International
- Dec- 2018 -4 December
മാധ്യമപ്രവര്ത്തകന് വെടിയേറ്റു കൊല്ലപ്പെട്ടു
പെഷാവര്‍: അക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറിലാണ് സംഭവം. നൂറുള്‍ ഹസന് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനായും വാര്‍ത്താ…
Read More » - 4 December
മനം മയക്കി ചേക്കുട്ടി പാവയുടെ അബുദാബി യാത്ര
അബുദാബി: കെഎസ്സി കേരളോത്സവത്തിലെ താരമായി ചേക്കുട്ടി പാവകൾ . പ്രളയം നാശം വിതച്ച കേരളത്തിലെ ചേന്ദമംഗലം കൈത്തറിയുടെ പുത്തനുണർവിന്റെ ഭാഗമായ ചേക്കുട്ടി പാവകൾ നിർമ്മിക്കാനും പഠിക്കാനും എതിയത്…
Read More » - 3 December
യുഎസ് കമാൻഡർ ബഹ്റൈനിൽ മരിച്ച നിലയിൽ
വാഷിംങ്ടൺ: പശ്ചിമേഷ്യയിൽ യുഎസ് നാവിക സേനയുടെപ്രവർത്തനങ്ങളുട ചുമതലയുണ്ടായിരുന്ന വൈസ് അഡ്മിറൽ സ്കോട്ട് സ്റ്റേണി ബഹ്റൈനിലെ വസതിയിൽമരിച്ച നിലയിൽ കാണപ്പെട്ടു. മരണത്തിൽഅസ്വാഭാവികത ഇല്ലെന്ന് പുതിയ കമാൻഡർ വ്യക്തമാക്കി.
Read More » - 3 December
ഖാലിദ സിയയുടെ പത്രികകൾ തള്ളി
ധാക്ക: ഖാലിദ സിയയുടെ പത്രികകൾ തള്ളി. മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവുമായ ഖാലിദ സിയയുടെ രാഷ്ട്രീയജീവിതത്തിന് ഏറെക്കുറെ പരിസമാപ്തി. 3 മണ്ഡലങ്ങളിൽ നിന്ന് നാമനിർദേശ…
Read More » - 3 December
തടവിലായിരുന്ന ഏഴ് ഇന്ത്യക്കാരിൽ രണ്ട്പേരെ മോചിപ്പിച്ചു
ഇത്യോപ്യ: ഇന്ത്യക്കാരായ 7എൽഎഫ്ക്& എഫ് എസ് ജീവനക്കാരിൽ 2പേരെ മോചിപ്പിച്ചു. 9 മാസമായി ശമ്പളം ഇല്ലാതായതിനെ തുടർന്ന് ജീവനക്കാർ ഇവരെ തടഞ്ഞ് വെക്കുകയായിരുന്നു.
Read More » - 3 December
കാലാവസ്ഥാ വ്യതിയാനം; ലോകസമ്മേളനത്തിന് തുടക്കമായി
കാറ്റോവീസ്: ഭൂമിയുടെ ഭാവിക്ക് വേണ്ടിയുള്ള രാജ്യാന്തര കൂട്ടായ്മയുടെ സമ്മേളനം തുടങ്ങി. 200 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള സമ്മേളനത്തിൽ പങ്കെടുക്കുക.
Read More » - 3 December
പിസഗോപുരം ചരിയുന്നതിന് പകരം നിവരുന്നു
ഇറ്റലി: ചരിഞ്ഞ് കൊണ്ടിരുന്ന പിസ ഗോപുരം നിവരുന്നതായി റിപ്പോർടുകൾ. 1173 ൽ പണിയുമ്പോൾ തന്നെ ചരിഞ്ഞ് തുടങ്ങിയിരുന ഗോപുരത്തിലേക്ക് 1990 മുതൽ സഞ്ചാരികളെ നിരോധിച്ചിരുന്നു. 25 വർമായി…
Read More » - 3 December
ഡോണാള്‍ഡ് ട്രംപ് പാക്കിസ്ഥാന്റെ സഹകരണം തേടി കത്തെഴുതി
വാഷിങ്ടണ്‍/ ഇസ്ലമാബാദ് : ദീര്‍ഘകാലമായി അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് ഒത്തു തീര്‍പ്പ് വരുത്തുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പാക്കിസ്ഥാന്റെ സഹകരണം തേടി പ്രധാനമന്ത്രി ഇമ്രാന് ഖാന്…
Read More » - 3 December
പ്രസിഡന്റിന്റെ അപരനാണോ രാജ്യം ഭരിക്കുന്നത് ? സംശയവുമായി ഈ രാജ്യത്തെ ജനങ്ങള്‍ !
