International
- Nov- 2018 -18 November
വൈറലാകുന്ന പോസ്റ്റുകള്‍ക്ക് നിയന്ത്രണവുമായി ഫെയ്സ്ബുക്ക്; ഞെട്ടലോടെ ഉപയോക്താക്കള്‍
സിലിക്കണ്‍വാലി: ഉപയോക്താക്കള്‍ക്ക് ഒരു നിരാശ വാര്‍ത്തയുമായി ഫെയ്സ്ബുക്ക്. . പ്രശ്നം സൃഷ്ടിക്കുന്നു എന്ന് തോന്നുന്ന വൈറല്‍ പോസ്റ്റുകള്‍ക്ക് നിയന്ത്രണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ്…
Read More » - 18 November
മാലദ്വീപില്‍ സോലിഹ് പ്രസിഡന്റ് : സത്യപ്രതിജ്ജ ചടങ്ങില്‍ മോദിയും
മാലെ : ഇബ്രാഹിം സോലിഹിനെ മാലദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ചെെന അനുകൂലിയായ അബ്ദുളള യാമീനെ തോല്‍പ്പിച്ചാണ് സോലീഹ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. ഇന്ത്യ അനുകൂല നിലപാടുളള സോലീഹിന്റെ…
Read More » - 18 November
പ്രതിഷേധിക്കാന്‍ വേറിട്ടൊരുമാര്ഗം; സൗദി സ്ത്രീകള്‍ ചെയ്തത് ഇങ്ങനെ
റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ പുരുഷാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണ് സൗദി. ഇവിടെ സ്ത്രീകള്‍ പൊതുവിടങ്ങളില്‍ ഇറങ്ങുമ്പോള്‍ ശരീരം മുഴുവനും മറയ്ക്കുന്ന അബയ എന്ന വസ്ത്രം ധരിക്കണമെന്നാണ് ചട്ടം.…
Read More » - 18 November
നീന്തലിനിടെ യുവാവിന് ദാരുണാന്ത്യം : മരണം മത്സ്യത്തിന്റെ ആക്രമണത്തിനെ തുടര്‍ന്ന്
ആസ്ട്രേലിയ : സ്റ്റിന്ഗ് റേ മത്സ്യത്തിന്റെ ആക്രമണത്തില്‍ നീന്തലിനിടെ യുവാവ് കൊല്ലപ്പെട്ടു. ആസ്ട്രേലിയയിലായിരുന്നു സംഭവം. 42 കാരനായ യുവാവണ് കൊല്ലപ്പെട്ടത്. യുവാവിന്റെ നെഞ്ച് ഭാഗത്താണ് കടിയേറ്റത്. ആസ്ട്രേലിയന്‍…
Read More » - 18 November
കാട്ടുതീ പടര്‍ന്ന് 76 പേര് മരിച്ചു
ലോസ് ആഞ്ചലസ്: കാട്ടുതീ പടര്‍ന്ന് പിടിച്ച് കാലിഫോര്‍ണിയയില്‍ 76 പേര് മരിച്ചു. കാട്ടുതീ ഭയാനകമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്ക് തെക്കന്‍ മേഖലയിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ഇതില്‍…
Read More » - 18 November
ആഗോള വ്യാപകമായി ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു; ആശങ്കയോടെ ഉപയോക്താക്കള്‍
ആഗോള വ്യാപകമായി ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു. ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് പ്രശ്നം അനുഭപ്പെടാന്‍ തുടങ്ങിയത്. ഫേസ്ബുക്കിലെ പോസ്റ്റുകള്‍ കാണുന്ന സ്ഥലത്ത് ഇപ്പോള്‍ പോസ്റ്റുകള്‍…
Read More » - 18 November
അബുദാബിയില്‍ ആദ്യ ഹിന്ദുക്ഷേത്രം; നിര്‍മ്മിതിക്കുള്ള കല്ല് ഇന്ത്യയില്‍ നിന്ന്
അബുദാബി: അബുദാബിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആദ്യ ഹിന്ദുക്ഷേത്ര നിര്‍മ്മിതിക്കുള്ള ചുവന്നകല്ല് രാജസ്ഥാനില്‍ നിന്നും എത്തിക്കും. യു.എ.ഇയിലെ പ്രത്യേക കാലാവസ്ഥയെ മുന്‍നിര്‍ത്തി നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും അനുയോജ്യമായ…
Read More » - 18 November
യുഎസില്‍ കൗമാരക്കാരന്റെ വെടിയേറ്റ് ഇന്ത്യക്കാരന് ദാരുണാന്ത്യം
ഹൈദരാബാദ്: യുഎസില്‍ കൗമാരക്കാരന്റെ വെടിയേറ്റ് ഇന്ത്യക്കാരന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം എട്ടോടെയുണ്ടായ ആക്രമണത്തില്‍ തെലങ്കാന സ്വദേശി സുനില്‍ എഡ്ല(61) ആണ് ന്യൂജേഴ്സിയിലെ വെന്റ്നര്‍ നഗരത്തില്‍…
