Latest NewsInternational

ഇന്ത്യയിൽ നിന്നുള്ള പാകം ചെയ്ത ഭക്ഷണത്തിന് സൗദിയിൽ വിലക്ക്

പാകം ചെയ്ത തരത്തിലുള്ള ആഹാരങ്ങൾക്കാണ് വിലക്ക്

ഗുണമേൻമ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഇന്ത്യൻ ഭക്ഷണങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തി.

പാകം ചെയ്ത തരത്തിലുള്ള ആഹാരങ്ങൾക്കാണ് വിലക്ക് നടപ്പിലാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button