International
- Mar- 2022 -1 March
അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണം, ലോകത്ത് സമാധാനം പുലരാന്‍ പ്രാര്‍ത്ഥിക്കുന്നു: റൊണാൾഡോ
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, സമാധാന സന്ദേശവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണമെന്നും ലോകത്ത്…
Read More » - 1 March
യുക്രൈനിൽ തങ്ങളെ ആക്രമിക്കാതിരിക്കാൻ ഇന്ത്യൻ പതാക ഉയർത്തിയും ഭാരത് മാതാ കീ ജയ് വിളിച്ചും പാകിസ്ഥാൻ വിദ്യാർത്ഥികൾ
കീവ്: ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്ഥാൻ വിദ്യാർത്ഥികൾ. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടയ്ക്കാണ്…
Read More » - 1 March
റഷ്യയെ നേരിടാൻ പെൺ പട്ടാളത്തെ ഇറക്കി യുക്രൈൻ: ധൈര്യത്തെ പുകഴ്ത്തി രാജ്യം
കീവ്: റഷ്യൻ സേനയുമായി അഞ്ചുദിവസമായി തുടരുന്ന യുദ്ധത്തിൽ വനിതകൾക്ക് സായുധസേനയിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി യുക്രൈൻ. യുക്രൈൻ സായുധസേനയിൽ പെൺ പട്ടാളക്കാരുടെ സാന്നിധ്യം 17 ശതമാനമാണ്. സ്വന്തം…
Read More » - 1 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 653 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 653 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,081 പേർ രോഗമുക്തി നേടിയതായും…
Read More » - 1 March
യുക്രെയിനെതിരെ യുദ്ധം തീരുമാനിച്ച ദിവസം പുടിനെ സന്ദര്‍ശിച്ച ഇമ്രാന് ഖാനെതിരെ ലോകരാജ്യങ്ങള്‍
ഇസ്ലാമാബാദ്: യുക്രെയ്ന്-റഷ്യാ സംഘര്‍ഷം പാകിസ്ഥാനും തിരിച്ചടിയാകുന്നു. പുടിന് യുക്രെയിനെതിരെ യുദ്ധം തീരുമാനിച്ച ദിവസങ്ങളിലാണ് യാതൊരു മുന്നറിയിപ്പോ ഔദ്യോഗിക സ്ഥിരീകരണമോ ഇല്ലാതെ ഇമ്രാന് ഖാന് റഷ്യയിലെത്തുന്നത് . ഔദ്യോഗിക…
Read More » - 1 March
തങ്ങളുടെ സ്വപ്ന വിമാനം പുനര്‍നിര്‍മിക്കും : യുക്രെയ്ന്
കീവ് : തങ്ങളുടെ സ്വപ്ന വിമാനം പുനര്‍നിര്‍മിക്കുമെന്ന് വ്യക്തമാക്കി യുക്രെയ്ന്. കൊവിഡ് നാളുകളില്‍ പ്രത്യാശയുടെ പ്രതീകമായിരുന്ന വിമാനമാണ് റഷ്യ നശിപ്പിച്ചതെന്ന് യുക്രെയിന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.…
Read More » - 1 March
വെർച്വൽ ഹെൽത്ത് ആശുപത്രി ആരംഭിച്ച് സൗദി
ജിദ്ദ: വെർച്വൽ ഹെൽത്ത് ആശുപത്രി ആരംഭിച്ച് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ആദ്യത്തെ വെർച്വൽ ഹെൽത്ത്…
Read More » - Feb- 2022 -28 February
ചര്‍ച്ച അവസാനിച്ചു : റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയ്ന്, ജനങ്ങളോട് ഒഴിയാന്‍ റഷ്യയുടെ മുന്നറിയിപ്പ്
കീവ്: യുദ്ധ പശ്ചാത്തലത്തില്‍, ബെലാറൂസില്‍ നടന്ന റഷ്യ-യുക്രെയ്ന് ചര്‍ച്ച അവസാനിച്ചു.സമ്പൂര്‍ണ സേനാപിന്മാറ്റം വേണമെന്ന് യുക്രെയ്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് വിവരം. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന…
Read More » - 28 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,839 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,839 കോവിഡ് ഡോസുകൾ. ആകെ 24,144,339 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ. രാജ്യത്തേക്ക് വരുന്നവർക്ക് ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഒമാനിൽ…
Read More » - 28 February
അതിര്‍ത്തിയിലേക്ക് നേരിട്ടുപോകരുത്, യുക്രൈന്റെ പടിഞ്ഞാറേക്ക് നീങ്ങുക: വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി വിദേശകാര്യമന്ത്രാലയം. നേരിട്ട് അതിര്‍ത്തിയിലേക്ക് പോകരുതെന്നാണ് കേന്ദ്രനിർദ്ദേശം. കൂടാതെ, യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കണമെന്നും അവിടുത്തെ സമീപ…
Read More » - 28 February
യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുനല്‍കും: ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈന് സഹായങ്ങളും മരുന്നും എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത…
Read More » - 28 February
ഇലക്ട്രിക് പാസ്പോർട്ട്: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് സൗദി
റിയാദ്: ഇലക്ട്രിക് പാസ്പോർട്ട് രണ്ടാം ഘട്ടത്തിന് തുടക്കം കുറച്ച് സൗദി. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) ആണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാർക്കു സൗദിയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള…
