Kerala
- Apr- 2023 -30 April
കേരള സ്റ്റോറിയെ എതിർത്ത് എം.എ ബേബി; ഒടുവിൽ സഖാവ് അക്കാര്യം സമ്മതിച്ചുവെന്ന് കമന്റ്
‘കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെ വൻ രീതിയിലുള്ള പ്രതിഷേധമാണ് കേരളത്തിൽ അരങ്ങേറുന്നത്. ഇടത്-വലത് നേതാക്കൾ സിനിമയ്ക്കെതിരെ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. കേരളത്തിൽ നിന്നും ഭീകര…
Read More » - 30 April
ക്വാറി ഖനന റോയൽറ്റി ഫീസ് അമിതമായി ഈടാക്കുന്നവർക്കെതിരെ നടപടി, ഉത്തരവിറക്കി സർക്കാർ
സംസ്ഥാനത്ത് ക്വാറി ഖനന റോയൽറ്റി ഫീസ് അമിതമായി ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. നിലവിൽ, സർക്കാർ ക്വാറി ഖനന റോയൽറ്റി ഫീസ് ഉയർത്തിയിട്ടുണ്ട്. ഇതിന് ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്ന…
Read More » - 30 April
‘നിമിഷ എന്ന ഫാത്തിമ ഐഷ ആരാണ്? സോണിയ എന്ന ആയിഷ ആരാണ്? മെറിൻ ജേക്കബ് എന്ന മറിയം ആരാണ്?’: സന്ദീപ് വാര്യർ ചോദിക്കുന്നു
‘ദി കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിലും പ്രതിഷേധങ്ങളിലും പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള മലയാളി പെണ്‍കുട്ടികള്‍ ഇപ്പോഴും കാബൂളില്‍…
Read More » - 30 April
സംസ്ഥാനത്ത് റേഷന്‍ മുടങ്ങിയതിന്റെ പഴി കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കേണ്ട: പ്രകാശ് ജാവദേക്കര്‍
സംസ്ഥാനത്ത് റേഷന്‍വിതരണം മുടങ്ങിയത് സംബന്ധിച്ചുള്ള പഴി കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ ചാരാൻ സംസ്ഥാന സര്‍ക്കാര്‍ ശ്രമിയ്ക്കേണ്ടെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. എന്‍ഐസി സര്‍വറുകളിലെ സാങ്കേതിക…
Read More » - 30 April
സംസ്ഥാനത്ത് ഇന്ന് 800 റോഡുകൾ നാടിന് സമർപ്പിക്കും, ഔദ്യോഗിക ഉദ്ഘാടനം തൃത്താലയിൽ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ച 800 റോഡുകൾ ഇന്ന് നാടിന് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ റോഡുകളാണ് ഇന്ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.…
Read More » - 30 April
ജലജീവൻ മിഷൻ പദ്ധതി പാതിവഴിയിൽ, സമയപരിധി ഉയർത്തണമെന്ന ആവശ്യവുമായി കേരളം
സംസ്ഥാനത്ത് ജലജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പാതിവഴിയിലായതോടെ, സമയപരിധി നീട്ടണമെന്ന ആവശ്യവുമായി സർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, പദ്ധതിയുടെ സമയപരിധി ഒരു വർഷം കൂടി നീട്ടാൻ ആവശ്യപ്പെട്ട് സംസ്ഥാന…
Read More » - 30 April
അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു: പൂജ ചെയ്ത് വനം വകുപ്പിന്റെ സ്വീകരണം, നീക്കം നിരീക്ഷിക്കാൻ ഇനി ജിപിഎസ് കോളർ
കുമളി: ഇടുക്കി ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനുമായി പുറപ്പെട്ട വാഹനം കുമളിയിൽ എത്തി. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം വഴിയാണ് കൊമ്പനെ കൊണ്ടുപോയത്. ഇവിടെ നിന്ന് 22…
Read More » - 30 April
സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും അനിശ്ചിതത്വത്തിൽ, ഇ-പോസ് മെഷീനുകൾ തകരാറിലായി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഇ- പോസ് മെഷീനുകൾ തകരാറിലായി. മെഷീനുകൾ പ്രവർത്തനരഹിതമായതോടെ വിവിധ ഇടങ്ങളിലാണ് റേഷൻ വിതരണം മുടങ്ങിയിട്ടുള്ളത്. ഇ-പോസ് മെഷീനിന്റെ തകരാറിനെ തുടർന്ന് റേഷൻ…
Read More » - 30 April
പത്ത് തലമുറയ്ക്ക് ജീവിക്കാനുള്ള കാശുണ്ടാക്കി, വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചുവരാൻ കാരണം മാതാ അമൃതാനന്ദമയി: ഷീല
കൊച്ചി: സിനിമയിലേയ്ക്ക് തിരിച്ചുവരാൻ കാരണം മാതാ അമൃതാനന്ദമയിയാണെന്ന് വ്യക്തമാക്കി നടി ഷീല. അഭിനയം അവസാനിപ്പിച്ചപ്പോൾ പല സംവിധായകരും വിളിച്ചെങ്കിലും അഭിനയിക്കില്ല എന്ന് ഉറപ്പിച്ചതായിരുന്നു എന്നും എന്നാൽ, അമൃതാനന്ദമയി…
Read More » - 30 April
ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം മെയ് നാലിന് മുഖ്യമന്ത്രി നിർവഹിക്കും
കൊല്ലം: പി എം എം എസ് വൈ പദ്ധതി വിഭാവന ചെയ്തു പൂർത്തിയാക്കിയ അഞ്ച് ആഴക്കടൽ മത്സ്യ ബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം മെയ് നാലിന് വൈകിട്ട് മൂന്നിന്…
Read More » - 30 April
ഓട്ടിസം ബാധിതർക്ക് ശാസ്ത്രീയമായ പരിശീലനം നൽകണം: മന്ത്രി
തിരുവനന്തപുരം: ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ഓട്ടിസം ബാധിതർക്കായി നിപ്മെറും…
Read More » - 30 April
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ അറബിക്കടല്‍, കേരള കര്‍ണാടക തീരം, ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശങ്ങളില്‍…
