International
- Dec- 2018 -5 December
അധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ പാക്കിസ്ഥാന്കാരന് പിടിയിൽ
പാരീസ്: അധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ പാക്കിസ്ഥാന്കാരന് പിടിയിൽ. വടക്കുപടിഞ്ഞാറന്‍ പാരീസില്‍ കോര്വിവോയിലെ ലിയനാര്‍ഡോ ഡാവിഞ്ചി സര്‍വകലാശാലയിലെ അറുപത്തിയാറുകാരനായ ഇംഗ്ലീഷ് അദ്ധ്യാപകനാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപെട്ടു മുന്‍ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.…
Read More » - 5 December
സൂചിക്ക് നൽകിയ ബഹുമതി പാരീസും തിരിച്ചെടുക്കും
പാരീസ്: ഒാങ് സാൻ സൂചിക്ക് പാരിസി നഗരം നൽകിയ ഫ്രീഡം ഒാപ് പാരീസ് ബഹുമതി തിരിച്ചെടുക്കും. മ്യാൻമർ സൈന്യം രോഹിൻഗ്യ ന്യൂനപക്ഷത്തിനെതിരെ വംശീയ ആക്രമണം നടത്തിയപ്പോൾ സൂചിഇടപെട്ടില്ലെന്ന്…
Read More » - 5 December
മുളകും, ബെൻസ് കാറും, വിമാനവും: ശവപ്പെട്ടികളിലും വെറൈറ്റികൾ; വീഡിയോ കാണാം
ശവപ്പെട്ടികളിലും വെറൈറ്റികൾ പരീക്ഷിച്ച് ഒരു രാജ്യം. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് വ്യത്യസ്ത രീതിയിലുള്ള ശവപ്പെട്ടികൾ തയ്യാറാക്കുന്നത്. ചുവന്ന മുളകിന്റെ ആകൃതിയിലുള്ള ശവപ്പെട്ടികളും മൃഗങ്ങളുടെയും പക്ഷികളുടെയും ആകൃതിയിലുള്ള ശവപ്പെട്ടികളും…
Read More » - 5 December
യുവതി കാമുകന്റെ നെഞ്ചില്‍ കയറിയിരുന്നു ; യുവാവ് മരിച്ചു
പെന്‍സില്‍വാനിയ : 130 കിലോ ഭാരമുള്ള യുവതി കാമുകന്റെ നെഞ്ചില്‍ കയറിയിരുന്നു . ഭാരം താങ്ങാനാകാതെ യുവാവ് മരിച്ചു . പെന്സില്വാനിയയിലാണ് സംഭവം. 44 കാരി വിന്‍ഡി…
Read More » - 5 December
പതിമൂന്നുകാരൻ ഉൾപ്പെട്ട ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരന്റെ ജീവിക്കുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ
യുകെയിൽ ഇന്ത്യക്കാരനും മകനും നേരേ ഗുണ്ടാ ആക്രമണം. കൗമാരക്കാരൻ ഉൾപ്പെട്ട ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മകന്റെ ജീവൻ പിടിച്ചു നിർത്തിയിരിക്കുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ…
Read More » - 5 December
മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ചു: യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി
ലണ്ടന്‍: ലോകാത്ഭുതമായി ബ്രസീലില്‍ പെണ്‍ക്കുട്ടിയുടെ ജനനം. മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇതാദ്യമായാണ് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച് കുഞ്ഞിന് ജന്മം…
Read More » - 5 December
ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്
നൗമി•ന്യൂ കാലിഡോണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പസഫിക് സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലിനടിയില്‍ ഉണ്ടായ ഭൂകമ്പത്തെ…
Read More » - 5 December
തമോഗര്‍ത്ത സംയോജനം മൂലമുണ്ടായ ഗുരുത്വതരംഗ പ്രസരണം കണ്ടെത്തി ശാസ്ത്രലോകം
വാഷിങ്ടന്‍: ഏറ്റവും അകലെ നിന്നും ഉണ്ടായ തമോഗര്‍ത്ത സംയോജനം കാരണമുണ്ടാകുന്ന ഗുരുത്വതരംഗ പ്രസരണം കണ്ടെത്തി ശാസ്ത്രലോകം. യുഎസ്- യൂറോപ്പ് ശാസ്ത്രസംഘമാണ് കണ്ടെത്തല്‍ നടത്തിയത്. യുഎസ്സില്‍ പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ഡ്…
Read More » - 5 December
ഓങ് സാന്‍ സ്യൂ ചിക്ക് നല്കിയ പുരസ്കാരം പിന്‍വലിക്കുന്നു
പാരീസ്: മ്യാന്മറിലെ ഭരണാധികാരിയും ജനകീയ നേതാവുമായ ഓങ് സാന്‍ സ്യൂ ചിക്ക് പാരിസ് നല്കിയ പുരസ്കാരം രാജ്യം പിന്‍വലിക്കുന്നു. ഫ്രീഡം ഓഫ് പാരിസ് ബഹുമതിയാണ് തിരിച്ചെടുക്കുന്നത്. മ്യാന്മര്…
Read More » - 5 December
