International
- Jul- 2018 -6 July
ഹിമക്കരടിയുടെ ആക്രമണത്തില്‍ അച്ഛന് മരിച്ചു; മകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കാനഡ: ഹിമക്കരടിയുടെ ആക്രമണത്തില്‍ അച്ഛന് മരിച്ചു. മകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്കും. കാനഡയിലെ ആര്‍വിയറ്റ് ഗ്രാമത്തില്‍ നിന്നും 10 കിമി ദൂരമുള്ള സെന്ററി ദ്വീപിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച…
Read More » - 6 July
ശാരീരിക ബന്ധത്തിലൂടെയും എബോള പകരാം: വിശദീകരണവുമായി ഗവേഷകര്‍
ലോകത്തെ ഏറെ ഭീതിയിലാക്കിയ എബോള വൈറസിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഗവേഷകര്‍. 1976 ലാണ് ആദ്യമായി എബോള റിപ്പോര്‍ട്ട് ചെയ്തത്. ശാരീരിക ബന്ധത്തിലൂടെയും എബോള പകരാമെന്ന സൂചനയാണ് ഇപ്പോള്‍…
Read More » - 6 July
ചരിത്രം വഴിമാറിയപ്പോള്‍; സ്വന്തം കുഞ്ഞിന് മുലയൂട്ടി ഒരു അച്ഛന്
ചരിത്രം ഒരു അച്ഛന്റെ മുന്നില്‍ വഴിമാറിയപ്പോള്‍, മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന് എന്ന സ്ഥാനം ഇനി മാക്സ്മില്ലന്‍ ന്യൂബാറെന്ന പിതാവ് സ്വന്തമാക്കി. അമ്മമാര്‍ക്ക് മാത്രമല്ല അച്ഛന്മാര്ക്കും മുലയൂട്ടാന്‍…
Read More » - 6 July
ഗുഹയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു മരണം
ബാങ്കോക്: ദിവസങ്ങള്‍ക്ക് മുമ്പ് തായ്ലാന്‍ഡിലെ ലാവോങ് ഗുഹയില്‍ കുടുങ്ങിയ 13 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു. മുന്‍ നാവികസേന മുങ്ങല്വിദഗ്ഘന് സമണ്‍ കുനന്‍(38)…
Read More » - 6 July
പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം
മെക്സിക്കോ സിറ്റി: പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. ടള്ട്ട്പെക് നഗരത്തിലെ ഫാക്ടറിയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ സ്ഫോടനങ്ങളുണ്ടായത്. മെക്സിക്കോയിലെ പടക്ക ഫാക്ടറിയിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 19…
Read More » - 6 July
ലണ്ടന്‍ കോടതി വിധി: വീണ്ടും വിജയ് മല്യയ്ക്ക് തിരിച്ചടി
ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യയ്ക്ക് തിരിച്ചടിയായി ലണ്ടന്‍ കോടതി ഉത്തരവ്. കോടികളുടെ വെട്ടിപ്പ് നടത്തി ലണ്ടനില്‍ അഭയം തേടിയ മല്യയുടെ ലണ്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക്…
Read More » - 5 July
ഗുഹയില്‍ അകപ്പെട്ട ഫുട്ബോള്‍ ടീമിനെ പുറത്തെത്തിയ്ക്കാന്‍ പുതുവഴി തേടി ദൗത്യസേന : കുട്ടികളെ നീന്തല്‍ പഠിപ്പിയ്ക്കാന്‍ ശ്രമം
ബാങ്കോക്ക്: വടക്കന്‍ തായ്ലാന്‍ഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇവരെ പുറത്തെത്തിക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് ഗുഹയുടെ…
Read More » - 5 July
ബോട്ട് അപകടം : നിരവധി പേർ മുങ്ങി മരിച്ചു
ജക്കാര്‍ത്ത: ബോട്ട് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യയില്‍ ശക്തമായ തിരയില്‍ അകപ്പെട്ട ജങ്കാര്ബോട്ടില് നിന്നു വെള്ളത്തില്‍ വീണ 31 പേരാണ് മുങ്ങി മരിച്ചത്. മൂന്നുപേരെ കാണാതായി.…
Read More » - 5 July
സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത, എന്നാൽ പുരുഷന്മാർക്ക് നഗ്നരായി മാത്രം പ്രവേശിക്കാൻ കഴിയുന്ന ഒരിടം
