International
- Feb- 2021 -14 February
ദേശവിരുദ്ധ ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിഷയെ പിന്തുണച്ച് ശശി തരൂർ
കർഷക സമരത്തിൽ പിന്തുണ നൽകി ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയ്ക്ക് പിന്തുണയുമായി കോൺഗ്രസ്…
Read More » - 14 February
വാലന്റൈന്‍സ് ദിനത്തില്‍ കൂടെവരാൻ വിസമ്മതിച്ച മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരന് അറസ്റ്റില്‍
കൂടെ ചെല്ലാൻ വിസമ്മതിച്ച യുവതിയെ മര്ദ്ദിക്കുകയുംബലം പ്രയോഗിച്ചു കാറില്‍ കയറ്റികൊണ്ടുപോകുകയും ചെയ്തു
Read More » - 14 February
പാകിസ്ഥാനിൽ ക്രിസ്ത്യൻ നഴ്സിന് നേരെ മുസ്ലീം സഹപ്രവർത്തകരുടെ ആക്രമണം
ഇസ്ലാമാബാദ് : രോഗികളോട് സുവിശേഷം പറഞ്ഞെന്ന് ആരോപിച്ച് പാകിസ്ഥാനിൽ ക്രിസ്ത്യൻ നഴ്സിന് നേരെ മുസ്ലീം സഹപ്രവർത്തകരുടെ ആക്രമണം. കറാച്ചിയിലെ സോബ്രാജ് മെറ്റേണിറ്റി ആശുപത്രിയിലെ നഴ്സായ താബിതാ നസീർ…
Read More » - 14 February
ഒടുവിൽ കാനഡയും ആവശ്യപ്പെട്ടു; ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രിയെ വിളിച്ചു, 5 ലക്ഷം വാക്സിനുകൾ നൽകാൻ അനുമതി
കാനഡയ്ക്ക് ഇന്ത്യ അഞ്ച് ലക്ഷം കൊവിഡ് വാക്സിനുകൾ നൽകും. വാക്സിൻ ആവശ്യപ്പെട്ടുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടതിനു പിന്നാലെയാണ് വാക്സിൻ…
Read More » - 14 February
മുസ്ളിം പള്ളികൾ ഏറ്റെടുത്ത് സർക്കാർ, വിദേശ ഫണ്ടിംഗിന് അവസാനം; ചരിത്ര തീരുമാനവുമായി നെതര്‍ലൻ്റ്
ഫ്രാൻസിന് പിന്നാലെ ചരിത്ര തീരുമാനവുമായി നെതർലൻ്റ്. നെതര്ലിൻ്റിലെ മുസ്ളിം പള്ളികളുടെ സംരക്ഷണ, നിരീക്ഷണ ചുമതല സർക്കാർ ഏറ്റെടുത്തു. ഇവിടെയുള്ള മുസ്ളിം പള്ളികളിലേക്കുള്ള വിദേശ ഫണ്ടിംഗിൻ്റെ ഒഴുക്ക് തടയുക…
Read More » - 14 February
വീണ്ടും ഇന്ത്യന്‍ വംശജരെ പ്രധാന സ്ഥാനത്ത് നിയമിച്ച് ജോ ബൈഡന്
വാഷിംഗ്ടൺ : സുപ്രധാന പദവികളിലേക്ക് വീണ്ടും ഇന്ത്യന്‍ വംശജരെ നിയമിച്ച് ജോ ബൈഡൻ ഭരണകൂടം. സന്നദ്ധപ്രവർത്തനത്തിനും സേവനത്തിനുമുള്ള ഫെഡറൽ ഏജൻസിയായ അമേരി കോർപ്സിലെ പ്രധാന സ്ഥാനങ്ങളിലേക്കാണ് നിയമനം…
Read More » - 14 February
കൊവിഡ് ബാധിച്ചതിന് പിന്നാലെ വൃദ്ധയുടെ വിരലുകള്‍ കറുത്തു ; വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നു
കൊവിഡ് ബാധിച്ചതിന് പിന്നാലെ വൃദ്ധയുടെ വിരലുകള്‍ കറുത്തു. ഇറ്റലിയിലാണ് സംഭവമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ വൃദ്ധയുടെ കയ്യിലെ വിരലുകളില്‍ മൂന്നെണ്ണം കറുത്ത…
Read More » - 14 February
‘105 കുട്ടികൾ വേണം’; 23 ആമത്തെ വയസിൽ 11 കുട്ടികളുടെ അമ്മയായ ക്രിസ്റ്റീന പറയുന്നു
ഇരുപത്തിമൂന്നാമത്തെ വയസില്‍ പതിനൊന്ന് കുട്ടികളുടെ അമ്മയായ റഷ്യൻ യുവതി ക്രിസ്റ്റീന ഓസ്തുര്‍ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ചാ വിഷയം. 23 വയസിനുള്ളിൽ 11 കുട്ടികളുടെ അമ്മയോ?…
Read More » - 14 February
നായയ്ക്ക് പാരമ്പര്യ സ്വത്തായി യജമാനനായ കോടീശ്വരന് നല്‍കിയത് ഭീമമായ സമ്പാദ്യം
വാഷിങ്ടണ്‍ : നായയ്ക്ക് പാരമ്പര്യ സ്വത്തായി യജമാനനായ കോടീശ്വരന് നല്‍കിയത് ഭീമമായ സമ്പാദ്യം. എട്ടു വയസുള്ള ലുലു എന്ന നായയ്ക്കാണ് ഉടമയുടെ മരണ ശേഷം ‘പാരമ്പര്യ സ്വത്തായി’…
