Kerala
- Apr- 2023 -8 April
കൊച്ചിയിൽ പട്ടാപ്പകൽ എടിഎം പൊളിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊച്ചിയിൽ പട്ടാപ്പകൽ എടിഎം പൊളിക്കാനുളള ശ്രമം നടത്തുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇന്ന് വൈകിട്ടോടെയാണ് പനമ്പിള്ളി നഗറിൽ എടിഎം കുത്തിത്തുറക്കാനുളള ശ്രമങ്ങൾ നടത്തിയത്. ഒരാൾ എടിഎം…
Read More » - 8 April
രഹന ഫാത്തിമയുടെ ‘ശരീരം സമരം സാന്നിധ്യം’ എന്ന പേരിലുള്ള ആത്മകഥാ പ്രകാശനം, പുസ്തകം ഏറ്റുവാങ്ങുന്നത് ബിന്ദു അമ്മിണി
കോഴിക്കോട്: ആക്ടിവിസ്റ്റും വിവാദനായികയുമായ രഹന ഫാത്തിമയുടെ അത്മകഥ പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ച് ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ‘ശരീരം സമരം സാന്നിധ്യം’ എന്ന പേരിലുള്ള…
Read More » - 8 April
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യത
കൊച്ചി: കേരളത്തില്‍ ചൂടു കൂടുന്നു. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലായിരിക്കും…
Read More » - 8 April
പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ കേരളം ചെറുക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണ്ണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറൽ സംവിധാനത്തിന് ഉള്ളിൽ നിന്ന് കേരളം ചെറുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദേശീയ തലത്തിൽ…
Read More » - 8 April
കേരള പൊലീസ് ഇനിയും ഉണരണം, ഷാരൂഖിനെ കണ്ടെത്തി കേന്ദ്ര ഏജന്‍സികള്‍ കേരള പൊലീസിന് കൈമാറുകയായിരുന്നു: വി.മുരളീധരന്
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. അതിന്റേതായ സമയം വരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുമെന്നും…
Read More » - 8 April
ഇറച്ചിക്കടയിൽ നിന്നും വാങ്ങിയ മാട്ടിറച്ചിയിൽ പുഴുവിനെ കണ്ടെത്തി, നടപടിയുമായി ആരോഗ്യ വിഭാഗം രംഗത്ത്
ഇറച്ചിക്കടയിൽ നിന്നും വാങ്ങിയ മാട്ടിറച്ചിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി. കരുവന്നൂർ പുത്തൻകോടിലാണ് സംഭവം. പുത്തൻകോട് സെന്ററിൽ നിന്നും മൂർക്കനാട്ടേക്ക് പോകുന്ന വഴിയിലെ ബീഫ് സ്റ്റാളിൽ നിന്നും വാങ്ങി…
Read More » - 8 April
ട്രെയിനിൽ ഇനി മുതൽ പടക്കങ്ങൾ കടത്തേണ്ട! യാത്രക്കാർക്ക് മുന്നറിയിപ്പുമായി ആർപിഎഫ്, ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി
സംസ്ഥാനത്ത് വിഷുവിനോട് അനുബന്ധിച്ച് ആഘോഷങ്ങൾ തകൃതിയായി നടക്കുമ്പോൾ യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആർപിഎഫ്. ട്രെയിനിലൂടെ പടക്കങ്ങൾ, മത്താപ്പൂ എന്നീ വസ്തുക്കൾ കടത്തുന്നതിന് പൂർണ്ണമായും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ആർപിഎഫ്.…
Read More » - 8 April
‘എലിസബത്ത് ആന്റണിയുടെ കാര്യമാണ് കഷ്ടം കാവിയും ഖദറും കൂടെ ഒരുമിച്ച് അലക്കേണ്ടിവരുമല്ലോ’: പരിഹാസവുമായി വിനായകൻ
കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ വിനായകൻ രംഗത്ത്. തന്റെ ഫേസ്ബുക്ക്…
Read More » - 8 April
ലഹരിവേട്ട: നാലു പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: മയക്കുമരുന്ന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപയോളം വില വരുന്ന, 22.471 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടി. പെരുമ്പാവൂർ അറക്കപ്പടിയിൽ നിന്നാണ് ലഹരിവേട്ട നടത്തിയത്. അസം…
Read More » - 8 April
വഴിത്തർക്കത്തെ തുടർന്ന് സംഘർഷം : അയൽവാസിയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു, സംഭവം കണ്ണൂരിൽ
കണ്ണൂർ: വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അമ്മയ്ക്കും മക്കൾക്കും വെട്ടേറ്റു. കോളയാട് മീനചൂടിയിലെ ശൈലജ, മകൻ അഭിജിത്ത് മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. Read Also : ഡിഗ്രിക്കാർക്ക്…
Read More » - 8 April
കൊല്ലം ജില്ലയിൽ ശക്തമായ കാറ്റിലും വേനൽമഴയിലും വ്യാപക കൃഷി നാശം
കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും വേനൽമഴയിലും വ്യാപക കൃഷി നാശം. വേനൽ മഴയ്ക്കൊപ്പം ശക്തമായി വീശിയടിച്ച കാറ്റിൽ അഞ്ചൽ, നിലമേൽ, കൊട്ടാരക്കര, പത്തനാപുരം…
Read More » - 8 April
കോണ്‍ഗ്രസ് നേതാക്കളെ സിപിഎമ്മിലേയ്ക്ക് ക്ഷണിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപി അംഗത്വം എടുത്തതിന് തൊട്ടു പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഇടതുപക്ഷത്തിലേക്ക് ക്ഷണിച്ച് മന്ത്രി മുഹമ്മദ് റിയാസ്.…
