International
- Dec- 2018 -1 December
ജോർജ് ബുഷ് അന്തരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡന്റായിരുന്നു ജോര്‍ജ് ബുഷ് സീനിയര്‍. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.…
Read More » - 1 December
അലാസ്ക ഭൂമ്പത്തെതുടര്ന്ന് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ്
ലോസ് ആഞ്ചല്‍സ്: അലാസ്കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം നടന്നത്. അലാസ്കയിലെ ഏറ്റവും വലിയ പട്ടണമായ…
Read More » - 1 December
നിങ്ങള്‍ക്ക് 1971 എന്ന നമ്പറില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ടോ?
ദുബായ്: നിങ്ങള്‍ക്ക് എപ്പോഴെങ്കിലും 1971 എന്ന നിഗൂഢ നമ്പറില്‍ നിന്നും കോളുകള്‍ വന്നിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ തനിച്ചല്ല. കാരണം ദുബായിയുടെ പ്രസിഡന്റും പ്രധാന മന്ത്രിയുമായ ഷൈഖ് മുഹമ്മദ്…
Read More » - 1 December
ബ്രെക്സിറ്റ്; പ്രതിഷേധത്തെത്തുടർന്ന് മന്ത്രി രാജിവച്ചു
ലണ്ടന്‍: ബ്രെക്സിറ്റ് വിഷയത്തിലുണ്ടായ പ്രതിഷേധത്തിൽ മന്ത്രി രാജിവച്ചു.യുകെ യൂണിവേഴ്സിറ്റീസ് ആന്‍ഡ് സയന്‍സ് മന്ത്രി സാം ജൈമയാണ് രാജിവെച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടിക്രമങ്ങളെ ചൊല്ലിയുള്ള…
Read More » - 1 December
ടെക് ലോകത്തെ ഏറ്റവും മികച്ച വനിതകളുടെ പട്ടികയില്‍ നാല് ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചു.
ന്യൂയോർക്: യു.എസിലെ ടെക് വ്യവസായരംഗത്തെ ഏറ്റവും പ്രശസ്തരായ 50 വനിതകളുടെ പട്ടികയില്‍ നാല് ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചു. ഊബറിന്റെ സീനിയര്‍ ഡയരക്ടര്‍ ആയ കോമള മങ്താനി. ഐഡന്റിറ്റി…
Read More » - 1 December
ഇന്‍സ്റ്റാഗ്രാമില്‍ ഗ്രൂപ്പുകളിലേക്ക് സ്വാഗതം
സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റാഗ്രാമില്‍ ഇനി ഗ്രൂപ്പുകള്‍ തുടങ്ങുന്നതിനായുള്ള ഓപ്ഷനുകള്‍ വരുന്നു. ഇന്‍സ്റ്റാഗ്രാം പ്രേമികള്‍ നിറമനസോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ഇനി മുതല്‍ നമ്മുടെ ചിത്രങ്ങളും വീഡിയോകളും നമ്മള്…
Read More » - 1 December
ഹോട്ടല്‍ ശൃംഖലയിലെ 50 കോടി അതിഥികളുടെ വിവരങ്ങള്‍ ചോർന്നു
ന്യൂയോര്‍ക്ക്: ഹോട്ടല്‍ ശൃംഖലയിലെ 50 കോടി അതിഥികളുടെ വിവരങ്ങള്‍ ചോർന്നു. മാരിയറ്റ് ഹോട്ടൽ ഹാശൃംഖലയിലെ കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചോര്ത്തലാണിത്.…
Read More » - 1 December
ജനങ്ങളെ ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ലോസ് ആഞ്ചല്‍സ്: അലാസ്കയിലെ ദക്ഷിണ കെനൈ ഉപദ്വീപിൽ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന് അറിയിച്ചു. തുടർന്ന് യുഎസില്‍ സുനാമി…
Read More » - Nov- 2018 -30 November
കെട്ടിടത്തിൽ ഉരസി എയർ ഇന്ത്യ വിമാനത്തിന്റെ ചിറക്
ന്യൂഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ചിറക് അർലാൻഡ വിമാനത്താവളത്തിലിറങ്ങി നീങ്ങുമ്പോൾ ഇടത്തേ ചിറക് അഗ്രം കെട്ടിടത്തിൽ ഉരസി. 179 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ കേടുപാടുകൾ…
Read More » - 30 November
യുഎസ് ഉത്പാദനം കൂട്ടിയതോടെ എണ്ണ വില വീണ്ടും താഴേക്ക്
യുഎസ് ഉത്പാദനം വർദിപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില താഴ്ന്ന് ബാരലിന് 58 ഡോളറിലേക്ക് താഴ്ന്നു. ഉത്പാദക നിയന്ത്രണം ചർച്ച ചെയ്യാനായി ഒപെക് 6 ന് വിയന്നയിൽയോഗം ചേരും.…
Read More » - 30 November
ഇന്ത്യയിൽ നിന്നുള്ള പാകം ചെയ്ത ഭക്ഷണത്തിന് സൗദിയിൽ വിലക്ക്
ഗുണമേൻമ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഇന്ത്യൻ ഭക്ഷണങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തി. പാകം ചെയ്ത തരത്തിലുള്ള ആഹാരങ്ങൾക്കാണ് വിലക്ക് നടപ്പിലാക്കിയത്.
