International
- Oct- 2018 -17 October
അറുപതോളം അല്‍ഷബാബ് ഭീകരരെ വ്യോമാക്രമണത്തിലൂടെ വധിച്ച് യുഎസ് സൈന്യം
മൊഗാദിഷു: സൊമാലിയയില്‍ അറുപതോളം അല്‍ഷബാബ് ഭീകരരെ വ്യോമാക്രമണത്തിലൂടെ വധിച്ച് യുഎസ് സൈന്യം. ഇതിന് മുന്‍പും സൊമാലിയയിലെ അല്‍ഷബാബ് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് സൈന്യം ശക്തമായി ആക്രമണം നടത്തിയിട്ടുണ്ട്.…
Read More » - 17 October
ഹൗതി ഷിയാ വിമതരുടെ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു
സനാ: ഹൗതി ഷിയാ വിമതരുടെ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. യെമനിലെ തീരനഗരമായ ഹൊദീദയിലുണ്ടായ ആക്രമത്തില്‍ 20 സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്ക്കുകയുും ചെയ്തു. ഇറാന് പിന്തുണയുള്ള ഹൗതി…
Read More » - 17 October
ബുക്കര്‍ പ്രൈസ് ജേതാവിനെ പ്രഖ്യാപിച്ചു
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് വടക്കന്‍ ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന പരീക്ഷണാത്മക നോവലിനാണ് പുരസ്കാരം. 50,000 പൗണ്ടാണ് സമ്മാനത്തുകയായി ബേണ്‍സിന്…
Read More » - 16 October
പലസ്തീനില്‍ ഇസ്രയേല്‍ വെടിവയ്പ് : 32 പാലസ്തീനികള്‍ക്ക് പരിക്കേറ്റു
ഗാസസിറ്റി : ഗാസ അതിര്‍ത്തി പ്രദേശത്ത് ഇസ്രായില്‍ സെെന്യം നടത്തിയ വെടിവെപ്പില്‍ 32 പാലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു. ഇതിന് മുന്‍പ് ഒരു പാലസ്തീന് യുവാവിനെ ഇസ്രായേല്‍ വധിച്ചിരുന്നു. മുന്‍…
Read More » - 16 October
മോശമായി ദേശീയഗാനം ആലപിച്ചു, യുവതിക്ക് തടവ് ശിക്ഷ
ഹോങ്കോങ്: ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ചൈനയില്‍ യുവതിക്ക് അഞ്ച് ദിവസത്തേക്ക് തടവ്ശിക്ഷ വധിച്ചു. ഇരുപത്തിയൊന്നുകാരിയായ യാങ് കെയിലിയ്ക്ക്തിരെയാണ് നടപടി. ചൈനയിലെ ആരാധകരറെയുള്ള ഒരു ഓണ്‍ലൈന്‍ സെലിബ്രിറ്റി ആണ്…
Read More » - 16 October
കൺമണിക്കുള്ള ആദ്യ സമ്മാനം ഏറ്റുവാങ്ങി മേഗനും ഹാരിയും
മാതാപിതാക്കളാവാന്‍ കാത്തിരിക്കുന്ന ഹാരിക്കും മെഗാനും ഓസ്ട്രേലിയന്‍ ഗവര്‍ണര്‍ ജനറലും ഭാര്യയുമാണ് കുഞ്ഞാവയ്ക്കുള്ള ആദ്യ സമ്മാനവുമായി എത്തിയത്. ഓസ്ട്രേലിയന്‍ ഗവര്‍ണര്‍ ജനറലും ഭാര്യയും ആഷും വെള്ളയും കലര്‍ന്ന ഒരു…
Read More » - 16 October
കൗതുകമുണർത്തി റോബോട്ട് പാമ്പുകള്‍
ആധുനിക ലോകത്തിൽ ഏത് രീതിയിലുള്ള റോബോട്ടുകളെയും നമുക്കിവിടെ പ്രതീക്ഷിക്കാം. ലോകമാര്‍ക്കറ്റുകള്‍ പുത്തന്‍ റോബോട്ടിക് മേഖലയില്‍ പുത്തന്‍ സാങ്കേതി വിദ്യകള്‍ പ്രതീക്ഷിക്കുമ്പോള്‍ കൗതുകമുണര്‍ത്തി ശാത്രലോകത്തിന്റെ റോബോട്ട് പാമ്പുകളും എത്തുന്നു.…
Read More » - 16 October
പാരച്യൂട്ട് തകരാറിലായി പ്രമുഖ വനിതാ സ്കൈ ഡൈവർ മരിച്ചു
കാലിഫോര്‍ണിയ: പാരച്യൂട്ട് തകരാറിലായതിനെത്തുടര്‍ന്ന് പ്രമുഖ വനിതാ സ്കൈ ഡൈവറിന് ദാരുണാന്ത്യം. നിന മാസണാണ് മരിച്ചത്. കാലിഫോര്‍ണിയയില്‍ ഞാറാഴ്ചയാണ് സംഭവം. സ്കൈ ഡൈവിങ്ങിനിടെ പാരച്ചൂട്ട് തുറക്കാതിരുന്നതാണ് അപകട കാരണം. ഇതേത്തുടര്‍ന്ന് റിസര്‍വ് പാരച്യൂട്ട് തുറക്കാന്‍…
Read More » - 16 October
മുട്ടയ്ക്ക് കാവലിരിക്കുകയാണ് ഈ ‘സവവര്ഗാുരാഗികള്’
മെല്‍ബോണ്‍•ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള സീലൈഫ് അക്വേറിയത്തിലെ രണ്ട് ആണ് പെന്‍ഗ്വിനുകളാണ് മാജിക്കും സ്ഫെന്നും. എപ്പോഴും ഒരുമിച്ചാണ് ഇരുവരുടെയും നടത്തം. ജന്റൂ വിഭാഗത്തില്‍ ഇവ പ്രജനനകാലമായപ്പോള് ചെറിയ ഐസുകട്ടകള്‍ കൊണ്ട്…
Read More » - 16 October
ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലൂടെ 300 കോടിയുടെ ഇടപാട്; സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു
‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന 300 കോടിരൂപയുടെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ എത്രയും വേഗം സമർപ്പിക്കണം’ എന്ന് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് വിളിവന്നപ്പോഴാണ് പാകിസ്താനിലെ കറാച്ചി…
Read More » - 16 October
വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്നവർ മരിച്ചതായി സ്ഥിതീകരണം
റിയാദ്: വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. സൗദി വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് ജീവനക്കാരെല്ലാം മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കഴാള്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന വിമാനമാണ്…
Read More » - 16 October
അതിജീവനത്തിന്റെ പടവുകള്‍ താണ്ടി സൗന്ദര്യറാണിയായി ടോവ മുത്തശ്ശി
ഹൈഫ: ഇസ്രായേലിലെ സൗന്ദര്യ മത്സരവേദിയില്‍ അണിനിരന്ന പന്ത്രണ്ടുപേരും അതീവ സുന്ദരിമാര്‍. ശിരസില്‍ കല്ല് പതിപ്പിച്ച അലങ്കാരങ്ങള്‍, ഭംഗിയായി മേക്കപ്പിട്ട് സുന്ദരമായ വസ്ത്രം ധരിച്ച് അനുഭവിച്ചു തീര്‍ത്ത കറുത്ത…
Read More » - 16 October
ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ച പലസ്തീന്‍കാരനായ അക്രമിയെ വെടിവച്ചുകൊന്നു
ജറുസലം: ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ച പലസ്തീന്‍കാരനായ അക്രമിയെ വെടിവച്ചുകൊന്നു. പലസ്തീനിലെ ബധ്യ സ്വദേശിയായ ഏലിയാസ് സലേ യസിന് ആണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണ്…
Read More » - 16 October
പ്രളയം നാശം വിതച്ച ഫ്രാന്‍സില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍
പാരീസ്: പ്രളയം നാശം വിതച്ച ഫ്രാന്‍സില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഔഡി മേഖലയില്‍ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 13 പേര്…
Read More » - 16 October
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ അന്തരിച്ചു
വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന് അന്തരിച്ചു. കാന്‍സര്‍ ബാധയേത്തുടര്‍ന്നാണ് 65കാരനായ പോള്‍ അലന് അന്തരിച്ചത്. 2009ല്‍ കാന്‍സര്‍ ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് രോഗം…
Read More » - 16 October
തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ദേവ്ജിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു
നെയ്റോബി: തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ദേവ്ജിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ടാന്‍സാനിയയുടെ സാമ്പത്തിക തലസ്ഥാനമായ ദാര്‍ എസ് സലാമില്നിന്നാണ് ടാന്‍സാനിയന്‍ കോടീശ്വരന് ദേവ്ജിയെ…
Read More » - 16 October
ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം
സിഡ്നി: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലാണ് റിക്ടര്‍സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് വിവരം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ…
Read More » - 15 October
വൈദികരേയും കന്യാസ്ത്രീകളേയുമടക്കം ഏഴ് പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു
വത്തിക്കാന്‍ സിറ്റി: വൈദികരേയും കന്യാസ്ത്രീകളേയുമടക്കം ഏഴ് പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. 1963 മുതല്‍ 15 വര്‍ഷക്കാലം കത്തോലിക്കാ സഭയെ നയിച്ച പോള്‍ ആറാമന്‍…
Read More » - 15 October
തുര്‍ക്കിയിലെ യു.എസ് എംബസി സ്ഥിതി ചെയ്യുന്ന തെരുവിന് പുതിയ പേര്; ‘മാല്‍കം എക്സ് അവന്യു’
അങ്കാറ: തുര്‍ക്കിയിലെ യു.എസ് എംബസി സ്ഥിതി ചെയ്യുന്ന തെരുവ് ഇനി മുതല്‍ ‘മാല്‍കം എക്സ് അവന്യു’ എന്നറിയപ്പെടും. തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലാണ് ഈ…
Read More » - 15 October
ആരോഗ്യസർച്ചാർജ് വർധന; നടപടികളുമായി ബ്രിട്ടൻ
ലണ്ടൻ: ആരോഗ്യസർച്ചാർജ് വർധനക്ക് നടപടികളുമായി ബ്രിട്ടൻ . യൂറോപ്യൻ യൂണിയനിൽ പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കുള്ള ആരോഗ്യസർച്ചാർജ് (ഐ.എച്ച്.എസ്.) വർധിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ. ഡിസംബ ർമുതൽ വർധിപ്പിച്ച സർച്ചാർജ്…
Read More » - 15 October
‘ഗര്‍ഷോം’ അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി അബ്ദുള്ള കോയ
ടോക്കിയോ: 2018ലെ ‘ഗര്‍ഷോം’ അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി അബ്ദുള്ള കോയ . ജപ്പാനില്‍ വെച്ച് നടന്ന ചടങ്ങില്‍ ‘ലൈഫ്ടൈം’ അച്ചീവ്മെന്റ്’ വിഭാഗത്തിലാണ് അബ്ദുള്ള കോയയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്.…
Read More » - 15 October
മോഷണശ്രമത്തിനിടെ അഞ്ചാം നിലയില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം
ദുബായ്: മോഷണശ്രമത്തിനിടെ അഞ്ചാം നിലയില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം .മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന് ഭയന്ന് യുവാവ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വാര്‍സനിലെ ഒരു അപ്പാര്‍ട്ട്മെന്റ്…
Read More » - 15 October
മോണിക്ക ലെവിന്‍സ്കിയുടെ പേരില്‍ ക്ലിന്റന് രാജി നല്‍കാഞ്ഞത് ശരിയെന്ന് ഹില്ലരി
ന്യൂയോര്‍ക്ക്•വൈറ്റ് ഹൈസ് ജീവനക്കാരി മോണിക്ക ലിവിന്‍സ്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ബില്‍ ക്ലിന്റന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാഞ്ഞതിനെ ശരിവച്ച് അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ അമേരിക്കന്‍ വിദേശകാര്യ…
Read More » - 15 October
ഹാരിയും മേഗനും ആദ്യകുഞ്ഞിനെ എതിരേല്ക്കാനുള്ള തയ്യാറെടുപ്പില്‍
ലണ്ടന്‍•ബ്രിട്ടണിലെ രാജകുടുംബത്തില്‍ നിന്ന് വീണ്ടുമൊരു സന്തോഷവാര്‍ത്ത കൂടി. പ്രിന്‍സ് ഹാരിയും ഭാര്യ മേഗ് മാര്ക്ലും ആദ്യകുഞ്ഞിനെ എതിരേല്ക്കാനുള്ള തയ്യാറെടുപ്പില്‍. അടുത്ത വര്‍ഷം ആദ്യപകുതിയോയാണ് രാജകുടുബത്തില്‍ പുതിയ അതിഥിയെ…
Read More » - 15 October
സ്റ്റാഫ് മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു; പിന്നീട് സംഭവിച്ചതിങ്ങനെ, വീഡിയോ കാണാം
ഷാങ്ഹായ്: സ്റ്റാഫ് മീറ്റിങിനിടെ ആളുകളുടെ ഇടയിലേക്ക് പെരുമ്പാമ്പ് വീണാൽ എങ്ങനെയിരിക്കും? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തെക്കന്‍ ചൈനയിലെ ഒരു ബാങ്കിലാണ് സംഭവം. മീറ്റിങിനിടെ രണ്ട് പേര്‍ക്കിടയിലൂടെ…
Read More »