Read More » - 29 April
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം: പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനം നാളെ
കോഴിക്കോട്: പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനം നാളെ. ഉദ്ഘാടനം കഴിയുന്നതോടെ നാട്ടുകാരുടെ ഒന്നരപ്പതിറ്റാണ്ട് കാലത്തെ സ്വപ്നമാണ് പൂവണിയുന്നത്. കോഴിക്കോട് പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കൂടിയാണ് ബൈപ്പാസെന്ന് മുഖ്യമന്ത്രി…
Read More » - 29 April
ഇസ്ലാം വർഗീയത വളർത്താൻ ശ്രമിക്കുന്ന മതമല്ല: ദ കേരള സ്റ്റോറിയ്ക്ക് അനുമതി നിഷേധിക്കണമെന്ന് കാന്തപുരം
കണ്ണൂർ: ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ചിത്രം വെറുപ്പും കളവും മാത്രമാണെന്നും ചിത്രത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകരുതെന്നും…
Read More » - 29 April
ഓട്ടിസം ബാധിതർക്ക് ശാസ്ത്രീയമായ പരിശീലനം നൽകണം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ഓട്ടിസം ബാധിതർക്കായി നിപ്മെറും…
Read More » - 29 April
‘വെറുതെ ആരെയും വിലക്കില്ലല്ലോ? അസോസിയേഷൻ തീരുമാനമെടുത്തത് ശരിയായ പരാതി ലഭിച്ചത് കൊണ്ടാവാം: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ രംഗത്ത്. സത്യസന്ധമായ പരാതി ലഭിച്ചതുകൊണ്ടായിരിക്കും അസോസിയേഷൻ ഇങ്ങനെ…
Read More » - 29 April
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായി മുന്നോട്ടു പോകുന്ന ഒരു സംസ്ഥാനമാണ് കേരളമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോ വേദിയിൽ…
Read More » - 29 April
എംഡിഎംഎ വേട്ട: ഒരാൾ അറസ്റ്റിൽ
കൊച്ചി: ആലുവയിൽ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. കൊടികുത്തിമല വളവ് ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വന്ന യുവാവിനെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. Read Also: ‘വെറുതെ ആരെയും വിലക്കില്ലല്ലോ? അസോസിയേഷൻ…
Read More » - 29 April
സുഡാൻ രക്ഷാദൗത്യം: ശനിയാഴ്ച്ച 26 മലയാളികൾ കൂടി കേരളത്തിലെത്തി
തിരുവനന്തപുരം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും ഇന്ന് 26 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. രാവിലെ 10.30ന് മൂന്നു പേർ തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് 1.30 ഓടെ…
Read More » - 29 April
കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ എല്ലാവരും കാണും, ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ: ഹരീഷ് പേരടി
കൊച്ചി: വിവാദ ചിത്രം ദ കേരള സ്റ്റോറിയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കേന്ദ്രസർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ ഒടിടിയിൽ എത്തുമെന്നും എല്ലാവരും കാണുമെന്നും ഹരീഷ്…
Read More » - 29 April
അരികൊമ്പന്റെ പിടിയാനയും കുഞ്ഞും ആ കാട്ടില്‍ ഇനി ഒറ്റയ്ക്ക്.. : അഭിലാഷ് പിള്ള പറയുന്നു
ചെറുപ്പം മുതൽ ആനകളെ കണ്ട് വളർന്ന ഒരു കോന്നിക്കാരൻ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിഷമം
Read More » - 29 April
ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം: ജോണ്‍ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ്
ബി ജെ പി നേതാവ് പി സുധീറാണ് ഉപരാഷ്ട്രപതിക്ക് പരാതി നല്‍കിയത്.
Read More » - 29 April
‘എനിക്ക് മൂഡ് വന്നാലേ അഭിനയിക്കാനാകൂ, ഇന്ന് ഷൂട്ട് നടക്കില്ല’ സംവിധായകരെ വലച്ച ഷെയ്ൻ നിഗത്തിന്റെ ഫോൺ സംഭാഷണം വൈറൽ
ബാലതാരമായി സിനിമയിൽ എത്തിയ ഷെയ്ൻ നിഗമിന്റെ കരിയർ തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ നടനെ സിനിമയിൽ നിന്ന് വിലക്കിയിരിക്കുകയാണ് സിനിമ സംഘടനകൾ.…
Read More » - 29 April
‘ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം കേരളത്തില്‍ നിന്ന് നാലു പേര് വഴിതെറ്റി സിറിയയില്‍ പോയതല്ല, ആര്‍എസ്എസാണ്’: എംഎ ബേബി
തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. സിനിമയിലൂടെ ആര്‍എസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണെന്ന് എംഎ ബേബി പറഞ്ഞു. കേരളം…
Read More » - 29 April
വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയിൻമെന്റ്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയിൻമെന്റ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്. മെഡിക്കൽ അപ്പോയിന്റ്മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കിൽ വാട്ട്സ് ആപ്പ് വഴി അയച്ചുകിട്ടിയ .apk ഫയൽ…
Read More »