KeralaLatest NewsNews

രഹന ഫാത്തിമയുടെ ‘ശരീരം സമരം സാന്നിധ്യം’ എന്ന പേരിലുള്ള ആത്മകഥാ പ്രകാശനം, പുസ്തകം ഏറ്റുവാങ്ങുന്നത് ബിന്ദു അമ്മിണി

കോഴിക്കോട്: ആക്ടിവിസ്റ്റും വിവാദനായികയുമായ രഹന ഫാത്തിമയുടെ അത്മകഥ പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ച് ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ‘ശരീരം സമരം സാന്നിധ്യം’ എന്ന പേരിലുള്ള അത്മകഥയുടെ പ്രകാശനം ഏപ്രില്‍ 12ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ നടക്കുമെന്ന വിവരമാണ് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

Read Also: വളർത്തു നായയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് 19കാരി, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു: ഒടുവിൽ അറ്റസ്റ്റ്

പുസ്തക പ്രകാശന ചടങ്ങില്‍ ആത്മകഥ ഏറ്റുവാങ്ങുന്നത് ബിന്ദു അമ്മിണിയാണ്. ചടങ്ങിന്റെ ബ്രോഷറും ബിന്ദു തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button