International
- Dec- 2018 -2 December
പ്രതിഷേധം ശക്തം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു
പാരീസ്: ഫ്രാന്‍സില്‍ ഇന്ധന വിലവര്‍ധനയ്ക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെയാണു സര്‍ക്കാര്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ സാധ്യത തെരയുന്നത്. സമരം സമാധാനപരമാക്കി ചര്‍ച്ചയ്ക്കു വരാന്‍ സര്‍ക്കാര്‍ വക്താവ് പ്രതിഷേധക്കാരോട് അഭ്യര്‍ഥിച്ചു. ,അതേസമയം…
Read More » - 2 December
500 കിലോഭാരം ,15 അടി നീളം ആ ഭീമന് നരഭോജി മുതലയെ പിടികൂടാനുളള ജീവന് പണയംവെച്ചുളള ശ്രമത്തിനൊടുവില്‍ !
മനില : ഫിലിപ്പിന്‍സിലെ ബലാബാക്ക് ദ്വീപിലെ തടാകത്തിലാണ് മനുഷ്യനെ ഭക്ഷണമാക്കുന്ന ചീങ്കണ്ണികളുടെ വിഹാരകേന്ദ്രം. മത്സ്യത്തൊഴിലാളികളടക്കം ദ്വീപ് നിവാസികളുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഈ മുതലകള്‍.നാളുകള്‍ ചെല്ലുന്തോറും ഒരോരുത്തരെയായി …
Read More » - 2 December
വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം: അധ്യാപിക പിടിയില്‍; അധ്യാപികയെ ഭര്‍ത്താവും ഉപേക്ഷിച്ചു
ബ്രിഡ്ജ്പോര്‍ട്ട്• 18 കാരനായ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക വിചാരണ നേരിടുന്നു. അമേരിക്കയിലെ കണക്ടികട്ടില്‍ നിന്നുള്ള ലോറ കാല്ലഡിയോ റോമോസ് എന്ന…
Read More » - 2 December
താന്‍ ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് സാകിര്‍ നായിക്
പെരിലിസ് : താന്‍ ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് സാക്കിര്‍ നായികിന്റെ വെളിപ്പെടുത്തല്‍. മലേഷ്യയില്‍ ഒരു പൊതുചടങ്ങിനിടെ യായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുകയായിരുന്നുവെന്നും…
Read More » - 2 December
ഒരു സിഗരറ്റ് കുറ്റിമതി നിങ്ങളുടെ പണി പാളിക്കാന്‍ ; ഒരു ഡ്രെെവര്‍ക്ക് കിട്ടിയ പണി !
ബെയ്ജിംഗ്: ചെെനയിലെ ഒരു ഡ്രെെവര്‍ക്കാണ് കേവലം നിസാരക്കാരനായ ഒരു സിഗരറ്റ് കുറ്റി പണികൊടുത്തത്. ചെെനയിലാണ് സംഭവിച്ചതെന്ന് വെച്ച് അങ്ങ് തളളിക്കളയേണ്ട സംഗതിയല്ല ഇത് . ലോകത്ത് ഏവരും…
Read More » - 2 December
മരിച്ചുപോയ അച്ഛന് ഏഴ് വയസുകാരന്റെ കത്ത്
‘മരിച്ചുപോയ അച്ഛന് ഏഴ് വയസുകാരന്റെ കത്ത് . ഈ കത്ത് വായിച്ചാല്‍ ആരുമൊന്ന് കരഞ്ഞുപോകും. കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്. പോസ്റ്റ്മാന്, ഇത് സ്വര്‍ഗത്തിലുള്ള എന്റെ ഡാഡിക്ക് പിറന്നാള്‍…
Read More » - 2 December
രണ്ടുവര്‍ഷമായി അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുന്ന ഇന്ത്യക്കാരില്‍ ആശങ്കാജനകമായ വര്‍ധനവ്
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ സാധാരണയിലും ഇരട്ടിയോളം വര്‍ധനവുണ്ടായി എന്നും ഇത് ആശങ്കാജനകമാണെന്നും എന്‍.എ.പി.എ അധ്യക്ഷന്‍ സത്നാം സിങ് ചാചല്‍. 2014…
Read More » - 2 December
അധികൃതര്‍ ലൈംഗികമായി പീഡിപ്പിച്ചു: അഫ്ഗാന് വനിത ടീമംഗങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ ഫുട്ബോള്‍ ടീമംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. ആരോപണത്തെ തുടര്‍ന്ന് അഫ്ഗന് ഫുഡ്ബോള്‍ ഫെഡറേഷനെതിരെ അന്വേഷണം ആരംഭിച്ചതായി ഫിഫ അറിയിച്ചു. സംഭവം വിവാദമയതോടെ ഫെഡറേഷനുമായുള്ള…
Read More » - 2 December
