International
- Jan- 2018 -5 January
കവർച്ച ശ്രമം പാകിസ്ഥാനിൽ വ്യാപാരികൾ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: കവർച്ച ശ്രമം പാകിസ്ഥാനിൽ വ്യാപാരികൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ തർപർക്കാർ ജില്ലയിൽ ധാന്യ വ്യാപാരികളും സഹോദരങ്ങളുമായ ദിലീപ് കുമാർ, ചന്ദർ മഹേശ്വരി എന്നിവരെയാണ് കവർച്ചക്കാർ…
Read More » - 5 January
മരിച്ചു പോയ അനിയത്തിക്കായി നാല് വയസ്സുകാരന്റെ പാട്ട് ആരെയും കണ്ണീരിലാഴ്ത്തും; വൈറലായ വീഡിയോ കാണാം
നാല് വയസ്സുകാരന് മരിച്ചു പോയ കുഞ്ഞു പെങ്ങള്‍ക്ക് വേണ്ടി പാടിയ പാട്ടാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.തന്റെ കളിപ്പാട്ടമായ ഗിറ്റാറെടുത്ത് കുഞ്ഞു പെങ്ങളുടെ ചിത്രത്തിന് മുന്നില്‍ നിന്ന് കൊണ്ട്…
Read More » - 5 January
ഉറക്കത്തില്‍ നിന്നും ഏണീക്കാത്ത 9 വയസുകാരിയെ വിളിച്ചുണര്‍ത്താന്‍ ചെന്ന മുത്തശ്ശി ആ കാഴ്ച കണ്ട് നടുങ്ങി.. പിന്നെ
തായ്ലാന്ഡ് : സ്കൂളില്‍ പോകാന്‍ സമയമായിട്ടും ഉറക്കത്തില്‍ ഏണീക്കാത്ത ഒമ്പത് വയസുകാരിയെ വിളിച്ചുണര്‍ത്താനാണ് മുത്തശ്ശി മുറിയിലേയ്ക്ക് പോയത്. അവിടെ കണ്ട കാഴ്ച കണ്ട് മുത്തശ്ശി അലറിവിളിച്ചു. തായ്ലന്ഡിലെ…
Read More » - 5 January
കഴിഞ്ഞവർഷത്തെ സുരക്ഷിത വിമാന സര്‍വ്വീസുകള്‍ എന്ന നേട്ടം സ്വന്തമാക്കിയത് ഈ കമ്പനികൾ
2017 ലെ സുരക്ഷിത വിമാന സര്‍വ്വീസുകളായി യുഎഇ എമിറൈറ്റ്സിനെയും എത്തിഹാദ് എയര്‍വെയ്സിനെയും തെരഞ്ഞെടുത്തു. ജെറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡാറ്റാ ഇവാലുവേഷന്‍ സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ കമ്പനികളെ…
Read More » - 5 January
കാട്ടുപന്നിയുടെ മാംസം കഴിച്ചു കോമയിലായ സംഭവം : അപകട കാരണം ബോട്ടുലിസം അല്ല
കൊല്ലം: ന്യൂസിലന്റിലെ വൈക്കാട്ടോയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ കാട്ടുപന്നിയുടെ മാംസം കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ അപകടമുണ്ടായത് ബോട്ടുലിസം മൂലമല്ലെന്നു റിപ്പോർട്ട്. വൈക്കാട്ടോ ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ്…
Read More » - 5 January
വിമാനത്തില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ഇന്ത്യക്കാരന് അറസ്റ്റില്‍
മിഷിഗണ്‍: വിമാനത്തില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന് അറസ്റ്റില്‍. യുഎസില്‍ താത്കാലിക വിസയില്‍ താമസിക്കുന്ന പ്രഭു രാമമൂര്‍ത്തിയെയാണ് ബുധനാഴ്ച ലാസ് വേഗസില്നിന്നു ഡിട്രോയിറ്റിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ്…
Read More » - 5 January
ഭര്‍ത്താവിനെ തട്ടിയെടുത്ത ഗര്‍ഭിണിയായ കാമുകിയോട് ഭാര്യയും സുഹൃത്തുക്കളും ചെയ്തത് ;വീഡിയോ പുറത്ത്
ഭര്‍ത്താവിനെ തട്ടിയെടുത്ത ഗര്‍ഭിണിയായ കാമുകിയെ ഭാര്യയും മറ്റുള്ളവരും ചേര്‍ന്നു പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ സംഭവം വിവാദമായി.ചൈനയിലെ ഒരു തെരുവില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ…
Read More » - 5 January
അതിര്‍ത്തി കടന്നാല്‍ ആണായാലും പെണ്ണായാലും പ്രതികരിക്കും; വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പറയുന്നതിങ്ങനെ
ദക്ഷിണാഫ്രിക്ക: എല്ലാ സ്ഥലങ്ങളിലും നിയമങ്ങളുണ്ട്. അത്തരം നിയമങ്ങള്‍ പിലിച്ചില്ലെങ്കില് ആര്‍ക്കായാലും ദേഷ്യം വരും, അതിനി മനുഷ്യരായാലും മൃഗങ്ങളായാലും. നാട്ടിലുള്ളതുപോലെ കാടുകളിലും നിയമങ്ങളുണ്ട്. അത് പാലിച്ചില്ലെങ്കില്‍ എല്ലാ മൃഗങ്ങളും…