ജപ്പാൻ: സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത, എന്നാൽ പുരുഷന്മാർക്ക് നഗ്നരായി മാത്രം പ്രവേശിക്കാൻ കഴിയുന്ന ഒരിടമാണ് ജപ്പാനിലെ ഒകിനോഷിമ ദ്വീപ്. കൊറിയന്‍ ഉപദ്വീപിനും ജപ്പാനിലെ തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും…
Read More » - 5 July
വെറുതെ വാങ്ങിയ സ്ഥലത്ത് ഒളിഞ്ഞിരുന്നത് വന്‍ നിധി ശേഖരം ! ഉടമ ചെയ്തതിങ്ങനെ
ഓസ്ട്രേലിയ: വെറുതെ വാങ്ങിയ സ്ഥലത്ത് ഒളിഞ്ഞിരുന്നത് വന്‍ നിധി ശേഖരം. ഇത് അറിഞ്ഞതിന് ശേഷവും ഉടമ ചെയ്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഓസ്ട്രേലിയയിലെ ബ്രിസ്ബേയ്നിലാണ് സംഭവം. അന്തോണി…
Read More » - 5 July
ലോകത്തെ നടുക്കി ബ്രിട്ടണില്‍ രാസായുധ ആക്രമണം : അഞ്ച് സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് പൂര്‍ണമായും വിലക്ക്
ലണ്ടന്‍ : ബ്രിട്ടനെ നടുക്കി വീണ്ടും രാസായുധ ആക്രമണം. കൂറുമാറിയ റഷ്യന്‍ ചാരന് സെര്‍ജി സ്ക്രീപലും മകള്‍ യൂലിയയും രാസായുധാക്രമണത്തിനിരയായ സോള്‍സ്ബ്രിയില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം…
Read More » - 5 July
ആകാശത്ത് കണ്ടത് ‘ ദൈവത്തിന്റെ കണ്ണോ ‘ ? വൈറലായി വീഡിയോ
ചൈന : ആകാശത്ത് ദൃശ്യമായത് ദൈവത്തിന്റെ കണ്ണുകളാണോ എന്ന സംശയത്തിലാണ് ഇപ്പോള്‍ ലോകം മുഴുവനുമുള്ള ആളുകള്‍. ചൈനയിലെ മംഗോളിയ എന്ന സ്ഥലത്ത് വെച്ച് യുവതി പകര്‍ത്തിയ വീഡിയോയാണ്…
Read More » - 5 July
മുന്‍കോപം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നുവോ ? ഇക്കാര്യങ്ങള്‍ ശീലമാക്കൂ
മുന്‍കോപം എന്നത് ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. പലരും ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ലെന്ന പല്ലവി പതിവായി കഴിഞ്ഞു. മുന്‍കോപം വന്നാലുടന്‍ എന്താണ് ചെയ്യുന്നതെന്ന്…
Read More » - 5 July
മയക്കുമരുന്നുവേട്ടയ്ക്കു നേതൃത്വം നൽകിയ ഒരു മേയര്‍ കൂടി കൊല്ലപ്പെട്ടു
മനില: മയക്കുമരുന്നുവേട്ടയ്ക്കു നേതൃത്വം നൽകിയ ഒരു മേയര്‍ കൂടി കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സിലെ ന്യൂവേ എസിയ പ്രവിശ്യയിലെ ജനറല്‍ ടിനോയിയ മേയര്‍ ഫെര്‍ഡിനാന്‍ഡ് ബോട്ടെ (57)യാണ് ചൊവ്വാഴ്ച വെടിയേറ്റു…
Read More » - 5 July
ഗള്‍ഫ് നാടുകളെ വിറപ്പിച്ച് ഭൂചലനം
പലസ്തീന്: ഗള്‍ഫ് നാടുകളെ വിറപ്പിച്ച് ഭൂചലനം. ഇന്നലെ രാത്രി ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്റ് സീസ്മോളജി അറിയിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ…
Read More » - 5 July
ചൈനയുടെ ഭീഷണിക്ക് വഴങ്ങി എയര്‍ ഇന്ത്യ
ന്യൂഡൽഹി : എയര്‍ ഇന്ത്യ വെബ്സൈറ്റിൽ നിന്ന് തായ് വാന്റെ പേരുമാറ്റാൻ ചൈനയുടെ നിർദ്ദേശം. ചൈനീസ് തായ്പേയ് എന്നാണ് പുതിയതായി മാറ്റിയിരിക്കുന്നത്. ഏപ്രില്‍ 25ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്…
Read More » - 4 July
റൊണാൾഡോ കാരണം ദമ്പതികൾ വിവാഹമോചനം നേടി
മോസ്ക്കോ: റൊണാള്‍ഡോയാണ് കേമനെന്ന് റേറ്റിംഗ് നല്കിയ മെസി ആരാധകനായ ഭർത്താവ ഭാര്യയെ വിവാഹമോചനം ചെയ്തു. റഷ്യയില്‍ ലൂഡ്മില എന്ന യുവതിയുമായി ഭർത്താവ് ഈ വിഷയത്തിൽ പല തവണ…
Read More » - 4 July
ജയില്‍ പുള്ളിക്ക് ജാക്ക്പോട്ട് വഴി കോടികള്‍, സത്യമറിയാന്‍ പോലീസിന്റെ പെടാപ്പാടിങ്ങനെ !
