India
- Dec- 2018 -16 December
ഡോ.ഗീതാ ചന്ദ്രന് ടഗോർ ഫെല്ലോഷിപ്പ്
മലയാളിയും പ്രശസ്ത ഭരതനാട്യം നർത്തകിയുമായ ഡോ.ഗീതാ ചന്ദ്രന് ടഗോർ ഫെല്ലോഷിപ്പ്. കലാരഗത്തെ ഗവേഷണത്തിന് 2 വർഷത്തെക്കാണ് ഫെല്ലോഷിപ്പ് ലഭിച്ചിരിക്കുന്നത്.
Read More » - 16 December
സുപ്രീം കോടതി ജഡ്ജിയായി രാജേന്ദ്ര മേനോൻ പരിഗണനയിൽ
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ധ്രജോഗിനെയും സുപ്രീം കോടതിയിൽ നിയമിക്കുന്നതിനെക്കുറി്ച്ച് ആലോചനകളെന്ന് സൂചന. ഇതിനെക്കുറിച്ച് കൊളീജിയം ചർച്ച…
Read More » - 16 December
ഇന്ത്യൻ ഗിറ്റാറിസ്റ്റ് ദുബായിൽ മരിച്ച നിലയിൽ
ദുബായ്: ഇന്ത്യൻ ഗിറ്റാറിസ്റ്റ് ഹിമാൻഷു ശർമ്മയെ(23)മരിച്ച നിലയിൽ കണ്ടെത്തി. ഷഗി എന്നാണ് ഹിമാൻഷുവിന്റെ വിളിപ്പേര്, സ്വാഭാവിക മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Read More » - 16 December
വിറക് ശേഖരിക്കാൻ പോയ സ്ത്രീയെ കാട്ടാന ആക്രമിച്ചു
എടക്കര: കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സ്ത്രീകളുടെസംഘത്ിലെ ഒരാൾക്ക് ആനയുടെ ആക്രമണത്തിൽ പരിക്ക്. നാരേക്കുത്ത് കുട്ടന്റെ ഭാര്യ ലീലക്കാണ് (45) പരിക്കേറ്റത്.
Read More » - 16 December
പ്രവാസികളുടെ പാസ്പോർട്ട് റദ്ദാക്കി
ഭാര്യമാരെ ഉപേക്ഷിച്ചതിന് 33 പ്രവാസികൾക്ക് പാസ്പോർട്ട് നഷ്ടമായി. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് പാസ്പോർട്ട് റധാക്കിയതായി വ്യക്തമാക്കിയത്.
Read More » - 16 December
മെഹുൽ ചോക്സിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്
പിഎസ്ബി വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിക്കെതിരെ വായ്പാതട്ടിപ്പ് കേസിൽ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് . സിബിഐയുയെ ആവശ്യപ്രകാരമാണ് നടപടി.
Read More » - 16 December
ലോകായുക്ത ഓഫീസിൽ തീപിടുത്തം
ബെംഗളുരു: ലോകായുക്ത ഓഫീസിൽ തീപിടുത്തമുണ്ടായി. വിധാൻ സൗധക്ക് സമീപത്തെ എംഎസ് ബിൽഡിംങിലാണ് തീപടർന്ന് പിടിച്ചത്. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് നിഗമനം. ഫയർഫോഴ്സ് ഉടനെത്തി…
Read More » - 16 December
ബന്ദിപ്പൂർ വനത്തിൽ ഫോറസ്റ്റ് ലൈനുകൾ
മൈസുരു: ബന്ദിപ്പൂർ വനത്തിൽ കാട്ടുതീ തടയുന്നതിന് ഫയർ ലൈനുകൾ സ്ഥാപിക്കുന്നു. ഉണങ്ങിയഅടിക്കാടുകൾ മാറ്റിയും, തീയിട്ടുമാണ് ഫയർ ലൈനുകൾ സ്ഥാപിച്ചത്.
