International
- Oct- 2018 -30 October
വനിതാ ചാവേര്‍ ആക്രമണം: ഒമ്പത് പേര്‍ക്ക് പരിക്ക്
ടുണീസ്: ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബോ സ്പോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്. 30 കാരിയായ യുവതി ഒരുകൂട്ടം പോലീസുകാരെ ലക്ഷ്യം വച്ചാണ്ചാവേറായി എത്തിയതെന്നാണ് ദൃക്സാക്ഷി വിവരണം.…
Read More » - 30 October
ഇന്ത്യയില്‍ 2020 ഒാടെ വിവരസാങ്കേതിക രംഗത്ത് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും : പ്രധാനമന്ത്രി
ടോക്കിയോ: ജപ്പാനിലെ ടോക്കിയോ നഗറില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ ഇന്ത്യന്‍ സമൂഹത്തിനോട് ഈ കാര്യങ്ങള്‍ പങ്കുവെച്ചത്. വിവര സാങ്കേതിക…
Read More » - 29 October
ഖഷോഗി വധത്തിന്റെ പേരിൽ ആഗോള മാധ്യമങ്ങൾ ഭ്രാന്ത് പിടിച്ചത് പോലെ പെരുമാറുന്നു: സൗദി വിദേശകാര്യ മന്ത്രി
തുർക്കി അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ച്ചക്കായി സൗദി അറ്റോർണി ജനറൽ യാത്ര തിരിച്ചു. അറസ്റ്റിലായ 18 പേരെയും വിചാരണക്ക് കൈമാറണമെന്ന തുർക്കിയുടെ ആവശ്യം സൗദി തള്ളിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ…
Read More » - 29 October
രാജപക്ഷെയെ അഭിനന്ദിച്ച് ചൈന രംഗത്ത്
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട രാജപക്ഷെയെ അഭിനന്ദനമറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. രാജപക്ഷെയുടെ നിയമനത്തിൽ ആദ്യമായി അഭിനന്ദനങ്ങളർപ്പിച്ച വ്യക്തിയാണ് ഷീ ജിൻപിങ്.
Read More » - 29 October
നാല് വയസ്സുകാരിയെ സിംഹം കടിച്ചുകീറി
മോസ്കോ: നാല് വയസ്സുകാരിയെ സിംഹം കടിച്ചുകീറി. റഷ്യയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സര്‍ക്കസിനിടെ അഭ്യാസം കാണിച്ചുകൊണ്ടിരുന്ന സിംഹം കാണികള്‍ക്കൊപ്പമുണ്ടായിരുന്ന നാല് വയസ്സുകാരിയെ ആക്രമിക്കുകയായിരുന്നു. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍…
Read More » - 29 October
ജോലിയിലെ വിരസതയകറ്റാൻ രോഗികളെ കൊന്നു; നീൽസ് ഹോഗ്: മരണത്തിന്റെ ദൂതൻ
ജോലിയിലെ വിരസതയകറ്റാൻ രോഗികളെ ഹൃദയസ്തംഭനത്തിന് കാരണമാകുന്ന മരുന്ന് കുത്തിവച്ച്കൊന്ന നഴ്സ് നീൽ ഹോഗിന്റെ വിചാരണ നാളെ ആരഭിക്കും. ഏകദേശം 106 പേരെ ഇത്തരത്തിൽ കൊന്ന് തള്ളിയിട്ടുണ്ടാകുമെന്നാണ് പോലീസ്…
Read More » - 29 October
2,224 കാറുകളുള്ള ജഡ്ജി
സ്വന്തമായി വാങ്ങിയത് ഒരു കാർ മാത്രമാണെങ്കിലും തന്റെ പേരിലുള്ളത് 2224 കാറുകളാണെന്നത് അദ്ദേഹത്തിന് പുതിയഅറിവായിരുന്നു. എക്സൈസ് നികുതി വകുപ്പിനോട് ഇത് തന്റെെ വാഹനങ്ങളല്ലെന്ന് പറഞ്ഞ ജഡ്ജി സുപ്രീം…
Read More » - 29 October
ചരിത്രത്തിലെ തന്നെ അഭിമാന നിമിഷമായി ഭൗമനിരീക്ഷണത്തിനായി യുഎഇ വിജയകരമായി സാറ്റലെറ്റ് വിക്ഷേപിച്ചു
യു എ ഇ : ചരിത്രത്തിലെ തന്നെ അഭിമാന നിമിഷമായി ഭൗമനിരീക്ഷണ പഠനത്തിനായി കാലിഫാസാറ്റ് എന്ന സാറ്റലെറ്റ് വിജയകരമായി യുഎഇ വിക്ഷേപിച്ചു. പൂര്‍ണ്ണമായും എമിറാത്തി നിര്‍മ്മിതമായ സാറ്റലെറ്റാണ്…
Read More » - 29 October
