International
- Feb- 2022 -25 February
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 664 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 664 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,409 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 25 February
വാക്സിനുകളുമായി വീടുകളില്‍ പോയ ആരോഗ്യ പ്രവര്‍ത്തകരെ താലിബാന് ഭീകരര്‍ വെടിവെച്ച് കൊന്നു
കാബൂള്‍: താലിബാന് ഭീകരര്‍ ജനങ്ങളില്‍ തെറ്റായ ശരി അത്ത് നിയമം അടിച്ചേല്‍പ്പിക്കുന്നു. വാക്സിനുകള്‍ ജനങ്ങള്‍ ഭീഷണിയാണെന്നവകാശപ്പെട്ട താലിബാന്, പോളിയോ വാക്സിന് നല്കാന് വീടുകളില്‍ പോയ ആരോഗ്യ പ്രവര്‍ത്തകരെ…
Read More » - 25 February
കര അതിർത്തികളിലൂടെ യാത്രികർക്ക് 24 മണിക്കൂറും യാത്ര ചെയ്യാം: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ കര അതിർത്തികളിലൂടെ യാത്രികർക്ക് 24 മണിക്കൂറും യാത്ര ചെയ്യാം. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി കര…
Read More » - 25 February
സമാധാന ചർച്ചകളിലൂടെ യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണം: ഖത്തർ അമീർ
ദോഹ: സമാധാന ചർച്ചകളിലൂടെ യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഖത്തർ അമീർ. യുക്രൈനിൽ സാഹചര്യങ്ങൾ കൂടുതൽ മോശമാകാതെ സമാധാനചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണമെന്നാണ് ഖത്തർ…
Read More » - 25 February
റഷ്യന്‍ ആവശ്യങ്ങള്‍ ന്യായം, സംഘര്‍ഷം വര്‍ധിപ്പിച്ചത് യുഎസിന്റെയും നാറ്റോയുടെയും നടപടി: സിപിഎം
ന്യൂഡല്‍ഹി: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതികരണവുമായി സിപിഎം. യുക്രൈനെ നാറ്റോയിൽ ഉൾപ്പെടുത്താനുള്ള നീക്കം റഷ്യക്ക് ഭീഷണിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, റഷ്യയുടെ സൈനിക…
Read More » - 25 February
ഉക്രൈയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉക്രൈയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. രക്ഷാദൗത്യത്തിനായുള്ള ഇന്ത്യന്‍ സംഘം ഉക്രൈയ്നിലെത്തി. റൊമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ എത്തിയ്ക്കാനുള്ള…
Read More » - 25 February
16 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് പരിശോധനയിൽ ഇളവ്: തീരുമാനവുമായി അബുദാബി
അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് പരിശോധനയിൽ ഇളവ് അനുവദിച്ച് അബുദാബി. 16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇനി മുതൽ 28 ദിവസത്തിൽ ഒരിക്കൽ…
Read More » - 25 February
വിദേശത്ത് നിന്നുള്ള വാക്സിനേഷൻ അംഗീകാരം: ഇഹ്തെറാസ് വെബ്സൈറ്റിൽ അപേക്ഷ നൽകണമെന്ന് ഖത്തർ
ദോഹ: വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിനേഷന് അംഗീകാരം ലഭിക്കുന്നതിനായി ഇഹ്തെറാസ് വെബ്സൈറ്റിൽ അപേക്ഷ നൽകണമെന്ന് ഖത്തർ. വിദേശത്തു നിന്ന് എടുത്ത വാക്സിന് ഖത്തറിൽ…
Read More » - 25 February
രക്ഷാദൗത്യത്തിന് വീണ്ടും എയര്‍ ഇന്ത്യ: രണ്ട് വിമാനങ്ങള്‍ നാളെ റൊമാനിയയിലേക്ക്
ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യവുമായി എയർ ഇന്ത്യ. ശനിയാഴ്ച എയർ ഇന്ത്യയുടെ പ്രത്യേക വിമാനം രക്ഷാദൗത്യത്തിനായി റൊമാനിയയിലേക്ക് പുറപ്പെടും. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ റൊമാനിയയിൽ…
Read More » - 25 February
അനുമതിയില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: അനുമതിയില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ 1000 റിയാൽ പിഴ ചുമത്തും. വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ…
Read More » - 25 February
‘പുടിന് കൊലയാളി’: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് രാജിവെച്ച് മോസ്കോ തിയേറ്റർ ഡയറക്ടർ
മോസ്കോ: യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് മോസ്കോയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററിന്റെ ഡയറക്ടര്‍ എലീന കൊവാല്സ്ക്യാ രാജിവെച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ‘കൊലയാളി’യാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ്…
Read More » - 25 February
ഹൂതികളെ പിന്തുണക്കുന്നു: അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ
അബുദാബി: അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. യെമനിലെ സായുധ വിമത സംഘമായ ഹൂതികളെ പിന്തുണയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയുമാണ്…
Read More » - 25 February
‘റഷ്യയുടെ എല്ലാ സമ്പത്തും മരവിപ്പിക്കും’ : ഉപരോധ പാക്കേജുകൾ ജി 7 അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ബൈഡൻ