24 നിര്‍മാണ തൊഴിലാളികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ജക്കാര്‍ത്ത: 24 നിര്‍മാണ തൊഴിലാളികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തിലാണ് തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. പര്‍വത മേഖലയായ എന്ഡ്യുംഗയിലാണ് സംഭവം. പാലം നിര്‍മാണത്തില്‍…
Read More » - 4 December
കാശ്മീര്‍ അവകാശവാദം :വെളിപ്പെടുത്തലുമായി പാക്ക് പ്രധാനമന്ത്രി
ഇസ്ലാമാബാദ് : വര്‍ഷങ്ങള്‍ മുന്‍പേ തന്നെ കാശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടേണ്ടതായിരുന്നുവെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി കാശ്മീര്‍ പ്രശ്നം ചര്‍ച്ച…
Read More » - 4 December
ഭൂമിയില്‍ വന്നിടിച്ച് ചാരമാക്കാന്‍ കഴിയുന്ന ഗ്രഹത്തിനടുത്തേയ്ക്ക് നാസയുടെ ഉപഗ്രഹം എത്തുന്നു : ആശങ്കയോടെ ശാസ്ത്രലോകം
ഭൂമിയില്‍ വന്നിടിച്ച് ചാരമാക്കാന്‍ കഴിയുന്ന ഗ്രഹത്തിനടുത്തേയ്ക്ക് നാസയുടെ ഉപഗ്രഹം എത്തുന്നു : ആശങ്കയോടെ ശാസ്ത്രലോകം ഭൂമിയില്‍ വന്നിടിച്ച് ചാരമാക്കാന്‍ കഴിയുന്ന ഗ്രഹത്തിനടുത്തേയ്ക്ക് ഭൂമി എത്തുന്നു. ഇതോടെ എന്തും…
Read More » - 4 December
സിംഹങ്ങള്‍ തമ്മിലുളള അപൂര്‍വ്വ സ്നേഹപ്രകടനം; കാണാതെ പോകരുത് (വിഡിയോ)
സിംഹങ്ങള്‍ തമ്മിലുളള ഈ പരസ്പര സ്നേഹ നിമിഷങ്ങള്‍ ശരിക്കും നമ്മളില്‍ ആശ്ചര്യമുണര്‍ത്തുന്നതാണ്. അത്രക്ക് അഗാധപൂര്ണ്ണമായ വെെകാരിക നിമിഷങ്ങളാണ് ആ വീഡിയോയില്‍ പകര്‍ത്തപ്പെട്ടിരിക്കുന്നത്. ബിബിസി വണ്‍ എന്ന ചാനലതില്…
Read More » - 4 December
ഡ്രെെവിങ് ലെെസന്‍സില്‍ ഈ വിവരങ്ങളില്ലെങ്കില്‍ 90,000 രൂപ ഇനി പിഴ
പാരീസ് : യു.കെ യില്‍ പുതുക്കാത്ത അല്ലെങ്കില്‍ കാലാവധി കഴിഞ്ഞ ഡ്രെെവിങ് ലെെസന്‍സ് ഉപയോഗിക്കുന്നവര്‍ക്കെതിരെ 90,000 രൂപ (1000 പൗണ്ട്) പിഴയിടാക്കുമെന്ന കടുത്ത നിയമ നടപടിയുമായി മോട്ടോര്‍…
Read More » - 4 December
ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ : ഇന്ത്യ വന്‍ശക്തിയെന്ന് അംഗീകരിച്ചു
ന്യൂഡല്‍ഹി : ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ. ഇന്ത്യ വന്‍ശക്തിയെന്ന് അംഗീകരിച്ചു. ലോകശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇന്ത്യ ഇടംപിടിച്ചു. പ്രതിരോധ ശക്തി രാജ്യങ്ങളുടെ ഏറ്റവും…
Read More » - 4 December
എണ്ണ കയറ്റുമതി: അമേരിക്കയ്ക്കെതിരെ ആഞ്ഞടിട്ട് ഇറാന് പ്രസിഡന്റ്
ജനീവ: എണ്ണ കയറ്റുമതിയില്‍ രാജ്യത്തിനെതിരെ പ്രതിരോധം തീര്‍ത്ത അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഇറാന്. ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു.…
Read More » - 4 December
സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 150 പേര് ബലാത്സംഗത്തിനിരയായെന്ന് റിപ്പോര്‍ട്ട്
ജനീവ: സ്ത്രീകളും പെണ്‍ക്കുട്ടികളും ഉള്‍പ്പെടെ 150 ഓളം പേര് സുഡാനില്‍ ലൈംഗീക പീഡനത്തിനിരയായതായി യുഎന്‍ റിപ്പോര്‍ട്ട്. വലിയെ പീഡനങ്ങള്‍ക്കും ലൈംഗീക വൈകൃതങ്ങള്‍ക്കും ഇരയായ ഇവര്‍ തങ്ങളെ രക്ഷിക്കണമെന്ന്…
Read More » - 4 December
മോഡലകാന് പാക്കിസ്ഥാനിലെത്തിയ യുവതിക്ക് പിന്നീട് സംഭവിച്ചത്
കറാച്ചി: ചെക്ക് റിപ്പബ്ലിക്കില്‍ ഒട്ടേറെ ബ്രാന്‍ഡുകള്‍ക്ക് മോഡലായ തെരേസ ഹുലുസ്കോവ എന്ന ഇരുപത്തിനാലുകാരി മോഡലിങ്ങിലൂടെ വലിയ സമ്പത്ത് നേടാമെന്ന മോഹത്തോടെയാണ് പാക്കിസ്ഥാനിലേക്ക് വിമാനം കയറിയത്. എന്നാല്‍ അവിടെ…
Read More » - 4 December
‘ദക്ഷിണേഷ്യൻ സമാധാന പ്രക്രിയയിൽ നരേന്ദ്രമോദിയെ പിന്തുണക്കാൻ സമയമായി’ പാകിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി യു എസ്.
