International
- Oct- 2018 -15 October
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
വാഷിംഗ്ടണ്‍: വാഹനാപകടത്തിൽ ഒരാൾ മരിച്ചു. യുഎസില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ട്രെന്‍ഡി ഡുപോണ്ട് സര്‍ക്കിളില്‍ ഇലക്ട്രിക് റെന്റല്‍ സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍…
Read More » - 15 October
പോള്‍ ആറാമന്‍ മാര്‍പാപ്പയടക്കം ഏഴുപേര്‍ വിശുദ്ധപദവിയിലേക്ക്
വത്തിക്കാന്‍ സിറ്റി: 1963 മുതല്‍ 1978 വരെ കത്തോലിക്കാ സഭയെ നയിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പ, 1970ല്‍ കുര്‍ബാനമധ്യേ രക്തസാക്ഷിത്വം വരിച്ച സാല്‍വദോര്‍ ആര്‍ച്ച് ബിഷപ്പ് ഓസ്കര്…
Read More » - 15 October
സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍, അതിവേഗ ക്യാമറയെത്തി
വാഷിങ്ടണ്‍: അതിവേഗത്തില്‍ കാഴ്ചയുടെ ഓരോ ഏടും ഒപ്പിയെടുക്കാന്‍ കഴിവുള്ള ക്യാമറവികസിപ്പിച്ചെടുത്തിരിക്കുകയാണ് യു.എസിലെ കാലിഫോര്‍ണ്ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍. സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങളാണ് ക്യാമറ…
Read More » - 15 October
ശക്തമായ കാറ്റിൽ ആടിയുലഞ്ഞ് വിമാനം: ഒടുവില്‍ സംഭവിച്ചത് (വീഡിയ )
ബ്രിസ്റ്റോള്‍: ശക്തമായ കാറ്റിൽ ആടിയുലഞ്ഞ വിമാനം ഒടുവിൽ സാഹസിക ലാന്‍ഡിങ് നടത്തി. പൈലറ്റിന്റെ സാഹസികതയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. പ്രകൃതിയും പ്രൊഫഷണല്‍…
Read More » - 15 October
താലിബാൻ ആക്രമണം: 20 സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറ പ്രവിശ്യയില്‍ താലിബാന് നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. രണ്ട് സൈനിക പോസ്റ്റുകള്‍ക്കുനേരെ ഞായറാഴ്ചയായിരുന്നു താലിബാന് ആക്രമണം.…
Read More » - 15 October
നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു മൂന്ന് പേര് മരിച്ചു
ലക്നോ: നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു മൂന്ന് പേര് മരിച്ചു. ഞായറാഴ്ച 3.30നായിരുന്നു ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു വീണ് 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 15 October
കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം
ധാക്ക: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ ചിറ്റോഗാമിലെ ഫിറോഷാണ് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കൂടാതെ പന്ഗലാഷ് മേഖലയിലും മണ്ണിച്ചിലുണ്ടായിരുന്നു. മരിച്ചവര്‍ താമസിച്ചിരുന്ന വീട് മണ്ണിടിച്ചിലില്‍ ചിറ്റോഗാമിലെ…
Read More » - 14 October
സൗദി പത്രപ്രവര്‍ത്തകന്റെ തിരോധാനം; വിശ്വാസയോഗ്യമായ അന്വേഷണം വേണമെന്ന് ജര്‍മനിയും യു.കെ.യും
അങ്കാറ: സൗദി പത്രപ്രവര്‍ത്തകന്റെ തിരോധാനത്തിൽ നിലപാട് വ്യക്തമാക്കി ജർമ്മനിയും യുകെയും. സൗദി പത്രപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ തുര്‍ക്കിയും സൗദി അറേബ്യയും വിശ്വാസയോഗ്യമായ രീതിയില്‍ അന്വേഷണം വേണമെന്നാണ് ജി സെവന്…
Read More » - 14 October
വിമാനം പറന്നിറങ്ങവെ അപകടത്തില്‍ പെട്ടു ; 3 മരണം