Read More » - 5 January
ഡെബിറ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; ഉടമസ്ഥര്‍ക്ക് നഷ്ടമായത് വന്‍ തുക
അബുദാബി: എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തുന്നവരുടെ പഴ്സില്‍ നിന്ന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുന്ന സംഘം പിടിയില്‍. ഗള്‍ഫ്, അറബ്, ഏഷ്യന്‍ സ്വദേശികളാണ്…
Read More » - 5 January
കാട്ടുപന്നിയുടെ മാംസം കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായ സംഭവം : അപകടകാരണം ബോട്ടുലിസം അല്ല -റിപ്പോർട്ട് ബന്ധുക്കൾക്ക്
കൊല്ലം: ന്യൂസിലന്റിലെ വൈക്കാട്ടോയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ കാട്ടുപന്നിയുടെ മാംസം കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ അപകടമുണ്ടായത് ബോട്ടുലിസം മൂലമല്ലെന്നു റിപ്പോർട്ട്. വൈക്കാട്ടോ ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ്…
Read More » - 5 January
കാമുകനൊപ്പം നിന്ന് ഭർത്താവിനെ കൊന്ന മലയാളി യുവതിക്ക് അവസാനം മനസ്സിലായി കാമുകന് താൻ മാത്രമല്ല കാമുകിയെന്ന് : പിന്നീട് നടന്നത്
മെൽബൺ: കാമുകനൊപ്പം നിന്ന് സ്നേഹ നിധിയായ ഭർത്താവിനെ കൊന്ന യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. സ്നേഹം കൊണ്ടല്ല പകരം കാമ വികാരത്തോടെ മാത്രമാണ് കാമുകൻ അടുത്തുകൂടിയതെന്ന് മനസിലാക്കിയപ്പോഴേക്കും…
Read More » - 5 January
വ്യാജ വാര്‍ത്തകളെ നിയമം കൊണ്ട് നേരിടാന്‍ നടപടി ആരംഭിച്ചു
പാരിസ്: വ്യാജ വാര്‍ത്തകളെ നിയമം മൂലം നേരിടാന്‍ മക്രോണ്‍ നടപടി ആരംഭിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവാണ് മക്രോണ്‍ നടപടി തുടങ്ങിയത്. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വൈകാതെ അവതരിപ്പിക്കും.…
Read More » - 5 January
പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി
വാഷിംഗ്ടൺ: പാകിസ്ഥാനെതിരെ കൂടുതൽ നീക്കങ്ങളുമായി അമേരിക്ക വീണ്ടും രംഗത്ത്. ജനങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരിൽ പാകിസ്ഥാനെ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്താനാണ് അമേരിക്കയുടെ പുതിയ നീക്കം. അന്താരാഷ്ട്ര…
Read More » - 5 January
വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു
ഡമാസ്കസ്: റഷ്യ വ്യോമാക്രമണത്തിൽ സിറിയൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലുമായി 28 സിവിലിയന്മാർക്കു ജീവഹാനി നേരിട്ടെന്നു റിപ്പോർട്ട്. സിറിയൻ തലസ്ഥാനമായ ഡമാസ്കസിനു സമീപം കിഴക്കൻ ഗൂട്ടാ മേഖലയിലാണ് ആക്രമണം…
Read More » - 5 January
രാജദ്രോഹ കുറ്റം ചുമത്തപ്പെട്ട കാഴ്ചയില്ലാത്ത യുവതിക്ക് തടവുശിക്ഷ
ബാങ്കോക്ക്: തായ്ലൻഡിൽ രാജവാഴ്ചയെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട കാഴ്ചയില്ലാത്ത യുവതിക്ക് തടവുശിക്ഷ. രാജദ്രോഹ കുറ്റം ചുമത്തപ്പെട്ട നൂർഹയാതി മാസോഹിക്ക്(23) ആണ് ശിക്ഷ ലഭിച്ചത്. 2009ൽ രാജ്യദ്രോഹ…
Read More » - 5 January
ചാവേറാക്രമണം; നിരവധി പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തി. അപകടത്തിൽ 11 പേര് കൊല്ലപ്പെട്ടു. മാത്രമല്ല 25 ഓളം പേര്‍ക്കു പരിക്കേറ്റു. ആക്രമണമുണ്ടായത് കാബൂളിലെ ബനായി മേഖലയില്‍…
Read More » - 4 January
നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി 71 ലക്ഷത്തിന്റെ സമ്മാനവുമായി എത്തുന്നു