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രണതുംഗ അറസ്റ്റില്‍
കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അർജുന രണതുംഗയെ അറസ്റ്റ് ചെയ്തു. . കൊളംബോ ക്രൈം വിഭാഗമാണ് അദ്ദേഹത്തിന്റെ ഔദ്ദ്യോഗിക വസതിയിലെത്തി ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീലങ്കയില്‍ അട്ടിമറിയിലൂടെ…
Read More » - 29 October
ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്
ജക്കാര്‍ത്ത: 188 യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്. ഡല്‍ഹി സ്വദേശി ഭവ്യേ സുനേജയാണ് വിമാനം പറത്തിയത്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയാണ് ഭവ്യേ. 2011ലാണ്…
Read More » - 29 October
ചാവേര്‍ ആക്രമണം; ആറു പേര് കൊല്ലപ്പെട്ടു
കാബൂള്‍: ചാവേര്‍ ബോംബാക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. അഫ്ഗാന് തലസ്ഥാനമായ കാബൂളിൽ ഇലക്ഷന് കമ്മീഷന് ഓഫീസിന് മുന്നിലാണ് സ്ഫോടനം ഉണ്ടായത്. തെരഞ്ഞെടുപ്പിനു ശേഷം ബാലറ്റുപെട്ടികള്‍ ഇലക്ഷന് കമ്മീഷന്…
Read More » - 29 October
188 യാത്രക്കാരുമായി പറന്ന വിമാനം കടലിൽ പതിച്ചു; കൂടുതൽ വിരങ്ങൾ പുറത്ത്
ജക്കാർത്ത: 188 യാത്രക്കാരുമായി പറന്ന വിമാനം കടലിൽ പതിച്ചതായ് റിയപ്പോർട്ട്. യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്നാണ് സൂചന. ബോയിംഗ് വിമാനത്തിൽ188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ്…
Read More » - 29 October
ക്യാറ്റ് വോക്ക്; രാജ്യാന്തര ഫാഷന്‍ ഷോയില്‍ താരമായി പൂച്ച
ഇസ്താംബൂള്‍: ക്യാറ്റ് വോക്ക് എന്ന വാക്ക് അര്‍ത്ഥവത്താക്കി ഫാഷന്‍ ഷോയില്‍ പൂച്ച. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന എസ്മോഡ് രാജ്യാന്തര ഫാഷന്‍ ഷോയിലാണ് പൂച്ച നടത്തം ഉണ്ടായത്. റാംപിലെ…
Read More » - 29 October
ജയര്‍ ബൊള്‍സൊനാരോ ഇനി ബ്രസീല്‍ പ്രസിഡന്റ്
ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ർ ബോൽസൊനാരോയ്ക്ക് ജയം. 55 % വോട്ടുകൾ നേടിയാണ് ബൊൽസൊനാരോ ജയം ഉറപ്പിച്ചത്. എതിർ സ്ഥാനാർത്ഥി വർക്കേഴ്സ്…
Read More » - 29 October
യാത്രാ വിമാനം കടലില്‍ തകര്‍ന്ന് വീണു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് പുറപ്പെട്ട് അല്‍പ്പസമയത്തിനകം കാണാതായ യാത്രാ വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ലയണ്‍ എയര്‍ കമ്പനിയുടെ ജെടി 610 വിമാനമാണ് തകര്‍ന്ന് വീണത്.…
Read More » - 29 October
മുസ്ളീം മതനേതാക്കള്‍ ഉള്‍പ്പെടെ 164 ഭീകരരുടെ പട്ടിക പുറത്ത് വിട്ടു
കെയ്റോ: മുസ്ളീം മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ ഭീകരരുടെ പട്ടിക ഈജിപ്ത് പുറത്ത് വിട്ടു. ഈജിപ്ഷ്യന്‍ ക്രിമിനല്‍ കോടതിയാണ് അല്‍ ജമാ അല്‍ ഇസ്ലാമിയ എന്ന ഇസ്ലാമിക് ഗ്രൂപ്പിന്റെ…
Read More » - 29 October
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം
ബുക്കാറസ്റ്റ്: റൊമേനിയയില്‍ ശക്തമായ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റൊമേനിയയിലെ കൊവാസ്നയില് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 29 October
ഹെലികോപ്റ്റര്‍ അപകടത്തില്‍ ലീസ്റ്റര്‍ സിറ്റി ക്ലബ് ഉടമ കൊല്ലപ്പെട്ടു
ലണ്ടന്‍: ലീസ്റ്റര്‍ സിറ്റി ക്ലബ് ഉടമ വിചായി ശ്രിവദ്ധനപ്രഭ സ്വന്തം സ്റ്റേഡിയത്തിന് പുറത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ട്വിറ്റര്‍ സന്ദേശത്തിലൂടെ ലീസ്റ്റര്‍ ക്ലബാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ…
Read More » - 29 October
മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ഒരാൾ മരിച്ചു : മൂന്ന് പേർക്ക് പരിക്ക്
കൊളംബോ: മാറിമറിഞ്ഞ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശ്രീലങ്കയിൽ നടന്ന പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരാൾ മരിച്ചു. കൊളംബയയിലാണ് പ്രതിഷേധം ഉടലെടുത്തത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫിസ് വളഞ്ഞതോടെയാണ്…
Read More » - 29 October
അതിജീവനത്തിന്റെ ആൾരൂപം സെഗ്നി ഒാർമ്മയായി
റോം: ജൂത വേട്ടയെ അതി ജീവിച്ച സെഗ്നി ഒാർമ്മയായി. രണ്ടാം ലോകയുദ്ധ കാലത്ത് നാത്സികൾ നടത്തിയ ജൂത വേട്ടയെ അതിജീവിച്ച അവസാനത്തെ വ്യക്തിയായിരുന്നു സെഗ്നി. രണ്ടാം ലോക…
Read More » - 28 October
പദവി നഷ്ടമായി മുൻ ഇന്റർപോൾ മേധാവി
ചൈനക്കാരനായ മുൻ ഇന്റർപൾ മേധാവി മങ്ഹോവിയെ ചൈന നീക്കം ചെയ്യുന്നു. അധികാരങ്ങളില്ലാത്ത പദവിയാണി്ത്. 2016 ലാണ് മെങ് ഇന്റർപോൾ മേധാവിയായത്
Read More » - 28 October
രാജ്യം വിടാനിനി എക്സിറ്റ് പെർമിറ്റ് വേണ്ട; തൊഴിൽ നിയമത്തിൽ ഭേദഗതി
ദോഹ: സ്വകാര്യ മേഖലയിൽജോലിയെടുക്കുന്ന 85% ആളുകളെ രാജ്യം വിടാൻ ഉടമയുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന നിയമത്തിൽ നിന്ന് ഒഴിവാക്കുന്നു. സർക്കാർ അർധ സർക്കാർ , ഗാർഹിക തൊഴിലാളികൾക്കും…
Read More » - 28 October
പാർട്ട് ടൈം ജോലിക്ക് ഇനി സ്പോൺസറുടെ എൻഒസി നിർബന്ധം
അബുദാബി: യുഎയിലെ വിദേശികൾക്ക് പാർട്ട് ടൈേ ജോലി ചെയ്യാൻ സ്പോൺസറുടെ എൻ ഒൻഒഅസി നിർബന്ധമാക്കുന്നു. തൊഴിൽ തർക്കത്തിൽ പെട്ട തൊഴിലാളികൾക്ക് മാത്രമാണ ഇളവ്. കാലാവധിയുള്ള തിരിച്ചറിയൽകാർഡുള്ളവർക്കോ ലേബർ…
Read More » - 28 October
മകനെ പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമം : അമ്മയ്ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ
ടെക്സസ്: മകനെ പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമിച്ച അമ്മയ്ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ. അമേരിക്കയില്‍ ടെക്സസിലെ ടാരന്റ് കൗണ്ടി ജൂറിയാണ് ഡാനിറ്റ ടുട്ട് എന്ന സത്രീക്കാണ് പോഷകാഹാരവും ഭക്ഷണവും നിഷേധിച്ചതിലൂടെ…
Read More » - 28 October
പുരുഷ ബീജത്തിന്റെ മാതൃകയിൽ റോബോട്ട്
ലണ്ടൻ; പുരുഷ ബീജത്തിന്റെ മാതൃകയിൽ റോബോട്ട്, ശരീരത്തിന്റെ ഏത് ഭാഗത്തും മരുന്നുകളെത്തിക്കാനാണ് സൂക്ഷ്മ റോബോട്ട് തയ്യാറാക്കിയത്. യുകെയിലെ എക്സെസ്റ്റർ ഗവേഷകരാണ് ഈ റോബോട്ടിന്റെ കണ്ടുപിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്.…
Read More »