Read More » - 30 November
മോദി – സൗദി കിരീടവകാശി കൂടിക്കാഴ്ച : പെട്രോളിയം രംഗത്ത് ഇന്ത്യക്ക് ആശ്വാസകരമായ വാഗ്ദാനം
ബ്യൂണസ്ഐറിസ്: അര്‍ജന്റീനയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യക്ക് ആശ്വാസകരമായ വാഗ്ദാനം. അത്യാവശ്യ സാഹചര്യങ്ങളില്‍…
Read More » - 30 November
ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വിലയിടിവ്
റിയാദ്: രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ 14 മാസത്തിനിടയില്‍ ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വിലയിടിവ് രേഖപ്പെടുത്തി. ബാരലിന് 49.81 ഡോളര്‍ എന്ന നിരക്കിലാണ് ഇന്നലെ അസംസ്കൃത എണ്ണയുടെ വിപണനം…
Read More » - 30 November
ട്രെയിന്‍ വരുന്നത് കണ്ടില്ല: സൈക്കിളില്‍ പാളത്തിലെത്തിയ യുവാവിന് സംഭവിച്ചത് (വീഡിയോ)
നെതര്‍ലന്‍ഡ്സ്: ആളില്ലാ ലെവല്ക്രസില് തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ട് യുവാവിന്റെ വീഡിയോ പങ്കുവച്ച് നെതര്‍ലന്‍ഡ്സ് റെയില്‍വെ. ആളില്ലാ ലെവല്‍ ക്രോസുകളിലെ അപകടങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെ…
Read More » - 30 November
റഷ്യയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി അമേരിക്ക
അര്‍ജന്റീനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്തുന്ന റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച്ച അമേരിക്ക റദ്ദാക്കി. യുക്രൈന് പ്രശ്നത്തെ തുടര്‍ന്നാണ് അമേരിക്കയുടെ ഈ നടപടി.…
Read More » - 30 November
രണ്ട് ദിവസം നീളുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം
അര്‍ജന്റീന: ആഗോള സമ്പദ് വ്യവസ്ഥകള്ക്കിടയില് സഹകരണം വര്‍ധിപ്പിക്കുക എന്നലക്ഷ്യത്തോടെ നടത്തുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം.യു.എസ്-മെക്സിക്കോ-കാനഡ കരാറില്‍ ഒപ്പു വെക്കലും ജി20യിലെ അജണ്ടയിലൊന്നാണ്. അതോടൊപ്പം ജപ്പാന് പ്രസിഡന്റ്…
Read More » - 30 November
90 പേരെ താൻ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് 78 കാരന്റെ കുറ്റസമ്മതം
വാഷിങ്ടൺ: 90 പേരെ താൻ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് 78 കാരന്റെ കുറ്റസമ്മതം. രണ്ട് യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് സാമുവലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യംചെയ്യലിനിടെ താൻ 90…
Read More » - 30 November
ലാപ്ടോപ്പ് മോഷ്ടിച്ചു; പിന്നീട് ക്ഷമാപണവുമായി മോഷ്ടാവെത്തി
ബര്‍മിങ്ഹാം: വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് മോഷ്ടിച്ച ശേഷം മോഷ്ടാവ് അയച്ച ഇ-മെയിൽ വൈറലാകുന്നു. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് സംഭവം. ബര്‍മിങ്ഹാം സര്‍വകലാശാല വിദ്യാര്‍ഥിയായ സ്റ്റീവ് വാലന്റൈന്റെ സുഹൃത്തിന്റെ ലാപ്ടോപ്പാണ് മോഷണം…
Read More » - 30 November