Read More » - 16 December
സിആർടി ടിവി വിടപറയുന്നു; ഇനി ജയിലിൽ തടവുകാർക്ക് ബോറടിമാറ്റാൻ 700 എൽഇഡി ടിവികൾ
ബെംഗളുരു: ജയിലിലെ തടവുപുള്ളികൾക്ക് കൺ നിറയെ കാഴ്ച്ചകൾ കാണാം, പഴയ സിആർടി ടിവികൾ മാറ്റി പുതുതായി വാങ്ങുന്നത് 700 എൽഇഡി ടിവികൾ. 32 ഇഞ്ച് മുതൽ 42…
Read More » - 16 December
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ശശികലയെ ചോദ്യം ചെയ്യാൻ ചെന്നൈയിൽ നിന്നെത്തി ; എന്നാൽ മൗനവ്രതത്തിലെന്ന്മറുപടി നൽകി ശശികല
ബെംഗളുരു: ചെന്നെൈയിൽ നിന്നുള്ള ആദ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ശശികലയെ ചോദ്യം ചെയ്യാൻ പാരപന അഗ്രഹാര ജെയിലിലെത്തി. അമ്മാ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറിയും…
Read More » - 16 December
കശ്മീരില്‍ അതിശൈത്യം : മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ്
ശ്രീനഗര്‍: കശ്മീര്‍ തണുത്തുറഞ്ഞു.. വെളളിയാഴ്ച രേഖപ്പെടുത്തിയത് സീസണിലെ റെക്കോര്‍ഡ് തണുപ്പ്. മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയത്. ശ്രീനഗറിന് പുറമേ, ഗുല്‍മാര്‍ഗ്, കോകര്‍നാഗ്, ഖസി…
Read More » - 16 December
സ്കൂൾ ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് പല്ലി; 87 കുട്ടികൾക്ക്ഭക്ഷ്യ വിഷബാധയേറ്റു
ബെള്ളാരി: ബെള്ളാരി ഹഡിഗേരി ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചത് ചത്ത പല്ലി. ഇതേ ഭക്ഷണം കഴിച്ച 87 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു,അതേ സമയം…
Read More » - 15 December
3 വയസുകാരനെ പുള്ളിപുലി കൊലപ്പെടുത്തി
ബെള്ളാരി: രാത്രി വീട്ടുമുറ്റത്തിറങ്ങിയ 3 വയസുകാരനെ പുള്ളിപുലി കടിച്ചുകൊണ്ടുപോയി. സോമലാപുര ഗ്രാമത്തിലെ രാഘവേന്ദ്രയുടെ മകൻ വെങ്കിടേഷ്(3) ആണ് പുള്ളിപുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി വീടിന്റെ മുറ്റത്ത് നിന്ന…
Read More » - 15 December
ഭീമൻ ഇരുമ്പ് റാക്ക് വീണ് 3 പേർ കൊല്ലപ്പെട്ടു
ബെംഗളുരു: ഭീമൻ ഇരുമ്പ് റാക്ക് വീണ് ജീവൻ നഷ്ടമായത് 3 പേർക്ക്. വൈറ്റ്ഫീ്ൽഡിൽ വ്വകാര്യ കമ്പനിയിലുണ്ടായ അപകടത്തിൽ 3 പേർ മരിക്കുകയും, 5 പേർക്ക് പരിക്കേൽക്കുകയും ,…
Read More » - 15 December
ഒല ടാക്സിയിൽ കയറിയശേഷം നടന്ന ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതിയുടെ ട്വീറ്റ്, ധൈര്യം കൈമുതലാക്കി കഷ്ട്ടിച്ച് രക്ഷപ്പെട്ട് യുവതി
ബെംഗളുരു: ഒല വെബ് ടാക്സിയിലെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് യുവതി. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മുംബൈയിലെ സ്വകാര്യ കമ്പനി സ്ഥാപക ആകാംക്ഷ ഹസാരിയാണ് കഴിഞ്ഞ…
Read More » - 15 December
1500 കോടിയുടെ പദ്ധതിയല്ല,ദുരിതത്തിലായ കർഷകർക്ക് ജലമാണ് നൽകേണ്ടത്; ബിഎസ് യെഡിയൂരപ്പ
ബെംഗളുരു: മണ്ഡ്യ കെആർഎസ് അണക്കെട്ടിന് സമീപം 1500 കോടിമുടക്കി ഇപ്പോൾ ഒരു പദ്ധതിയല്ല വേണ്ടതെന്നും പകരം അനേകം കർഷകർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ജലമെത്തിക്കുകയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ്…