Read More » - 14 February
ഇമ്രാൻ ഖാൻ സർക്കാരിൻറെ വിജയമാണ് പുൽവാമ ആക്രമണം; വിവാദ പ്രസ്താവനയുമായി പാക് മന്ത്രി
ഇസ്ലാമാബാദ് : രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് രണ്ട് വർഷം തികയുന്ന വേളയിൽ വീണ്ടും വിവാദ പ്രസ്താവന നടത്തി പാകിസ്ഥാൻ. ഇമ്രാൻ ഖാൻ സർക്കാരിൻറെ…
Read More » - 14 February
ഇസ്രയേലില്‍ നിന്നും ഇറാനിലേക്ക് തോക്ക് എത്തിച്ചത് പീസ് പീസായി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ടെഹ്റാൻ: രാജ്യത്തെ ഏറ്റവും മികച്ച ആണവശാസ്ത്രജ്ഞന്‍ വെടിയേറ്റ് മരിച്ചത് വലിയ ആഘാതമാണ് ഇറാന് നല്‍കിയത്. ഫക്രിസാദെ കൊല്ലപ്പെട്ടെങ്കിലും പത്തിഞ്ച് അകലെ മാത്രം ഇരുന്ന ഭാര്യയ്ക്കോ, അദ്ദേഹത്തിന്റെ മറ്റ്…
Read More » - 14 February
ഡോവലിന്റെ വീടിന്റെയും ഓഫീസിന്റെയും കൂടാതെ അതിർത്തി മേഖലകളുടെ വിഡിയോയും പാകിസ്താനിലേക്ക് അയച്ചു
ന്യൂഡൽഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ വീട്ടിലും ഓഫിസിലും സുരക്ഷ വർധിപ്പിച്ചു.ഡോവലിന്റെ ഓഫിസിന്റെ വിഡിയോ പിടിയിലായ ജയ്ഷെ മുഹമ്മദ് ഭീകരൻ പാക്കിസ്ഥാനിലേക്ക് അയച്ചുവെന്ന വെളിപ്പെടുത്തലിനെ…
Read More » - 14 February
ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടു : ട്രംപ് കുറ്റവിമുക്തൻ
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടു. ജനുവരി ആറിലെ കാപിറ്റോള്‍ ആക്രമണത്തിനായിരുന്നു ഇംപീച്ച്മെന്റ്. അഞ്ചുദിവസം നീണ്ടു നിന്ന കുറ്റ വിചാരണയ്ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്.…
Read More » - 13 February
കോവിഡ് ബാധിച്ച് ലാഹോർ മൃഗശാലയിലെ വെളളക്കടുവകള്‍ മരിച്ചു
ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ മൃഗശാലയില്‍ രണ്ട് വെളളക്കടുവക്കുട്ടികള് കോവിഡ് ബാധിച്ച് മരിച്ചതായി കണ്ടെത്തി. 11 ആഴ്ചകള്‍ മാത്രം പ്രായമുള്ള കടുവക്കുട്ടികളാണ് മരിച്ചത്. കടുവകള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍…
Read More » - 13 February
റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം
ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ചലനം ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടത്. പസിഫിക്ക് സമുദ്രത്തിൽ 54 കിമി ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ…
Read More » - 13 February
യു.എന്‍.ഒ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യൻ വംശജ
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ച് 34 കാരിയായ ഇന്ത്യന്‍ വംശജ. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെൻറ്റ് പ്രോഗ്രാം ഓഡിറ്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ആകാംഷ…
Read More » - 13 February
വാക്സിന് എടുത്താല്‍ രണ്ട് മാസത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍
കോവിഡ് വാക്സിന് എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് വിദഗ്ധര്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം…