വാഷിങ്ടണ്‍: ഉക്രെയ്ന് വിഷയത്തില്‍ പ്രതികരിച്ച് യു. എസ് പ്രസിഡന്റ് ജോ ബൈഡന്. പുടിന് അതിക്രമിയാണെന്ന് വിശേഷിപ്പിച്ച ജോ ബൈഡന് യുദ്ധം തിരഞ്ഞെടുത്ത പുടിനും അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതങ്ങള്‍…
Read More » - 25 February
ദെയ്ദ് ഫോർട്ട് പദ്ധതി: ഉദ്ഘാടനം നിർവ്വഹിച്ച് ഷാർജ ഭരണാധികാരി
ഷാർജ: ദെയ്ദ് ഫോർട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ…
Read More » - 25 February
യുഎഇയിൽ മൂടൽമഞ്ഞ്: ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. Read Also: ഉക്രൈനിൽ ബങ്കറുകളിൽ അഭയം തേടിയ മലയാളി വിദ്യാർത്ഥികൾ…
Read More » - 25 February
ഉക്രൈനിൽ ബങ്കറുകളിൽ അഭയം തേടിയ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ: ഭക്ഷണമോ വെള്ളമോ ശുചിമുറിയോ പോലുമില്ല
കീവ്: ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ മലയാളി വിദ്യാർത്ഥികൾ യുദ്ധാന്തരീക്ഷത്തിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതത്തിലായി. പലരും ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പിനെ തുടർന്ന് തൊട്ടടുത്തുള്ള ബങ്കറുകളിലും ഭൂഗർഭമെട്രോ സ്റ്റേഷനുകളിലും…
Read More » - 25 February
കീവിൽ റഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 9 നില കെട്ടിടം തകർന്നു: പുരുഷന്മാര് രാജ്യം വിടുന്നത് വിലക്കി, പോരാടാന്‍ ഉക്രൈന്
കീവ്: രണ്ടാം ദിനവും ഉക്രൈന് മേൽ ശക്തമായ ആക്രമണം തുടർന്ന് റഷ്യ. പുലർച്ചെ അഞ്ച് മണിയോടെ കീവിൽ ഉഗ്രസ്ഫോടനശബ്ദം കേട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കീവ് നഗരമധ്യത്തിൽത്തന്നെയാണ്…
Read More » - 25 February
യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി യുഎഇ വിമാന കമ്പനികൾ
അബുദാബി: യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി യുഎഇ വിമാന കമ്പനികൾ. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിസ് എയർ, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഇത്തിഹാദ്…
Read More » - 25 February
‘നാറ്റോയുടെ കൈയിലും ആണവായുധമുണ്ടെന്ന് റഷ്യ മറക്കരുത്: മുന്നറിയിപ്പ് നൽകി ഫ്രാന്‍സ്
പാരീസ്: യുക്രൈനിനെതിരായ ആക്രമണത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സ്. ആണവായുധങ്ങള്‍ ഉപയോഗിക്കും എന്ന തരത്തില്‍ ഭീഷണി മുഴക്കും മുമ്പ് നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍…
Read More » - 25 February
ആകാശത്ത് മിസൈൽ വർഷം, മരണം മുന്നിൽ കണ്ട് ഉക്രൈൻ ജനത തെരുവിൽ: സൈന്യത്തെ അയക്കാതെ കൈകഴുകി ബൈഡനും
കീവ്: ഉക്രൈനെതിരെ റഷ്യ കനത്ത ആക്രമണം തുടങ്ങിയതോടെ കണ്ണീരണിയിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാൻ കഴിയുന്നത്. ബോംബിങ്ങുകളും മിസൈലുകളും ടാങ്കുകളും കൊണ്ട് റഷ്യ മുന്നിട്ടിറങ്ങിയപ്പോൾ നൂറുകണക്കിന് ജീവനുകളാണ് നഷ്ടമായതും.…
Read More » - 25 February
രാത്രിയും റഷ്യയുടെ ആക്രമണം തുടരുന്നു: മരണം നൂറുകവിഞ്ഞു! ഒറ്റയ്ക്കായെന്ന് ഉക്രൈനിയൻ പ്രസിഡന്റ്
കീവ്: യുക്രൈൻ നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്റെ ആദ്യദിനം തന്നെ സഹായം തേടിയെന്നും, എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും ഉക്രൈനിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. എല്ലാവർക്കും…
Read More » - 25 February
‘റഷ്യ ചെർണോബിൽ ആണവ നിലയം പിടിച്ചടക്കി’ : മുന്നറിയിപ്പുമായി ഉക്രൈൻ
കീവ്: റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയെന്ന വിവരം സ്ഥിരീകരിച്ച് ഉക്രൈൻ അധികൃതർ. പിടിച്ചടക്കാനുള്ള ശ്രമം നടക്കുന്നതായി ഇന്നലെ തന്നെ ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ്…
Read More » - 25 February
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 677 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 677 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,585 പേർ രോഗമുക്തി നേടിയതായും…
Read More » - 24 February
സംഘർഷം ഉടൻ അവസാനിപ്പിക്കണം; പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി
ഡൽഹി: യുക്രൈനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്പ് നിർത്തണമെന്നും പുടിനുമായുള്ള 25…
Read More » - 24 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,350 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,350 കോവിഡ് ഡോസുകൾ. ആകെ 24,087,368 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »