India
- Dec- 2023 -19 December
മദ്യലോകത്ത് അത്ഭുതമായി ഇന്ത്യന്‍ ബ്രാന്‍ഡ് വിസ്കി
ന്യൂഡല്‍ഹി: ലോകത്തിന് അത്ഭുതമായി ഇന്ത്യന്‍ ബ്രാന്‍ഡ് വിസ്കി. യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയുമെല്ലാം തോല്‍പ്പിച്ച് ഇന്ത്യന്‍ നിര്‍മ്മിത ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കി ബ്രാന്‍ഡായ ഇന്ദ്രിയെ ലോകത്തിലെ ഏറ്റവും…
Read More » - 19 December
അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹന്‍ലാലിനും അമൃതാനന്ദമയിക്കും ക്ഷണം
അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മോഹന്‍ലാലും മാതാ അമൃതാനന്ദമയിയും. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരക്കാരുമായ എല്‍കെ…
Read More » - 19 December
ലോക്സഭയില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് വീണ്ടും കൂട്ട സസ്പെന്ഷന്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തില്‍ ലോക്സഭയില്‍ പ്രതിഷേധിച്ച 50 എംപിമാര്‍ക്ക് കൂടി സസ്പെന്ഷന്. ശശി തരൂര്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന് അടക്കമുള്ള എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ സമ്മേളനകാലാവധി അവസാനിക്കുന്നതുവരെയാണ്…
Read More » - 19 December
പ്രസാദിനെയും ഭാര്യയേയും അടക്കം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി, 4 മൃതദേഹം കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ 20-കാരൻ
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്
Read More » - 19 December
വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം: അറിയാം ഇക്കാര്യങ്ങൾ
രാജ്യത്ത് പുതിയ കൊറോണ വൈറസ് വേരിയന്റായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള അസുഖങ്ങളും…
Read More » - 19 December
തണുത്തുവിറച്ച് ഡൽഹി: വായു ഗുണനിലവാരം ഇപ്പോഴും ഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി: ശൈത്യകാലത്തിന് തുടക്കമായതോടെ ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും താപനില കുത്തനെ താഴേക്ക്. ഭൂരിഭാഗം പ്രദേശങ്ങളും കൊടും തണുപ്പിന്റെ പിടിയിലായിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, വരും…
Read More » - 19 December
തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: നാല് ജില്ലകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലാണ് ഇന്ന് പൊതു അവധി…
Read More » - 19 December
തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ പ്രളയം: തീവണ്ടികൾ റദ്ദാക്കി
ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇതുവഴിയുള്ള പല തീവണ്ടികളും പൂർണമായോ ഭാഗികമായോ റദ്ദാക്കി. ചില വണ്ടികൾ വഴിതിരിച്ചുവിടുകയും ചെയ്തു. ചൊവ്വാഴ്ച പുറപ്പെടേണ്ട ചെന്നൈ എഗ്മോർ…
Read More » - 19 December
കേരളത്തില്‍ പിടിമുറുക്കി ജെഎന്‍-വണ്‍; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തില്‍ കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ 1492 കൊവിഡ് കേസുകളില്‍ 1324 കേസുകളും കേരളത്തിലാണ് എന്നാണ് കണക്കുകള്‍.…
Read More » - 19 December
അതിതീവ്ര മഴ, മഴക്കെടുതിയില്‍ രണ്ട് മരണം
ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര് മരിച്ചു. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും സജീവമാണ്. കനത്ത…
Read More » - 18 December
കോവിഡ് കേസുകൾ വർധിക്കുന്നു: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് പുതിയ കൊറോണ വൈറസ് വേരിയന്റായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള…
Read More » - 18 December
റെയില്‍വേ സ്റ്റേഷൻ വെള്ളത്തില്‍, 1000 യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു: പ്രളയ സമാന സ്ഥിതി
റെയില്‍വേ സ്റ്റേഷൻ വെള്ളത്തില്‍, 1000 യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു:പ്രളയ സമാന സ്ഥിതി
Read More » - 18 December
മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് ഇഡിയുടെ സമന്‍സ്
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. മദ്യനയ അഴിമതി കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് കെജ്രിവാളിന് ഇഡി…
Read More » - 18 December
തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ, പ്രളയത്തില്‍ മുങ്ങി ജനവാസ കേന്ദ്രങ്ങള്‍: നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയില്‍
ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര് മരിച്ചു. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും സജീവമാണ്. കനത്ത മഴ തുടരുന്ന…
Read More » - 18 December
ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, ജോസ് കെ മാണി ഉള്‍പ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. 45 അംഗങ്ങളെ ഇന്ന് സസ്പെന്റ് ചെയ്തു. പാര്‍ലമെന്റില്‍ നടന്ന പുകയാക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ…
Read More » - 18 December
ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടും: ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി
ഡല്‍ഹി: ഡ്രൈവറിന്റെ സഹായം ഇല്ലാതെ ഓടിക്കാന്‍ കഴിയുന്ന കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത് അനുവദിച്ചാല്‍ രാജ്യത്തെ വലിയ…
Read More » - 18 December
കോവിഡ് വർദ്ധിക്കുന്നു: 60 വയസ് കഴിഞ്ഞവര്‍ മാസ്ക് ധരിക്കണമെന്ന് സര്‍ക്കാര്‍
കേരളത്തോട് അടുത്തുകിടക്കുന്ന ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More » - 18 December
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഫണ്ട് സമാഹരണത്തിന് തുടക്കം, പേര് ‘ഡൊണേറ്റ് ഫോര്‍ ദേശ്’
ന്യൂഡല്‍ഹി: അഖിലേന്ത്യാ: അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ‘ഡൊണേറ്റ് ഫോര്‍ ദേശ്’ എന്ന ഫണ്ട് സമാഹരണ ക്യാമ്പയിന് തുടക്കമായി. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് വിപുലമായ…
Read More » - 18 December
കേരളത്തിൽ എയിംസ്: നിർദേശം അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി
ഡൽഹി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് കേരളം സ്ഥലം കണ്ടെത്തുകയും നിർദേശം സമർപ്പിക്കുകയും ചെയ്തെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ.…
Read More » - 18 December
ദാവൂദ് ഇബ്രാഹിം മരിച്ചോ? പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് കട്ട്: സോഷ്യല്‍ മീഡിയയും നിശ്ചലം
ന്യൂഡല്‍ഹി: ഇന്ത്യ തിരയുന്ന കുപ്രസിദ്ധ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായി ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. വിഷം ഉള്ളില്‍ച്ചെന്ന് കറാച്ചിയിലെ…
Read More » - 18 December
ഞങ്ങൾ ഒറ്റക്കെട്ടാണ്, ഇത്തവണ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കും: ലാലു പ്രസാദ് യാദവ്
ഡല്‍ഹി: കേന്ദ്രത്തില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെ പിഴുതെറിയുമെന്ന വെല്ലുവിളിയുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയ്ക്ക് നല്ല ഭാവിയുണ്ടെന്നും എല്ലാ…
Read More » - 18 December
പാര്‍ലമെന്റ് സുരക്ഷാവീഴ്ച: 6 സംസ്ഥാനങ്ങളിലായി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ സംഘം
ന്യൂഡല്‍ഹി: ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ആറ് സംസ്ഥാനങ്ങളിലായി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ടീമുകള്‍. രാജസ്ഥാന്, ഹരിയാന, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍,…
Read More » - 18 December
7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി അവയവങ്ങൾ ഭക്ഷിച്ച നാല് പേർക്ക് ജീവപര്യന്തം
കാൺപൂർ: കാൺപൂരിലെ ഘതംപൂരിൽ ഒരു മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഏഴുവയസ്സുകാരിയെ കൊന്ന് കരളും മറ്റ് സുപ്രധാന അവയവങ്ങളും ഭക്ഷിച്ചതിന് ദമ്പതികൾ ഉൾപ്പെടെ നാല് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ…
Read More » - 18 December
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു: കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക, നാളെ പ്രത്യേക യോഗം ചേരും
ബെംഗളൂരു: കേരളത്തിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക സർക്കാർ. കേരളവുമായി അതിർത്തി മുഴുവൻ ജില്ലകളിലും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ്…
Read More » - 18 December
തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, 4 ജില്ലകളിൽ പൊതുഅവധി
ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ മേഖലകളിൽ വ്യാപകമായ തുടരുന്നു. മണിക്കൂറുകൾ നീണ്ട മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം, തിരുനൽവേലി, തൂത്തുക്കുടി, കന്യാകുമാരി,…
Read More »