Read More » - 13 February
മിഡില്‍ ഈസ്റ്റ് രാജ്യങ്ങൾക്ക് ഇന്ത്യയുടെ കൈത്താങ്ങ്; 2000 മെട്രിക് ടണ്‍ അരി നൽകി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തി
ന്യൂഡല്‍ഹി: ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യ. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സിറിയയ്ക്ക് 2000 മെട്രിക് ടണ്‍ അരി സഹായമായി നല്‍കിയാണ് ഇന്ത്യ…
Read More » - 13 February
‘ജൂലിയന്‍ അസാഞ്ചിനെ നാടുകടത്തേണ്ടതില്ല’; അപ്പീലുമായി അമേരിക്ക
വാഷിംഗ്ടൺ: ചാരപ്രവൃത്തി കേസിൽ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്തേണ്ടതില്ല എന്ന യു.കെ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്കി അമേരിക്ക. ചാരപ്രവൃത്തി, ഹാക്കിങ്ങ് തുടങ്ങിയ കേസുകളില്‍…
Read More » - 13 February
ഇന്ത്യയുടെ ബോഗികളും ട്രെയിനും തിരിച്ചു തരാതെ പാകിസ്ഥാൻ : സ്വന്തം പോലെ ഉപയോഗിക്കുന്നു
ഇസ്ലാമാബാദ് :ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കരാറിൻറെ ഭാഗമായാണ് സംജോധാ ട്രെയിൻ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് സർവ്വീസ് നടത്തുന്നത്. 2019 ഓഗസ്റ്റ് 7 ന് പാകിസ്ഥാനിലേക്ക് അവസാനമായി സർവ്വീസ്…
Read More » - 13 February
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇറാന്; ഒറ്റപ്പെടുത്തി ലോകരാജ്യങ്ങൾ
ടെഹ്റാൻ: ഇറാനെ ഒറ്റപ്പെടുത്തി ലോകരാജ്യങ്ങൾ. ഇറാനെതിരെ നിശിത വിമര്‍ശനവുമായി ആണവ കരാറിന്റെ ഭാഗമായ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ രംഗത്ത്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇറാന്, യുറേനിയം…
Read More » - 13 February
ടോക്കിയോ ഒളിമ്പിക്സ് തലവന്‍ യോഷിറോ മോറി രാജിവച്ചു
ടോക്കിയോ: സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിമര്‍ശനവിധേയനായ ടോക്കിയോ ഒളിമ്പിക്സ് തലവന്‍ യോഷിറോ മോറി രാജിവച്ചു. മോറിയുടെ രാജി ഒളിമ്പിക്സ് നടത്തിപ്പിനെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞമാസം ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിനിടെ…
Read More » - 12 February
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് ടോക്യോ ഒളിമ്പിക്സ് തലവന്‍ രാജിവെച്ചു
ടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. തന്റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം…
Read More » - 12 February
സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യൻ സൈന്യം
ന്യൂഡൽഹി : സൗദിയുമായി പ്രതിരോധ മേഖലയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനങ്ങൾ നടത്താനൊരുങ്ങി ഇന്ത്യൻ സൈന്യം . ചരിത്രത്തിൽ…
Read More » - 12 February
കേന്ദ്രസർക്കാരിന്റെ കാര്ഷകിനിയമത്തെ പിന്തുണച്ച് അമേരിക്കന്‍ ഗായിക
ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കാര്ഷകിനിയമത്തെ പിന്തുണച്ച് അമേരിക്കയിലെ ജനപ്രിയ ഗായികയും നടിയുമായി മേരി മില്‍ ബെന്‍. പുതിയ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങളിലേക്ക് നേരിട്ട് അവകാശം നല്കുന്ന…
Read More »