റബര്‍ പ്ലാന്റില്‍ തീപിടിത്തം; മൂന്നു പേർക്ക് ദാരുണാന്ത്യം
വഡോദര: റബ്ബര്‍ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര് മരിച്ചു. ഗുജറാത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റബ്ബര്‍ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലാന്റിലെ ചില ജീവനക്കാര്‍ക്കു തീപിടിത്തത്തില്‍…
Read More » - 29 November
തീവ്രവാദം വെച്ച് പുലര്‍ത്തേണ്ട ആവശ്യം പാകിസ്ഥാനില്ലെന്ന് ഇമ്രാന്ഖാന്
ഇസ്ലാമാബാദ് : ത്രീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി പാക്ക് മണ്ണ് ഒരിക്കലും വേദിയാകില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്ഖാന് . അധോലോക കുറ്റവാളി ദാവുദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിനുളള മറുപടിയായാണ് …
Read More » - 29 November
സൗദിയിലെ ജോലിക്കാരിൽ ഇന്ത്യക്കാർ ഒന്നാമത്
റിയാദ്: സൗദിയിലെ ജോലിക്കാരിൽഇന്ത്യക്കാർ ഒന്നാമതെന്ന് കണക്കുകൾ. 19.8% ഇന്ത്യക്കാരും 17.4% പാകിസ്ഥാൻ കാരുമെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.
Read More » - 29 November
ദാവൂദ് ഇബ്രാഹിം ബന്ധം: പ്രതികരണവുമായി പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: മുമ്പ് നടന്ന കാര്യങ്ങളില്‍ ഉത്തരവാദിത്തം ഏല്‍ക്കാനാവില്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നമുക്കു മുന്‍കാലത്തു ജീവിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ‘വാണ്ടഡ്’ ആയിട്ടുള്ളവരുടെ പട്ടിക ഞങ്ങളുടെ കൈവശമുണ്ട്. സ്വന്തം…
Read More » - 29 November
തുടര്‍കൊലപാതകങ്ങളുടെ സൂത്രധാരന്‍ പിടിയില്‍; ഞെട്ടിപ്പിക്കുന്ന കഥകള്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: സിനിമാ സീരിയല്‍ കഥകളെ വെല്ലുന്ന തരത്തിലുള്ള അവിശ്വസനീയമായ കഥയാണ് തുടര്കൊലകളുടെ സൂത്രധാരനെ കുറിച്ച് അമേരിക്കയില്‍ നിന്നും കിട്ടുന്നത്. 90 പേരെ കൊലപ്പെടുത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ലഹരിമരുന്ന്…
Read More » - 29 November
പോപ്പിനെ കാണാനല്ല: കൗതുകമടക്കാനാവാതെ മാര്‍പാപ്പയുടെ വേദിയിലേയ്ക്ക് ആറ് വയസുകാരന് ഓടിയെത്തി (വീഡിയോ)
വത്തിക്കാന്‍ സിറ്റി: പോപ്പിന്റെ വേദിയിലേയ്ക്ക് ഓടി കയറി ആറുവയസ്സുകാരന്റെ കുസൃതി. എന്നാല്‍ മാര്‍പാപ്പയെ കാണാനായിരുന്നില്ല അവന് വേദിയില്‍ എത്തിയതെന്നറിഞ്ഞപോപള് കാഴ്്ചക്കാരുടെ അമ്പരപ്പ് കൗതുകമായിമാറി. മാര്‍പാപ്പയുടെ പൊതുജനങ്ങളെ അഭിസംബോധന…
Read More » - 29 November
എയർ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു
സ്റ്റോക്കോം: എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു.സംഭവത്തിൽ ആർക്കും പരിക്കില്ല. ലാൻഡ് ചെയ്തശേഷം ഗേറ്റിനടുത്തേക്ക് വിമാനം മാറ്റിയപ്പോഴാണ് അപകടംമുണ്ടായത്. വിമാനത്തിന്റെ ചിറകാണ് കെട്ടിടത്തിൽ ഇടിച്ചത്. 179 യാത്രക്കാരുമായി…
Read More »