International
- Jul- 2016 -26 July
ടിബറ്റന്‍ ബുദ്ധപഠനകേന്ദ്രം ചൈന നശിപ്പിക്കുന്നതായി ആരോപണം
ടിബറ്റന്‍ ബുദ്ധിസത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പഠനകേന്ദ്രം പുനരുദ്ധാരണത്തിന്റെ മറവില്‍ ചൈന നശിപ്പിക്കുന്നു എന്ന ആരോപണവുമായി ടിബറ്റന്‍ റൈറ്റ്സ് സംഘടനകള്‍ രംഗത്തെത്തി. ആള്‍ത്തിരക്കും, തീപിടിത്തവും തടയാനാണ്…
Read More » - 26 July
വന്‍ ഭീകരവേട്ട
ബംഗ്ലാദേശിലെ ആര്‍മി-പോലീസ് സംയുക്ത സേന ധാക്കയിലെ കല്യാണ്‍പൂരില്‍ 9 ഭീകരരെ വധിച്ചു. പിടിയിലായ മറ്റൊരു ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാളുള്പ്പെടെയുള്ളവര് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളായിരുന്നു എന്നും…
Read More » - 26 July
പാകിസ്ഥാന് നയതന്ത്രപ്രഹരം നല്കി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനെ ഇന്ത്യ “നോണ്‍-സ്കൂളിംഗ് മിഷന്” ആയി പ്രഖ്യാപിച്ചു കൊണ്ട് ഇസ്ലാമാബാദിലെ തങ്ങളുടെ എംബസി ഉദ്യോഗസ്ഥരുടെ കുട്ടികളെ പാക്-സ്കൂളുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്കി. കാശ്മീര്‍ വിഷയത്തിലെ…
Read More » - 26 July
ജപ്പാനില്‍ ആക്രമണകാരിയുടെ കത്തിയാക്രമണത്തില്‍ അനവധി മരണം
ജപ്പാനില്‍ മാനസികരോഗികളുടെ കെയര്‍ സെന്ററില്‍ കത്തിവീശിയെത്തിയ ആളുടെ ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെടുകയും, 25-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20-ഓളം പേര്‍ക്ക് ഗുരുതരമായ പരിക്കാണേറ്റിരിക്കുന്നത്. ടോക്കിയോയില്‍ നിന്ന്…
Read More » - 25 July
കോടികള്‍ നഷ്ടപരിഹാരം നല്കി വിവാഹമോചനം നേടിയ സൗദി കോടീശ്വരന് അന്തരിച്ചു
ലണ്ടന്‍ ● വന്‍ തുക നഷ്ടപരിഹാരമായി നല്കി വിവാഹ മോചനം നേടിയ സൗദി കോടീശ്വരന് ഷെയ്ഖ് വലീദ് ജുഫാലി അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായ ജുഫാലി സൂറിച്ചില്‍…
Read More » - 25 July
ഇരുട്ടിവെളുക്കുന്ന നേരംകൊണ്ട് റഷ്യ പോളണ്ടിനെ കയ്യടക്കിയേക്കുമെന്ന് നാറ്റോയ്ക്ക് വിദഗ്ദരുടെ മുന്നറിയിപ്പ്
അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറ്റ്ലാന്റിക് കൗണ്‍സില്‍ പുറത്തിറക്കിയ 25-പേജുള്ള പുതിയ റിപ്പോര്‍ട്ടില്‍ റഷ്യയ്ക്കെതിരെ നാറ്റോയ്ക്ക് ശക്തമായ മുന്നറിയിപ്പ്. “ഇരുട്ടി വെളുക്കുന്ന” നേരംകൊണ്ട് റഷ്യ പോളണ്ടില്‍ കടന്നുകയറ്റം നടത്തിയേക്കാമെന്നും,…
Read More » - 25 July
ദുബൈ നഗരത്തില്‍ പുതിയൊരു വിസ്മയ പദ്ധതി കൂടി
വാനോളം ഉയരത്തില്‍ പടികള്‍ നിര്‍മിക്കുന്ന ദുബൈ സ്റ്റെപ്സ് പദ്ധതിക്ക് ദുബൈ നഗരസഭ തുടക്കം കുറിച്ചു. കായിക പ്രേമികളെ ലക്ഷ്യമിട്ടാണ് ഈ പടികള്‍ നിര്‍മിക്കുന്നത്.തുറസായ സ്ഥലത്ത് നിര്‍മിക്കുന്ന 100…
Read More » - 25 July
ഇന്ത്യ “ഗുരുതരമായ പ്രത്യാഘാതങ്ങള്‍” നേരിടേണ്ടി വരുമെന്ന് ചൈന
ചൈനയുടെ ഒദ്യോഗിക വാര്‍ത്താഏജന്‍സിയായ സിന്‍ഹുവയുടെ മൂന്ന് ജേര്‍ണലിസ്റ്റുകളുടെ വിസ പുതുക്കി നല്‍കാതെ അവരെ രാജ്യത്ത് നിന്ന് പുറത്താക്കിയ സംഭവത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന രംഗത്ത്. ആണവക്ലബ്ബിലെ അംഗത്വത്തിനായുള്ള…
Read More » - 25 July
