International
- Dec- 2017 -21 December
ഇരുനൂറിലേറെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനൊരുങ്ങി പാകിസ്ഥാൻ
ഇസ്ലാമാബാദ്: തടവില്‍ കഴിയുന്ന 291 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിക്കാനൊരുങ്ങി പാകിസ്ഥാൻ. വാഗാ അതിര്‍ത്തി വഴി ഡിസംബര്‍ 29, ജനുവരി എട്ട് തീയതികളിലായി മത്സ്യതൊഴിലാളികളെ വിട്ടയയ്ക്കുന്നതെന്ന് പാക് വിദേശകാര്യ…
Read More » - 21 December
നൂറ്റിമൂന്ന് വർഷം പഴക്കമുള്ള അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
സിഡ്നി : നൂറ്റിമൂന്ന് വർഷം പഴക്കമുള്ള അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 55 മീറ്റര്‍ നീളമായിരുന്നു അന്തര്‍വാഹിനിക്കുണ്ടായിരുന്നത്. ഒന്നാം…
Read More » - 21 December
വാനിന്റെ അടിയില്പെട്ടിട്ടും മൂന്നുവയസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു ; ഞെട്ടിക്കുന്ന വീഡിയോ കാണാം
അമ്മയ്ക്കൊപ്പം റോഡിലേക്കിറങ്ങിയ മൂന്നുവയസുള്ള കുട്ടിയുടെ മുകളിലൂടെ വാന്‍ കടന്നുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അപകടത്തില്‍പെട്ട കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. റോഡിനു സമീപം അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു…
Read More » - 21 December
ഡയാന രാജകുമാരി ആ ക്ലച്ച് ബാഗ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നതെന്തിന്? രസകരമായ ആ രഹസ്യം പുറത്ത്
ലോകത്ത് ഏറ്റവും അധികം ആരാധകരുണ്ടായിരുന്ന സെലിബ്രിറ്റിയാണ് ബ്രിട്ടീഷ് രാജകുമാരി ഡയാന. തന്റെ ചിത്രം പകര്‍ത്താന്‍ മത്സരിച്ച് പിന്നാലെയെത്തിയ പപ്പരാസി ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് രക്ഷപെടാനുള്ള പാച്ചിലിനിടെയാണ് ഈജിപ്തുകാരനായ കാമുകനൊപ്പം…
Read More » - 21 December
ബോട്ട് മുങ്ങി നിരവധി മരണം
ഫിലിപ്പീൻസ് ഫെറി തകർന്നു. 251 യാത്രക്കാരുമായി പോയ ബോട്ടാണ് മോശം കാലാവസ്ഥയെ തുടർന്ന് മറിഞ്ഞത്. വ്യാഴ്ച്ച മനിലയിൽ ഒരു ദ്വീപിനു സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. 4…
Read More » - 21 December
പാക്കിസ്ഥാന് റോഹിങ്ക്യന്‍ ഭീകര ഗ്രൂപ്പുകളുമായി ഗൂഢാലോചന നടത്തുന്നു: ബംഗ്ലാദേശ്
ധാക്ക : റോഹിങ്ക്യന്‍ തീവ്രവാദ ഗ്രൂപ്പുകളുമായി പാക്കിസ്ഥാന് ബന്ധം സ്ഥാപിക്കുകയും, ഗുഡാലോചന നടത്തുകയും ചെയ്യുന്നുവെന്ന് ബംഗ്ലാദേശ് മന്ത്രി ഒബൈദല് ക്വാഡര്‍.ബംഗ്ലാദേശിലെ വിമോചന യുദ്ധത്തിന്റെ കുറ്റവാളികളെ പിന്തുണയ്ക്കുന്നതിനാണ് പാക്കിസ്ഥാന്…
Read More » - 21 December
സാറ്റലൈറ്റ് ഫോണിലൂടെ ചൈന ചാരപ്രവര്‍ത്തനം നടത്തുന്നതായി മുന്നറിയിപ്പ്
ബീജിങ് : സാറ്റലൈറ്റ് ഫോണിലൂടെ ജമ്മുകശ്മീരിലെ ‘ലെ’ യിലെ ഡെംചോക്കില്‍ ചൈന ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്.ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ സൈനികര്‍ക്ക് അതീവ ജാഗ്രതാ…
Read More » - 21 December
വെടിവയ്ക്കുന്നതിന്റെ ദൃശ്യം പകർത്തി വൈറലാകാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്
വാഷിംഗ്ടൺ: വെടിവയ്ക്കുന്നതിന്റെ ദൃശ്യം പകർത്തി യുടൂബിൽ വൈറലാകാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. സംഭവുമായി ബന്ധപെട്ട് കാമുകി അറസ്റ്റിലായി. യുഎസിലെ മിനസോട്ടയിലായിരുന്നു അപകടം നടന്നത്. സാഹസിക ദൃശ്യങ്ങൾ പകർത്തി…
