India
- Mar- 2017 -17 March
കരയില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഒരു ക്ഷേത്രം ; ഉച്ചയ്ക്കു 1 മണി മുതല്‍ രാത്രി 10 മണിവരെ കടല്‍ മാറി ദര്‍ശനം സുഗമമാക്കുന്ന അദ്ഭുതം
ഗുജറാത്തിലെ ഭാവ്നഗറില്‍ അറബിക്കടലിനു നടുവില്‍ കരയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് നിഷ്കളങ്കേശ്വര ക്ഷേത്രം. തീര്‍ത്ഥാടകര്‍ക്ക് പരമശിവ ദര്‍ശനത്തിനായി എല്ലാ ദിവസവും ഉച്ചക്ക്…
Read More » - 17 March
മനോജ് സിന്‍ഹ യുപി മുഖ്യമന്ത്രിയാകും
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വന്‍വിജയം നേടിയ ബിജെപിയുടെ മുഖ്യമന്ത്രിയായി കേന്ദ്ര ടെലികോം, റെയില്‍വേ സഹമന്ത്രി മനോജ്കുമാര്‍ സിന്‍ഹ നിയമിതനാകും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ആയില്ലെങ്കിലും ബിജെപി കേന്ദ്രനേതൃത്വം മനോജ്…
Read More » - 17 March
ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി എത്തിയ യുവാവിന് ഹൈക്കോടതിയുടെ ശാസന
ചെന്നൈ : അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണ് താനെന്ന അവകാശവാദവുമായി എത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശാസന. ജെ കൃഷ്ണമൂര്‍ത്തി എന്ന യുവാവാണ് മദ്രാസ്…
Read More » - 17 March
ബി.ജെ.പി ദേശീയ വക്താവിന് അശ്ലീല സന്ദേശമയച്ച പ്രവര്ത്തകന് പിടിയില്‍
മുംബൈ•ബി.ജെ.പി വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച പ്രവര്ത്തകന് അറസ്റ്റില്‍. ബി.ജെ.പി ദേശീയ വക്താവ് ഷൈന എന്‍.സിയ്ക്ക് അശ്ലീല സന്ദേശമമയച്ച വാരണാസി സ്വദേശി ജയന്ത് കുമാര്‍ സിംഗ് എന്നയാളെയാണ്…
Read More » - 17 March
ആശുപത്രിയില്‍ രോഗിക്ക് വീല്‍ചെയറിന് പകരം ചെയ്തത് ഇങ്ങനെ
ഹൈദരാബാദ് : ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് ഡോക്ടറുടെ അടുക്കലേക്കു പോകാന്‍ വീല്ചെയറിനു പകരം നല്‍കിയത് കുട്ടികള്‍ കളിക്കുന്ന മുച്ചക്ര സൈക്കിള്‍. 150 രൂപ കൈക്കൂലി നല്‍കാത്തതിനെ…
Read More » - 17 March
മലയാളി ജവാന് ജീവനൊടുക്കിയ നിലയില്‍
ന്യൂഡല്‍ഹി: മലയാളി ജവാനെ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലാണ് സൈനികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മണക്കടവ് സ്വദേശി ലഫ്റ്റനന്റ് കേണല്‍ യുബി ജയപ്രകാശാണ് മരിച്ചത്. 46…
Read More » - 17 March
താജ്മഹലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി : താജമഹലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. താജ്മഹല്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരുന്നു. ഐസിസ് അനുകൂല…
Read More » - 17 March
വാട്സ്ആപ്പ് പെണ്‍വാണിഭ രാജ്ഞി “താരാ ആന്റി” പിടിയില്‍
ഗാസിയാബാദ്• വാട്സ്ആപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘം പോലീസ് വലയിലായി. നടത്തിപ്പുകാരിയായ 45 കാരി ‘താരാ ആന്റി’യും ഇവരുടെ സഹായികളായ മൂന്ന് പുരുഷന്മാരുമാണ്…
Read More » - 17 March
ബാങ്കിങ് ഇടപാടുകള്‍ സൗജന്യമായി നല്കി പോസ്റ്റ് ഓഫീസുകള്‍
ബാങ്കിങ് ഇടപാടുകള്‍ സൗജന്യമായി നല്കി പോസ്റ്റ് ഓഫീസുകള്‍. സേവനത്തിന് പ്രത്യേക നിരക്കുകള്‍ ഈടാക്കില്ല. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വെറും 50 രൂപ നിലനിര്‍ത്തിയാല്‍ മതി. സൗജന്യ എടിഎം…
Read More » - 17 March
