Kerala
- Apr- 2023 -13 April
നിയന്ത്രണം വിട്ട പിക്കപ്പിടിച്ച് പോസ്റ്റ് തകർന്നു: യുവതിയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുടയത്തൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പിടിച്ച് തകർന്ന വൈദ്യുതി പോസ്റ്റ് റോഡിലേക്ക് വീണു. യുവതിയും രണ്ടുമക്കളും സഞ്ചരിച്ച സ്കൂട്ടറിനു മുന്നിലേക്കാണ് പോസ്റ്റ് വീണത്. ഇവർ തലനാരിഴയ്ക്കാണ് വൻ…
Read More » - 13 April
പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു
തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ (60) ചരിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 21 വർഷം തൃശുർ പൂരം പാറമേക്കാവ് വിഭാഗത്തിൻ്റെ ആദ്യ 15…
Read More » - 13 April
പീഡനം, നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി : യുവാവ് അറസ്റ്റിൽ
കൊല്ലം: യുവതിയെ പീഡനത്തിനിരയാക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീർ (36) ആണ് അറസ്റ്റിലായത്. പരവൂർ…
Read More » - 13 April
ജലനിധി ശുദ്ധജല വിതരണ പട്ടികയിൽ വ്യാപക ക്രമക്കേട്: തട്ടിപ്പുകളുടെ ചുരുളഴിച്ച് വിജിലൻസ്
സംസ്ഥാനത്തെ ജലനിധി ശുദ്ധജല വിതരണ പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ്. ജല വിതരണത്തിനായി ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുന്നതായും, ഗുണഭോക്താക്കളിൽ നിന്ന് കൂടുതൽ തുക പിരിച്ചെടുത്ത് വീതിക്കുന്നതായും…
Read More » - 13 April
വനിതാ കണ്ടക്ടറുടെ പണവും മൊബൈലും മോഷ്ടിച്ചു: പ്രതി പിടിയില്‍
അഞ്ചല്‍: കെഎസ്ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടറുടെ പണവും മൊബൈല്‍ഫോൺ, തിരിച്ചയറിയല്‍ രേഖകള്‍ എന്നിവ ഉള്‍പ്പടുന്ന പേഴ്സ് ബസില്‍ നിന്നും മോഷ്ടിച്ച പ്രതി പിടിയില്‍. പരവൂര്‍ പൂക്കുളം സുനാമി…
Read More » - 13 April
ട്രെയിലറിൽ നിന്ന് ഇരുമ്പ് പട്ടകൾ റോഡിലേക്ക് വീണു : തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം
ആറ്റിങ്ങൽ: ട്രെയിലറിൽ കൊണ്ടുപോകുകയായിരുന്നു ഇരുമ്പ് പട്ടകൾ റോഡിലേക്ക് വീണു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ ആറ്റിങ്ങൽ കച്ചേരി നടയിലായിരുന്നു സംഭവം നടന്നത്. അപകട സമയം റോഡിൽ മറ്റ് വാഹനങ്ങൾ…
Read More » - 13 April
പുതിയ പോലീസ് മേധാവിയെ ഉടൻ തിരഞ്ഞെടുത്തേക്കും: മുതിർന്ന ഐപിഎസുകാരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി
സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ ഉടൻ തിരഞ്ഞെടുക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് 8 മുതിർന്ന ഐപിഎസകാരുടെ പട്ടിക പൊതു ഭരണ വകുപ്പ് കേന്ദ്രസർക്കാറിന് കൈമാറി. നിലവിലുള്ള പോലീസ്…
Read More » - 13 April
മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്: കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലും ഒളിപ്പിച്ച പണം പിടികൂടി
പാലക്കാട്: നടുപ്പുണിയിലുള്ള മൃഗ സംരക്ഷണ വകുപ്പിൻ്റെ ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടി. കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലും ഒളിപ്പിച്ച 8930 രൂപ വിജിലൻസ് പിടിച്ചെടുത്തു. ഇതിൽ…
Read More » - 13 April
കാമുകിക്കു നേരെ തുപ്പിയതിന് ഭാര്യയേയും മകളേയും ആക്രമിച്ചു : ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട: കാമുകിക്കു നേരെ തുപ്പിയതിന് ഭാര്യയേയും മകളേയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂവച്ചൽ പൊന്നെടുത്തകുഴി രജിത വിലാസത്തിൽ അജിത്ത് പ്രസാദി(37)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 April
‘മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ഉണ്ടായത് വംശീയ അധിക്ഷേപം’ കെ സുരേന്ദ്രനെതിരെ പരാതി നല്കി ഫ്രറ്റേണിറ്റി മൂവ്മെന്റ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരാതി നല്കി ഫ്രറ്റേണിറ്റി മൂവ്മെന്റ്. മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ സുരേന്ദ്രന് നടത്തിയത് വംശീയ അധിക്ഷേപവും മുസ്ലീം…
Read More » - 13 April
ലാവ്ലിൻ കേസ്: ഏപ്രിൽ 24-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കാൻ സാധ്യത
ഒട്ടനവധി തവണ മാറ്റിവെച്ച ലാവ്ലിൻ കേസ് ഈ മാസം 24-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കാൻ സാധ്യത. അന്തിമ വാദം കേൾക്കൽ ആരംഭിക്കുന്നത് സംബന്ധിച്ച് 24-ന് തീരുമാനമുണ്ടാകുമോ എന്നതാണ്…
Read More » - 13 April
വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു കൊടുത്തു : യുവാവ് അറസ്റ്റിൽ