മൂന്നു വര്‍ഷം മുന്‍പ് ബാങ്കില്‍ നിന്നും കടം കയറി. ഇപ്പോള്‍ ജയിലിലും. അങ്ങനെയൊരാളെ ജാക്ക്പോട്ട് വഴി തേടിയെത്തിത് കോടികള്‍. ഓസ്ട്രേലിയയിലാണ് അവിശ്വസനീയമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ്…
Read More » - 4 July
ഓരോദിവസവും നൂറോളം തവണ പീഡിപ്പിക്കപ്പെട്ട് എട്ടു വയസുകാരി: പല തവണ കൈമാറുകയും ചെയ്തു: ചികിൽസിച്ച ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബെര്‍ലിന്‍: തന്റെ മുന്നില്‍ വന്നിരിക്കുന്ന കുട്ടിത്തം മാറാത്ത പെണ്‍കുട്ടി അനുഭവിച്ച ദുരിതം കേട്ടറിഞ്ഞ ആ ഡോക്ടർക്ക് എന്തുപറയണമെന്നു പോലും അറിയാതെയായി. വെറും എട്ടു വയസു മാത്രമുള്ള അവള്…
Read More » - 4 July
ട്രെയിലറിന് പകരം അപ്ലോഡ് ചെയ്തത് സിനിമ ; അബദ്ധം പറ്റി അണിയറക്കാര്‍
ട്രെയിലറിന് പകരം യുട്യൂബിൽ അപ്ലോഡ് ചെയ്തത് സിനിമ മുഴുവനായി. അപ്ലോഡ് ചെയ്ത ഉണ്ടാണ് തന്നെ സിനിമയുടെ വീഡിയോ വൈറലാകുകയും ചെയ്തു. സോണി പിക്ച്ചേര്‍സിനാണ് ഈ അബദ്ധം സംഭവിച്ചത്.…
Read More » - 4 July
മൂന്ന് ആപ്പുകളോട് ‘ ഫുള്‍ സ്റ്റോപ് ‘ പ്രഖ്യാപിച്ച് ഫേസ്ബുക്ക് !
ഫേസ്ബുക്ക് ഉപയോക്താക്കളെ അല്പമൊന്ന് ഞെട്ടിക്കുന്ന വാര്‍ത്താണ് ഏറ്റവും ഒടുവില്‍ കമ്പനിയില്‍ നിന്നും പുറത്ത് വരുന്നത്. അധികം ഉപയോഗമില്ലാതിരുന്ന മൂന്ന് ആപ്പുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനത്തിലാണ് ഫേസ്ബുക്ക്. ഹലോ,…
Read More » - 4 July
ബസും ട്രക്കും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം
കെനിയ: ബസും ട്രക്കും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. കെനിയയിലെ നെയ്റോബിയിലാണ് ബസും ട്രക്കും കൂട്ടിയിടിച്ച് ഒന്പതുപേര് മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ട്രക്കുമായി കൂട്ടിയിടിച്ച…
Read More » - 4 July
ബ്ലോക്ക് ചെയ്തവരെ തനിയെ അണ്‍ബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കില്‍
ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തവരെ തനിയെ അണ്‍ബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കില്‍. കഴിഞ്ഞ മെയ് 29 മുതല്‍ ജൂണ്‍ 5 വരെയായിരുന്നു ഈ ബഗ്ഗ് ഫേസ്ബുക്കിലും മെസ്സഞ്ചറിലും…
Read More » - 4 July
ശാരിരീക ബന്ധത്തിനിടെ യുവാവ് മരിച്ചു: മൃതദ്ദേഹം വെട്ടിനുറുക്കി ഫ്രീസറില്‍ വച്ച് യുവതി
മോസ്കോ: ശാരിരീക ബന്ധത്തിനിടെ യുവാവ് മരിച്ചു, ഉടന്‍ തന്നെ മൃതദ്ദേഹം വെട്ടി നുറുക്കി ഫ്രീസറില്‍ വെച്ച് യുവതി. റഷ്യയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ്…
Read More » - 4 July
വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം
സന: വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം. യമനിലെ വടക്കന്‍ പ്രൊവിന്‍സില്‍ ഗഫിറഹിലെ തഹിര്‍ ജില്ലയില്‍ നടന്ന വിവാഹ പാര്‍ട്ടിയെ ലക്ഷ്യം വച്ച് ചൊവ്വാഴ്ച…
Read More »