരണവുമായി കേജ്രിവാൾ, സ്ഥിതിഗതികൾ ആശങ്കയുണ്ടാക്കുന്നത്
ന്യൂഡല്‍ഹി: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും…
Read More » - 25 February
‘മുഖ്യമന്ത്രി മോദിയെ ഭയക്കുന്നു, പൗരത്വബില്ലിനെ അനുകൂലിക്കുന്നെന്ന് സംശയം ‘, പിണറായി വിജയൻറെ ആരോപണത്തിന് പ്രത്യാരോപണമായി മുൻ ജസ്റ്റിസ് കെമാല്‍പാഷ
കൊച്ചി: മുന്‍ ന്യായാധിപന് ജമാഅത്തെ ഇസ് ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി മുൻ ജസ്റ്റിസ് കെമാല്‍പാഷ. പൗരത്വ ഭേദഗതി നിയമത്തെ മുഖ്യമന്ത്രി…
Read More » - 25 February
വിപിഎന്‍ സംവിധാനത്തെ ഭീകരവാദ സംഘടനകള്‍ ദുരുപയോഗം ചെയ്യുന്നു; ജമ്മുകശ്മീര്‍ മേഖലകളിലെ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുമെന്ന് സംസ്ഥാന ഭരണകൂടം
കാശ്മീർ മേഖലകളിലെ ഇന്റര്‍നെറ്റ് സേവനത്തിന്മേലുള്ള നിയന്ത്രണം കുറച്ചു നാളുകൾക്കൂടി തുടരുമെന്ന് വ്യക്തമാക്കി സംസ്ഥാന ഭരണകൂടം. വിപിഎന്‍ സംവിധാനങ്ങള്‍ ദേശവിരുദ്ധ ശക്തികള്‍ നിലവിലെ സാഹചര്യത്തിലും ദുരപയോഗം ചെയ്യാന്‍ ഏറെ…
Read More » - 25 February
പ്രവാസികളുള്‍പ്പെടെ അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്ന് 20 കോടിയിലധികം മുതല്‍മുടക്കിയ ആസ്പത്രി കെട്ടിടത്തിന് മുന്നിൽ സിപിഎം കൊടി നാട്ടി
കാഞ്ഞങ്ങാട്: പ്രവാസികളുള്‍പ്പെടെ അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്ന് 20 കോടിയിലധികം മുതല്‍മുടക്കി ആസ്പത്രിക്കുവേണ്ടി നിര്‍മിച്ച ബഹുനിലക്കെട്ടിടത്തിനു മുമ്പില്‍ പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകര്‍ ചെങ്കൊടിനാട്ടി. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ വെള്ളായിപ്പാലം…
Read More » - 25 February
ഇരുപതിനായിരം കോടി രൂപയുടെ ആയുധ കരാറിന് അന്തിമ രൂപം നൽകും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡോണൾഡ് ട്രംപ് ഇന്ന് നിർണായക ചർച്ച നടത്തും
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നിർണായക ചർച്ച നടത്തും. ചർച്ചയിൽ ഇരുപതിനായിരം കോടി രൂപയുടെ ആയുധ കരാറിന്…
Read More » - 25 February
ഒരുവര്‍ഷത്തിനുശേഷം ശരത് ലാലിന്റെ അമ്മ വീടിനു പുറത്തിറങ്ങി…നീതി തേടി കണ്ണീരുമായി..
കൊച്ചി: ഒരുവര്‍ഷത്തിനും ഒരാഴ്ചയ്ക്കുംശേഷം ആദ്യമായി ആ അമ്മ വീടിനു പുറത്തിറങ്ങി. ഇത്രയുംനാള്‍ വീടിനുള്ളില്‍ പ്രിയപ്പെട്ട മകന്റെ കുപ്പായവും കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന ആ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കൈപിടിച്ച്…
Read More »