വീഡിയോ: സഫാരി പാര്‍ക്കില്‍ വച്ച് വഴക്കിട്ട് കാറില്‍ നിന്നിറങ്ങുന്ന വനിതയെ കടുവ വേട്ടയാടുന്നു
ചൈനയില്‍ ബെയ്ജിങ്ങിലുള്ള ഒരു സഫാരി പാര്‍ക്കിലൂടെ കാറില്‍ പോവുകയായിരുന്ന വനിത കൂടെയുള്ളവരോട് വഴക്കിട്ട് കാറിന് വെളിയില്‍ ഇറങ്ങുമ്പോള്‍ കടുവ വേട്ടയാടുന്ന സിസിടിവി ക്യാമറ ദൃശ്യം ഇന്റര്‍നെറ്റില്‍ വൈറല്‍…
Read More » - 25 July
നവാസ് ഷരീഫിന്റെ കാശ്മീര്‍ നിലപാടിനെതിരെ പാകിസ്ഥാനിലും വിമര്‍ശനം
കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാകുന്ന ദിനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവന പുറപ്പെടുവിച്ചതിന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ഇന്ത്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍, പാകിസ്ഥാനില്‍…
Read More » - 24 July
ലോകത്തെ ഏറ്റവും വലിയ സമുദ്ര വിമാനത്തെക്കുറിച്ചറിയാം
ഷാങ്ഹായ് : ലോകത്തെ ഏറ്റവും വലിയ സമുദ്ര വിമാനത്തെക്കുറിച്ചറിയാം. ചൈനയാണ് ലോകത്തെ ഏറ്റവും വലിയ സമുദ്ര വിമാനം നിര്‍മിച്ചിരിക്കുന്നത്. എ.ജി600 എന്ന് പേരിട്ടിരിക്കുന്ന വിമാനത്തിന് ബോയിംഗ് 737…
Read More » - 24 July
ഹിന്ദു ക്ഷേത്രത്തിന് സുരക്ഷയൊരുക്കുന്ന ഇസ്ലാം മതവിശ്വാസിയുടെ വാക്കുകള്‍
വാഷിംഗ്ടണ്‍ ● അമേരിക്കയില്‍ ഇന്ത്യനാപോളിസിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷ ചുമതല വഹിക്കുന്നത് ഇസ്ലാം മതവിശ്വാസി. മഹാരാഷ്ട്ര സ്വദേശിയായ ജാവേദ് ഖാന് ആണ് ക്ഷേത്രത്തിന് സുരക്ഷയൊരുക്കുന്നത്. മുംബൈയില്‍…
Read More » - 24 July
പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങള്‍
1. 2013 ആഗസ്റ്റ് 26 ന് ശേഷം എല്ലാ ടി വി ക്കും നികുതി കൊടുക്കണം. 2. 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും അതിന്റെ 3 ശതമാനം…
Read More » - 24 July
ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനുമേല് കൊലക്കുറ്റം
ന്യൂയോര്‍ക്ക് : ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനുമേല് കൊലക്കുറ്റം. നിതിന്‍ സിംഗെന്ന ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനെയാണ് ന്യൂജേഴ്സി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം, അനധികൃതമായി ആയുധം…
Read More » - 24 July
സോണി എക്സ്പീരിയ എക്സ് എ അള്‍ട്ര ജൂലായ് 25 ന് ഇന്ത്യയില്‍ എത്തും
സോണി എക്സ്പീരിയ എക്സ് എ അള്‍ട്ര ജൂലായ് 25 ന് വിപണിയിലിറങ്ങും. സോണി ട്വിറ്റെറിലൂടെ പുതിയ പ്രോടക്റ്റിന്റെ ടീസര്‍ പങ്കു വെച്ചു. വൈറ്റ് , ബ്ലാക്ക് ,…
Read More » - 24 July
കിക്കാസ് ടോറന്റ് ഉടമ അറസ്റ്റിലായത് സ്വയംവരുത്തിയ നിസാര പിഴവിലൂടെ
ലോകത്തെ ഏറ്റവും പ്രചാരമുള്ള ടോറന്റ് സൈറ്റുകളിലൊന്നായ കിക്കാസ് ടോറന്റിന്റെ ഉടമ ആര്‍ടെം വോളിനെ അറസ്റ്റ് ചെയ്തത് സ്വയംവരുത്തിയ നിസാര പിഴവിലൂടെ. പ്രത്യക്ഷത്തില്‍ നിരുപദ്രവകരം എന്ന് തോന്നിയേക്കാവുന്ന ഒരു…
Read More » - 24 July
ബലൂണില്‍ ലോകം ചുറ്റിയത് 11 ദിവസം; റെക്കോര്‍ഡ് സൃഷ്ടിച്ച് 65 കാരന്
പെര്‍ത്ത്: വായു നിറച്ച് ബലൂണില്‍ ലോകം പതിനൊന്ന് ദിവസം ചുറ്റി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 65 കാരനായ ഫെഡര്‍ കോനിയുഖോവ് എന്ന സാഹസികന്. ബലൂണില്‍ ലോകസഞ്ചാരം നടത്തിയ ഈ…