വാഷിംഗ്ടൺ : പാകിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി യു എസ്. ദക്ഷിണേഷ്യൻ സമാധാന പ്രക്രിയയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ സമയമായെന്ന് യു എസ് പാകിസ്ഥാനു നൽകിയ സന്ദേശത്തിൽ…
Read More » - 4 December
സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിന് ആറ് പേര്‍ക്ക് വധശിക്ഷ
ഗാസ സിറ്റി: സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിന് ആറ് പേര്‍ക്ക് വധശിക്ഷ. ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിന് ഗാസ മുനമ്പിലാണ് ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. സംഭവത്തില്‍ 14…
Read More » - 4 December
ഇത്തവണ ബാലൻ ദ് ഓര് പുരസ്കാരം ലൂക്ക മോഡ്രിച്ചിന്
പാരിസ്: മെസിയുടെയും റൊണാള്‍ഡോയുടെയും രണ്ടും മൂന്നും സ്ഥാനത്തേയ്ക്ക് പിന്തള്ളി ഇത്തവണ ബാലൻ ദ് ഓര് പുരസ്കാരം ലൂക്ക മോഡ്രിച്ചിന. മികച്ച കളിക്കാരനുള്ള ഫിഫയുടെ ദ് ബെസ്റ്റ് പുരസ്കാരം നേടിയ…
Read More » - 4 December
മാധ്യമപ്രവര്ത്തകന് വെടിയേറ്റു കൊല്ലപ്പെട്ടു
പെഷാവര്‍: അക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറിലാണ് സംഭവം. നൂറുള്‍ ഹസന് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനായും വാര്‍ത്താ…
Read More » - 4 December
മനം മയക്കി ചേക്കുട്ടി പാവയുടെ അബുദാബി യാത്ര
അബുദാബി: കെഎസ്സി കേരളോത്സവത്തിലെ താരമായി ചേക്കുട്ടി പാവകൾ . പ്രളയം നാശം വിതച്ച കേരളത്തിലെ ചേന്ദമംഗലം കൈത്തറിയുടെ പുത്തനുണർവിന്റെ ഭാഗമായ ചേക്കുട്ടി പാവകൾ നിർമ്മിക്കാനും പഠിക്കാനും എതിയത്…
Read More » - 3 December
യുഎസ് കമാൻഡർ ബഹ്റൈനിൽ മരിച്ച നിലയിൽ
വാഷിംങ്ടൺ: പശ്ചിമേഷ്യയിൽ യുഎസ് നാവിക സേനയുടെപ്രവർത്തനങ്ങളുട ചുമതലയുണ്ടായിരുന്ന വൈസ് അഡ്മിറൽ സ്കോട്ട് സ്റ്റേണി ബഹ്റൈനിലെ വസതിയിൽമരിച്ച നിലയിൽ കാണപ്പെട്ടു. മരണത്തിൽഅസ്വാഭാവികത ഇല്ലെന്ന് പുതിയ കമാൻഡർ വ്യക്തമാക്കി.
Read More » - 3 December
ഖാലിദ സിയയുടെ പത്രികകൾ തള്ളി
ധാക്ക: ഖാലിദ സിയയുടെ പത്രികകൾ തള്ളി. മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവുമായ ഖാലിദ സിയയുടെ രാഷ്ട്രീയജീവിതത്തിന് ഏറെക്കുറെ പരിസമാപ്തി. 3 മണ്ഡലങ്ങളിൽ നിന്ന് നാമനിർദേശ…
Read More »