ഇന്ധന വിലവര്‍ധനവിനെതിരെ സമരം : 288 പേരെ അറസ്റ്റ് ചെയ്തു ; 100 പേര്‍ക്ക് പരിക്ക്
പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഇന്ധന വിലവര്‍ധനവിനെതിരെ വന്‍ പ്രക്ഷോഭം. പ്രതിഷേധത്തിനിടെ ഇതുവരെ 288 പേര് അറസ്റ്റിലായതായാണ് ഔദ്യോഗിക കണക്കുകള്‍. 100ലേറെ പേര്‍ക്ക് ഇതില്‍ പരിക്കേറ്റു .…
Read More » - 2 December
അമേരിക്ക – ചെെന : ജി 20 യില്‍ “നേര്‍ക്കുനേര്‍ “
അര്‍ജന്റീന: അമേരിക്കയും ചെെനയും തമ്മിലുളള വ്യാപാര ബന്ധത്തില്‍ അത്ര നല്ല പൊരുത്തമല്ല ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ ഈ വ്യാപാരബന്ധത്തിലെ നിലവിലെ സ്ഥിതിക്ക് മാറ്റം ഉണ്ടായേക്കാവുന്ന കൂടിക്കാഴ്ചയാണ് ബ്യൂണസ്…
Read More » - 2 December
സാമ്പത്തിക കുറ്റവാളികളെ പിടികൂടാന്‍ ഒമ്പതിന പരിപാടികള്‍ മുന്നോട്ട്വെച്ച് ഇന്ത്യ
ബ്യൂണസ് ഐറിസ്: സാമ്പത്തിക കുറ്റവാളികളെ നേരിടാന്‍ സംവിധാനം വേണമെന്ന് ഇന്ത്യ. ഇത്തരം കുറ്റ കൃത്യങ്ങള്‍ ചെയ്ത് രാജ്യം വിടുന്നവരെ പിടികൂടുന്നതിനായി ശക്തമായ സഹകരണം ഏര്‍പ്പെടുത്താന്‍ ജി20 ഉച്ചകോടിയില്‍…
Read More » - 2 December
മെക്സിക്കോ : പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു
മെക്സിക്കോ സിറ്റി : മെക്സിക്കോയുടെ പുതിയ പ്രസിഡന്റായി ആന്‍ഡ്രൂസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ സ്ഥാനമേറ്റു . എതിര് സ്ഥാനാര്‍ത്ഥിയേക്കാള്‍ പകുതിയില്‍ ഏറെ വോട്ട് നേടിയാണ് ഇദ്ദേഹം പ്രസിഡന്റ്…
Read More » - 2 December
ചൂതാട്ടത്തിൽ തുലച്ചത് കോടികൾ ; പ്രമുഖ മൊബൈൽ കമ്പനി കടക്കെണിയിൽ
ബെയ്ജിങ് : ചെയർമാന്റെ ചൂതാട്ടത്തിൽ കോടികൾ നഷ്ടമായ പ്രമുഖ മൊബൈൽ കമ്പനി കടക്കെണിയിൽ. ചൈനീസ് സ്മാർട് ഫോൺ കമ്പനി ‘ജിയോണി’യാണ് കടക്കെണി നേരിടുന്നത്. ആയിരം കോടി രൂപ…
Read More » - 2 December
കാണാതായ ഇന്ത്യന്‍ വംശജന്റെ മൃതദേഹം കണ്ടെത്തി
കാണാതായ ഇന്ത്യന്‍ വംശജന്റെ മൃതദേഹം കണ്ടെത്തി. ലെസ്റ്ററിലെ ആബെ പാര്‍ക്കിലെ കനാലിലാണ് പരേഷ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 10ന് വീട്ടില്‍ നിന്നും ഇറങ്ങിയ പരേഷിനെ ലെസ്റ്ററിലെ…
Read More » - 2 December
ഖഷോഗി വധം: കൊലപാതകത്തിന് മുമ്പ് സല്മാന് രാജകുമാരന്റെ 11 സന്ദേശങ്ങള്‍
വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേണലിന്റ റിപ്പോര്‍ട്ട്. ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്ക് വഹിച്ചതായി സംശയിക്കുന്ന സൗദ് അല്‍–ഖദ്വാനിക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍…
Read More » - 2 December
യുഎസ് പൗരൻ ദ്വീപിൽ അമ്പേറ്റ് മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി പോലീസ്
പോർട്ട്ബ്ലെയർ: യുഎസ് പൗരൻ ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപിൽ അമ്പേറ്റ് മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി പോലീസ്. മരിച്ച ജോൺ അലൻ ചൗവിനെ അജ്ഞാത ദ്വീപിലേക്കു…
Read More » - 2 December
കേരളത്തിലെ പ്രളയം: അന്താരാഷ്ട്ര റിപ്പോര്‍ട്ട് ഇങ്ങനെ
ജനീവ: കേരളത്തെ പ്രളയ ആഘാതം വിലയിരുത്തി ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) യുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം കണ്ട് എറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലെ പ്രളയമാണെന്നാണ് റിപ്പോര്‍ട്ടില്‍…