Read More » - 24 July
കാബൂളിലെ ചാവേര്‍ ആക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ന്യൂനപക്ഷ ഷിയാവിഭാഗക്കാരുടെ പ്രകടനത്തിനുനേരേയുണ്ടായ 80 പേർ കൊല്ലപ്പെട്ടു . 200 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ് .…
Read More » - 23 July
ട്രെംപിന് മറുപടിയുമായി ഹില്ലരി ക്ലിന്റണ്
ഫ്ളോറിഡ : റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണ്. കഴിഞ്ഞ ദിവസം ക്ലെവര്ലാന്റ് കണ്‍വന്‍ഷനില്‍ ഹില്ലരിക്കെതിരേ നിശിതവിമര്‍ശനങ്ങള്‍ ഡൊണാള്‍ഡ് ട്രംപ്…
Read More » - 23 July
കാബൂളില്‍ സ്ഫോടനം ; നിരവധി പേര് മരിച്ചു
കാബൂള്‍ : അഫ്ഗാനിലെ കാബൂളില്‍ സ്ഫോടനം. നിരവധി പേര് മരിച്ചതായി റിപ്പോര്‍ട്ട്. കാബൂളിലെ ഷിയാ സമൂഹം പവര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍…
Read More » - 23 July
ഇനി മുതല്‍ സൗദിയിലെ ഹോട്ടലുകളില്‍ കയറി ധൈര്യത്തോടെ ഭക്ഷണം കഴിയ്ക്കാം..
ജിദ്ദ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഹോട്ടലുകളില്‍ അടുക്കളയിലും ഭക്ഷണം തയ്യാറാക്കുന്ന മറ്റിടങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ കിഴക്കന്‍ പ്രവിശ്യാ നഗരസഭ ആവശ്യപ്പെട്ടു.ക്യാമറയിലെ വിവരങ്ങള്‍ ഒരുമാസത്തേക്കു സൂക്ഷിക്കണമെന്നും ആവശ്യം. ജനങ്ങളുടെ…
Read More » - 23 July
2016ല്‍ മുസ്ലിങ്ങള്‍ യൂറോപ്പ് കീഴടക്കുമെന്ന അന്ധയായ വൃദ്ധയുടെ പ്രവചനങ്ങള്‍ സത്യമാകുമോ ? വാഗ്നെയുടെ പല പ്രവചനങ്ങളും സത്യമാകുന്നു എന്നതിന് തെളിവ്
മാസിഡോണിയന്‍ പ്രവിശ്യയിലാണ് വാങ്ങേവ പാന്ടെവ ദിമിട്രോവ ജീവിച്ചിരുന്നത്. ബാള്‍ക്കന്‍ നോസ്ടര് ദാമസ് എന്നാണ് അന്ധയായ ഈ വൃദ്ധ അറിയപ്പെട്ടിരുന്നത്. 1996ല്‍ മരിയ്ക്കുന്നതുവരെ ഈ വൃദ്ധ പല പ്രവചനങ്ങളും…
Read More » - 23 July
അമേരിക്കയുടെ നഷ്ടപെട്ട മഹത്വം വീണ്ടെടുക്കാനുള്ള പ്രതിജ്ഞയുമായി ട്രംപ്
ക്ലീവ്ലൻഡ്: തൊഴിലവസരങ്ങൾ തിരിച്ചുകൊണ്ടുവരുമെന്നും അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നും ഡോണൾഡ് ട്രംപ്. ഡമോക്രാറ്റ് ഭരണത്തിനുകീഴിൽ ക്രമസമാധാനം നഷ്ടമായെന്നും അമേരിക്കയുടെ മഹത്വം തിരിച്ചുപിടിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റം…
Read More » - 23 July
ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാനിലെ ഭീകരസംഘടനാതലവൻ
ഗുജ്രന്‍വാല: കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി മരിക്കുന്നതിനു മുമ്പ് തന്നെ വിളിച്ചിരുന്നതായി പാക്കിസ്ഥാനിലെ ഭീകര സംഘടനാ തലവന്‍ ഹാഫിസ് സയ്യീദ്. തന്നോട്…
Read More » - 23 July
വിദേശ രാജ്യങ്ങളില്‍ ഭീകരാക്രമണം തുടരുന്നു : മ്യൂണിക്കില്‍ വെടിവെയ്പ്പില്‍ 10 മരണം
ബെര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്ക് ഒളിംപിക്സ് സ്റ്റേഡിയത്തിനു സമീപമുള്ള ഒളിംപ്യ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പില്‍ 10 പേര് മരിച്ചതായി സംശയം. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. ജര്‍മന്‍ സമയം വൈകിട്ട് ആറോടെയായിരുന്നു…
Read More »