International
- Jan- 2018 -7 January
മുതിര്‍ന്ന ബഹിരാകാശ യാത്രികന് അന്തരിച്ചു
വാഷിംഗ്ടണ്‍: ഏറ്റവും മുതിര്‍ന്ന യു എസ് ബഹിരാകാശ യാത്രികന് ജോണ്‍ യംഗ് (87) അന്തരിച്ചു. അപ്പോളോ ദൗത്യസമയത്ത് ചന്ദ്രനിലൂടെ നടന്ന വ്യക്തിയാണ് ജോണ്‍. ന്യുമോണിയ അസുഖത്തെത്തുടന്ന് ചികിത്സയിലായിരുന്നു…
Read More » - 7 January
പീഡന കേസില്‍ ശിക്ഷ ലഭിച്ച നിരപരാധിയായ യുവാവിന് രക്ഷയായത് ഫെയ്സ്ബുക്ക്
ലണ്ടന്‍: പീഡന കേസില്‍ പെട്ട് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് ഒടുവില്‍ രക്ഷയായി ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിലെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുത്തതോടെയാണ് ബ്രിട്ടീഷുകാരനായ ഡാനി കേ നിരപരാധിയാണെന്ന് കോടതി…
Read More » - 7 January
30ലേറെ അനധികൃത കുടിയേറ്റക്കാര്‍ പിടിയില്‍
അങ്കാറ: കടല്‍ മാര്‍ഗം ഗ്രീസിലേക്ക് കടക്കാനായി രാജ്യാതിര്‍ത്തി കടന്നെത്തിയ 35 കുടിയേറ്റക്കാരെ തിര്‍ക്കി സുരക്ഷാസേന പിടികൂടി. മതിയായ രേഖകളില്ലാതെ രാജ്യാതിര്‍ത്തി കടന്നെത്തിയ 33 സിറിയന്‍ പൗരന്മാരും രണ്ട്…
Read More » - 7 January
ഏത് നിമിഷവും ചൈനീസ് നിലയം ഭൂമിയിലേയ്ക്ക് : കേരളത്തിന് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും : രാസവസ്തുക്കള്‍ വന്‍ ദുരന്തമുണ്ടാക്കും
ബീജിംഗ് : ഏറെ പ്രതീക്ഷകളോടെ ചൈന ആറു വര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച സ്പേസ് സ്റ്റേഷന് ഭൂമിയിലേക്ക് വീഴാനൊരുങ്ങി നില്‍ക്കുകയാണ്. പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ചൈനയുടെ ടിയാന് ഗോങ്…
Read More » - 7 January
ശക്തമായ ഭൂചലനം; നിരവധിപ്പേര്‍ക്ക് പരിക്ക്
ടെഹ്റാൻ : കിഴക്കന്‍ ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ 21ലേറെപ്പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രാതാ…
Read More » - 7 January
അമേരിക്കയുടെ മുന്നറിയിപ്പ് പാകിസ്ഥാൻ അനുസരിച്ചു; ഹാഫീസ് സയിദിന്റെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാൻ
ഇസ്ലാമാബാദ്: നിരവധി ഭീകരസംഘടനകളെ പാക്കിസ്ഥാന് കരിമ്പട്ടികയില്‍പ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയിദിന്റെ ജമാഅത് ഉദ് ധവയും ഇതിൽ ഉൾപ്പെടുന്നു. പട്ടിക പുറത്തുവിട്ടത് പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയമാണ്. 72…
Read More » - 6 January
അമേരിക്കയുടെ നടപടി ഫലം കണ്ടു ; ഭീകരസംഘടനകളെ പാക്കിസ്ഥാന് കരിമ്പട്ടികയില്‍പ്പെടുത്തി
ഇസ്ലാമാബാദ്: അമേരിക്കയുടെ നടപടി ഫലം കണ്ടു ഭീകരസംഘടനകളെ പാക്കിസ്ഥാന് കരിമ്പട്ടികയില്‍പ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയിദ് നയിക്കുന്ന ജമാഅത് ഉദ് ധവയടക്കം (ജെയുഡി നിരവധി ഭീകരസംഘടനകളെയാണ്…
Read More » - 6 January
സിറിയയിൽ വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
ഡമാസ്ക്കസ്: സിറിയയിൽ വ്യോമാക്രമണം നിരവധി പേർ കൊല്ലപ്പെട്ടു. രാജ്യത്ത് അവശേഷിക്കുന്ന വിമതരുടെ ശക്തി കേന്ദ്രമായ കിഴക്കൻ ഗോട്ടയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 17 പേരാണ് കൊല്ലപ്പെട്ടത്. നിരവധി…
Read More » - 6 January
യാത്രക്കാരന് ബാത്ത്റൂമുകളില്‍ മുഴുവന്‍ മലം പൂശി ; വിമാനം അടിയന്തിരമായി നിലത്തിറക്കി