നോട്ട് നിരോധിച്ചതിലൂടെ രാജ്യത്ത് ഒരാള്‍പോലും മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പെട്ടെന്നുള്ള നോട്ട് നിരോധനം പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍, ഇതുമൂലം രാജ്യത്ത് ഒരാള്‍പോലും മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നോട്ട് നിരോധിക്കലിനെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന…
Read More » - 17 March
ഇല്ലാത്ത പെണ്മക്കളെ സൃഷ്ടിച്ചു കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് സംഭവിച്ചത്
സൂറത്ത് : ഇല്ലാത്ത പെണ്മക്കളെ സൃഷ്ടിച്ചു കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി രമേശ് പട്ടേല്‍ എന്ന പച്ചക്കറി വ്യാപാരിയാണ് പിടിയിലായത്.…
Read More » - 17 March
വനിതാ എംഎല്‍എമാരുടെ കാര്യത്തില്‍ ചരിത്രം കുറിച്ച് യുപി
ലക്നോ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടിയ ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു റെക്കോര്‍ഡ് വാര്‍ത്തകൂടി. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളുടെ കാര്യത്തിലാണ് യുപി മറ്റൊരു റെക്കോര്‍ഡ്…
Read More » - 17 March
ക്രിക്കറ്റ് താരങ്ങള്‍ താമസിച്ച ഡല്‍ഹിയിലെ ഹോട്ടലില്‍ തീ പിടുത്തം
ന്യൂഡൽഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ തീ പിടുത്തം. മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണി ഉള്‍പ്പെടെയുള്ള ജാർഖണ്ഡ് ക്രിക്കറ്റ് താരങ്ങള്‍ താമസിച്ച ഡല്‍ഹിയിലെ ഹോട്ടലിലാണ് തീ പിടുത്തമുണ്ടായത്. ദ്വാരകയിലെ…
Read More » - 17 March
സീതാറാം യെച്ചൂരിക്ക് വിലക്ക്
സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരിക്ക് നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ വിലക്ക്. സര്‍വ്വകലാശാലയില്‍ നാളെ ‘ജനാധിപത്യവും അതിന്റെ മൂല്യങ്ങളും’ എന്ന വിഷയത്തില്‍ നടത്താനിരുന്നു പ്രഭാഷണത്തിനായി യെച്ചൂരിയെ ക്ഷണിച്ചിരുന്നുവെങ്കിലും വിദ്യാര്‍ഥി…
Read More » - 17 March
ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള തയ്യാറെടുപ്പുമായി മുസ്ലീം ലീഗ്
ന്യൂഡൽഹി: ദേശീയതലത്തിൽ മുസ്ലീം ലീഗിനെ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനായി ഗോവയിൽ ചിന്താശിബിരം നടത്താൻ പാർട്ടി ഒരുങ്ങുന്നു. റംസാൻ മാസത്തിന് ശേഷം ചിന്താശിബിരം നടത്താനാണ് തീരുമാനം. ഇതിൽ…
Read More » - 17 March
‘അബുദാബി മൊഡ്യൂളി’ന്റെ സഹായത്തോടെ കേരളത്തിൽ ഐ.എസ് റിക്രൂട്ടിങ്
കരിപ്പൂര്‍: ‘അബുദാബി മൊഡ്യൂളി’ന്റെ സഹായത്തോടെയാണ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്.) ചേരാന്‍ മലയാളികള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതെന്ന് സൂചന. ഐ.എസില്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ ചേര്‍ന്നത് ഇവരുടെ സഹായത്താലാണെന്നാണ് ദേശീയ…
Read More » - 17 March
കേന്ദ്ര സർക്കാർ മരുന്നും രോഗനിർണയവും സൗജന്യമാക്കുന്നു; എല്ലാ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. പൊതു ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗനിര്‍ണയവും മരുന്നും സൗജന്യമാക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ ആരോഗ്യനയം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നയം ആരോഗ്യമന്ത്രി…