അബുജ : നെെജീരിയയിലെ പ്രസിഡന്റ് മുഹമ്മദു ബുഹാരി മരിച്ചുപോയെന്നും ആ സ്ഥാനത്ത് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് പ്രസിഡന്റിന്റെ അപരനാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്. ഒരു സുഡാന് സ്വദേശിയാണ് ആളുമാറി…
Read More » - 3 December
ഡൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; ഹെയര്‍ ഡൈ ഉപയോഗിച്ച പത്തൊമ്പതുകാരിയുടെ മുഖത്തിന് സംഭവിച്ചതിങ്ങനെ
പാരീസ്: ഹെയര്‍ ഡൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം ഹെയര്‍ ഡൈ ചെയ്തത് മൂലമുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ഫ്രഞ്ചുകാരിയായ എസ്തല്ലെയുടെ മുഖം ബള്ബുപോലെയായി. ഡൈയിലുണ്ടായ പാരഫിനിലെനിഡയാമിന്‍ (പിപിഡി)…
Read More » - 3 December
ശവകുടീരങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ : ഗവേഷകര്‍ക്ക് വിശ്വസിക്കാനായില്ല
ബീജിംഗ് : പൗരാണിക ശവകുടീരങ്ങളില്‍ നിന്നോ പിരമിഡുകളില്‍ നിന്നോ ആണ് പൗരാണിക നാഗരികതയെ കുറിച്ചുള്ള പല തെളിവുകളും ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്നത്. ഇതിനായ പിരമിഡുകില് പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.…
Read More » - 3 December
ചൊവ്വയിലെ രഹസ്യചെപ്പ് തുറക്കുന്നു : വന്‍ സ്വര്ണനിക്ഷേപമെന്ന് സംശയം
വാഷിംഗ്ടണ്‍ : ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചൊവ്വയിലെ രഹസ്യചെപ്പ് തുറക്കുകയാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പേടകം ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ നിന്നയച്ച ചിത്രങ്ങളാണ് ഇപ്പോള്‍…
Read More » - 3 December
ഇറക്കുമതി രംഗത്ത് പുത്തന്‍ സൗഹൃദവുമായി അമേരിക്കയും ചെെനയും
വാഷിംഗ്ടണ്‍: അമേരിക്ക ചെെനയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന കാറുകള്‍ക്ക് ചെെന ഏര്‍പ്പെടുത്തിയുരുന്ന നികുതി ഒഴിവാക്കിയതായി പ്രസിഡന്റ് ട്രംപ് . നിലവില്‍ 40 ശതമാനം നികുതിയാണ് ചെെന കാറുകളുടെ ഇറക്കുമതിക്കായി…
Read More » - 3 December
താന്‍ മരിച്ചിട്ടില്ല: ജീവിച്ചിരിക്കുന്നതു താന്‍ തന്നെ , നിസ്സഹായനായി ഒരു പ്രസിഡന്റ്
നൈജീരിയ: താന്‍ ജീവിച്ചിരിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പെടാപാടിലാണ് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ ബുഹാരി മരിച്ചെന്നും ഇപ്പോഴുള്ള പ്രസിഡന്റ് അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള സുഡാന്…
Read More » - 3 December
നിര്‍മല സീതാരാമന് – ജെയിംസ്. എന്‍. മാറ്റിസ് കൂടിക്കാഴ്ച
വാഷിംഗ്ടണ്‍ : പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് എന്‍. മാറ്റിസുമായി കൂടിക്കാഴ്ച നടത്തും . നിലവില്‍ 5 ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി സീതാരാമന്…
Read More » - 3 December
സോഫ്റ്റ് വെയർ പ്രശ്നം ;16,000 അധികം വോൾവോ കാറുകൾ തിരിച്ചെടുത്തു
ചൈന : സോഫ്റ്റ് വെയർ പ്രശ്നം കാരണം 16,582 വോൾവോ കാറുകൾ ചൈന തിരിച്ചെടുത്തു. സംസ്ഥാന അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ പ്രകാരമാണ് വാഹനങ്ങൾ തിരിച്ചെടുത്തത്. വെഹിക്കിൾ…
Read More » - 3 December