ചിക്കാഗോയിൽ നിന്ന് ഹോങ് കോങ്ങിലേക്കുള്ള യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് യാത്രക്കാരൻ ബാത്ത്റൂമുകളിൽ മലം പൂശിയതിനാൽ അടിയന്തിരമായി നിലത്തിറക്കി. ഫ്ലൈറ്റിലെ യാത്രക്കാരൻ ബാത്ത്റൂം വൃത്തികേടാക്കിയെന്ന് തങ്ങൾക്ക് വിവരം ലഭിച്ചതായി…
Read More » - 6 January
കഴുകൻ റാഞ്ചിയ നായക്കുട്ടിയെ രക്ഷിച്ചത് ഫേസ്ബുക്ക്
കഴുകൻ റാഞ്ചിയ വളർത്തുനായയെ രക്ഷിച്ചത് ഫേസ്ബുക്ക്. അമേരിക്കയിലാണ് സംഭവം. കഴുകൻ റാഞ്ചിയ വളർത്തുനായയെ ഫേസ്ബുക്ക് പോസ്റ്റിന്റെ സഹായത്തോടെ ഒരു ദിവസത്തിനു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ…
Read More » - 6 January
ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ക്ക് നിരോധനം
ലണ്ടന്‍: ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ലണ്ടന്‍. ഒറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്പോസിബിള്‍ കപ്പുകള്‍ പരിസ്ഥിതിയ്ക്ക് ഹാനികരമായതിനാലാണ് ഇത്തരത്തിലൊരു പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.…
Read More » - 6 January
ശക്തമായ തണുപ്പില്‍ നായ ചത്തു; ഉടമസ്ഥ അറസ്റ്റിൽ
ഹാര്‍ട്ട്ഫോര്‍ഡ് : ശക്തമായ ശൈത്യത്തില്‍ നായ തണുത്തുറഞ്ഞ് മരിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. ആഡംസ് സ്ട്രീറ്റില്‍ നിന്നുമാണ് മിഷന് ബെനറ്റ് എന്ന ഉടമസ്ഥയെ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 6 January
വിമാനത്തില്‍ തനിച്ച് യാത്ര ചെയ്യാന്‍ ഭാഗ്യം ലഭിച്ച യുവതി
തനിച്ച് വിമാനത്തില്‍ സഞ്ചരിക്കാൻ അവസരം ലഭിച്ച യുവതിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായിരിക്കുന്നത്. റെഡിറ്റ് ഉപയോക്താവായ ഷാഡിബേബി എന്ന യൂസര്നെയിമുള്ളയുവതിയാണ് വിമാന യാത്ര നടത്തിയത്. ന്യൂയോര്‍ക്കില്‍ നിന്ന്…
Read More » - 6 January
മോഷണം പോയ വില കൂടിയ വോഡ്ക കുപ്പി കണ്ടെത്തി
കോപ്പന്‍ഹേഗന്‍: പ്രദര്‍ശന സ്ഥലത്ത് നിന്നും മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവില്‍ കണ്ടെത്തി. കെട്ടിടനിര്‍മാണശാലയുടെ പരിസരത്തുനിന്നുമാണ് കാലിയായ നിലയില്‍ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാര്ക്ക്…
Read More » - 6 January
ശക്തമായ മഞ്ഞുവീഴ്ചയില്‍ 13 മരണം
ബെയ്ജിംഗ്: ചൈനയിലുണ്ടായ ശ്കതമായ മഞ്ഞുവീഴ്ചയില്‍ 13 പേര് മരിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് ബുധനാഴ്ച മുതല്‍ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍…
Read More » - 6 January
വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി
മോണ്ട്രീല്: കാനഡയിലെ ടൊറോന്റോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി. സംഭവസമയം വെസ്റ്റ് ജെറ്റില്‍ 168 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. സണ്വിംഗുമായി കൂട്ടിമുട്ടല്‍ നടന്നതായി വെസ്റ്റ്…
Read More » - 6 January
ക്ലിന്റൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ തീരുമാനം
വാഷിംഗ്ടൺ: ജീവകാരുണ്യ സംഘടനയായ ക്ലിന്റൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഡോൺൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ക്ലിന്റൺ ഫൗണ്ടേഷനെതിരായ അന്വേഷണത്തെ വഞ്ചനയെന്ന് ഹില്ലരിയുടെ വക്താവ് വിശേഷിപ്പിച്ചു. റഷ്യൻ…