Read More » - 21 December
തീവ്രവാദികളുടെ ആക്രമണ ശ്രമം പൊലീസ് തകര്‍ത്തു ; നാല് ഭീകരര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനില്‍ ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം തകര്‍ത്തു. സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ രഹസ്യപൊലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരാക്രമണ…
Read More » - 21 December
അന്യഗ്രഹ ജീവന് കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവ്
ഭൂമിക്കു സമാനമായ ഒരു ഗ്രഹം അന്വേഷിച്ച് മനുഷ്യന് യാത്ര തുടങ്ങി എത്രയോ കാലമായിരിക്കുന്നു. പക്ഷേ എല്ലായിടത്തും എന്തെങ്കിലും പ്രതിസന്ധി ഉറപ്പ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം…
Read More » - 20 December
ഹാഫിസ് സയീദിനെ പിന്തുണച്ച് കരസേനാ മേധാവി
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് പിന്തുണയുമായി പാക് കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ. ഏതൊരു പൗരനെയുംപോലെ കശ്മീര്‍ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുക്കാന്‍ ഹാഫിസ്…
Read More » - 20 December
കുല്ഭൂഷന് ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന് വിസ അനുവദിച്ചു
ന്യൂഡല്‍ഹി: കുല്ഭൂഷന് ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന് വിസ അനുവദിച്ചു. മാനുഷിക പരിഗണന കാരണമാണ് വിസ അനുവദിച്ചതെന്നു പാകിസ്താന് വ്യക്തമാക്കി. മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ്…
Read More » - 20 December
ബലാത്സംഗത്തിലൂടെ അമേരിക്കന്‍ യുവതി കൊല്ലപ്പെട്ടെന്ന് കരുതിയ സംഭവത്തില്‍ വഴിത്തിരിവ്
അമേരിക്കന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകള്‍ സംബന്ധിച്ചാണ് പൊലീസ് വിശദീകരണം നല്‍കിയത്. യുവതിയെ ആരും അപായപ്പെടുത്തിയതല്ലെന്നും വളര്‍ത്തുനായ്കള്‍ ആക്രമിച്ച് കൊന്നെന്നുമാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ വെളളിയാഴ്ചയാണ് ബെഥാനി…
Read More » - 20 December
25 വര്‍ഷം മുമ്പ് ശീതികരിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിനു യുവതി ജന്മം നല്കി
25 വര്‍ഷം മുമ്പ് ശീതികരിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിനു യുവതി ജന്മം നല്കി. അമേരിക്കയിലാണ് സംഭവം നടന്നത്. മനുഷ്യ ചരിത്രത്തില്‍ ഇത്രയും കൂടുതല്‍ കാലം ശീതികരിച്ച ഭ്രൂണത്തില്‍…
Read More » - 20 December
ഇന്ത്യ വിദേശികളുടെ അടിമത്വത്തില്‍ നിന്ന് മോചിക്കപ്പെട്ടിട്ടില്ല :ബ്രിട്ടനില്‍ അടിമത്വം നേരിടുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം പുറത്ത്
ലണ്ടന്‍: ഇന്ത്യ വിദേശികളുടെ അടിമത്വത്തില്‍ നിന്ന് മോചിക്കപ്പെട്ടിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ആധുനിക അടിമത്വം നേരിടുന്നത് 90 ഓളം ഇന്ത്യന്‍ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.…
Read More » - 20 December
പ്രസവ വേദനയ്ക്കിടെ പരീക്ഷയെഴുതി; ആശുപത്രിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍
പ്രസവകിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതിയ ഒരു യുവതിയാണ് സോഷ്യൽ മീഡിയയിലെ താരം. യുഎസിലെ കന്‍സാസിലാണ് ഒരു പെണ്‍കുട്ടി തന്റെ ഫൈനല്‍ പരീക്ഷ പ്രസവക്കിടക്കിയിലിരുന്ന് എഴുതിയത്. കുഞ്ഞിന് ജന്മം…