Read More » - 28 February
റോഡ് സുരക്ഷ അവബോധം: ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്
ഷാർജ: റോഡ് സുരക്ഷ അവബോധവുമായി ബന്ധപ്പെട്ട് ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്. ‘നിങ്ങളുടെ സുരക്ഷ, നിങ്ങളുടെ പ്രതിബന്ധത’ എന്ന പേരിലാണ് ഷാർജ പോലീസ് ബോധവത്കരണ പരിപാടി…
Read More » - 28 February
റോഡു വഴി അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവ്: പിസിആർ പരിശോധന ആവശ്യമില്ല
അബുദാബി: റോഡ് മാർഗം പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവുകളുമായി അബുദാബി. അതിർത്തിയിലെ ഇഡിഇ പരിശോധനയും പിസിആർ നെഗറ്റീവ് ഫലമോ ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനകളും പിൻവലിച്ചു. പുതിയ തീരുമാനം…
Read More » - 28 February
കേന്ദ്ര സർക്കാരിനെതിരെ പറഞ്ഞ ശശി തരൂർ പാളയത്തിൽ ഒറ്റപ്പെട്ടു: ഉക്രൈയിനൊപ്പമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ഉക്രൈന് – റഷ്യ പ്രതിസന്ധിയിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെതിരെ രംഗത്ത് വന്ന ശശി തരൂർ എം.പിയെ തള്ളി കോൺഗ്രസ്. ഉക്രെയ്നിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി…
Read More » - 28 February
മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 28 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 605 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 605 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,571 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 28 February
റഷ്യന്‍ സേന നേരിടുന്നത് കനത്ത നഷ്ടം : പ്രതികരിച്ച് യുക്രെയ്ന് സേന
കീവ്: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് കനത്ത നഷ്ടമാണെന്ന് യുക്രെയ്ന് സൈന്യം. ഫേസ്ബുക്ക് പേജിലാണ് യുക്രെയ്ന് ഇക്കാര്യം പ്രസ്താവിച്ചത്. സൈനിക-ജനവാസ കേന്ദ്രങ്ങളില്‍ ഒരു പോലെയാണ് റഷ്യന്‍…
Read More » - 28 February
യുക്രൈൻ സംഘർഷം: യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ
അബുദാബി: യുക്രൈൻ പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗാർഗിഷാണ്…
Read More » - 28 February
നിമിഷ പ്രിയയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് നീളുന്നു : കാത്തിരിപ്പ് തുടര്‍ന്ന് നിമിഷയും ബന്ധുക്കളും
സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് നീളുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷയെ വെറുതെ…
Read More » - 28 February
തൊഴിലാളികൾക്ക് വേതനം ബാങ്ക് വഴി നൽകണം: നിർദ്ദേശവുമായി സൗദി
ജിദ്ദ: തൊഴിലാളികൾക്ക് നൽകുന്ന വേതനം നിർബന്ധമായും ബാങ്ക് വഴി തന്നെ നൽകണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ. തൊഴിലാളികൾക്കുള്ള വേതനം പണമായി നേരിട്ട് നൽകിയാൽ ബിനാമി ബിസിനസിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ്…
Read More » - 28 February
യുക്രൈൻ രാസായുധം ഉപയോഗിക്കുന്നു: ഗുരുതര ആരോപണവുമായി റഷ്യൻ പ്രതിരോധ മന്ത്രാലയം
കീവ്: കീവിന് പുറത്തുള്ള ഗോസ്റ്റോമെൽ വിമാനത്താവളത്തിന് സമീപം യുക്രൈൻ സൈന്യം ഫോസ്ഫറസ് നിറച്ച യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. യുക്രൈൻ സൈന്യം നിരോധിത ആയുധങ്ങൾ ഉപയോഗിച്ചതിന്റെ…
Read More » - 28 February
സാമ്പത്തിക ഉപരോധം: റഷ്യന്‍ റൂബിളിന്റെ മൂല്യം 41% താഴ്ന്നു
കീവ്: റഷ്യയുടെ മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനാൽ റൂബിളിന്റെ മൂല്യം 41% താഴ്ന്നു. അതേസമയം, റഷ്യ–യുക്രെയ്ന് ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂസ് അതിര്‍ത്തിയിലെത്തി. അടുത്ത 24മണിക്കൂര്‍ നിര്‍ണായകമാണെന്ന്…
Read More » - 28 February
‘ക്രിമിനലാണ് ഇയാൾ’: സെലൻസ്കിയ്ക്കെതിരെ ആഞ്ഞടിച്ച് ഉക്രൈൻ എംപി
കീവ്: ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയെ ക്രിമിനൽ എന്ന് വിശേഷിപ്പിച്ച് ഉക്രൈൻ പാർലമെന്റ് അംഗം. വെർഖൊവ്ന റാഡ എന്നറിയപ്പെടുന്ന ഉക്രൈൻ പാർലമെന്റിലെ അംഗമായ ഇല്യ കിവയാണ് സെലൻസ്കിയ്ക്കെതിരെ…
Read More »