Read More » - 15 December
2018 ൽ പോലീസ് വെടിവച്ചിട്ടത് കുറ്റവാളികൾ 29 , കുറ്റവാളികൾ കൂടുതലും ബെംഗ്ലാദേശുകാർ
ബെംഗളുരു: ഈ വർഷം ഇതുവരെ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ . ഇവരിൽ ഏറെയും പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരാണ്. കുറ്റവാളികളായി വരുന്നതിൽ കൂടുതലും ബെംഗ്ലാദേശുകാരെന്ന് അധികൃതർ. കുറ്റവാളികൾ…
Read More » - 15 December
അനധികൃത ഫ്ലെക്സുകൾ: അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
ബെംഗളുരു: ഈമാസം 17 ന് അകം അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സിറ്റി പോലീസ് കമ്മീഷ്ണർ നേരിട്ടെത്തി വിശദീകരണം…
Read More » - 15 December
ആദ്യ ജയവുമായി ഡൽഹി ഡൈനാമോസ് : ദയനീയ പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാര്
ചെന്നൈ: ഈ ഐഎസ്എൽ സീസണിലെ ആദ്യ ജയവുമായി ഡൽഹി ഡൈനാമോസ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ന് എഫ്സിയെ ഡൽഹി പരാജയപ്പെടുത്തിയത്. 16 ആം മിനിറ്റിൽ…
Read More » - 15 December
ഭാര്യവീട്ടുകാര്‍ വീട് വെച്ച് നല്‍കിയില്ല;യുവതിയെ ഭര്‍ത്താവിന്റെ കുടുംബം ജീവനോടെ ചുട്ടെരിച്ചു
ധല്ബാദ്: സ്ത്രീധനമായി ചോദിച്ചിരുന്ന വീടും മറ്റ് ആവശ്യങ്ങളുംനല്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ജീവനോടെ ചുട്ടുകൊന്നെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. ധന്‍ബാദ് ജില്ലയിലെ…
Read More » - 15 December
വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അസമില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ച ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പിയെയും എന്‍.ഡി.എ കുടുംബത്തേയും ജനങ്ങൾ…
Read More » - 15 December
ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന ഹൈക്കോടതി വിലക്കി
ന്യൂഡല്‍ഹി : ഇ-മരുന്നു വിപണിയ്ക്ക് ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മോഹന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. ഇ-മരുന്ന് വില്‍പ്പന…
Read More » - 15 December
പെട്രോള്‍ വില കൂടി
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കൂടി. ഡല്‍ഹി : 70.34 രൂപ (വെള്ളിയാഴ്ച 70.29 രൂപയായിരുന്നു) മറ്റ് സംസ്ഥാനങ്ങളിലും പെട്രോള്‍ വില ഇതേപടി വര്‍ധിച്ചിട്ടുണ്ട്. കൊല്‍ക്കത്ത- 72.43…
Read More » - 15 December
ഫെതായ് ചുഴലിക്കാറ്റ് അതി തീവ്രമായി ശക്തിപ്രാപിക്കുന്നു : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
ചെന്നൈ: ഫെതായ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരത്ത് നിന്ന് 900 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി…
Read More » - 15 December
30 തമിഴ് യുവതികള്‍ മല ചവിട്ടാനെത്തും : പരിശോധന കര്‍ശനമാക്കി പൊലീസ്
ചെന്നൈ : മല ചവിട്ടാന്‍ തയ്യാറെടുത്ത് 30 തമിഴ് യുവതികള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിലാണ് യുവതികള്‍…
Read More »