USALatest News

നാ​വി​ക സേ​ന​ പ​ശ്ചി​മേ​ഷ്യ​ന്‍ മേ​ധാ​വി മ​രി​ച്ച നി​ല​യി​ല്‍

മ​നാ​മ: യു​എ​സ് നാ​വി​ക സേ​ന​യു​ടെ പ​ശ്ചി​മേ​ഷ്യ​ന്‍ മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ല്‍ സ്കോ​ട് സ്റ്റീ​ര്‍​നി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച ബ​ഹ്റി​നി​ലെ വ​സ​തി​യി​ലാ​ണ് സ്റ്റീ​ര്‍​നി മ​രി​ച്ച​തെ​ന്ന് നാ​വി​ക​സേ​നാ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ര​ണ​കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. സം​ഭ​വ​ത്തി​ല്‍ നേ​വ​ല്‍ ക്രി​മി​ന​ല്‍ അ​ന്വേ​ഷ​ണ സം​ഘ​വും ബ​ഹ്റി​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

യു​എ​സ് സെ​ന്‍​ട്ര​ല്‍ ക​മാ​ന്‍​ഡ് നാ​വി​ക സേ​ന​യു​ടെ​യും ബ​ഹ്റി​ന്‍ ആ​സ്ഥാ​ന​മാ​ക്കി​യ ഫി​ഫ്ത്ത് ഫ്ളീ​റ്റി​ന്‍റെ​യും ക​മാ​ന്‍​ഡ​റാ​യി​രു​ന്നു സ്റ്റീ​ര്‍​നി. ഗ​ള്‍​ഫ്, ഹോ​ര്‍​മു​സ് മു​ന​ന്പ്, ചെ​ങ്ക​ട​ല്‍, അ​റ​ബി​ക്ക​ട​ല്‍, ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് സ്റ്റീ​ര്‍​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ കീ​ഴി​ല്‍ വ​രു​ന്ന​ത്.

Tags

Post Your Comments

Related Articles


Close
Close