Read More » - 8 April
എന്നെ നിയമം പഠിപ്പിച്ച എന്റെ അധ്യാപികയാണ് ബിന്ദു ടീച്ചർ: മാതാ, പിതാ, ഗുരു, ദൈവം എന്നാണ്: വേദനയോടെ ശ്രീദേവ് സോമൻ
താനും ബിന്ദു അമ്മിണിയും വിവാഹിതരാവുന്നു എന്ന തരത്തിൽ ഏഷ്യാനെറ്റിന്റെ വ്യാജ ലോഗോ വെച്ച് വ്യാജ സ്ക്രീൻഷോട്ടുകൾ ഇറക്കുന്നത് സംഘികളാണെന്ന് ശ്രീദേവ് സോമൻ. താൻ കോൺഗ്രസ് സൈബർ പോരാളി…
Read More » - 8 April
നിരവധി മോഷണക്കേസുകളിലെ പ്രതി : യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. മധുര തിരുമംഗലം കറുപ്പുസ്വാമി തെരുവിൽ സുന്ദരമൂർത്തിയാണ് (46) ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. മാർച്ച് 27-ന് രാത്രിയാണ് സംഭവം. ഭരണിക്കാവിലുള്ള സെൻട്രൽ…
Read More » - 8 April
വീട് കൊള്ളയടിച്ച് പണവും സ്വർണാഭരണങ്ങളും കവർന്നു:സിനിമ ലൊക്കേഷൻ സെക്യൂരിറ്റിമാനേജർ അറസ്റ്റിൽ
ഫോർട്ട്കൊച്ചി: ചിരട്ടപ്പാലത്തെ വീട് കൊള്ളയടിച്ച് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ കവർന്ന കേസിൽ സിനിമ ലൊക്കേഷൻ സെക്യൂരിറ്റി മാനേജർ പൊലീസ് പിടിയിൽ. ഫോർട്ട്കൊച്ചി മുല്ലവളപ്പിൽ വാടകക്ക് താമസിക്കുന്ന കൽവത്തി…
Read More » - 8 April
കടയ്ക്കാവൂർ വ്യാജ പീഡനക്കേസിൽ അമ്മയെ ജയിലിലടച്ചത് വൻ ഗൂഢാലോചന: നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം
സംസ്ഥാനത്തെ പിടിച്ചുലച്ച കേസായിരുന്നു കടയ്ക്കാവൂരിൽ സ്വന്തം അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നത്. എന്നാൽ അന്ന് തന്നെ പലരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അവിശ്വസനീയമായ കഥയാണെന്ന് പലരും പറഞ്ഞെങ്കിലും…
Read More » - 8 April
പിഎഫ്ഐ നേതാക്കള്‍ പൊലീസ് വലയില്‍
ദിസ്പൂര്‍: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്ന് നേതാക്കള്‍ അറസ്റ്റില്‍. അസമിലെ ബര്‍പെട്ടയില്‍ നിന്നാണ് മൂവരും പിടിയിലായത്. പിഎഫ്ഐയുടെ അസം യൂണിറ്റ് പ്രസിഡന്റ് അബു സാമ…
Read More » - 8 April
സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുക്കബസാർ അരയന്‍വളപ്പില്‍ ഹുസൈന്റെ മകന് കമറുദ്ദീന് (29) ആണ് മരിച്ചത്. Read Also : പത്മഭൂഷണ്‍…
Read More » - 8 April
നാഗർകോവിലിൽ വാഹനാപകടം : മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും മരിച്ചു
തിരുവനന്തപുരം: തമിഴ്നാട് നാഗർകോവിലിൽ വാഹനാപകടത്തിൽ മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും മരിച്ചു. കാരക്കോണം കന്നുമാമൂട് സ്വദേശി ജി.റസലിയൻ (66), മകൻ അരുൺസാം (30) എന്നിവരാണ് മരിച്ചത്. Read…
Read More » - 8 April
ആറളം ഫാമില്‍ പിടിയാന ചരിഞ്ഞ നിലയില്‍
ഇരിട്ടി: കണ്ണൂർ ആറളം ഫാം ഒന്നാം ബ്ലോക്കിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം നാല് വയസ് പ്രായമായ പിടിയാനയാണ് ചരിഞ്ഞത്. ഇന്ന് രാവിലെ ചെത്തുതൊഴിലാളികളാണ് പിടിയാനയെ…
Read More » - 8 April
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു : യുവതി അറസ്റ്റിൽ
കൊല്ലം: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത യുവതി പൊലീസ് പിടിയിൽ. കിളികൊല്ലൂർ കല്ലുംതാഴം എള്ളുവിള വീട്ടിൽ സുഗന്ധിയാണ് (29) അറസ്റ്റിലായത്. ചവറ…
Read More » - 8 April
കുടുംബ വഴക്ക് : ഗൃഹനാഥൻ വീടിന് തീയിട്ടു
അമ്പലപ്പുഴ: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഗൃഹനാഥൻ വീടിന് തീയിട്ടതായി പരാതി. പുറക്കാട് പഞ്ചായത്ത് 18ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് വടക്ക് പുതുവൽവീട്ടിൽ കുഞ്ഞുമോൻ (വിജയൻ –…
Read More » - 8 April
ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്ന്, നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. ഷൊര്‍ണൂരില്‍ നിന്നാണ് ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത്. തുടര്‍ന്ന്…
Read More » - 8 April
‘എലത്തൂർ കേസ് തീവ്രവാദ ആക്രമണം തന്നെ, ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു നിർദേശം’: സ്ഥിരീകരിച്ച് എന്‍ഐഎയും ഐബിയും
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ തീവ്രവാദ ബന്ധം. സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.…
Read More » - 8 April
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിൽ ഉണ്ടായിരുന്ന സ്വർണവില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 360 രൂപയാണ് സ്വർണ്ണവില…
Read More »