പരാജിതരെ ജയത്തിലേക്ക് കൈപിടിച്ചുകയറ്റുന്ന ഒരു കോടീശ്വരൻ
ഫ്രാൻസ് : പരാജിതരെ ജയത്തിലേക്ക് കൈപിടിച്ചുകയറ്റുന്ന ഒരു കോടീശ്വരനാണ് ഇപ്പോൾ ചർച്ചാവിഷയം. ക്ലാസിൽ നിന്ന് പുറത്താക്കിയതിന്റെ പേരിൽ അത്ര നിരാശപ്പെടാനൊന്നുമില്ലെന്നാണ് ഫ്രഞ്ച് കോടീശ്വരനായ സേവ്യർ നീലിന്റെ പക്ഷം.…
Read More » - 3 December
ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
പാരീസ്: ഇന്ധനവില വര്‍ധനയ്ക്കെതിരെ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധം ശക്തമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. രണ്ടാഴ്ച മുമ്പാരംഭിച്ച പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഞായറാഴ്ച ഒരാള്‍ മരിക്കുകയും 263…
Read More » - 3 December
യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം ഇതാണെന്ന് ഗവേഷകര്‍
ലണ്ടന്‍: യേശുവിന് വിശ്വാസികള്‍ ഇതുവരെ ചിത്രങ്ങളിലും പെയിന്റിങുകളിലും കണ്ടിട്ടുള്ള രൂപമല്ലെന്ന് ഒരു കൂട്ടം ഗവേഷകര്‍. യേശുവിന്റെ ചിത്രത്തില്‍ കാണുന്ന രൂപം ആദ്യ കാലങ്ങളില്‍ ജീവിച്ചിരിക്കുന്നവരുടെ സാമൂഹിക സാംസ്കാരിക…
Read More » - 3 December
സൈനിക കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം
ബെയ്റൂട്ട്: സിറിയൻ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്കയുടെ മിസൈല്‍ ആക്രമണം. സുഖ്നയില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്ന് സിറിയന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ വന്‍നാശനഷ്ടം…
Read More » - 3 December
പിസാ ഗോപുരം ‘നിവരുന്നു’
പിസ: ഇറ്റലിയിലെ പിസാ ഗോപുരം നേരെയാകുന്നു. ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് എന്‍ജിനീയര്‍ റോബര്‍ട് സെലയാണ് വ്യക്തമാക്കിയത്. 1173ലാണ് പിസാ ഗോപുരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 1370ല്‍ നിര്‍മാണം…
Read More » - 2 December
നാവിക സേന പശ്ചിമേഷ്യന്‍ മേധാവി മരിച്ച നിലയില്‍
മനാമ: യുഎസ് നാവിക സേനയുടെ പശ്ചിമേഷ്യന്‍ മേധാവി വൈസ് അഡ്മിറല്‍ സ്കോട് സ്റ്റീര്നിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ബഹ്റിനിലെ വസതിയിലാണ് സ്റ്റീര്നി മരിച്ചതെന്ന് നാവികസേനാ അധികൃതര്‍…
Read More » - 2 December
2022 ജി- 20: ഇന്ത്യ ആതിഥ്യം വഹിക്കും
2022 ജി- 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021 ല ഇന്ത്യയിലും 2022 ൽ ഇറ്റലിയിലുമാണ് ഇത് നടക്കേണ്ടിയിരുന്നത് എന്നാൽ 75…
Read More » - 2 December
നടുക്കുന്ന വാർത്തകൾ പുറത്ത് വിട്ട് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന
ജുബ: ദക്ഷിണ സുഡാനിൽ ആഭ്യന്തര യുദ്ധംനടക്കുന്ന വേളയിൽ 10 ദിവസത്തിനിടെ 125 പേർ മാനഭംഗത്തിനിരയായതായി ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വിട്ട് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന. 10…
Read More » - 2 December
പോലീസ് യൂണിഫോമിട്ട് കറങ്ങി നടന്ന 21കാരന് പിടിയില്‍
സുമാത്ര : പോലീസ് യൂണിഫോമിട്ട് കറങ്ങി നടന്ന 21കാരന് പിടിയില്‍. കാമുകിമാര്‍ക്കൊപ്പം പേടികൂടാതെ പുറത്തു കറങ്ങി നടക്കാനാണ് ഇയാള്‍ പോലീസ് യൂണിഫോം ധരിച്ചത്. ഇന്തോനേഷ്യയിലാണ് സംങസ്വദേശിയായ അരി…
Read More »