Read More » - 18 November
ഭൂചലനം രേഖപ്പെടുത്തി : റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത
ടെഹ്റാന്: ഇറാനില്‍ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രതയിലായിരുന്നു ഭൂമികുലുക്കം. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി പോലെയുളള പ്രകൃതിക്ഷോഭങ്ങള്ക്കുളള മുന്നറിയിപ്പും ഇതുവരെ ഒൗദ്ധ്യോഗിക കേന്ദ്രങ്ങളില്‍…
Read More » - 18 November
വിജയക്കുതിപ്പില്‍ മൈസാറ്റ് 1
ദുബായ്: ഖലീഫ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച മൈസാറ്റ് 1 എന്ന നാനോസാറ്റ്ലൈറ്റ് വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് യു.എ.ഇ. സമയം ഉച്ചയ്ക്ക് 1.02-ന് വിര്‍ജീനിയയിലെ മിഡ് അറ്റ്ലാന്റിക്ക്…
Read More » - 18 November
ഭീകരാക്രമണത്തിൽ 18 സൈനികര്‍ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ഭീകരാക്രമണത്തിൽ 18 സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ലഡാക്കിയ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ലഡാക്കിയയിലെ സഫ്സാരയിലാണ്…
Read More » - 17 November
കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
കുവൈറ്റ്: പേമാരിയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു തുറമുഖങ്ങളായ ഷുവൈക്, ഷുഐബ, ദോഹ എന്നിവയുടെ പ്രവര്‍ത്തനം നിർത്തിവക്കുകയും ചെയ്തതായി…
Read More » - 17 November
ഫെയ്സ് ബുക്ക് സിഇഒ സക്കര്‍ബര്‍ഗ് രാജി വെക്കണമെന്ന്
ഫെയ്സ് ബുക്ക് സിഇഒ ആ സ്ഥാനം രാജി വെക്കാണമെന്ന ആവശ്യവുമായി ഒരുകൂട്ടം നിക്ഷേപകര്‍ രംഗത്ത് എത്തിയിരിക്കുകയാണ് . ചെയര്മാന് സ്ഥാനവും സിഇഒ സ്ഥാനവും ഒന്നിച്ച് വരിക്കുന്നത് ശരിയായ…
Read More » - 17 November
ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍ സ്ഥാനത്ത് ഇനി മലയാളി
സാന്‍ഫ്രാന്‍സിസ്കോ: ഗൂഗിള്‍ കൗഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍ പദവിയിലേക്ക് മലയാളി നക്ഷത്രം . കോട്ടയം. പാമ്പാടി സ്വദേശിയായ തോമസ് കുര്യനാണ് പുതിയതായി സ്ഥാനമേല്‍ക്കാന്‍ ഇരിക്കുന്നത്. ജനുവരി അവസാനത്തോടെ…
Read More » - 17 November
നാല് വയസുകാരൻ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ച സംഭവം; സ്കൂളിനെതിരെ നടപടി വേണമെന്ന് ആവശ്യം
ഷാർജ: 4 വയസുകാരൻ സ്വിമ്മിംങ് പൂളിൽ മുങ്ങിമരിച്ച സംഭവത്തിൽ സ്കൂളിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. സ്കൂളിലെ സ്വിമ്മിങ് പൂളില്‍ വെച്ചുണ്ടായ അപകടത്തിന് സ്കൂള്‍ അധികൃതര്‍ തന്നെയാണ്…
Read More » - 17 November
ജമാല്‍ ഖഷോഗി കൊലപാതകം: സൗദി രാജകുമാരനു കൊലപാതകത്തിൽ പങ്കെന്ന് സിഐഎ
വാഷിങ്ടണ്‍: ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി രാജകുമാരന് പങ്കുണ്ടെന്ന് വ്യക്തമാക്കി സിഎെഎ റിപ്പോർട്ട് പുറത്ത്. ഇത്തരമൊരു റിപ്പോർട്ടിനെ ശരിവക്കുന്ന തരത്തിലാണ് വാഷിംങ്ടൺ പോസ്റ്റ് അടക്കമുള്ളവയുടെ റിപ്പോർട്ടുകൾ. സൗദി…
Read More » - 17 November
21കാരനായ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് 41കാരി ; വീഡിയോ വൈറലാകുന്നു