കാട്ടാക്കട: വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ദ്യശ്യങ്ങൾ വാട്ട്സ് ആപ്പ് വഴി അയച്ചുകൊടുത്ത യുവാവ് പൊലീസ് പിടിയിൽ. വെള്ളനാട് കടുക്കാമൂട് സ്വദേശി വിജി(22)നെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 13 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മുണ്ടക്കയം മൂന്നു സെന്റ് കോളനി അറക്കൽ അഭിജിത്ത് അനീഷിനെ(കണ്ണൻ-23)യാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ്…
Read More » - 13 April
കാണാതായ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കിണറ്റിൽ മരിച്ച നിലയിൽ
കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ ഹാജറ കൊല്ലരുകണ്ടിയെ(54) കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. പരപ്പന്‍പൊയിലിലെ…
Read More » - 13 April
എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനെ കാണാതായതായി പരാതി
കട്ടപ്പന: എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനെ ജാമ്യത്തിലിറങ്ങിയശേഷം കാണാതായതായി പരാതി. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിനെ (24)യാണ് കാണാതായത്. ചൊവ്വാഴ്ച്ചയാണ് എക്സൈസ് എംഡിഎംഎയുമായി ജോ മാര്‍ട്ടിനെ പിടികൂടിയത്.…
Read More » - 13 April
കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കൊച്ചി സ്വദേശികളായ ഷജീർ, ഷെമീർ എന്നിവരെയാണ്…
Read More » - 13 April
കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത്, കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി അക്ബര്‍ ഷായാണ് പിടിയിലായത്. തലയ്ക്ക്…
Read More » - 13 April
ഗ്ലാസ് പാളി ശരീരത്തിൽ വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: വളാഞ്ചേരിയിൽ ഭീമൻ ഗ്ലാസ് പാളി ശരീരത്തിൽ വീണ് ചുമട്ടുതൊഴിലാളി മരിച്ചു. കൊട്ടാരം സ്വദേശി സിദ്ദിഖ് ആണ് മരിച്ചത്. Read Also : പാലക്കാട് മുൻ റെയില്‍വേ…
Read More » - 13 April
ശബരിമല തീർത്ഥാടകനായ വിദ്യാർത്ഥി മുങ്ങി മരിച്ചു
പത്തനംതിട്ട: ശബരിമല തീർത്ഥാടനതിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു. കർണാടക മാണ്ഡ്യ സ്വദേശി ഭരത് (17) ആണ് മരിച്ചത്. Read Also : പാലക്കാട് മുൻ റെയില്‍വേ…
Read More » - 13 April
പാലക്കാട് മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍
പാലക്കാട്: പാലക്കാട് മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. മോഷണശ്രമം ചെറുക്കുന്നതിനിടെ അകത്തേത്തറ സ്വദേശിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. നാടോടികളായ പ്രതികളെ…
Read More » - 13 April
17 വയസുള്ളൊരു ചെറുപ്പക്കാരന് ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ചാല്‍ വാ മോനെ എന്ന് പറയും: അഹാന
കൊച്ചി: തമിഴ് നടൻ സൂര്യക്കൊപ്പമുള്ള നടി അഹാന കൃഷ്ണയുടെ ഫാന്‍ ഗേള്‍ മൊമന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂര്യക്കൊപ്പം ഒരു ഫോട്ടോ എടുക്കുന്ന അഹാനയെയാണ് വീഡിയോയില്‍…
Read More » - 13 April
റിട്ട. റെയിൽവേ ജീവനക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
പാലക്കാട്: റിട്ട. റെയിൽവേ ജീവനക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. അകത്തേത്തറ സ്വദേശിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് പ്രഭാകരന് മാരകമായി മർദ്ദനമേറ്റത്.…
Read More » - 13 April
കേരളം വെന്തുരുകുന്നു, റെക്കോര്‍ഡ് താപനില
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ റെക്കോര്‍ഡ് ചൂട് ബുധനാഴ്ച രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതര്‍…
Read More » - 12 April
റമദാനോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തിൽ അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി എംഎ യുസഫലി
തിരുവനന്തപുരം: റമദാനോടനുബന്ധിച്ച് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി ശാന്തിഗിരി ആശ്രമത്തിന് അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി. റമദാനോടനുബന്ധിച്ചുള്ള വ്രതനാളുകളിലെ അവസാനത്തെ പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയായാണ് അദ്ദേഹം…
Read More » - 12 April
കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു: ഈ മാസം 24- ന് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും
അതിവേഗ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഇനി കേരളത്തിലും ഓടിത്തുടങ്ങും. കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 24- ന് കേരളം…
Read More »