Read More » - 20 December
വിദേശത്തേയ്ക്ക് പോകുന്നവരില്‍ ഏറ്റവും കൂടുതല്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് വ്യക്തമാക്കി യു.എന്‍ റിപ്പോര്‍ട്ട്
ദുബായ് : വിദേശത്തു ചേക്കേറുന്നവരില്‍ മുന്പില് ഇന്ത്യക്കാരെന്ന് യുഎന്നിന്റെ പുതിയ കണക്ക്. 17 ദശലക്ഷം ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത്. ഇതില്‍ അഞ്ചു ദശലക്ഷവും ഗള്‍ഫ്…
Read More » - 20 December
മത്സരത്തിനിടെ പെപ് ഗ്വാര്‍ഡിയോളയെ കൊല്ലാന്‍ ശ്രമം
കരാബാവോ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലെസ്റ്റര്‍ സിറ്റിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിനിടെ നാടകീയ സംഭവങ്ങള്‍. മത്സരത്തിനിടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന് പെപ് ഗാര്‍ഡിയോളയെ ലെസ്റ്റര്‍ ആരാധകന് ആക്രമിക്കാന്‍…
Read More » - 20 December
റൊണാള്‍ഡോയ്ക്ക് പിന്നാലെ നികുതി വെട്ടിപ്പിന് മറ്റൊരു താരത്തിനെതിരെയും കേസ്
റയല്‍ മഡ്രിഡിന്റെ മറ്റൊരു താരം കൂടി നികുതി വെട്ടിപ്പ് വിവാദത്തില്‍. ഇത്തവണ ലുക്കാ മോഡ്രിച്ചിനാണ് അധികൃതരുടെ പിടി വീണിരിക്കുന്നത്. ക്രൊയേഷ്യന്‍ താരം 2013-2014 വര്‍ഷങ്ങളിലായി എട്ടു ലക്ഷം…
Read More » - 20 December
ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി മരണം
മെക്സിക്കോ സിറ്റി : ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ മെക്സിക്കോയിലെ മായാന്‍ റൂയിന്‍സിലെ ഹൈവേയിലാണ് അപകടമുണ്ടായത്. ക്രൂയിസ് ഷിപ്പിലെത്തിയ…
Read More » - 20 December
എയര്‍ ഹോസ്റ്റസുമാര്‍ക്ക് നിയമം അനുസരിച്ച് വസ്ത്രം വേണമെന്ന് മലേഷ്യന്‍ പാര്‍ലമെന്റ്
മലേഷ്യന്‍ വിമാന കമ്പനിയായ എയര്‍ ഏഷ്യന്‍ വിമാനത്തിലെ സുന്ദരികളായ എയര്‍ഹോസ്റ്റസുമാര്‍ ശരീയത്ത് നിയമം അനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ച് മലേഷ്യന്‍ പാര്‍ലിമെന്റ് രംഗത്തെത്തിയിരിക്കുന്നു. മലേഷ്യയുടെ…
Read More » - 20 December
ബസ് മറിഞ്ഞ് 12 പേർ മരിച്ചു
മെക്സിക്കോ സിറ്റി: ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേർ മരിച്ചു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ മെക്സിക്കോയിലെ മായാൻ റൂയിൻസിലെ ഹൈവേയിലാണ് അപകടമുണ്ടായത്. ക്രൂയിസ് ഷിപ്പിലെത്തിയ…
Read More » - 20 December
സൗദി സഖ്യസേനയുടെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 136 പേരെന്ന് ഐക്യരാഷ്ട്രസഭ
ജനീവ: യെമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ136 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. ഡിസംബര്‍ ആറിന് ശേഷമുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് യുഎൻ മനുഷ്യാവകാശ…
Read More » - 20 December
വിമാനത്താവളത്തില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ മരിച്ചു
കെയ്റോ: ഈജിപ്തിലെ സിനായി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ സിനായ് പ്രവിശ്യയിലെ ഇസ്രയേല്‍-പലസ്തീന് അതിര്‍ത്തിയിലുള്ള വിമാനത്താവളത്തിലാണ്…
Read More » - 20 December
പുതിയ പൊതു ഗതാഗത നിയമങ്ങളുമായി അബുദാബി
അബുദാബി : പൊതു ഗതാഗതം ഉപയോഗിക്കുന്നത് അബുദാബിയിൽ പുതിയ നിയമങ്ങൾ ആസൂത്രണം ചെയ്തു.10 വയസ്സിന് താഴെയുള്ള കുട്ടികൾ, 55 വയസ്സിനു മുകളിൽ പ്രായമുള്ളവർ ശാരീരിക ശേഷി കുറഞ്ഞവർ…
Read More »