Read More » - 6 January
ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഛബഹാര്‍ തുറമുഖത്തിന് തൊട്ടടുത്ത് പാക്കിസ്ഥാന്റെ ഭൂമിയിൽ സൈനിക താവളം തുടങ്ങാന്‍ ചൈനയ്ക്ക് അനുമതി
ന്യൂഡല്‍ഹി: പാക്കിസ്ഥാനുള്ള സഹായം നിര്‍ത്തിവെക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി ചൈന. പാക്കിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുകയെന്ന ചൈനീസ് തന്ത്രം…
Read More » - 6 January
അടിവസ്ത്രം ഇടാതെ ലൈവ് ചാനൽ ഷോയിൽ പങ്കെടുത്ത മോഡലിന്റെ വസ്ത്രം അറിയാതെ ഊരി വീണു ( വീഡിയോ)
ചാനലില്‍ ലൈവായി പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും നടിയുമായ കോര്ട്നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയതാണ് ബിഗ്ബ്രദര്‍ റിയല്‍റ്റി ഷോയെ ഹിറ്റ് ആക്കിയിരിക്കുന്നത്. അടിവസ്ത്രം ഇടാതെ പരിപാടിക്കെത്തിയ മോഡലിന്റെ മേല്‍വസ്ത്രവും…
Read More » - 6 January
ലോകത്തിലെ ഏറ്റവും വലിയ അവിഭാജ്യസംഖ്യയുമായി ന്യൂയോർക്ക്
ന്യൂയോർക്ക്: കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും വലിയ അവിഭാജ്യസംഖ്യയുമായി ന്യൂയോർക്ക്. ടെന്നിസി സ്വദേശിയായ എൻജിനീയർ ജൊനാഥൻ പേസ് കണ്ടുപിടിച്ച സംഖ്യയിൽ 23,249,425 അക്കങ്ങളുണ്ട്. ‘മേർസെൻ പ്രൈം നമ്പേഴ്സ്’ വിഭാഗത്തിലാണ് എം77232917…
Read More » - 6 January
ഇന്ത്യക്കെതിരേ വിമര്‍ശനവുമായി മുന്‍ പാക് നായകന്
കറാച്ചി: ഇന്ത്യക്കെതിരേ വിമര്‍ശനവുമായി മുന്‍ പാക് നായകന്. ഇന്ത്യയോട് പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്നു മുന്‍ പാക് നായകന് ജാവേദ് മിയാന്‍ദാദ് വ്യക്തമാക്കി. പാകിസ്താനോടൊപ്പം കളിക്കാന്‍…
Read More » - 5 January
സമാധാന ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ഉത്തര കൊറിയ
പ്യോങ്യാങ്: ദക്ഷിണകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ഉത്തര കൊറിയ. അതിര്‍ത്തി ഗ്രാമമായ പന്മുന്ജോയില് വെച്ച് ജനുവരി ഒന്‍പതിന് ചര്‍ച്ച നടത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഫാക്സ് സന്ദേശത്തിലൂടെയാണ്…
Read More » - 5 January
ഉത്തര കൊറിയന്‍ മിസൈല്‍ പതിച്ചത് സ്വന്തം നഗരത്തില്‍
പ്യോംഗ്യോംഗ്: പരീക്ഷണത്തിനിടെ ലക്ഷ്യം തെറ്റിയ മിസൈല്‍ ഉത്തര കൊറിയന്‍ നഗരമായ ടോക്ച്ചോനില് പതിച്ചതായി റിപ്പോര്‍ട്ട്. പുക്ചാംങ് വ്യോമത്താവളത്തില്‍ നിന്ന് തൊടുത്ത മിസൈല്‍ 24 മൈലുകള്‍ പറന്നുയര്‍ന്ന ശേഷമാണ്…
Read More » - 5 January
വിനോദസഞ്ചാരികളുമായി പറന്ന പാരച്യൂട്ട് ബലൂണ്‍ തകര്‍ന്ന് വീണു ; ഒരു മരണം
കെയ്റോ ; വിനോദസഞ്ചാരികളുമായി പറന്ന പാരച്യൂട്ട് ബലൂണ്‍ തകര്‍ന്ന് വീണു ഒരു മരണം നിരവധി പേർക്ക് പരിക്ക്. ഈജിപ്തിലെ ലക്സോര്‍ സിറ്റിയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ദക്ഷിണാഫ്രിക്ക ടൂറിസ്റ്റാണ്…
Read More » - 5 January
പാക് വ്യോമസേനാ പ്രതിസന്ധിയിൽ; പാകിസ്ഥാന്റെ എഫ്–16 യുദ്ധവിമാനങ്ങൾ ഇനി പറക്കില്ല
പാകിസ്ഥാനുള്ള 1.15 ബില്യൺ ഡോളർ സാമ്പത്തിക സഹായം അമേരിക്ക താൽക്കാലികമായി തടഞ്ഞുവെച്ചതോടെ വ്യോമസേന പ്രതിസന്ധിയിൽ. അമേരിക്കയിൽ നിന്നു പാക്കിസ്ഥാൻ വാങ്ങിയ പോർവിമാനങ്ങളുടെ തുടർന്നുള്ള അറ്റകുറ്റപണികളും സോഫ്റ്റ്വെയർ അപ്ഡേഷനും…
Read More »