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 71 ലക്ഷം രൂപവിലയുള്ള സമ്മാനവുമായെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ജനുവരി 14നാണ്…
Read More » - 4 January
ഹെലികോപ്റ്റർ അപകടത്തിൽ നിന്നും സൈനികമേധാവി അദ്ഭുതകരമായി രക്ഷപ്പെട്ടു
കുവൈത്ത് സിറ്റി ; ഹെലികോപ്റ്റർ അപകടത്തിൽ നിന്നും സൈനികമേധാവി അദ്ഭുതകരമായി രക്ഷപ്പെട്ടു. കുവൈത്ത് സൈനിക മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ ഖാദറും സംഘവും സഞ്ചരിച്ച ഹെലികോപ്റ്ററാണ്…
Read More » - 4 January
അപൂര്‍വ്വ അന്ധ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിച്ചു ; ഫലിച്ചില്ലെങ്കില്‍ പണം തിരികെ കിട്ടും
അപൂര്‍വ്വ അന്ധ രോഗത്തിനുള്ള മരുന്ന് കണ്ടു പിടിച്ചതായി കമ്പനിയുടെ അവകാശവാദം. കണ്ണിന്റെ കാഴ്ച പടലമായ റെറ്റിന നശിക്കുന്ന അന്ധത വരുത്തുന്ന അപൂർവ പാരമ്പര്യ രോഗം തടയുകയും കാഴ്ച…
Read More » - 4 January
ലോകമാപ്പില്‍ നിന്നും കശ്മീരിനേയും അരുണാചല്‍ പ്രദേശിനേയും ചൈന വെട്ടിമാറ്റി
ടൊറാന്റോ:ഇന്ത്യയുടെ ഭാഗമായ കശ്മീരിനേയും അരുണാചല്‍ പ്രദേശിനേയും ലോകമാപ്പില്‍ നിന്നും ചൈന വെട്ടിമാറ്റി. ഇത്തരത്തില്‍ ഇന്ത്യയെ വികൃതമാക്കി ചൈനീസ് നിര്‍മ്മിത ഗ്ലോബുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് കാനഡയിലെ ടൊറന്റോവിലാണ്. കശ്മീരിനേയും…
Read More » - 4 January
ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവ് ശിക്ഷ; കാരണം കൗമാരക്കാരികളായ രോഗികളോട് ഇങ്ങനെ പെരുമാറിയതിനാല്‍
വാഷിങ്ടണ്‍: കൗമാരക്കാരികളായ രോഗികളോട് മോശമായി പെരുമാറിയതിന് ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവ്. യു.എസിലാണ് ലൈംഗിക ആസ്വാദന ഉദ്ദേശത്തോടെ കൗമാരക്കാരികളായ രണ്ട് രോഗികളെ തലോടിയ 40 കാരനായ അരുണ്‍ അഗര്‍വാളിന്…
Read More » - 4 January
ആരാധകനെ തല്ലി; ക്രിക്കറ്റ് താരത്തിന് സസ്പെന്ഷന്
ധാക്ക: ആരാധകനെ തല്ലിയ ബംഗ്ലാദേശ് മധ്യനിര താരമായ സാബിര്‍ റഹ്മാന് സസ്പെന്ഷന്. ആറു മാസത്തേക്കാണ് വിലക്ക്. 2 മില്ല്യണ്‍ ടാക്കയും പിഴ വിധിച്ചിട്ടുണ്ട്. രാജ്ഷാഹിയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു…
Read More » - 4 January
25 കുട്ടികളെ പാരീസിലേക്ക് കടത്തിയ സംഭവം :സംഘാംഗങ്ങള്‍ അറസ്റ്റില്‍ : സി ബി ഐ അറസ്റ്റ് ചെയ്തത് ഇന്റർപോളിന്റെ സഹായത്തോടെ
ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ നിന്നും ഇന്ത്യന്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മനുഷ്യകടത്ത് സംഘം അറസ്റ്റില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ സിബിഐ ആണ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്. റഗ്ബി താരങ്ങളെന്ന…
Read More » - 4 January
ചോക്ക്ലേറ്റ് പ്രേമികള്‍ക്ക് ദുഃഖവാര്‍ത്തയുമായി ശാസ്ത്രജ്ഞന്മാര്
ചോക്ക്ലേറ്റ് പ്രേമികള്‍ക്ക് ഒരു ദുഃഖവാർത്തയുമായി ശാസ്ത്രജ്ഞര്‍. ചോക്ക്ലേറ്റുകള്ക്കിനി അധികം ആയുസ്സില്ലെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏകദേശം 30 വര്‍ഷം മാത്രമായിരിക്കും ചോക്കലേറ്റിന് ആയുസ് എന്നാണ് ഇവര്‍…
Read More » - 4 January
പള്ളിയില്‍ ചാവേറാക്രമണം; പതിനൊന്നു പേര് മരിച്ചു
ബോര്‍നൊ: വടക്കു കിഴക്കന്‍ നൈജീരിയയിലെ പള്ളിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ പതിനൊന്നു പേര് മരിച്ചു. ബോര്‍നൊ സംസ്ഥാനത്തിലെ ഗമ്പോരുവിലെ പള്ളിയില്‍ രാവിലെ പ്രാര്‍ഥനക്കെത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം. ബോക്കോഹറമാണ് ആക്രമണത്തിനു…
Read More »