സമൂഹ മാധ്യമങ്ങളിൽ വൈറലായി 21കാരനായ വിദ്യാര്‍ത്ഥിയുടെയും 41കാരിയുടെയും വിവാഹം. പാകിസ്ഥാനിലെ സിയാൽകോട്ടിൽ റായ്പൂർ സ്വദേശിയും ബികോം വിദ്യാർത്ഥിയുമായ കാഷിഫ് അലിയും, കാലിഫോർണിയ സ്വദേശിനിയും ഡ്രൈവറും ഡോഗ് ട്രെയിനറുമായ…
Read More » - 17 November
ലൈംഗികാതിക്രമ കേസിൽ പാകിസ്ഥാൻ വംശജരായ 6 പേരെ 101 വർഷത്തെ തടവിന് ശിക്ഷിച്ചു
ലൈംഗികാതിക്രമക്കേസില്പാക്കിസ്ഥാന് വംശജരായ ആറു പേരെ 101വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മൊഹമ്മദ് ഇമ്രാന്അലിഅക്തര്(37),അസിഫ് അലി(33),തന്വീര്അലി (37),സലാഫ് അഹമ്മദ് അല്‍ഹക്കം (39),നബീല്ഖുര്ഷിദ്(35),ഇഖ്ലാഖ് യൂസുഫ് (34) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പ്രായപൂര്ത്തിയാകാത്തപെണ്കുട്ടികളെ വടക്കന്‍…
Read More » - 17 November
അളവിലോ തൂക്കത്തിലോ കുറവ് വരാതെ കിലോഗ്രാം മാറുന്നു
വേഴ്സായ്: അളവിലോ തൂക്കത്തിലോ കുറവ് വരാതെ കിലോഗ്രാം മാറാനൊരുങ്ങുന്നു. അടുത്ത മെയ് 20 മുതല്‍ കിലോഗ്രാമിന് പുതിയ രീതിയിലാകും നിര്‍വചിക്കുക. വെള്ളിയാഴ്ച ഫ്രാന്‍സില്‍ ചേര്‍ന്ന അളവുതൂക്ക പൊതുയോഗത്തിലാണ്…
Read More » - 17 November
നാൽപതിലേറെ നാവികരുമായി ഒരു വര്‍ഷം മുൻപ് കാണാതായ അന്തർവാഹിനി കണ്ടെത്തി
ബ്യൂണസ് ഐറിസ്: 44 നാവികരുമായി ഒരു വര്‍ഷം മുൻപ് അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അര്‍ജന്റീനിയന്‍ അന്തര്‍ വാഹിനി കണ്ടെത്തി. അര്‍ജന്റീനന്‍ ഉപദ്വീപായ വാല്ദെസിനോട് സമീപത്തായി 800 മീറ്റര്‍…
Read More » - 17 November
കാലിഫോര്‍ണിയയിലെ കാട്ടുതീ; മരണസംഖ്യ 71 കടന്നു
കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ മരണം 71 കടന്നു. ആയിരത്തോളം ആളുകളെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു. ദുരന്തത്തില്‍ അഭയാര്‍ഥികളായവരെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള…
Read More » - 17 November
5000 മൈലുകൾ താണ്ടി കാമുകനെ കാണാൻ കാമുകിയെത്തി ; പിന്നീട് സംഭവിച്ചത്
ഓൺലൈൻ വഴി പരിചയപ്പെട്ട കാമുകനെ കാണാൻ 5000 മൈലുകൾ താണ്ടി കാമുകിയെത്തി. വികാച്ച് ചായ റാവവവിഷ്യുവും ഫിലിപ്പീൻസ് സ്വദേശിയായ യൂജെൻ ഗാലാങ്ങും 2017 ലാണ് ആദ്യമായി പരിചയപ്പെടുന്നത്.…
Read More » - 16 November
2 പഞ്ചാബി സുന്ദരികള്‍ : ജോലിയോ ആഗോള ബിസിനസ് ഭീമന്മാരെ പ്രണയിക്കുക : നേടിയതോ കോടികളുടെ ആസ്ഥികള്‍ !
ടൊറന്റോ: ഇന്‍സ്റ്റാഗ്രാമില്‍ 20000 ഫോളോവേഴ്സാണ് ഇന്ത്യന്‍ കര്‍ദാഷിയാന്‍സ് എന്നറിയപ്പെടുന്ന കാനേഡിയന്‍ – പഞ്ചാബി സുന്ദരിമാര്‍ക്ക് ഉളളത്. പഞ്ചാബില്‍ ജനിച്ച് കാനഡയില്‍ ജീവിക്കുന്ന ഈ ഇന്ത്യന്‍ കര്‍ദാഷിയാന്‍സ്…
Read More » - 16 November
പ്രശസ്ത മോഡൽ അന്തരിച്ചു
കാലിഫോർണിയ: പ്രശസ്ത നടിയും മോഡലുമായ കിം പോർട്ടർ അന്തരിച്ചു. നാൽപ്പത്തിയേഴാം വയസ്സിലായിരുന്നു അന്ത്യം. മൂന്ന് കുട്ടികളുടെ അമ്മയാണ്. കഴിഞ്ഞ പതിമൂന്ന് വർഷമായി പോർട്ടർ ഡിഡിടിക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കുറച്ചു…
Read More » - 16 November
പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കൈൻ പിടികൂടി. 190 കിലോ കൊക്കൈനാണ് പിടികൂടിയത്. ഇതിന് കോടികൾ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ…
Read More »