Read More » - 2 December
പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു
ജുബ: പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു.ആഭ്യന്തരയുദ്ധം നടക്കുന്ന തെക്കന്‍ സുഡാനിലാണ് സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായത്. ആരോഗ്യ സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സാണ്(എംഎസ്എഫ്) ഈ വാർത്ത…
Read More » - 2 December
സ്ഫോടനത്തില്‍ നാലു പോലീസുകാര്‍ അടക്കം നിരവധി മരണം
ബോംഗോ: കിഴക്കന്‍ ബുര്‍ക്കിനോ ഫാസോയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് മരണം. മരിച്ചവരിൽ നാല് പേർ പോലീസുകാരാണ്. സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ബുര്‍ക്കിനോ ഫാസോയിലെ ബോംഗോ നഗരത്തിലാണ് സംഭവം.…
Read More » - 1 December
ജോണ്‍ അലന്റെ മരണം : ഇന്ത്യയിലെ രണ്ട് സന്യാസിമാര്‍ക്ക് മരണത്തില്‍ പങ്ക്
പോര്‍ട്ട് ബ്ലെയര്‍: മതപ്രചരണത്തിനായി സെന്റിനല്‍ ദ്വീപില്‍ എത്തിയ ജോണ്‍ അലന് ടൈവിന്റെ മരണത്തില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് സന്യാസിമാര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ സന്യാസിമാരെ കേന്ദ്രീകരിച്ചാണ്…
Read More » - 1 December
അനുഷ്കയുടെ പ്രതിമയാണെന്ന് കരുതി ഫോട്ടോയെടുക്കാൻ നിന്നു; ഒടുവിൽ ആളുകളെ അമ്പരപ്പിച്ച് അത് സംഭവിച്ചു
നടി അനുഷ്ക ശര്‍മ്മ സിംഗപ്പൂരിലെ പ്രശസ്തമായ വാക്സ് മ്യൂസിയത്തിലെത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കറുപ്പു നിറത്തിലുള്ള വസ്ത്രത്തില്‍ സുന്ദരിയായി വാക്സ് മ്യൂസിയത്തില്‍ സെല്‍ഫിയെടുക്കുന്ന പോലെ…
Read More » - 1 December
അമേരിക്കന്‍ പ്രവാസികളെ ആശങ്കയിലാഴ്ത്തി പ്രസിഡന്റ് ട്രംപിന്റെ പുതിയ തീരുമാനങ്ങളും നിര്‍ദേശങ്ങളും
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രവാസികളെ ആശങ്കയിലാഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പുതിയ തീരുമാനങ്ങളും നിര്‍ദേശങ്ങളും നിലവില്‍ വന്നു. എച്ച് വണ്‍ ബി വിസ നിയമങ്ങളിലാണ് പുതിയ ഭേദഗതികള്‍…
Read More » - 1 December
ഇതാണ് മരണമില്ലാത്ത ജീവി
ജനിക്കുന്നവർ ഒരിക്കൽ മരിക്കും. ഇതാണ് നാം മനസിലാക്കിയിരുന്നു തത്വം. എന്നാൽ തെറ്റി. മരണമില്ലാത്ത ജീവിയും ഈ ഭൂമിയിലുണ്ട്. മരണമില്ലാത്ത ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ടറിടോപ്സിസ്…
Read More » - 1 December
ഫ്രഞ്ച് സന്ദര്‍ശനത്തിനെത്തിയ ട്രംപിന് നേരെ മാറിടം കാട്ടി യുവതിയുടെ പ്രതിഷേധം
പാരീസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നേരെ മാറിടം കാട്ടികൊണ്ട് യുവതിയുടെ പ്രതിഷേധം. ട്രംപ് ഫ്രഞ്ച് സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു യുവതിയുടെ പ്രതിഷേധം. യുവതിയുടെ മാറില്‍ ട്രംപിനെ കുറിച്ച്…
Read More » - 1 December
മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; പ്രതീക്ഷയോടെ ജനങ്ങൾ
ക്വാലലംപുർ: കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതീക്ഷ കൈവിടാതെ കാണാതായവരുടെ ബന്ധുക്കൾ. മഡഗാസ്കർ ദ്വീപിനോടു ചേർന്നുള്ള ഭാഗങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ലഭിച്ച അവശിഷ്ടങ്ങൾ…
Read More »