Read More » - 17 March
അരവിന്ദ് കെജ്രിവാളിന് അണ്ണാ ഹസാരയുടെ ഉപദേശവും ഒപ്പം താക്കീതും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അണ്ണാ ഹസാരയുടെ ഉപദേശവും ഒപ്പം താകീതും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു പിന്നാലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍…
Read More » - 16 March
ലഹരിയ്ക്കടിമയായ പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും തീയിട്ടു
മൈസൂരു: മോഡലാകാന്‍ കൊതിച്ച് അവസരങ്ങള്‍ തേടി നടന്ന പെണ്‍കുട്ടി ഒടുവില്‍ ലഹരിക്ക് അടിമയായി. ഒടുവില്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ജീവനെടുത്തു. മൈസൂരു നഗരത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ ലഹരി ഉപയോഗം…
Read More » - 16 March
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കായി തയാറെടുപ്പുകള്‍ നടത്തി പൂര്‍ണ സജ്ജമാകാന്‍ ബിജെപി. പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അടുത്തപൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി…
Read More » - 16 March
മായാവതിയുടേയും കെജ്രിവാളിന്റേയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതം : തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വിജയം മായാവതിയേയും കെജ്രിവാളിനേയും തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. തങ്ങളുടെ പാര്‍ട്ടികള്‍ പരാജയപ്പെടാനുള്ള കാരണം ഇലക്ട്രോണിക് മെഷീനുകളില്‍ ബി.ജെ.പി കൃത്രിമം കാണിച്ചതുകൊണ്ടാണെന്ന് പറഞ്ഞ് ഇരുവരും രംഗത്തെത്തിയിരുന്നു.…
Read More » - 16 March
ഒരു ഉത്പന്നമായി സ്ത്രീയെ ആവിഷ്കരിച്ചു: മഹാഭാരതത്തെക്കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശം വിവാദത്തില്‍
ചെന്നൈ: മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ഉലകനായകന് കമല്‍ഹാസനെതിരെ പരാതി. സ്ത്രീയെ ഒരു ഉത്പന്നമായാണ് മഹാഭാരതം ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് കമല്ഹാസന് പറഞ്ഞത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഹിന്ദു…
Read More » - 16 March
ചൈനയ്ക്ക് വിയറ്റ്നാംവഴി ഇന്ത്യയുടെ പണി
വൈറെംഗെറ്റ്•പാകിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യയ്ക്കെതിരെ ഒളിയുദ്ധം നടത്തുന്ന ചൈനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് ഇന്ത്യ ഒരുങ്ങുന്നു. പാകിസ്ഥാന് ചൈന നല്കുന്ന സൈനിക-സാമ്പത്തിക പിന്തുണ എല്ലാവര്ക്കും അറിവുള്ളതാണ്.…
Read More » - 16 March
ഇളയരാജയുടെ സഹോദരന് ജയലളിതയുടെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി
ചെന്നൈ: മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്.കെ.നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി സംഗീതസംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന് മത്സരിക്കും. പ്രശസ്ത സംഗീത സംവിധായകന്…
Read More » - 16 March
താജ്മഹല്‍ തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി
ന്യൂഡല്‍ഹി : താജ്മഹല്‍ തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി. താജ്മഹലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ഒരു ഗ്രാഫിക്സ് ചിത്രവും ഉമ്മത് മീഡിയ പുറത്ത് വിട്ടിട്ടുണ്ട്.…
Read More »