ബെര്‍ലിന്‍: വിമാനം പറന്നിറങ്ങവെ അപകടത്തിന് പെട്ട് 3 പേര് മരിച്ചു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മധ്യ ജര്‍മ്മനിയില്‍ ഫുള്‍ഡയിലെ വസര്കുപ്പെയില് താഴ്വര പ്രദേശത്ത്…
Read More » - 14 October
വെടിവെയ്പ്പിൽ യുഎസിൽ നാലുപേർക്ക് ദാരുണാന്ത്യം
ടെക്സസ്: വെടിവെയ്പ്പിൽ യുസിൽ നാലുപേർക്ക് ദാരുണാന്ത്യം . ജൻമദിനാഘോഷത്തിനിടെയുണ്ടായ വെടിവയ്പിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു.മരിച്ചവരുടെ പേരുവിവരങ്ങൾ ഇതേവരെ പുറത്തുവിട്ടില്ല. വെടിയുതിർത്തവർ രക്ഷപ്പെട്ടതായാണു റിപ്പോർട്ട്. സൗത്ത് ടെക്സസിലെ…
Read More » - 14 October
സൈബർ കുറ്റവാളികൾ; യുഎഇ നിയമത്തിൽ ഭേദഗതി
ദുബായ്: യുഎഇ നിയമത്തിൽ ഭേദഗതി വരുത്തി, യു.എ.ഇ സൈബർ കുറ്റവാളികളെ നാടുകടത്താനുള്ള നിയമത്തിൽ ഭേദഗതി വരുത്തി. ഇന്റർനെറ്റ് വഴി ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ എന്നിവയ്ക്കു ജയിൽവാസമോ നാടുകടത്തലോ നിർബന്ധിത…
Read More » - 14 October
അഫ്ഗാനില്‍ താലിബാന് ആക്രമണം, തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് വാദവുമായി അഫ്ഗാന് സര്‍ക്കാര്‍
കാബൂള്‍: തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് അഫ്ഗന് പ്രസിഡന്റ് അഷ്റഫ് ഗാനി . ഈ കാര്യം ചര്‍ച്ച ചെയ്യുന്നതിനായി അഫ്ഗാന് പ്രസിഡന്റ് അമേരിക്കന്‍ വെെസ് പ്രസിഡന്റ് മെെക്ക്…
Read More » - 14 October
ലുബാൻ കൊടുങ്കാറ്റ്: യമനിലേക്ക് കടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി
ലുബാൻ കൊടുങ്കാറ്റ് യമനിലേക്ക് കടന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് ഒമാനിൽ നിന്ന് പൂർണമായും നീങ്ങിക്കഴിഞ്ഞതായി അറിയിപ്പിൽ പറയുന്നു. കാറ്റിന്റെ വേഗതയിൽ കുറവു വന്നിട്ടുണ്ട്. യമനിലെ…
Read More » - 14 October
ദുരന്തം വിതച്ച് സെല്‍ഫി; ബാല്‍ക്കണിയില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതിയെ കാത്തിരുന്നത് ദാരുണാന്ത്യം ; ദൃശ്യങ്ങള്‍ കാണാം
സെല്‍ഫി എല്ലാവര്ക്കും ഹരമാണ്. അപകടകരമാം വിധം സെല്‍ഫി പകര്‍ത്തുന്നതും ഒരു കൗതുകമായി മാറിയിരിക്കുകയാണ്. എന്നാല്‍ അത്തരത്തില്‍ ഒരു സെല്‍ഫി വരുത്തിവെച്ചത് ഇവിടെ ഒരു ദുരന്തം. ബാല്‍ക്കണിയില്‍ വെച്ച് സെല്‍ഫിയെടുക്കുന്നതിനിടെ…
Read More » - 14 October
ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് 19 മരണം
ഇസ്തംബുള്‍: തുര്‍ക്കിയില്‍ അഭയാര്‍ത്ഥികളും കുട്ടികളും ഉള്‍പെടെ യാത്ര ചെയ്തിരുന്ന ട്രക്ക് പുഴയിലേക്ക് മറിഞ്ഞു. 19 പേര് മരണപ്പെട്ടു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍…
Read More » - 14 October
എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകൾ വിവാഹിതയായി
എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകളും ,ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരിയുമായ യൂജിനി വിവാഹിതയായി. വിന്‍സർ കൊട്ടാരത്തിലെ സെന്റ് ജോർജ് പള്ളിയിൽ വെച്ചായിരുന്നു എലിസബത്ത് രാഞ്ജിയുടെ കൊച്ചുമകളുടെ വിവാഹം. രാഞ്ജിയുടെ…
Read More » - 14 October
ശക്തമായ ഭൂചലനം
മോസ്കോ: ശക്തമായ ഭൂചലനത്തില്‍ റഷ്യ വിറച്ചു. റഷ്യയിലെ കുറില്‍ ഐലാന്‍ഡിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി…
Read More » - 14 October
ബലാത്സംഗ കേസ്; പാക്കിസ്ഥാനിൽ പ്രതിക്ക് തൂക്കുകയർ
ലാഹോർ: ബലാത്സംഗ കേസിൽ പ്രതിക്ക് തൂക്കുകയർ. ഏഴ് വയസ്സുകാരിയെ ക്രുരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് ബുധനാഴ്ച തൂക്കി കൊല്ലുന്നത്. 23കാരനായ ഇമ്രാന് അലി എന്നയാൾക്കാണ്…
Read More » - 14 October
യുഎസ് പാസ്റ്ററെ തുര്‍ക്കി മോചിപ്പിച്ചു; സ്വാഗതം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്
അങ്കാറ: രണ്ടു വര്‍ഷമായി തുര്‍ക്കിയില്‍ തടവിലായിരുന്ന യുഎസ് പാസ്റ്റര്‍ ആന്‍ഡ്രൂ ബന്‍സണ്‍ ഒടുവില്‍ മോചനം. ഭീകര പ്രവര്‍ത്തനത്തെ സഹായിച്ചുവെന്ന കേസിലാണ് ബന്‍സണ്‍ ശിക്ഷിക്കപ്പെട്ടത്. മൂന്നു വര്‍ഷമായിരുന്നു ശിക്ഷാ…
Read More » - 14 October
ഇന്ത്യ ഇനി സര്‍ജിക്കല്‍ സ്ട്രൈക്കിന് മുതിരരുതെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യ ഇനി സര്‍ജിക്കല്‍ സ്ട്രൈക്കിന് മുതിരരുതെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ രംഗത്ത്. ഇന്ത്യ ഒരു വട്ടംകൂടി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാല്‍ ഒന്നിനു പത്തായി തങ്ങൾ തിരിച്ചടിക്കുമെന്ന് പാക്…
Read More » - 14 October
അമേരിക്കയിലേയ്ക്ക് വരുന്നവര്‍ക്ക് ചില യോഗ്യതകള്‍ നിര്‍ബന്ധമാണെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്ക് വരുന്നവര്‍ക്ക് ചില യോഗ്യതകള്‍ ആവശ്യമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തിയിലെ കാര്യങ്ങളില്‍ ഞാന്‍ വളരെ കര്‍ക്കശക്കാരനാണ്. രാജ്യത്തേയ്ക്ക് ആളുകള്‍ കടക്കേണ്ടത് പൂര്‍ണ്ണമായും നിയമപരമായി മാത്രമായിരിക്കണം.…
Read More » - 14 October
ഇരട്ട ചാവേര്‍ സ്ഫോടനം; 14 മരണം
മൊഗദിഷു: തെക്കു പടിഞ്ഞാറന്‍ സൊമാലിയില്‍ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 14 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.തീവ്രവാദ ഗ്രൂപ്പായ അല്‍-ഷഹാബാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് മോഗദിഷു ടെലിവിഷന്‍…
Read More » - 14 October
പെട്രോൾ പമ്പിൽ തീപിടുത്തം; സംഭവം ഇന്ധനം നിറക്കുന്നതിനിടയില്‍ കാര്‍ മുന്നോട്ട് എടുത്തപ്പോൾ; വീഡിയോ
ന്യൂജേഴ്സി: ഇന്ധനം നിറച്ച് കഴിയുന്നതിന് മുന്‍പ് കാര്‍ മുന്നോട്ട് എടുത്തതോടെ പമ്പില്‍ തീപിടുത്തം. ഇന്ധനം നിറച്ചു കൊണ്ടിരിക്കുന്ന ഹോസില്‍ നിന്നും ഇന്ധനം നിലത്ത് വീണാണ് തീപിടിച്ചത്. ന്യൂജേഴ്സിയിലെ…
Read More » - 14 October
ജനങ്ങളെ ആശങ്കയിലാക്കി വൻ ഭൂചലനം
മോസ്കോ: ജനങ്ങളെ ആശങ്കയിലാക്കി റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പെട്രോപവ്ലോവ്സ്കില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും…
Read More » - 13 October
ഹെെസ്കൂള് വിദ്യാര്‍ത്ഥിനിയെ സന്ദേശങ്ങളയച്ച് വശപ്പെടുത്തി , ശേഷം ഗുരുശിഷ്യബന്ധത്തിന് വരെ കളങ്കം ചാര്‍ത്തുന്ന വിധം 9 മാസത്തോളം ലെെംഗീക അടിമയാക്കി
അദ്ധ്യാപക ഗുരുശിക്ഷ്യ ബന്ധത്തിന് തന്നെ ചീത്തപ്പേര് ചാര്‍ത്തി നല്കുന്ന വാര്‍ത്തയാണ് ബ്രിട്ടനിലെ ഒരു സ്കൂളില്‍ നിന്ന് പുറത്ത് വന്നത്. ഹെെസ്കൂള് തലത്തില്‍ പഠിക്കുന്ന തന്റെ ക്ലാസിലെ പെണ്‍കുട്ടിക്ക്…
Read More »